മമ്മൂട്ടി എന്നെ നേരിൽ വിളിച്ചു, മനപൂർവ്വം അപമാനിക്കാൻ ശ്രമിച്ചതല്ലെന്ന് വ്യക്തമാക്കി, ചില മാധ്യമങ്ങള്‍ വിഷയം വളച്ചൊടിച്ചതാണ്, വിവാദങ്ങള്‍ അവസാനിപ്പിക്കണമെന്ന് കെ. റഫീഖ്
വയനാട്: മമ്മൂട്ടി തന്നോട് നീരസരം പ്രകടിപ്പിച്ചത് അപമാനിച്ചതായി വ്യാഖ്യാനിച്ചുള്ള വിവാദത്തിൽ വിശദീകരണവുമായി സിപിഎം വയനാട് ജില്ലാ സെക്രട്ടറി കെ. റഫീഖ്. മമ്മൂട്ടി ടൗൺഷിപ്പിലെത്തിയത് പോസിറ്റീവായി മാത്രം ചർച്ച...




