Pathram Online
  • Home
  • NEWS
    313037

    പുതിയ അ​ഗ്നി പരീക്ഷണമൊരുക്കി എംവിഡി, ലൈസൻസ് കയ്യിൽ കിട്ടാൻ ഇനി മുതൽ ലേണേഴ്സും ടെസ്റ്റും മാത്രം പോരാ, ഹസാർഡ് പെർസെപ്ഷനും പാസാകണം, പരീക്ഷ കമ്പ്യൂട്ടർ മുഖേന- പുതിയ സംവിധാനം പ്രാബല്യത്തിൽ വരിക ഡിസംബർ ഒന്നു മുതൽ

    313033

    ആദ്യം വ്യാജമായി നിർമിച്ച സാമ്പിൾ ചിത്രങ്ങൾ പങ്കുവെക്കും, പ്രമോഷൻ നടത്തുക ഗ്രൂപ്പുകളിൽ പങ്കുവച്ച ചിത്രങ്ങളുടെ കൂടുതൽ അശ്ലീല ദൃശ്യങ്ങൾ നൽകാം എന്നു പറഞ്ഞ്… തൃക്കാക്കര മോർഫിങ് കേസിൽ പ്രതികളുടെ കൈവശം കുട്ടികളുടെ ചിത്രങ്ങളും- പോക്സോ കേസ് ചുമത്തി!! മല്ലു പ്രീമിയം അടക്കം 4 ടെലഗ്രാം ഗ്രൂപ്പുകൾ നിരീക്ഷണത്തിൽ

    313030

    എനിക്കെതിരെ വിമർശനമുണ്ടായില്ലെങ്കിൽ എന്ത് സമ്മേളനം? ഞാൻ മാത്രമല്ല ഞങ്ങളെല്ലാം തിരുത്തേണ്ടതുണ്ട്… അതെല്ലാം തിരുത്തും, പുതിയ ശക്തിയായി മുന്നോട്ടേക്ക് കൊണ്ടുപോകും- ലോക്സഭാ- തദ്ദേശ തെരഞ്ഞെടുപ്പുകളിൽ പരാജയ കാരണം പരിശോധിച്ചിരുന്നു, നിയമസഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട സാഹചര്യവുമായി തട്ടിച്ച് നോക്കുമ്പോൾ പൂർണമായിരുന്നില്ല- എം.വി. ഗോവിന്ദൻ

    313027

    എന്നാലും ആരായിരിക്കും ആ വിശാല ഹൃദയൻ? കുടുംബത്തിൽ നിന്ന് പോകട്ടെ സ്വന്തം വോട്ട് പോലും ചെയ്യാനായില്ല… തദ്ദേശ തെരഞ്ഞെടുപ്പിൽ പാർട്ടി 12 വാർഡിൽ ജയിച്ചു, പക്ഷെ ഒരു വാർഡിൽ ബിജെപി സ്ഥാനാർഥിക്ക് കിട്ടിയത് ഒരു വോട്ട്

    313025

    മകനെ സ്വന്തം മാതാപിതാക്കളിൽ നിന്ന് വേർപെടുത്തി വേറെ താമസം തുടങ്ങി, ഒന്നു പറഞ്ഞ് രണ്ടാമത്തെതിന് വഴക്ക് കൂടി ഭാര്യ സ്വന്തം വീട്ടിലേക്ക് പോവുകയും ചെയ്യും, ഭർത്താവ് ഏകമകനാണെന്ന് വിവാഹത്തിനു മുൻപേ അറിയില്ലേ?… യുവതിയുടെ ഹർജി തള്ളി, കുടുംബക്കോടതി അനുവദിച്ച വിവാഹമോചനം ശരിവച്ച് മദ്രാസ് ഹൈക്കോടതി

  • CINEMA
    313011

    വിജയ്‌യുടെ ലണ്ടന്‍ യാത്ര വെറും പ്രഹസനം!!!, പുറത്തുവരുന്ന ചിത്രങ്ങള്‍ മറ്റൊരു കഥയാണ് പറയുന്നത്, എല്ലാവരും കരുതിയത് സംസ്ഥാനത്തിന്റെ സമ്പദ്‌വ്യവസ്ഥ മെച്ചപ്പെടുത്താന്‍ പോയതാണെന്നാണ്, സത്യം വേറെയാണ്, തൃഷയുമായുള്ള ചിത്രങ്ങള്‍ പുറത്തു വന്നതിനു പിന്നാലെ വിജയ്‌യെ പരിഹസിച്ച് എടപ്പാടി കെ. പളനിസ്വാമി.

