ഫ്രിഡ്ജിനു താഴെ തറയിൽ രഹസ്യ അറ! ഉള്ളിൽ കഞ്ചാവ്; അതിന് മുകളിൽ ടൈൽസ് പാകി; ഒറ്റ നോട്ടത്തിൽ ആരു സംശയിക്കാൻ; പൊലീസ് പരിശോധനയിൽ ‘അറയിലെ രഹസ്യം‘പൊങ്ങി; 730 ഗ്രാം കഞ്ചാവുമായി 65കാരൻ അറസ്റ്റിൽ
മലപ്പുറം: വിൽപനയ്ക്കായി വീട്ടിൽ രഹസ്യ അറയിൽ സൂക്ഷിച്ച 730 ഗ്രാം കഞ്ചാവുമായി 65കാരൻ അറസ്റ്റിൽ. മമ്പാട് പുളിക്കലോടി സ്വദേശി പള്ളിക്കണ്ടി മുഹമ്മദ് കുട്ടി എന്ന ചെമ്പൻ നാണിയെയാണ്...




