‘അമ്മാതിരി കട്ടിംഗ് ഇനി മുതൽ വേണ്ട’;കെഎസ്ഇബിയ്ക്ക് വൈദ്യുതി റെഗുലേറ്ററി കമ്മീഷന്റെ നിർദ്ദേശം; ‘ലോഡ് ഷെഡ്ഡിങ് നടപ്പാക്കുന്നതിന് ഒരു മണിക്കൂർ മുൻപെങ്കിലും ഉപഭോക്താക്കളെ വിവരം അറിയിച്ചിരിക്കണം’
തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന വൈദ്യുതി നിയന്ത്രണങ്ങൾക്കിടെ അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ്ങിനെതിരെ രൂക്ഷ വിമർശനവുമായി വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ. ലോഡ് ഷെഡ്ഡിങ് നടപ്പാക്കുന്നതിന് കുറഞ്ഞത് ഒരു മണിക്കൂർ മുൻപെങ്കിലും...