    312881

    ആരാധകക്കൂട്ടായ്മയിൽ നിന്ന് സാമൂഹിക ശക്തിയിലേക്ക്: 3 ലക്ഷം പെൺകുട്ടികളിലേക്ക് HPV ബോധവൽക്കരണവുമായി അല്ലു അർജുൻ ആരാധകർ

    312875

    അമല പോൾ പ്രധാന വേഷത്തിൽ; എം പത്മകുമാർ ഒരുക്കുന്ന പുതിയ ചിത്രത്തിൻ്റെ പൂജയും സ്വിച്ച് ഓൺ കർമ്മവും നടന്നു

    312869

    ഡ്രാമാ ത്രില്ലറുമായി റോഷനും, രാഹുലും: ടൈറ്റിൽ പുറത്തുവിടാത്ത പുതിയ ചിത്രത്തിന് തുടക്കമായി..

    312863

    ’വയലൻസിനപ്പുറം ഒരു മനോഹരമായ അമ്മ-മകൻ ബന്ധത്തിന്റെ കഥയാണ് ‘ദ പാരഡൈസ്’ എന്ന് നാനി’; ചിത്രം സെപ്റ്റംബർ 24ന് ആഗോള റിലീസ്

  • CRIME
  • SPORTS
    312987

    “സഞ്ജു എന്താണ് ചെയ്തത് ഇന്ന് അവസരം ലഭിക്കാൻ? സാധാരണയായി ഒരു താരത്തെ ടീമിൽ നിന്ന് ഒഴിവാക്കിയാൽ, അയാൾ മറ്റു മത്സരങ്ങളിൽ കളിച്ച് ഫോം വീണ്ടെടുക്കും, സഞ്ജുവിന്റെ കാര്യത്തിൽ അങ്ങനെ ഒന്നും സംഭവിച്ചിട്ടില്ല, സഞ്ജുവിന് അവസരം നൽകിയത് എന്തിന്റെ അടിസ്ഥാനത്തിൽ? വൈഭവിനെ എന്തിന് തഴഞ്ഞു?- ചോദ്യവുമായി മുഹമ്മദ് കൈഫ്

    312951

    ഒരിഞ്ച് പോലും പിന്നോട്ടില്ല’… വനിതാ ഏഷ്യാ കപ്പ് ട്രോഫി ഇന്ത്യയ്ക്ക് കൈമാറാത്തതിനു പിന്നിൽ നഖ്‌വിയുടെ വാശി, തരുന്നത് പാക് ആഭ്യന്തര മന്ത്രിയാണെങ്കിൽ സ്വീകരിക്കില്ലെന്ന് ഇന്ത്യ മുൻകൂട്ടി അറിയിച്ചു, പുരുഷ ടീമിന്റെ ട്രോഫി സൂര്യ കുമാർ യാഥവ് തന്റെ ഓഫിസിൽ എത്തിയാൽ കൈമാറാം!! വോ, അങ്ങനെയിപ്പോൾ താൻ ട്രോഫി കൈമാറണ്ട- വാശിയിൽ ബിസിസിഐയും

    312933

    കളത്തിലിറങ്ങുന്നത് ആണായാലും പെണ്ണായാലും ഇന്ത്യയ്ക്ക് ഒരു നിലപാട് മാത്രം… കളിച്ച് നേടിയ കപ്പാണെങ്കിലും തരുന്നത് നഖ്‌വിയാണെങ്കിൽ വേണ്ട… “ഇന്ത്യ ഔദ്യോഗികമായി ഏഷ്യാ കപ്പ് ചാമ്പ്യന്മാർ, ട്രോഫിയുണ്ടോ, ഇല്ലയോ എന്നത് ഞങ്ങൾക്ക് വിഷയമല്ല”- അമോൽ മസുംദാർ!! തുടർച്ചയായ രണ്ടാം തവണയും ഏഷ്യാ കപ്പ് ട്രോഫി വിവാദത്തിൽ, ​ഗ്രൗണ്ടിലേക്ക് പോലും ഇറങ്ങാതെ കൗറും സംഘവും

    312904

    ദുബായ് മണ്ണിൽ ലങ്കാ ദഹനം, തീ കൊളുത്തിയത് ഷഫാലി- സ്മൃതി കൂട്ടുകെട്ട്, എറിഞ്ഞു വീഴ്ത്തി ശ്രീ ചരണിയും ദീപ്തിയും!! എട്ടാം തവണയും ഏഷ്യയിലെ രാജ്ഞിമാരായി ഇന്ത്യ, ജയം 72 റൺസിന്

    312898

    ഒറ്റ ഓവറിൽ ഭേഷാ അടി മേടിച്ച് ദുബെ… വിട്ടുകൊടുത്തത് 21 റൺസ്!! 43/5 എന്ന നിലയിൽ നിന്ന് കുതിച്ചുകയറ്റം, ഇന്ത്യയ്ക്ക് മുന്നിൽ 157 റൺസ് വിജയലക്ഷ്യം

