ലോകകപ്പ് ഫൈനൽ മത്സരം ബിഗ് സ്ക്രീനിൽ കാണാൻ നിന്നവർക്കിടയിലേയ്ക്ക് യൂണിഫോമിൽ മദ്യപിച്ചെത്തി ; എസ്‌ഐയെയും ഡ്രൈവറെയും തടഞ്ഞ് നാട്ടുകാർ; പോലീസ് വാഹനത്തിൽ നിന്ന് മദ്യക്കുപ്പികളും നിരോധിത പുകയില ഉൽപ്പന്നങ്ങളും ചീട്ടും കണ്ടെടുത്തു
ഇടുക്കി: കരിമണ്ണൂർ പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്‌പെക്ടർ റോയ് സുകുമാരനെയും ഔദ്യോഗിക വാഹനത്തിന്റെ ഡ്രൈവറെയും ഡ്യൂട്ടി സമയത്ത് മദ്യപിച്ചെത്തിയെന്ന പരാതിയെ തുടർന്ന് നാട്ടുകാർ തടഞ്ഞുവെച്ചു. തൊടുപുഴ മങ്ങാട്ടുകവലയിൽ...




