ടിങ്, ടിങ്… നാളെ ആ ബെൽ അടിക്കും; പ്രിയദർശിനി സൗജന്യ യാത്ര പദ്ധതിയ്ക്ക് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും; ബസുകളൊരുങ്ങി; യാത്രക്കാരികൾക്ക് ഫ്രീ സഞ്ചാരമൊക്കെ തന്നെ; ഒരു കാര്യം ശ്രദ്ധിച്ചില്ലേൽ രൂപ അഞ്ഞൂറ് പിഴ നല്കേണ്ടി വരും
കൊച്ചി: പ്രിയദർശിനി സൗജന്യ യാത്ര പദ്ധതി നാളെ മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും. രാവിലെ എട്ടരയ്ക്ക് മുഖ്യമന്ത്രി പദ്ധതി ഫ്ലാഗ് ഓഫ് ചെയ്തതിന് ശേഷം...