  • BUSINESS
    312766

    മുഖ്യമന്ത്രിയുമായി KGSMA സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ്. അബ്ദുൽ നാസർ കൂടിക്കാഴ്ച നടത്തി; സ്വർണ്ണ വ്യാപാര-നിർമാണ മേഖലയിൽ കൂടുതൽ തൊഴിലവസരങ്ങൾ, ജ്വല്ലറി പാർക്ക് ഉൾപ്പെടെയുള്ള പദ്ധതികൾക്ക് സർക്കാർ പിന്തുണ ലഭിക്കുമെന്ന് പ്രതീക്ഷ

    312678

    ലോകത്തിന് അടുത്ത ടെൻഷൻ; ഹോർമുസിന് പിന്നാലെ ബാബ് അൽ മന്ദേബിലും വെല്ലുവിളി; ‘കണ്ണീരിന്റെ കവാടം’ ഹൂതികളുടെ നിയന്ത്രണത്തിൽ; എണ്ണവില 100 ഡോളർ കടന്നു, ഇന്ത്യയെ കാത്തിരിക്കുന്നത് വൻ പ്രതിസന്ധി

    312620

    ഇറാഖിൽനിന്ന് ഡ്രോൺ ആക്രമണം; സൗദിയുടെ വലിയ എണ്ണ പൈപ്പ് ലൈനിന് കേടുപാടുകൾ; 1,200 കിലോമീറ്റർ പൈപ്പ് ലൈൻ അടച്ചു; ആഗോള പ്രതിസന്ധി

    312582

    മോദി–പുടിൻ കൂടിക്കാഴ്ച; പ്രതിരോധവും ഊർജസുരക്ഷയും പ്രധാന ചർച്ച, വ്യാപാരം 100 ബില്യണായി ഉയർത്താൻ ധാരണ, ഇന്ത്യയിൽനിന്ന് തൊഴിലാളികൾക്ക് സുസ്വാ​ഗതമെന്ന് പുടിൻ;തിരുക്കുറളിന്റെ റഷ്യൻ പരിഭാഷ സമ്മാനിച്ച് പ്രധാനമന്ത്രി

    312499

    വിട്ടോ സ്വർണകടയിലേയ്ക്ക്; വില ഇടിഞ്ഞു; പവന് ഒറ്റയടിക്ക് കുറഞ്ഞത് 1,920 രൂപ, ഇന്നത്തെ വില ₹1,12,120

  • HEALTH
    308180

    കേരളത്തിനുള്ള എയിംസ് ഉചിതമായ സമയത്ത്, ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കും; എംപിമാരോട് ജെ.പി. നദ്ദ

    307297

    സർവ്വത്ര മായം; ഫാബ്രിക് കളർ, ടാൽക്കം പൗഡർ , സിന്തറ്റിക് നിറങ്ങൾ എന്നിവ ചേർത്തു മിനുക്കിയ കടുകും ജീരകവും ​ഗ്രാമ്പൂവും; 25,000 കിലോയിലേറെ മായംകലർന്ന സുഗന്ധവ്യഞ്ജനങ്ങൾ പിടികൂടി

    304958

    വീണ്ടും തലപൊക്കി കോവിഡ്; രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ, ആന്ധ്രയിൽ നാല് മരണം; ആശങ്ക വർധിക്കുന്നു

    303024

    സൈക്കിളിൽ റോഡ് മുറിച്ച് കടക്കുമ്പോൾ ആംബുലൻസ് ഇടിച്ചുതെറുപ്പിച്ചു, മസ്തിഷ്കമരണം സംഭവിച്ച ഏഴ് വയസുകാരൻ ഇനിയും ജീവിക്കും അഞ്ചുപേരിലൂടെ, അവയവ ദാനത്തിനായി ഗ്രീൻ കോറിഡോർ സജ്ജം

    302682

    ‘നാം ഒന്ന് നമുക്കൊന്ന്‘ചിന്താ​ഗതി; സംസ്ഥാനത്ത് അഞ്ചുവയസ്സിൽ താഴെയുള്ള കുട്ടികളുടെ എണ്ണത്തിൽ വലിയ കുറവ്; പത്ത് വർഷത്തിനിടെ 6.2 ലക്ഷം കുട്ടികളുടെ കുറവാണുണ്ടായിരിക്കുന്നതെന്ന് ആരോ​ഗ്യവകുപ്പ്

  • PRAVASI
    312909

    ഒമാൻ തീരത്ത് ഇന്ത്യൻ കപ്പലിന് നേരെ ആക്രമണം; 13 പേർ രക്ഷപ്പെട്ടു, ഒരാൾക്കായി തിരച്ചിൽ!! ശക്തമായി അപലപിച്ച് ഇന്ത്യ

    312080

    മുറി ഒഴിഞ്ഞ് ബാഗുമായി പോയി, പിന്നീട് കണ്ടെത്തിയത് ഒരു കെട്ടിടത്തിൽ ജീവനറ്റ നിലയിൽ; ഒമാനിൽ രണ്ടു മലയാളി യുവാക്കൾ മരിച്ചു

