ലോഡ്ജില്‍ മുറിയെടുത്ത യുവാവിനെയും യുവതിയെയും കട്ടിലിലിരുത്തി നഗ്ന വീഡിയോ പകര്‍ത്തി, പിന്നാലെ പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയ പ്രതി പിടിയില്‍, അറസ്റ്റ് ചെയ്യാനെത്തിയ പൊലീസുകാര്‍ക്ക് നേരെ പ്രതിയുടെ ഭാര്യയുടെയും കൂട്ടരുടെയും കല്ലേറ്
കാസർകോട്: ലോഡ്ജില്‍ മുറിയെടുത്ത യുവാവിന്റെയും പെൺ സുഹൃത്തിന്റെയും നഗ്ന വീഡിയോയും ഫോട്ടോയും പകർത്തിയ കേസിൽ ഒരു പ്രതികൂടി അറസ്റ്റിൽ. പ്രതിയെ കസ്റ്റഡിയിലെടുക്കാനെത്തിയ വനിത പൊലീസ് ഉദ്യോഗസ്ഥ അടക്കമുള്ള...




