കേന്ദ്ര ന്യൂനപക്ഷകാര്യ സഹമന്ത്രി ജോർജ് കുര്യൻ രാജിവച്ചു; രാജ്യസഭ കാലാവധി പൂർത്തിയായതിന് പിന്നാലെയെടുത്ത തീരുമാനം; കേരളത്തിൽ പ്രവർത്തിക്കാനുള്ള താൽപര്യം കേന്ദ്ര നേതൃത്വത്തോട് പ്രകടമാക്കി
ന്യൂഡൽഹി: കേന്ദ്ര സഹമന്ത്രി സ്ഥാനത്ത് നിന്ന് ജോർജ് കുര്യൻ രാജിവെച്ചു. രാജ്യസഭാ കാലാവധി അവസാനിച്ചതിനെ തുടർന്നാണ് രാജി സമർപ്പിച്ചത്. അദ്ദേഹത്തെ വീണ്ടും രാജ്യസഭയിലേക്ക് പരിഗണിച്ചിരുന്നില്ല. ജോർജ് കുര്യന്റെ...




