Pathram Online
  • Home
  • NEWS
    പക വീട്ടിയതോ? സ്റ്റാൻഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പിൽ ബാലറ്റിൽ ഒപ്പിടാതെ ആർ, ശ്രീലേഖ, വോട്ട് അസാധുവായി, സാധാരണക്കാരെങ്കിൽ ഓക്കെ, സംസ്ഥാനത്തെ ഉന്നത പോലീസ് ഉദ്യോഗസ്ഥയായിരുന്ന ഒരാൾ ബാലറ്റിൽ ഒപ്പിടാൻ മറന്നുപോയത് സ്വാഭാവികമല്ല- പ്രതിപക്ഷം

    കേരളത്തിൽ ലൗജിഹാദ് നടക്കുമ്പോൾ പോലും സർക്കാർ കണ്ണടച്ചിരിക്കുന്നു, ഒരു പോലീസ് ഓഫീസറായ എനിക്ക് പോലും ദുരനുഭവം ഉണ്ടായി, ഒരു സഹായവും ലഭിച്ചില്ല, ഡിജിപി പോലും കൂടെ നിന്നില്ല… അടുത്തിടെ ഒരു മന്ത്രിയുടെ ഭാര്യയ്ക്ക് ദുരനുഭവം ഉണ്ടായി, സ്വന്തം വീട്ടിൽ പൂട്ടിയിട്ടു… ഇതാണ് കേരളത്തിന്റെ അവസ്ഥ- വിവാദമുയർത്തി ആർ ശ്രീലേഖ

    പി. ആർ. സോംദേവ് രചിച്ച നക്ഷത്രയുടെ രാജനീഷ് നദിയെന്ന നോവൽ പ്രകാശനം ചെയ്തു.

    രാവിലെ ഭക്ഷണം കഴിക്കാതിറങ്ങി!! അട്ടപ്പാടിയിൽ റാലിയിൽ സംസാരിക്കുന്നതിനിടെ പന്ന്യൻ രവീന്ദ്രൻ കുഴഞ്ഞുവീണു, ആരോ​ഗ്യനിലയിൽ ആശങ്കപ്പെടാനില്ല- ആശുപത്രി അധികൃതർ

    കറങ്ങി നടക്കാതെ വീട്ടിൽ പോകാൻ വിദ്യാർഥിയോട് എസ്ഐ, ഇതു ചോദിക്കാൻ താനാരാന്നു ചോദിച്ച പ്ലസ്ടു വിദ്യാർഥി എസ്ഐയെ കുഴുത്തിനുപിടിച്ച് നിലത്തിട്ടടിച്ചു, പരുക്കേറ്റ എസ്ഐ ചികിത്സ തേടി

    മുഖത്ത് ഐസ് കട്ട വച്ച് കുത്തും, മുടിയിൽ കുത്തിപിടിച്ച് മർദിക്കും, ചവിട്ടും!! ആറും 13 ഉം വയസുള്ള കുട്ടികൾ രണ്ടാനച്ഛനിൽ നിന്ന് കഴിഞ്ഞ മൂന്നുമാസമായി അനുഭവിച്ചത് കൊടുംക്രൂരത, കുട്ടികളെ ക്രൂരമായി ഉപദ്രവിക്കുന്ന ദൃശ്യങ്ങൾ പകർത്തിയത് അയൽവാസി, ആറുവയസുകാരൻ ചികിത്സയിൽ- പിതാവ് അറസ്റ്റിൽ

    ദു:ഖവെള്ളിയാഴ്ച കുരിശുമല കയറാൻ പോയ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞു, എട്ടുപേർക്ക് പരുക്ക്, ഒരാളുടെ നില​ ​ഗുരുതരം

  • CINEMA
    കാത്തിരിപ്പിന് വിരാമം, ടോവിനോയുടെ പള്ളിച്ചട്ടമ്പി ഏപ്രില്‍ 10ന് തിയേറ്ററുകളില്‍, ടീസര്‍ പുറത്ത്

    ഷറഫുദീൻ നായകനായ ഫാമിലി റോം-കോം എന്റെർറ്റൈനെർ “മധുവിധു” ഏപ്രിൽ 17 ന് തിയേറ്ററുകളില്‍

    ആഗോള തലത്തിൽ ട്രെൻഡിങ്ങായി “കത്തനാർ” ടീസർ ട്രെയ്‌ലർ

    നിതേഷ് തിവാരി- രണ്‍വീര്‍ കപൂര്‍ ബ്രഹ്മാണ്ഡ ചിത്രം രാമായണ, രാമന്റെ ആദ്യരൂപം പുറത്തുവിട്ട്  രാമ ടീസര്‍

