“മരിക്കുംവരെ പദവിയിൽ തുടരാൻ ആഗ്രഹമില്ല, സ്ഥാനമാനങ്ങൾ തനിക്ക് വേണ്ട”, കെ ബി ഗണേഷ്‌കുമാറിനെ എൻ.എസ്.എസ് ഡയറക്ടർ ബോർഡിൽനിന്ന് പുറത്ത്
തിരുവനന്തപുരം: എൻ.എസ്.എസ് ഡയറക്ടർ ബോർഡിൽനിന്ന് മുൻ മന്ത്രി കെ.ബി. ഗണേഷ്‌കുമാറിനെ ഒഴിവാക്കി. പകരം ബി.ആർ.കെ. ബാബുവിനെ ഉൾപ്പെടുത്തി. ഒമ്പതംഗ ഡയറക്ടർ ബോർഡിൽനിന്നാണ് ഗണേഷിനെ ഒഴിവാക്കിയത്. മറ്റ് എട്ടുപേരുടെ...




