Social icon element need JNews Essential plugin to be activated.

Pathram Desk 8

ചൂരല്‍ പ്രയോഗം തെറ്റല്ല… അച്ചടക്കം ഉറപ്പാക്കാനും വിദ്യാര്‍ത്ഥിയെ തിരുത്താനും ചെറിയ രീതിയില്‍ അടിക്കുന്നത് തെറ്റല്ല, അത് അധ്യാപകര്‍ക്ക് രക്ഷിതാക്കള്‍ നല്‍കുന്ന അനുമതി, അധ്യാപകനെതിരെയുള്ള  നടപടികള്‍ റദ്ദാക്കി ഹൈക്കോടതി

ഖുൽ-അ നിയമപ്രകാരം വിവാഹ ബന്ധം വേര്‍പെടുത്തി, പിന്നീട് മറ്റൊരാളെ വിവാഹം ചെയ്തു,യുവതി മുന്‍ ഭര്‍ത്താവിന് ഏഴരലക്ഷം നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി

കണ്ണൂര്‍: വിവാഹബന്ധം വേർപെടുത്തിയ യുവതി ഭർത്താവിന് നഷ്ടപരിഹാരമായി 7,22,212  രൂപ നൽകാൻ കുടുംബ കോടതി ഉത്തരവ്. മുസ്‌ലിം നിയമപ്രകാരം ഖുൽ-അ ചെയ്ത് വിവാഹബന്ധം വേർപെടുത്തിയ ഭാര്യയാണ് ഭർത്താവിന്...

ഹിന്ദു- മുസ്ലിം വിദ്യാര്‍ത്ഥികള്‍ക്ക് വെവ്വേറെ സ്കൂള്‍ വാര്‍ഷിക പരിപാടി സംഘടിപ്പിച്ചു, മുസ്ലിം വിദ്യാര്‍ത്ഥികളുടെ പരിപാടിയില്‍ ജീവനക്കാരും മുഖ്യാതിഥിയുമില്ല, ഹിന്ദുക്കളുടെ പരിപാടി ആഘോഷമാക്കി സ്കൂള്‍ മാനേജ്മെന്റ്,  ഇരു വിഭാഗക്കാര്‍ക്കും ക്ലാസ് മുറികളില്‍ പ്രത്യേക ഇരിപ്പിടങ്ങളി‍, പ്രതിഷേധവുമായി രക്ഷിതാക്കള്‍
വിമാനത്തിന് സാങ്കേതിക തകരാറുകൾ ഉണ്ടായിരുന്നില്ല, അപകടകാരണം പൈലറ്റ് മനഃപൂർവം ഇന്ധന സ്വിച്ചുകൾ ഓഫ് ചെയ്തത്, അഹമ്മദാബാദ് വിമാനാപകടം കരുതിക്കൂട്ടി നടപ്പിലാക്കിയതെന്ന് അന്തിമ റിപ്പോര്‍ട്ട്, വിമാന നിർമ്മാതാക്കളെയും എയർലൈനിനെയും രക്ഷിക്കാനുള്ള ശ്രമമെന്ന് പൈലറ്റ് അസോസിയേഷന്‍

വിമാനത്തിന് സാങ്കേതിക തകരാറുകൾ ഉണ്ടായിരുന്നില്ല, അപകടകാരണം പൈലറ്റ് മനഃപൂർവം ഇന്ധന സ്വിച്ചുകൾ ഓഫ് ചെയ്തത്, അഹമ്മദാബാദ് വിമാനാപകടം കരുതിക്കൂട്ടി നടപ്പിലാക്കിയതെന്ന് അന്തിമ റിപ്പോര്‍ട്ട്, വിമാന നിർമ്മാതാക്കളെയും എയർലൈനിനെയും രക്ഷിക്കാനുള്ള ശ്രമമെന്ന് പൈലറ്റ് അസോസിയേഷന്‍

ന്യൂഡൽഹി: അഹമ്മദാബാദിൽ തകർന്നുവീണ എഐ 171 ബോയിങ് വിമാനത്തെ സംബന്ധിച്ച അന്തിമ റിപ്പോർട്ടിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളെന്ന്  മാധ്യമ റിപ്പോർട്ട്. വിമാനം തകർന്നത് പൈലറ്റ് മനഃപൂർവം ഇന്ധന സ്വിച്ചുകൾ...

ഗര്‍ഭകാലം പൂര്‍ത്തിയാക്കാന്‍ ഒരു സ്ത്രീയെയും നിര്‍ബന്ധിക്കാനാകില്ല, അത് അവരുടെ സ്വാതന്ത്ര്യമാണ്, ഏഴുമാസം ഗര്‍ഭിണിയായ പെണ്‍കുട്ടിക്ക് ഗര്‍ഭച്ഛിദ്രം നടത്താന്‍ അനുമതി നല്‍കി സുപ്രീം കോടതി

മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി, 10 വയസുകാരിക്ക് നേരെയും ലൈംഗികാതിക്രമം, 64 കാരന് ജീവപര്യന്തവും പിഴയും വിധിച്ച് കോടതി

കണ്ണൂർ: മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിലും 10 വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലും പ്രതിക്ക് തടവും പിഴയും. ചക്കരക്കൽ പാനേരിച്ചാലിലെ കെ.കെ. സദാനന്ദനെ(64)യാണ്...

നിരന്തരം ഗുണ്ടാപ്പിരിവ് ആവശ്യപ്പെട്ട് ശല്യപ്പെടുത്തി, പണം നല്‍കാന്‍ വിസമ്മതിച്ച സ്പാ ജീവനക്കാരിയെ കൂട്ട ബലാത്സംഗം ചെയ്ത് കാപ്പാ കേസ് പ്രതിയും സുഹൃത്തുക്കളും, പീഡന ദൃശ്യങ്ങള്‍ പോണില്‍ പകര്‍ത്തി,  ബലം പ്രയോഗിച്ച് 25,000 തട്ടിയതായും പരാതി

ആറ് വര്‍ഷം നിരന്തരമായി പീഡിപ്പിച്ചു, പുറത്തുപറഞ്ഞാല്‍ മക്കളെ ഉപദ്രവിക്കുമെന്ന് ഭീഷണി, ലിഫ്റ്റില്‍ വച്ചും അതിക്രമം, തടയാന്‍ ശ്രമിച്ചപ്പോള്‍ വയറ്റിലടിച്ചു, അശ്ലീല കത്തുകള്‍ നല്‍കുന്നതും പതിവ്, ഭര്‍തൃ പിതാവിനെതിരെ പരാതിയുമായി സ്കൂള്‍ പ്രിന്‍സിപ്പല്‍

ബംഗളൂരു: തന്റെ ഭർ‌തൃപിതാവിനെതിരെ ലൈംഗിക പീഡനത്തിനും ശാരീരിക ഉപദ്രവത്തിനും പൊലീസിൽ പരാതി നൽകി ആർടി നഗറിലുള്ള സ്വകാര്യ സ്‌കൂളിലെ പ്രിൻസിപ്പൽ.  കഴിഞ്ഞ ആറ് വർഷമായി  പീഡനത്തിന് ഇരയാവുകയാണെന്നാണ്...

Page 474 of 824 1 … 473 474 475 … 824