“പ്രണയം പരമമല്ല, എന്നാൽ അതില്ലെങ്കില്‍ എല്ലാം അർഥശൂന്യം”, തർക്കിക്കാൻ വരുന്നവരോട് പ്രതികരിക്കാൻ ഞാനില്ല, പോസ്റ്റുമായി തൃഷ
പ്രണയത്തെക്കുറിച്ച് നടി തൃഷ കൃഷ്ണൻ പങ്കുവെച്ച ഇൻസ്റ്റഗ്രാം സ്റ്റോറികൾ ചർച്ചയാക്കി ആരാധകർ. താരത്തിന്റെ പേര് നിരന്തരം വിവാദങ്ങളിൽ വലിച്ചിഴയ്ക്കപ്പെടുന്ന സാഹചര്യത്തിലാണ് പ്രതികരണം. തർക്കിക്കാൻ വരുന്നവരോട് പ്രതികരിക്കാൻ കഴിയുന്ന...




