BREAKING NEWS

വാലന്റൈൻസ് ഡേ ഷോപ്പിങ്ങിനായി കാമുകിയുമൊത്ത് മാളിലെത്തി, പിന്തുടര്‍ന്നെത്തി ഭാര്യയും മകനും, പിന്നാലെ കൂട്ടത്തല്ല്, പരസ്പരം മുടി പിടിച്ച് വലിച്ച് യുവതികള്‍, അസഭ്യവര്‍ഷത്തിനിടെ സ്ഥലം വിട്ട് ഭര്‍ത്താവ്

· · 1 min read
Share: Copied!

സോൻഭദ്ര: കാമുകിക്കൊപ്പം  മാളില്‍ എത്തിയ ഭര്‍ത്താവിനെ കയ്യോടെ പിടികൂടി ഭാര്യയും മകനും. ഉത്തർപ്രദേശിലെ സോൻഭദ്രയിലെ ഷോപ്പിംഗ് മാളിലാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. സിറ്റികാർട്ട് ഷോപ്പിംഗ് മാളിൽ നടന്ന സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയും ചെയ്തു. തിരക്കേറിയ ഷോപ്പിംഗ് മാളിൽ വെച്ചാണ് ഭർത്താവിനെ കാമുകിക്കൊപ്പം ഭാര്യ പിടികൂടുന്നത്. വാലന്റൈൻസ് ഡേ ഷോപ്പിങ്ങിനായി എത്തിയതായിരുന്നു ഇരുവരും. എന്നാല്‍ മകനോടൊപ്പമായിരുന്നു ഭാര്യ എത്തിയത്.

തുടര്‍ന്ന് ഭാര്യ പ്രകോപിതയാകുന്നതും വീഡിയോയിൽ കാണാം. അസഭ്യം പറഞ്ഞുകൊണ്ട് ഭാര്യ ഭർത്താവിന്റെ കാമുകിയുമായി അടിയുണ്ടാക്കുകയും കൂട്ടത്തല്ലിലേക്ക് നയിക്കുകയും ചെയ്തു. ഭാര്യയും കാമുകിയും പരസ്പരം മുടി പിടിച്ചുവലിക്കുകയും ചെയ്തു. ഏതാണ്ട് 15 മിനിറ്റോളം നീണ്ടുനിന്ന കൂട്ടത്തല്ലിനിടെ ഭര്‍ത്താവ് സ്ഥലത്ത് നിന്ന് മുങ്ങുകയും ചെയ്തു. മാളിലുണ്ടായിരുന്ന ആളുകള്‍ ഈ ദൃശ്യങ്ങളെല്ലാം ഫോണില്‍ പകര്‍ത്തുകയും ചെയ്തു.

ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുകയും ചെയ്തു. അതേസമയം,ഭാര്യ പിന്നീട് ഭർത്താവിനൊപ്പം പൊലീസ് സ്റ്റേഷനിൽ എത്തിയതായി റോവർട്ട്‌സ്ഗഞ്ച് കോട്‌വാലി ഇൻസ്പെക്ടർ രാംസ്വരൂപ് വർമ്മ പറഞ്ഞു. ഭർത്താവ് മറ്റേ സ്ത്രീയെ അമിതമായി ശ്രദ്ധിക്കുന്നുണ്ടെന്ന് ഭാര്യ പരാതി പറഞ്ഞു. പൊലീസ് ഇരുവരെയും ഉപദേശിക്കുകയും ഭര്‍ത്താവിനെ താക്കീത് ചെയ്ത് വിട്ടയക്കുകയും ചെയ്തു.

BREAKING NEWS
“ഞങ്ങൾക്ക് വോട്ട് ചെയ്യൂ, നിങ്ങളുടെ അവിവാഹിതരായ ആൺമക്കളെ ഞങ്ങൾ വിവാഹം കഴിപ്പിക്കും”; കോൺ​ഗ്രസ് എംഎൽഎയുടെ തിരഞ്ഞെടുപ്പ് വാ​ഗ്ദാനം വിവാദത്തിൽ
27 Oct 2026
BREAKING NEWS
കുരങ്ങുകളുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ അമ്മയും കുഞ്ഞും ടെറസിൽനിന്ന് താഴേക്ക് വീണു; ഒന്നരവയസുകാരന് ദാരുണാന്ത്യം, അമ്മ ​ഗുരുതരാവസ്ഥയിൽ
27 Oct 2026
BREAKING NEWS
കൈയിൽ സിറിഞ്ച് കുത്തിയിറക്കിയ നിലയിൽ 32കാരന്റെ മൃതദേഹം; അമിതമായി ലഹരി ഉള്ളിൽച്ചെന്നിട്ടുള്ള മരണമെന്ന് സംശയം!! 'രമേശിന്റെ അമ്മ അനുഭവിക്കുന്ന വേദനയെക്കുറിച്ച് ചിന്തിച്ചുനോക്കൂ, ഭാര്യയുടെ തകർന്നുപോയ സ്വപ്നങ്ങളെക്കുറിച്ചും ഓർക്കൂ, ഒരു സാധാരണ പഞ്ചാബി കുടുംബം എന്നെന്നേക്കുമായി തകർന്നിരിക്കുന്നു'... പഞ്...
27 Oct 2026
BREAKING NEWS
“ഞാൻ മുമ്പ് മനോഹരമായ ഒരു നിതംബം കണ്ടിട്ടുണ്ട്, നിക്കി മിനാജിന്റേത്, അത് ശ്രദ്ധിക്കാതിരിക്കാൻ കഴിയില്ല...അവൾ ഇത്രയും സുന്ദരിയായി മുമ്പൊരിക്കലും കാണപ്പെട്ടിട്ടില്ല, അവൾക്ക് കാര്യങ്ങൾ മനസിലാകും അവൾ ബുദ്ധിമതിയാണ്... ” പോപ് ഗായികയ്ക്കു നേരെ ട്രംപിന്റെ അശ്ലീല പരാമർശം, പിന്നാലെ വിവാദ പരാമർശം- 'എൽ- സയീദ്...
27 Oct 2026