BREAKING NEWS

കോളേജിൽ നടക്കുന്ന ഓരോ ചടങ്ങുകളുടേയും ഫോട്ടൊയെടുക്കും!! അധ്യാപകരുടേയും സഹപാഠികളുടേയും ചിത്രങ്ങളും വീഡിയോകളും മോർഫ് ചെയ്ത് അശ്ലീല രീതിയിലാക്കി ടെല​ഗ്രാം വഴി വിറ്റു, രണ്ടാം വർഷ ബിബിഎ വിദ്യാർഥി കസ്റ്റഡിയിൽ

· · 1 min read
Share: Copied!

കാക്കനാട്: പഠിപ്പിക്കുന്ന അധ്യാപകരുടെയും സഹപാഠികളുടെയും ചിത്രങ്ങളും വീഡിയോകളും മോർഫ് ചെയ്ത് അശ്ലീല രീതിയിലാക്കി സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തെന്ന പരാതിയിൽ വിദ്യാർഥി പിടിയിൽ.തൃക്കാക്കര ഭാരതമാതാ കോളജിലെ രണ്ടാം വർഷ ബിബിഎ വിദ്യാർഥിയായ എസ്. ശ്രീഹരി (20)യെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ദൃശ്യങ്ങൾ ടെലഗ്രാം വഴി വിൽപന നടത്തി പണം വാങ്ങിയെന്നു പോലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്. ശ്രീഹരിയുടെ ഫോണിൽനിന്നാണ് ഇതിന്റെ തെളിവുകൾ ലഭിച്ചത്.

അതേസമയം കോളേജ് അധികൃതരുടെ പരാതിയിലാണു വിദ്യാർഥിക്കെതിരെ കേസെടുത്തത്. കോളേജിലെ ചടങ്ങുകളുടെ ഉൾപ്പെടെ ചിത്രങ്ങൾ ഇയാൾ എടുക്കാറുണ്ട്. ഇതിനിടെ പകർത്തിയ ചിത്രങ്ങളാണു പ്രതി മോർഫ് ചെയ്തു പ്രചരിപ്പിച്ചതെന്നാണു സംശയം. അധ്യാപകരുടെയും സഹപാഠികളുടെയും ഇരിക്കുന്നതും നടക്കുന്നതും ഉൾപ്പെടെയുള്ള വീഡിയോകളാണു മോർഫ് ചെയ്തു പ്രചരിപ്പിച്ചത്. പ്രതിക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് വിദ്യാർഥികൾ കോളേജിൽ സമരം നടത്തി രം​ഗത്തെത്തിയിരുന്നു.

‘രാജ്യദ്രോഹികളായ ചവറുകൾ’… അമേരിക്കയുടെ കൈവശമുള്ള ആയുധശേഖരം തീരുന്നുവെന്ന റിപ്പോർട്ടിൽ കലിപൂണ്ട് ട്രംപ്, “ഞാൻ വിജയിക്കുന്നത് കാണുന്നതിനേക്കാൾ, ഒരു യുദ്ധത്തിൽ അമേരിക്ക തോൽക്കുന്നതാണ് അവർ ആഗ്രഹിക്കുന്നത്!! ജോ ബൈഡൻ ഫ്രീയായി കൊടുത്ത ആയുധങ്ങൾക്ക് പണം ആവശ്യപ്പെടും- യുഎസ് പ്രസിഡന്റ്

BREAKING NEWS
പഴയങ്ങാടി പാലത്തിൽ ചരക്കുലോറി ഉപേക്ഷിച്ചു, അഞ്ചുദിവസമായി ഫോൺ ഓഫ്; വണ്ടിക്കുള്ളിൽ താക്കോലും മൊബൈൽ ഫോണും, സമൂഹമാധ്യമത്തിൽ ആത്മഹത്യാക്കുറിപ്പ്; പുഴയിൽ അ​ഗ്നിരക്ഷാ സേന തിരച്ചിൽനടത്തുന്നതിനിടെ വീട്ടിലെത്തി ഡ്രൈവർ
25 Oct 2026
BREAKING NEWS
മോദിയുടെ ചിത്രത്തിനു ചുറ്റും സൂചി കുത്തിയ നാരങ്ങ, ചരടുകെട്ടിയ തേങ്ങ; ദുർമന്ത്രവാദം? വീഡിയോ വൈറൽ, കേസെടുത്ത് യുപി പൊലീസ്
25 Oct 2026
BREAKING NEWS
പിഎസ്‌സി അഴിമതിയില്‍ മുങ്ങിക്കുളിച്ചു നില്‍ക്കുകയാണ്, ഇത്തരത്തില്‍ മുന്നോട്ടു പോയാല്‍ ജനങ്ങള്‍ക്ക് ദ്രോഹം ചെയ്യുന്ന സ്ഥാപനമാകും, ബിജെപിയുടെ പേര് പറഞ്ഞ് അഴിമതി നടത്താമെന്ന് ആരും കരുതേണ്ടെ- കെ മുരളീധരന്‍
25 Oct 2026
BREAKING NEWS
ഇഡ്ഡലിയില്‍ വിഷം കലര്‍ത്തി ബോധം കെടുത്തി, പിന്നാലെ ആണ്‍സുഹൃത്തിനെ വിളിച്ചു വരുത്തി ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ച് കൊന്ന് ഭാര്യ
25 Oct 2026