    311726

    ആകാശയുദ്ധത്തിന് പിന്നാലെ കടലിലും പോരാട്ടം; ഹൊർമുസ് പ്രക്ഷുബ്ദം; 24 മണിക്കൂറിനിടെ ഒമ്പത് കപ്പലുകൾ ആക്രമിക്കപ്പെട്ടു; മൂന്ന് കപ്പലുകൾ തകർത്തതിന്റെ പ്രതികാരമായി അമേരിക്കൻ ബന്ധമുള്ള ആറ് കപ്പലുകൾ ആക്രമിച്ചെന്ന് ഇറാൻ

    311336

    യുദ്ധം കനക്കുന്നു; കുവൈത്തിന് നേരെ മിസൈൽ, ഡ്രോൺ ആക്രമണം; വ്യോമപ്രതിരോധം തകർത്തതായി കുവൈത്ത്; ഗൾഫ് മേഖലയിൽ ആശങ്ക

    311298

    ഭാര്യ നാപ്കിനിൽ കടത്തിയപ്പോൾ ഭർത്താവ് ‘ചൂസ്’ ചെയ്തത് ഡയപ്പർ!! മൂന്നു മക്കൾ, ഇളയകുട്ടിക്ക് വെറും എട്ടുമാസം മാത്രം പ്രായം, ഭാര്യ കഴിഞ്ഞ ശനിയാഴ്ച 1.78 കിലോ സ്വർണം കടത്താൻ ശ്രമിച്ച് അകത്തായി, ഭർത്താവ് കുഞ്ഞിന്റെ ഡയപ്പറിലും സ്വന്തം ശരീരത്തിലുമായി ഒരു കോടി രൂപയുടെ സ്വർണം കടത്താൻ ശ്രമിച്ചും പിടിയിൽ- കരിപ്പൂർ സ്വർ‍ണക്കടത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്

  • LIFE
    290229

    വയനാട് പുനരധിവാസത്തിനായി കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    288154

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    286720

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    279009

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    277428

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World
Social icon element need JNews Essential plugin to be activated.

‘ജന്തർ മന്തർ സംഘർഷനിടെ അവർക്കിടയിലേക്ക് പോലീസ് വേഷത്തിൽ ഞാൻ ചെന്നു, സമരക്കാരിലൊരാളുടെ പിതാവിന്റെ തലയോട്ടി തകർത്തു, 60 സ്റ്റിച്ചിടേണ്ടി വന്നു, എന്നാൽ ഞാൻ ജയിലിൽ പോയില്ല, ബിജെപി നേതാവ് കപിൽ മിശ്ര പുഷ്പം പോലെ കാര്യങ്ങൾ കൈകാര്യം ചെയ്തു’- വിവാദ വെളിപ്പെടുത്തലുമായി ഹിന്ദുത്വ ആക്ടിവിസ്റ്റ്

by pathram desk 5
September 4, 2026
A A
‘ജന്തർ മന്തർ സംഘർഷനിടെ അവർക്കിടയിലേക്ക് പോലീസ് വേഷത്തിൽ ഞാൻ ചെന്നു, സമരക്കാരിലൊരാളുടെ പിതാവിന്റെ തലയോട്ടി തകർത്തു, 60 സ്റ്റിച്ചിടേണ്ടി വന്നു, എന്നാൽ ഞാൻ ജയിലിൽ പോയില്ല, ബിജെപി നേതാവ് കപിൽ മിശ്ര പുഷ്പം പോലെ കാര്യങ്ങൾ കൈകാര്യം ചെയ്തു’- വിവാദ വെളിപ്പെടുത്തലുമായി ഹിന്ദുത്വ ആക്ടിവിസ്റ്റ്
Share on WhatsAppShare on FacebookShare on TwitterShare on Telegram

ന്യൂഡൽഹി: ഡൽഹിയിലെ ജന്തർ മന്തറിൽ ജൂലൈ 20ന് നടന്ന പ്രതിഷേധത്തിനിടെ പോലീസിന്റെ വേഷത്തിൽ എത്തിയ ചിലർ പ്രതിഷേധക്കാരെ മർദിച്ച സംഭവത്തിൽ പുതിയ ആരോപണങ്ങൾ ഉയരുന്നു. ബിജെപിയുടെ സ്വയം പ്രഖ്യാപിത പ്രവർത്തകനായ ഹിന്ദുത്വ ആക്ടിവിസ്റ്റ് സ്വതന്ത്ര ഭാരദ്വാജ് നടത്തിയതായി പറയുന്ന വെളിപ്പെടുത്തലുകളാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. ഡൽഹി പോലീസിന്റെ ചെരിപ്പും ലാത്തിയും ഉൾപ്പെടെയുള്ളവ തനിക്ക് ലഭിച്ചിരുന്നുവെന്നും പ്രതിഷേധത്തിനിടെ സഞ്ജയ് കുമാർ എന്നയാളെ ലാത്തികൊണ്ട് ആക്രമിച്ചുവെന്നുമാണ് ഭാരദ്വാജിന്റെ അവകാശവാദം.

