BREAKING NEWS

കുടുംബകോടതിയിലെ മധ്യസ്ഥ ചര്‍ച്ചയ്ക്ക് പിന്നാലെ ഭര്‍ത്താവിന്റെ മുഖത്ത് ആഞ്ഞടിച്ച് യുവതി, കേസ് കൊടുത്ത് ഭര്‍ത്താവ്

· · 1 min read
Share: Copied!

കാഞ്ഞങ്ങാട്: കുടുംബകോടതിയില്‍ നിന്നും മധ്യസ്ഥചർച്ച കഴിഞ്ഞിറങ്ങവെ യുവതി ഭർത്താവിന്റെ മുഖത്തടിച്ചു. അജാനൂർ മാണിക്കോത്തെ അലി(33)യെ ആണ് ഭാര്യ ഷമീമ അടിച്ചത്.

ഹൊസ്ദുർഗ് സബ് കോടതിയിൽ നടന്ന മധ്യസ്ഥചർച്ച കഴിഞ്ഞിറങ്ങി നടക്കവെ, പിന്നാലെയെത്തിയ ഷമീമ അലിയുടെ മുഖത്ത് ആഞ്ഞടിക്കുകയായിരുന്നു. ഉടൻ ഹൊസ്ദുർഗ് പോലീസിൽ അലി പരാതിയുമായെത്തിയെങ്കിലും കേസ് റജിസ്റ്റർചെയ്തില്ല.

തുടർന്ന് ഇദ്ദേഹം ഹൊസ്ദുർഗ് കോടതിയെ സമീപിച്ചു. കോടതി നിർദേശപ്രകാരം ഹൊസ്ദുർഗ് പോലീസ് കേസെടുക്കുകയായിരുന്നു.

 

BREAKING NEWS
കോഴിക്കോട് കക്കാടംപൊയിലിൽ വിനോദയാത്രയ്ക്ക് പോയവർ സഞ്ചരിച്ച ഓപ്പൺ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞു; ഒരാൾ മരിച്ചു, ഏഴുപേർക്ക് പരിക്ക്; അഞ്ചുപേരുടെ നില ഗുരുതരം
25 Oct 2026
BREAKING NEWS
ന്യൂനമർദം ശക്തമാകുന്നു; പാലക്കാട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി, ചുഴലിക്കാറ്റ് മുന്നറിയിപ്പ്, മണിക്കൂറിൽ 140 കിലോമീറ്റർ വരെ കാറ്റിന് സാധ്യത
25 Oct 2026
BREAKING NEWS
’ഖാർഗെ രാഷ്ട്രീയ മര്യാദയുടെ അതിരുകൾ ലംഘിച്ചു; പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്റെ കുടുംബത്തെയും കോൺഗ്രസ് അധിക്ഷേപിക്കുന്നത് ഇതാദ്യമായല്ല; ജനങ്ങൾ തക്ക തിരിച്ചടി നൽകും’ :അമിത് ഷാ
25 Oct 2026
BREAKING NEWS
കിസാൻ പഥ് അണ്ടർപാസിനരികെ 25-കാരിയുടെ മൃതദേഹം; മുഖത്ത് പരിക്കുകൾ, ബാഗിലെ കുറിപ്പിൽ 4 യുവാക്കളുടെ പേരുകൾ, കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയെന്ന് സംശയം; അന്വേഷണം
25 Oct 2026