പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് തെറ്റ് പറ്റി, ഇഡി ഉദ്യോഗസ്ഥരെ ആക്രമിക്കാന്‍ പാടില്ലായിരുന്നു, വിഷയത്തില്‍ പിണറായി വിജയനെ അനാവശ്യമായി വലിച്ചിഴയ്ക്കുകയാണ്- എം വി ഗോവിന്ദന്‍
തിരുവനന്തപുരം:എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥർക്കെതിരെ പാർട്ടി പ്രവർത്തകരുടെ ഭാഗത്തുനിന്നുണ്ടായ അക്രമസംഭവങ്ങൾ തെറ്റായിപ്പോയെന്ന് പാടില്ലാത്തതായിരുന്നുവെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. മണിക്കൂറുകൾ നീണ്ട റെയ്ഡിനെത്തുടർന്ന്...