ഒരു മണിക്കൂർ ദൈർഘ്യമുള്ള പോഡ്കാസ്റ്റിനിടെയാണ് ഭാരദ്വാജ് ഇത്തരമൊരു അവകാശവാദം ഉന്നയിച്ചതെന്നാണ് റിപ്പോർട്ട്. പ്രതിഷേധക്കാരിലൊരാളായ നിഷു ആസാദിന്റെ പിതാവാണ് സഞ്ജയ് കുമാർ. ആക്രമണത്തിൽ സഞ്ജയ് കുമാറിന്റെ തലയ്ക്ക് ഗുരുതരമായി പരുക്കുപറ്റിയെന്നും തലയോട്ടി തകർത്തെന്നും അവകാശ വാദം. അയാളുടെ തലയിൽ 60 തുന്നലുകൾ ആവശ്യമായിരുന്നുവെന്നും ഭാരദ്വാജ് അവകാശപ്പെട്ടു. സംഭവത്തിന് പിന്നാലെ താൻ ജയിലിൽ പോയിട്ടില്ലെന്നും ഡൽഹിയിലെ ബിജെപി നേതാവ് കപിൽ മിശ്രയുടെ ഇടപെടലാണ് ഇതിന് കാരണമെന്നും അദ്ദേഹം ആരോപിച്ചു.

ജന്തർ മന്തറിൽ നടന്ന സംഘർഷത്തിന്റെ ദൃശ്യങ്ങളിൽ ഭാരദ്വാജ് ലാത്തിയുമായി കാണപ്പെട്ടതിനെക്കുറിച്ച് പോഡ്കാസ്റ്റ് അവതാരകൻ ചോദിച്ചപ്പോഴാണ് പോലീസ് ഉപകരണങ്ങൾ തനിക്ക് എങ്ങനെ ലഭിച്ചുവെന്നതിനെക്കുറിച്ച് അദ്ദേഹം പ്രതികരിച്ചത്. “ഇത് രഹസ്യ വിവരമാണ്” എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. തുടർന്ന് ഡൽഹി പോലീസ് നൽകിയ ചെരിപ്പാണ് താൻ ധരിച്ചിരുന്നതെന്നും പോലീസ് ഉദ്യോഗസ്ഥനെപ്പോലെ താൻ സഞ്ചരിച്ചിരുന്നുവെന്നും ഭാരദ്വാജ് അവകാശപ്പെട്ടതായി റിപ്പോർട്ടുണ്ട്.

Related Post

ആ​ർ​സി ബു​ക്കു​ക​ൾ മാർച്ച് ഒന്നുമുതൽ പൂർണമായും ഡി​ജി​റ്റൽ; ഫോ​ൺ ന​മ്പ​റുകൾ ആർസി ബുക്കുമായി ബന്ധിപ്പിച്ചിട്ടുണ്ടോയെന്ന് ഉറപ്പാക്കണം, ആ​ധാ​റു​മാ​യി ലി​ങ്ക് ചെ​യ്തി​രി​ക്കു​ന്ന ഫോ​ൺ ന​മ്പ​റുകൾ നൽകണം- ഗ​താ​ഗ​ത ക​മ്മീ​ഷ​ണ​ർ

പുതിയ അ​ഗ്നി പരീക്ഷണമൊരുക്കി എംവിഡി, ലൈസൻസ് കയ്യിൽ കിട്ടാൻ ഇനി മുതൽ ലേണേഴ്സും ടെസ്റ്റും മാത്രം പോരാ, ഹസാർഡ് പെർസെപ്ഷനും പാസാകണം, പരീക്ഷ കമ്പ്യൂട്ടർ മുഖേന- പുതിയ സംവിധാനം പ്രാബല്യത്തിൽ വരിക ഡിസംബർ ഒന്നു മുതൽ

September 14, 2026
ആദ്യം വ്യാജമായി നിർമിച്ച സാമ്പിൾ ചിത്രങ്ങൾ പങ്കുവെക്കും, പ്രമോഷൻ നടത്തുക ഗ്രൂപ്പുകളിൽ പങ്കുവച്ച ചിത്രങ്ങളുടെ കൂടുതൽ അശ്ലീല ദൃശ്യങ്ങൾ നൽകാം എന്നു പറഞ്ഞ്… തൃക്കാക്കര മോർഫിങ് കേസിൽ പ്രതികളുടെ കൈവശം കുട്ടികളുടെ ചിത്രങ്ങളും- പോക്സോ കേസ് ചുമത്തി!! മല്ലു പ്രീമിയം അടക്കം 4 ടെലഗ്രാം ഗ്രൂപ്പുകൾ നിരീക്ഷണത്തിൽ

