‘ഷാജി ആളാകെ മാറി; വലിയ മാറ്റമാ വന്നിരിക്കുന്നത്; യു.ഡി.എഫിന് അനുകൂലമല്ല, മറിച്ച് ബി.ജെ.പിക്ക് ഗുണം ചെയ്യുന്നതാ‘: എ.കെ ബാലൻ
പാലക്കാട്: മദ്യനയ പ്രഖ്യാപനത്തിന് മുമ്പ് ധനബിൽ അവതരിപ്പിക്കരുതെന്ന് സി.പി.എം. കേന്ദ്ര കമ്മിറ്റി അംഗം എ.കെ. ബാലൻ. സർക്കാർ ആദ്യം മദ്യനയം പ്രഖ്യാപിച്ച ശേഷമേ അതുമായി ബന്ധപ്പെട്ട നികുതി...




