വിവാദം ഇളക്കിവിട്ട് സൗഹൃദം തകര്‍ക്കരുത്… ക്രിസ്തീയ ഭക്തിഗാനം പാടിയത് അപരാധമാണെന്ന് ഞങ്ങള്‍ക്ക് തോന്നുന്നില്ല, അവര്‍ വളര്‍ന്നത് ഇവിടെ നിന്നാണ്, അമ്പലത്തിലെ ദേശവിളക്കിന് ക്രിസ്ത്യാനികളും തിരി തെളിക്കാറുണ്ട്, അതാണ് ഇവിടത്തെ സമ്പ്രദായം, നന്ദഗോവിന്ദം ഭജന്‍സിന് പിന്തുണയുമായി ക്ഷേത്ര കമ്മിറ്റി
കോട്ടയം: ക്ഷേത്രോത്സവ പരിപാടിയില്‍ ക്രിസ്തീയ ഭക്തിഗാനം ആലപിച്ചത് വിവാദമായ പശ്ചാത്തലത്തില്‍ നന്ദഗോവിന്ദം ഭജന്‍സിനെ പിന്തുണച്ച് നട്ടാശ്ശേരി വേമ്പിന്‍കുളങ്ങര ശ്രീ മഹാവിഷ്ണു ക്ഷേത്ര കമ്മിറ്റി. നന്ദഗോവിന്ദം ഭജന്‍സ് ക്രിസ്തീയ...