ആദ്യം വ്യാജമായി നിർമിച്ച സാമ്പിൾ ചിത്രങ്ങൾ പങ്കുവെക്കും, പ്രമോഷൻ നടത്തുക ഗ്രൂപ്പുകളിൽ പങ്കുവച്ച ചിത്രങ്ങളുടെ കൂടുതൽ അശ്ലീല ദൃശ്യങ്ങൾ നൽകാം എന്നു പറഞ്ഞ്… തൃക്കാക്കര മോർഫിങ് കേസിൽ പ്രതികളുടെ കൈവശം കുട്ടികളുടെ ചിത്രങ്ങളും- പോക്സോ കേസ് ചുമത്തി!! മല്ലു പ്രീമിയം അടക്കം 4 ടെലഗ്രാം ഗ്രൂപ്പുകൾ നിരീക്ഷണത്തിൽ

September 14, 2026
ചോദ്യം ചെയ്യണമെങ്കിൽ വിളിപ്പിച്ചാൽ പോരെ? ഭയപ്പെടുത്തി കീഴ്പ്പെടുത്താമെന്ന് കരുതേണ്ട, വഴങ്ങാൻ മനസ്സില്ല. തോറ്റാൽ എല്ലാം തോറ്റെന്ന് കരുതുന്നവർ അല്ല ഇടതുപക്ഷം, പിണറായി വിജയൻ ഏറ്റവും ശക്തമായ കുന്തമുനയെന്ന് എം വി ഗോവിന്ദന്‍

എനിക്കെതിരെ വിമർശനമുണ്ടായില്ലെങ്കിൽ എന്ത് സമ്മേളനം? ഞാൻ മാത്രമല്ല ഞങ്ങളെല്ലാം തിരുത്തേണ്ടതുണ്ട്… അതെല്ലാം തിരുത്തും, പുതിയ ശക്തിയായി മുന്നോട്ടേക്ക് കൊണ്ടുപോകും- ലോക്സഭാ- തദ്ദേശ തെരഞ്ഞെടുപ്പുകളിൽ പരാജയ കാരണം പരിശോധിച്ചിരുന്നു, നിയമസഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട സാഹചര്യവുമായി തട്ടിച്ച് നോക്കുമ്പോൾ പൂർണമായിരുന്നില്ല- എം.വി. ഗോവിന്ദൻ

September 14, 2026
ഘടകകക്ഷികൾക്കും കൂടു വിട്ട് ചേക്കേറിയവർക്കും വാരിക്കോരി കൊടുത്തു, പാർട്ടിയിലുണ്ടായിരുന്ന പ്രമുഖരെ മൈൻഡ് ചെയ്തില്ല…കുമ്മനം രാജശേഖരൻ, എം.ടി. രമേശ്, ബി. ഗോപാലകൃഷ്ണൻ, ജെ.ആർ. പത്മകുമാർ തുടങ്ങിയവരെ തഴഞ്ഞു; ബി.ജെ.പി.യിൽ പൊട്ടിത്തെറി

എന്നാലും ആരായിരിക്കും ആ വിശാല ഹൃദയൻ? കുടുംബത്തിൽ നിന്ന് പോകട്ടെ സ്വന്തം വോട്ട് പോലും ചെയ്യാനായില്ല… തദ്ദേശ തെരഞ്ഞെടുപ്പിൽ പാർട്ടി 12 വാർഡിൽ ജയിച്ചു, പക്ഷെ ഒരു വാർഡിൽ ബിജെപി സ്ഥാനാർഥിക്ക് കിട്ടിയത് ഒരു വോട്ട്

September 14, 2026

സംഭവത്തിൽ പോലീസ് സാധാരണ വേഷത്തിലുള്ളവരെ പ്രതിഷേധക്കൂട്ടത്തിനിടയിൽ വിന്യസിച്ചിരുന്നുവെന്ന് സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ഡൽഹി പോലീസ് വ്യക്തമാക്കിയിരുന്നു. അടിയന്തര സാഹചര്യം കണക്കിലെടുത്താണ് ഇവരെ ജനക്കൂട്ടത്തിനിടയിൽ വിന്യസിച്ചതെന്നായിരുന്നു പോലീസ് വിശദീകരണം. സ്പെഷ്യൽ ബ്രാഞ്ച്, സ്പെഷ്യൽ സെൽ, ക്രൈം ബ്രാഞ്ച്, പ്രാദേശിക പോലീസ് എന്നിവിടങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥരാണ് ‘സ്പോട്ടർമാരായി’ സാധാരണ വേഷത്തിൽ ലാത്തികളുമായി ഉണ്ടായിരുന്നതെന്നും പോലീസ് കോടതിയെ അറിയിച്ചിരുന്നു.