    ‘വേട്ട തുടങ്ങും മുമ്പ് അവിടെ ഒരു ശബ്‍ദമുണ്ടാകും, കാടകം കുലുക്കുന്ന ശബ്‍ദം, ഭയത്തെ നിയന്ത്രിക്കുന്ന ഒരു ശബ്‍ദം’… കാട്ടാളൻറെ പോരിന് രവി ബസ്രൂറിൻറെ സംഗീതവും, ‘മാർക്കോ’യ്ക്ക് ശേഷം വീണ്ടും ക്യൂബ്സ് എൻറർടെയ്ൻമെൻറ്സിനൊപ്പം രവി ബസ്രൂർ

  • CRIME
  • SPORTS
    ടെന്നീസ് ഇതിഹാസം ലിയാൻഡർ പേസ്‌ തൃണമൂൽ വിട്ട് ബിജെപിയിൽ ; പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള രാഷ്ട്രീയ പ്രവേശം

    ഏത് എണ്ണം പറഞ്ഞ ബോളർ വന്നാലും ചെക്കന്റെ കണ്ണ് 22 വാര അകലെയുള്ള ബൗണ്ടറി ലെെൻ മാത്രം… 15 ബോളിൽ അർദ്ധ സെഞ്ചുറി, ഐപിഎലിൽ രാജസ്ഥാൻ താരത്തിന്റെ വേഗമേറിയ രണ്ടാമത്തെ അർധസെഞ്ചുറി തീർത്ത് വണ്ടർ കിഡ് വൈഭവ്…

    ചാംമ്പ്യന്മാർക്ക് ജയത്തോടെ തുടക്കം!! അഞ്ച് സിക്സർ, അഞ്ച് ഫോറുകളുമടക്കം 69 റൺസുമായി കോലി, ഇംപാക്ട് പ്ലേയറായി ഇറങ്ങി 26 പന്തിൽ 61 മായി ദേവ്ദത്തും കളം നിറഞ്ഞാടിയപ്പോൾ ആർസിബിക്ക് ഐപിഎല്ലിൽ 6 വിക്കറ്റ് ജയം

    ആർസിബി കിരീടധാരണത്തിനിടെ ജീവൻ പൊലിഞ്ഞ 11 ആരാധകർക്ക് ആദരം… ഐപിഎൽ മാമാങ്കത്തിന് തിരിതെളിഞ്ഞു!! ഐപിഎല്ലിലും അഭിഷേകിന് പിഴച്ചു, ഏഴ് റൺസെടുത്ത് പുറത്ത്

    ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വലിയ താര കൈമാറ്റങ്ങളിലൊന്ന് യാഥാർഥ്യമായി? ചെന്നൈയിലെ ‘ചിന്ന തല’യാകാൻ മലയാളി താരം സഞ്ജു സാംസൺ!! പകരം ജഡേജേയും സാം കറനേയും രാജസ്ഥാനു വിട്ടു നൽകും

    മക്കളെ ചർച്ചകൾ അവസാനിപ്പിക്കാം… ധോണിക്ക് പരുക്ക്, പകരം വിക്കറ്റ് കീപ്പറായി ചെന്നൈയിൽ ചേട്ടന്റെ കന്നിയങ്കം, എതിരാളികൾ പഴയ തട്ടകത്തിലെ രാജസ്ഥാൻ റോയൽസ്…

  • IPL 2026
  • BUSINESS
    അമേരിക്ക കിതയ്ക്കുന്നു; ആയുധപ്പുരയിൽ അത്യാധുനിക ക്രൂസ് മിസൈലുകളുടെ എണ്ണത്തിൽ വലിയ കുറവ്; ഒരു മാസത്തിനുള്ളിൽ ഉപയോ​ഗിച്ച് തീർത്തത് 29 കോടി രൂപയോളം ചിലവു വരുന്ന  850-ലധികം ടോമാഹോക്ക് മിസൈലുകൾ!

