‘ഞങ്ങൾ നല്ലവരും മനുഷ്യത്വം ഉള്ളവരുമായതിനാൽ ഒരു സംസ്‌കാര ചടങ്ങിന് അവർക്ക് ഒരാഴ്ചത്തെ അവധി നൽകി‘- ഇറാനെ പരിഹസിച്ച് ട്രംപ്
വാഷിങ്ടൺ: കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ സംസ്‌കാര ചടങ്ങിനായി അമേരിക്ക ഇറാന് ഒരാഴ്ചത്തെ അവധി നൽകിയെന്ന് യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അമേരിക്കയുടെ...




