BREAKING NEWS

ചരിത്രം ഒറ്റുകാരുടേതല്ല പോരാളികളുടേതാണ്, വി കുഞ്ഞികൃഷ്ണനെതിരെ പോസ്റ്ററുമായി പയ്യന്നൂര്‍ സഖാക്കള്‍

· · 1 min read
Share: Copied!

കണ്ണൂർ: പാർട്ടി ഫണ്ട് വിവാദത്തെ തുടര്‍ന്ന് സിപിഎം പുറത്താക്കിയ വി. കുഞ്ഞികൃഷ്ണനെതിരെ പയ്യന്നൂരിൽ ബാനർ. ‘ഒറ്റുകാരുടേതല്ല പോരാളികളുടേതാണ് ചരിത്രം -പയ്യന്നൂർ സഖാക്കൾ’ എന്നാണ് പുതിയ ബാനറിലുള്ളത്.

സൂര്യൻമുക്കിലാണ് ബാനർ സ്ഥാപിച്ചിട്ടുള്ളത്. കഴിഞ്ഞദിവസം കാരയിൽ, കുഞ്ഞികൃഷ്ണനെ പിന്തുണച്ച് പോസ്റ്റർ പ്രത്യക്ഷപ്പെട്ടിരുന്നു. ‘കള്ളൻമാർക്കും അടിമകൾക്കും ഇവിടേക്ക് പ്രവേശനം ഇല്ല’ എന്നായിരുന്നു പോസ്റ്റർ.

പയ്യന്നൂർ എംഎൽഎ ടിഐ മധുസൂദനന്റെ യാത്ര കടന്നുപോകുന്നതിന് മുമ്പാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്.

BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026