    തീപിടിച്ച വില : വാണിജ്യ പാചകവാതക സിലിണ്ടറിനും പ്രീമിയം ഇന്ധനങ്ങൾക്കും വില ഉയർന്നു; റെക്കോർഡിട്ട് വിമാന ഇന്ധന വില

    ‘ഇറാനെ പൂട്ടാൻ പുത്തൻ കൂട്ടുകെട്ട്‘; ശത്രുവിനെതിരെ പുതിയ സഖ്യം രൂപീകരിക്കുകയാണെന്ന വെളിപ്പെടുത്തലുമായി നെതന്യാഹു; രം​ഗത്തിറങ്ങുന്നത് അറബ് രാജ്യങ്ങളോ?

    യുഎഇയിൽ പെട്രോൾ, ഡീസൽ വില റെക്കോർഡിൽ;  പ്രവാസലോകം ആശങ്കയിൽ

  • HEALTH
    സർക്കാർ ഓഫീസുകളിലും പരിസരങ്ങളിലും നിർബന്ധമായും ശുചിത്വം ഉറപ്പാക്കണം; വീഴ്ച വരുത്തിയാൽ അതത് സ്ഥാപന മേധാവി ഉത്തരവാദി; കർശന നടപടിയുണ്ടാകും

    കട്ടപ്പനയിൽ ഒന്നരവയസുകാരിയ്ക്ക് അപൂർവവും ​ഗുരുതരവുമായ  കവാസാക്കി രോഗം സ്ഥിരീകരിച്ചു

    ‘കേരത്തിന്റെ ആരോഗ്യരംഗം  വെന്റിലേറ്ററിലായിരുന്നത് പണ്ടാണ്;  ആ ഇരുണ്ട കാലത്തു നിന്ന് നാടിനെ രക്ഷിക്കാനുള്ള ഉത്തരവാദിത്വം എൽഡിഎഫ് ഏറ്റെടുത്തു; ശിശുമരണനിരക്കിന്റെ കുറവിൽ നമ്മൾ അമേരിക്കയെ കവച്ചുവെച്ചു‘ – പിണറായി വിജയൻ

    ‘ഇന്ത്യൻ ജനതയുടെ നല്ല മനസിന് ഒരുപാട് നന്ദി ‘- ഇറാൻ; ഇന്ത്യയിൽ നിന്നുള്ള മെഡിക്കൽ സഹായമെത്തി

    ‘ആർത്തവാവധി നിയമപരമായി നിർബന്ധമാക്കിയാൽ അത് സ്ത്രീകളെ പ്രതികൂലമായി ബാധിക്കും; ആരും ജോലിക്കെടുക്കില്ല; അവർ പുരുഷന്മാരേക്കാൾ പിന്നിലാണെന്ന ചിന്ത സമൂഹത്തിൽ വളർത്തും‘: സുപ്രീം കോടതി

  • PRAVASI
    പശ്ചിമേഷ്യയിലെ ഉയർന്ന പാലം തകർത്ത് യുഎസ്; പ്രതികാരമായി അമേരിക്കൻ പോർവിമാനം ആക്രമിച്ചെന്ന് ഇറാൻ

    ‘ഇറാനെ ശിലായുഗത്തിലേക്ക് തള്ളിവിടും; മുന്നിൽ കണ്ടിരിക്കുന്ന പ്രധാന സൈനിക ലക്ഷ്യങ്ങൾ കൈവരിക്കുന്നതുവരെ യുഎസ് സേന മുന്നോട്ട് പോകും ‘: ട്രംപിന്റെ മുന്നറിയിപ്പ്

    കീശ കീറും ആകാശയാത്ര; ഇന്ധന വില കൂടിയതോടെ യാത്രാനിരക്ക് ഉയർത്തി ഇൻഡി​ഗോ; അന്താരാഷ്ട്ര ടിക്കറ്റിന് 10,000 രൂപ വരെ വർധന; ആഭ്യന്തര യാത്രയ്ക്കും ചിലവേറും

    ഇറാൻ പട്ടാള ഭരണത്തിലേയ്ക്ക്;  ‘ഭരണകൂടവും സൈനിക നേതൃത്വവും തമ്മിലുള്ള സംഘർഷങ്ങൾ അതിരുകടന്നുതോടെ ഭരണ നിയന്ത്രണം ഐആർജിസി ഏറ്റെടുത്തു‘

  • LIFE
    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

    കുഴുപ്പിള്ളി കടൽത്തീരത്തിന് കാവലായി കണ്ടൽക്കാടുകൾ: സംരക്ഷണ പ്രവർത്തനങ്ങൾക്ക് തുടക്കമായി

