Social icon element need JNews Essential plugin to be activated.

Pathram Desk 8

തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് കുട്ടികള്‍ തടസമായി, ഇരട്ടകുട്ടികളിലൊരാളെ കൊന്ന് കനാലില്‍ തള്ളി പിതാവ്, പിന്നീട് കാണ്‍മാനില്ലെന്ന നാടകം, പ്രതിയെ കുടുക്കിയത് ടവര്‍ ലൊക്കേഷന്‍

വീട്ട് ചെലവിന് പണം നല്‍കാത്തത് ചോദ്യം ചെയ്തു, അമ്മയെ കസേരയോടെ വലിച്ചെറിഞ്ഞ് മകന്‍, 88കാരി ഗുരുതരാവസ്ഥയില്‍

കണ്ണൂർ: കണ്ണൂരിൽ മദ്യലഹരിയിൽ അമ്മയെ ക്രൂരമായി ഉപദ്രവിച്ച് മകന്‍. അമ്മയെ മകൻ കസേരയോടെ വലിച്ചെറിഞ്ഞു. പള്ളിയാംമൂലയിലെ 88കാരി ശാന്ത ഗുരുതരാവസ്ഥയിൽ. മകൻ സജീവനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു....

വിദ്യാര്‍ഥികളെ  പൊരിവെയിലത്ത് ടിപ്പറിലും ട്രക്കിലും കയറ്റി വിനോദയാത്രയ്ക്ക് കൊണ്ടുപോയി, തിരിച്ചെത്തിച്ചതും അതേ വാഹനത്തില്‍, യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചില്ല, പ്രധാനാധ്യാപകന് സസ്പെന്‍ഷന്‍

വിദ്യാര്‍ഥികളെ പൊരിവെയിലത്ത് ടിപ്പറിലും ട്രക്കിലും കയറ്റി വിനോദയാത്രയ്ക്ക് കൊണ്ടുപോയി, തിരിച്ചെത്തിച്ചതും അതേ വാഹനത്തില്‍, യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചില്ല, പ്രധാനാധ്യാപകന് സസ്പെന്‍ഷന്‍

ബംഗളൂരു: ബലഞ്ജെ ഗ്രാമത്തിൽ സ്കൂൾ വിദ്യാര്‍ഥികളെ വിനോദയാത്രക്ക് കൊണ്ടുപോയത് തുറന്ന പിക്കപ്പ് ട്രക്കിലും ടിപ്പറിലും. സംഭവം വിവാദമായതോടെ സ്കൂളിലെ പ്രധാനാധ്യാപകനെ സസ്പെൻഡ് ചെയ്തു. ഫെബ്രുവരി 11നാണ് സംഭവം....

ഏപ്രിൽ വരെ കാത്തിരിക്കൂ… ബംഗാളില്‍ തങ്ങള്‍ അധികാരത്തില്‍ വന്നാല്‍ എന്താണ് സംഭവിക്കുന്നതെന്ന് കാണാം, ഡാർജിലിംഗ് മുതൽ ദിഘ വരെ, കൂച്ച് ബെഹാർ മുതൽ കക്ദ്വീപ് വരെ, എവിടെയൊക്കെയാണോ മുഗള്‍ ഭരണാധികാരികളുടെ പേരുകളുള്ളത് അതെല്ലാം ബിജെപി സർക്കാർ ഇല്ലാതാക്കും, വിവാദ പരാമര്‍ശവുമായി സുവേന്ദു അധികാരി
ബിസിനസ് തുടങ്ങാന്‍ പണം നല്‍കിയില്ല, അമേരിക്കയില്‍ നിന്ന് മടങ്ങിയെത്തിയ നാള്‍ മുതല്‍ വാക്കുതര്‍ക്കം, മാതാപിതാക്കളെ കുത്തിക്കൊന്ന് 33 കാരന്‍

ബിസിനസ് തുടങ്ങാന്‍ പണം നല്‍കിയില്ല, അമേരിക്കയില്‍ നിന്ന് മടങ്ങിയെത്തിയ നാള്‍ മുതല്‍ വാക്കുതര്‍ക്കം, മാതാപിതാക്കളെ കുത്തിക്കൊന്ന് 33 കാരന്‍

ബംഗളൂരു: അമേരിക്കയില്‍ നിന്നും മടങ്ങിയെത്തിയ ടെക്കിയായ മകന്‍  മാതാപിതാക്കളെ കുത്തിക്കൊന്നു. നാവികസേനയിലെ മുന്‍ ഉദ്യോഗസ്ഥന്‍ നവീന്‍ ചന്ദ്ര ഭട്ട് (60), ഡോ. ശ്യാമള ഭട്ട് (55) എന്നിവരാണ്...

22 കാരനെ ലഹരി കലർന്ന വെള്ളം നൽകി മയക്കി, പിന്നാലെ മറ്റൊരു ഗ്രാമത്തിലെത്തിച്ച് വിവാഹം കഴിപ്പിച്ചു, ബോധം വന്ന് നിലവിളിച്ചപ്പോള്‍ വിവാഹ വീഡിയോ കാട്ടി ഭീഷണിപ്പെടുത്തി, രണ്ടു ദിവസം മുറിയില്‍ പൂട്ടിയിട്ടു, പരാതിയുമായി കുടുംബം

പട്ന : ബിഹാറിൽ 22 കാരനെ ലഹരി നല്‍കി ബോധം കെടുത്തിയ ശേഷം തട്ടിക്കൊണ്ടുപോയി ബലംപ്രയോഗിച്ച് വിവാഹം കഴിപ്പിച്ചതായി പരാതി. സമസ്തിപൂർ ജില്ലയിൽ ഫെബ്രുവരി 7നാണ് നിതീഷ്...

Page 473 of 824 1 … 472 473 474 … 824