എന്നാൽ പോലീസ് ഉദ്യോഗസ്ഥരല്ലാത്ത ഒരാൾക്ക് പോലീസ് ഉപകരണങ്ങൾ ലഭിച്ചതായുള്ള ഭാരദ്വാജിന്റെ അവകാശവാദം ഈ വിശദീകരണത്തെ കൂടുതൽ ചർച്ചയിലേക്ക് കൊണ്ടുവന്നിരിക്കുകയാണ്. അതേസമയം, സഞ്ജയ് കുമാറിന്റെ തലയോട്ടി പൊട്ടിയെന്ന ആരോപണം ഡൽഹി പോലീസ് നിഷേധിച്ചു. സംഘർഷത്തിനിടെ മറ്റൊരാൾ ധരിച്ചിരുന്ന കഡ എന്ന വള ഇടിച്ചതിനെ തുടർന്നാണ് സഞ്ജയ് കുമാറിന് തലയ്ക്ക് പരുക്കേറ്റതെന്നാണ് പോലീസ് പറയുന്നത്. റാം മനോഹർ ലോഹ്യ ആശുപത്രിയിൽ അദ്ദേഹത്തെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയെന്നും മെഡിക്കൽ റിപ്പോർട്ടിൽ തലയോട്ടി പൊട്ടിയതായി കണ്ടെത്തിയിട്ടില്ലെന്നും പോലീസ് വ്യക്തമാക്കി. ആയുധം ഉപയോഗിച്ചല്ല, കഡ കൊണ്ടാണ് പരുക്കേറ്റതെന്നും പോലീസ് വിശദീകരിച്ചു.

സഞ്ജയ് കുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ പാർലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനിൽ ഭാരതീയ ന്യായ സംഹിതയിലെ പ്രസക്തമായ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. ഭാരദ്വാജിനെയും മറ്റൊരു പ്രതിയായ സൂരജ് കുമാറിനെയും സംഭവസ്ഥലത്ത് തടഞ്ഞുവെച്ച ശേഷം നോട്ടീസ് നൽകി ചോദ്യം ചെയ്തതായും പോലീസ് വ്യക്തമാക്കി. നിയമാനുസൃത നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ഉടൻ തന്നെ ബന്ധപ്പെട്ട കോടതിയിൽ കുറ്റപത്രം സമർപ്പിക്കുമെന്നും പോലീസ് അറിയിച്ചു. കേസിൽ അനാവശ്യമായ രാഷ്ട്രീയ ഇടപെടലോ സ്വാധീനമോ ഉണ്ടായിട്ടില്ലെന്നും പൊലീസ് അവകാശപ്പെട്ടു.

എന്നാൽ പോലീസ് വാദം കോക്രോച്ച് ജനത പാർട്ടി (CJP) വക്താവ് സൗരവ് ദാസ് തള്ളി. സഞ്ജയ് കുമാറിന്റെ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റിരുന്നുവെന്നും കൊലപാതകശ്രമത്തിനുള്ള വകുപ്പ് ചുമത്തണമെന്ന് ആവശ്യപ്പെട്ടിട്ടും പോലീസ് അത് അംഗീകരിച്ചില്ലെന്നും അദ്ദേഹം ആരോപിച്ചു. ഇന്ത്യൻ ശിക്ഷാനിയമത്തിലെ 307-ാം വകുപ്പ് ചുമത്തിയാൽ ഉടൻ അറസ്റ്റ് സാധ്യമാകുമായിരുന്നുവെന്നും അതുകൊണ്ടാണ് പോലീസ് ആ വകുപ്പ് ഉൾപ്പെടുത്താൻ വിസമ്മതിച്ചതെന്നും ദാസ് ആരോപിച്ചു.

ഗുരുതരമായ പരുക്കിനുള്ള വകുപ്പ് ഉൾപ്പെടുത്തണമെന്ന ആവശ്യവും ഡൽഹി പോലീസ് ഉദ്യോഗസ്ഥർ നിരസിച്ചുവെന്നാണ് ദാസിന്റെ ആരോപണം. കോടതിയിൽ നിന്ന് ഉത്തരവ് വാങ്ങാനാണ് പോലീസ് ആവശ്യപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു. ആക്രമണത്തിൽ പങ്കെടുത്തതായി ആരോപിക്കപ്പെടുന്ന മറ്റ് ആളുകളെയും ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്നും ദാസ് ആരോപിച്ചു.

സംഭവത്തിന് പിന്നാലെ സഞ്ജയ് കുമാറിന്റെ മകൾ നിഷു ആസാദും പോലീസിനെതിരെ രംഗത്തെത്തി. കേസിൽ നീതി ലഭിക്കുന്നതിനായി ഒന്നര മാസത്തോളമായി ശ്രമിച്ചിട്ടും നടപടിയുണ്ടാകുന്നില്ലെന്നാണ് അവർ ആരോപിച്ചത്. മെഡിക്കൽ റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്നാണ് പോലീസ് നിരന്തരം പറയുന്നതെന്നും, ആക്രമണം നടത്തിയവർ സ്വതന്ത്രമായി നടക്കുമ്പോൾ തന്റെയും കുടുംബത്തിന്റെയും സുരക്ഷയിൽ ഭയമുണ്ടെന്നും നിഷു പറഞ്ഞു.

