ജി സുധാകരൻ പാർട്ടിയുടെ കരുത്ത്, അദ്ദേഹം ചില പരിഭവങ്ങൾ പറഞ്ഞുവെന്ന് മാത്രം. ചര്‍ച്ച നടത്തിവരികയാണ്, മാധ്യമങ്ങൾ പ്രശ്നമുണ്ടാക്കേണ്ട- എംഎ ബേബി
തിരുവനന്തപുരം: ജി സുധാകരൻ പാർട്ടിയുടെ കരുത്താണെന്നും അദ്ദേഹത്തിൽ നിന്ന് പാർട്ടിക്ക് ദോഷമുണ്ടാകുന്ന ഒന്നും സംഭവിക്കില്ലെന്നും എംഎ ബേബി മാധ്യമങ്ങളോട് പറഞ്ഞു. അദ്ദേഹം ചില പരിഭവങ്ങൾ പറഞ്ഞുവെന്ന് മാത്രം....




