സതീശാ…ശരിയല്ല; നിലപാട് കടുപ്പിച്ച് സുധീരൻ; മദ്യനയം, കരിമണൽ ഖനനം ഒപ്പം എസ് എൻ ഡി പി യോഗം മുൻ മൈക്രോഫിനാൻസ് കോർഡിനേറ്റർ മഹേശന്റെ ആത്മഹത്യ സംബന്ധിച്ച അന്വേഷണത്തിലെ പോരായ്മയും; മുഖ്യമന്ത്രിയ്ക്കും ആഭ്യന്തര മന്ത്രിയ്ക്കും കത്ത്
തിരുവനന്തപുരം: ബജറ്റിലെ മദ്യനികുതി ഇളവിനും കരിമണല്‍ ഖനന വിഷയത്തിലെ എതിർപ്പിനും പിന്നാലെ കെ കെ മഹേശന്റെ ആത്മഹത്യ കേസിലും സതീശൻ സർക്കാരിനെതിരെ നിലപാട് കടുപ്പിച്ച് മുതിർന്ന കോൺഗ്രസ്...




