ആകെയുള്ള അഞ്ച് സെന്റ് സ്ഥലവും വീടും ജപ്തി ചെയ്യാനെത്തി; ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യാ ശ്രമം നടത്തി ഏഴംഗ കുടുബം; നടപടി 27 വർഷങ്ങൾക്ക് മുമ്പ് സ്വകാര്യ ധനകാര്യ സ്ഥാപന ഉടമയിൽ നിന്നും വാങ്ങിയ 1,60,000 രൂപയുടെ പേരിൽ; 10 ലക്ഷം തിരിച്ചടച്ചെന്നും കുടുംബം
തിരുവനന്തപുരം: നെയ്യാറ്റിൻകരയിലെ കൊറ്റാമത്ത് കോടതിയുടെ ഉത്തരവ് പ്രകാരം വീട് ജപ്തി ചെയ്ത് ഒഴിപ്പിക്കൽ നടപടികൾക്കായി എത്തിയ ഉദ്യോഗസ്ഥർക്കും പോലീസ് സംഘത്തിനും മുന്നിൽ കുടുംബാംഗങ്ങൾ മണ്ണെണ്ണയൊഴിച്ച് ആത്മഹത്യാ ഭീഷണി...