നിഷുവിന്റെ പരാതിക്ക് പിന്തുണയുമായി ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും രംഗത്തെത്തി. ആരോപണവിധേയനായ വ്യക്തി ഇപ്പോഴും സ്വതന്ത്രനായി നടക്കുന്നത് എന്തുകൊണ്ടാണെന്ന് അദ്ദേഹം ചോദിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെയും നേരിട്ട് പരാമർശിച്ച രാഹുൽ ഗാന്ധി, ആരോപണവിധേയന് ആരുടെ സംരക്ഷണമാണുള്ളതെന്നും ഇനി നടപടിയുണ്ടാകുമോയെന്നും ചോദിച്ചു.

അതേസമയം, സംഭവത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇതുവരെ പരസ്യമായി വിശദീകരണം നടത്തിയിട്ടില്ലെന്ന വിമർശനവും ഉയർന്നിട്ടുണ്ട്. ഡൽഹി പോലീസ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലാണ്. അതിനാൽ പോലീസ് നടപടിയെക്കുറിച്ചുള്ള പുതിയ ആരോപണങ്ങളിൽ കേന്ദ്ര സർക്കാരിന്റെ പ്രതികരണം നിർണായകമാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.

CJP സ്ഥാപകൻ അഭിജീത് ദിപ്കെയും സംഭവത്തെക്കുറിച്ച് പ്രതികരിച്ചു. ആക്രമണം നടന്ന സമയത്ത് താൻ നേരിട്ട് ഡെപ്യൂട്ടി പോലീസ് കമ്മീഷണറെ സമീപിച്ച് ആരോപണവിധേയരായവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നുവെന്നാണ് ദിപ്കെയുടെ അവകാശവാദം. “ആളുകളെ യാദൃശ്ചികമായി അറസ്റ്റ് ചെയ്യാനാകില്ല” എന്നാണ് ഡിസിപി മറുപടി നൽകിയതെന്നും ആക്രമണം പോലീസിന്റെ കൺമുന്നിലാണ് നടന്നതെന്ന് താൻ ചൂണ്ടിക്കാട്ടിയപ്പോൾ കോടതിയെ സമീപിക്കാൻ നിങ്ങൾക്ക് സ്വാതന്ത്ര്യമുണ്ട് എന്നായിരുന്നു മറുപടിയെന്നും ദിപ്കെ ആരോപിച്ചു.

Tags: exposes-delhi-policeswatantra-bhardwaj
SendShareTweetShare

pathram desk 5

Next Post
‘ഇരട്ടത്താപ്പ് വിട്; ഒന്നെങ്കിൽ കരാർ അംഗീകരിക്കുക, അല്ലെങ്കിൽ പൂർണമായി കീഴടങ്ങുക’; ഇറാന് ട്രംപിന്റെ അന്ത്യശാസനം

‘രാജ്യദ്രോഹികളായ ചവറുകൾ’... അമേരിക്കയുടെ കൈവശമുള്ള ആയുധശേഖരം തീരുന്നുവെന്ന റിപ്പോർട്ടിൽ കലിപൂണ്ട് ട്രംപ്, “ഞാൻ വിജയിക്കുന്നത് കാണുന്നതിനേക്കാൾ, ഒരു യുദ്ധത്തിൽ അമേരിക്ക തോൽക്കുന്നതാണ് അവർ ആഗ്രഹിക്കുന്നത്!! ജോ ബൈഡൻ ഫ്രീയായി കൊടുത്ത ആയുധങ്ങൾക്ക് പണം ആവശ്യപ്പെടും- യുഎസ് പ്രസിഡന്റ്

കൈയിൽനിന്ന് ചോരയൊലിക്കുന്ന നിലയിൽ യുവാവ്;  ആംബുലൻസിലേക്ക് കയറ്റുന്നതിനിടെ എസ്.ഐയ്ക്ക് നേരെ അപ്രതീക്ഷിത ആക്രമണം; കൈമുട്ടിനും വയറിനും കഴുത്തിനും പരിക്ക്

കോളേജിൽ നടക്കുന്ന ഓരോ ചടങ്ങുകളുടേയും ഫോട്ടൊയെടുക്കും!! അധ്യാപകരുടേയും സഹപാഠികളുടേയും ചിത്രങ്ങളും വീഡിയോകളും മോർഫ് ചെയ്ത് അശ്ലീല രീതിയിലാക്കി ടെല​ഗ്രാം വഴി വിറ്റു, രണ്ടാം വർഷ ബിബിഎ വിദ്യാർഥി കസ്റ്റഡിയിൽ

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.