No Result
View All Result
  • #Kerala
  • #World

മാരുതി 800, റോയ് ആദ്യമായി സ്വന്തമാക്കിയ വാഹനം… പിന്നീട് ആഡംബര-സ്‌പോർട്‌സ് കാറുകൾ മുതൽ ഫ്‌ലാഗ്ഷിപ്പ് മോഡലായ ഫാന്റം-8 ഉൾപ്പെടെ 12 റോൾസ് റോയ്‌സ് കാറുകൾവരെ ​ഗാരേജുകളിൽ നിറഞ്ഞു, എങ്കിലും ഒരിക്കൽ കൈവിട്ടുകളഞ്ഞ മാരുതി 800 തിരികെയെത്തിക്കാൻ ചെലവഴിച്ചത് 10 ലക്ഷം… ‘കടബാധ്യതകളില്ലാതെ ബിസിനസ്’ അതാണ് തന്റെ നയമെന്ന് ആവർത്തിച്ചു വ്യക്തമാക്കിയ സി.ജെ. റോയ്….ആ കണക്കുപുസ്തകത്തിൽ പിഴച്ചതെവിടെ?

by pathram desk 5
January 30, 2026
A A

Share on WhatsAppShare on FacebookShare on TwitterShare on Telegram

ബംഗളുരു: സൗമ്യൻ, എപ്പോഴും പുഞ്ചിരി പൊഴിക്കുന്ന മുഖം, ഓരോ പേരുപോലെ മുഖത്ത് തെളിയുന്ന കോൺഫിഡൻസ്… അതായിരുന്നു സി.ജെ റോയ് എന്ന ബിസിനസ് മാ​ഗ്നെറ്റ്… പക്ഷെ പ്രതിസന്ധികളെ തരണം ചെയ്യാതെ ജീവിതത്തിൽ നിന്നുതന്നെ ഒളിച്ചോടുന്നതിലേക്ക് സി.ജെ റോയ് യെ കൊണ്ടു ചെന്നെത്തിക്കാൻ ആ റെയ്ഡിനു കഴിഞ്ഞോ എന്നാണ് ഇന്നു ബിസിനസ് ലോകം ചർച്ച ചെയ്യുന്നത്. അതും കടബാധ്യതകളില്ലാതെ ബിസിനസ് ചെയ്യുക എന്നതാണ് തന്റെ തത്വമെന്ന് ആവർത്തിച്ച് പറഞ്ഞുകൊണ്ടിരുന്ന ഒരു മനുഷ്യൻ…

ബെംഗളൂരുവിലെ കോർപ്പറേറ്റ് ഓഫീസിൽ ഇൻകം ടാക്‌സ് (ഐടി) റെയ്ഡ് നടക്കുന്നതിനിടെ ആത്മഹത്യ ചെയ്ത കോൺഫിഡന്റ് ഗ്രൂപ്പ് സ്ഥാപക ചെയർമാൻ സി.ജെ. റോയ്, നിർമ്മാണ മേഖലയ്ക്ക് പുറമെ ഹോസ്പിറ്റാലിറ്റി, ഏവിയേഷൻ, വിനോദം, വിദ്യാഭ്യാസം, റീട്ടെയിൽ തുടങ്ങി തൊട്ടതെല്ലാം പൊന്നാക്കി പത്തിനു 100 കൊയ്തെടുത്ത വ്യക്തിയാണ്. കൊച്ചി സ്വദേശിയായ അദ്ദേഹം വളർന്നത് ബെംഗളൂരുവിലാണ്. മെക്കാനിക്കൽ എഞ്ചിനീയറിംഗ് ബിരുദധാരി. നേരത്തെ എച്ച്.പിയിൽ പ്ലാനിംഗ് മാനേജരായി ജോലി ചെയ്തിരുന്നു. പിന്നീട് സൂറിച്ചിലെ എസ്.ബി.എസ് ബിസിനസ് സ്‌കൂളിൽ നിന്ന് ബിസിനസ് അഡ്മിനിസ്‌ട്രേഷനിൽ ഡോക്ടറേറ്റ് നേടി. നിർമ്മാണ-റിയൽ എസ്റ്റേറ്റ് മേഖലകളിലേക്ക് കടക്കുന്നതിന് മുമ്പ് ഫോർച്യൂൺ 100 കമ്പനികൾ ഉൾപ്പെടെയുള്ള പ്രമുഖ കോർപ്പറേഷനുകളിൽ അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

2005-ൽ ആറ് പങ്കാളികളുമായി ചേർന്ന് 100 കോടി രൂപയുടെ പ്രാരംഭ നിക്ഷേപത്തിലാണ് അദ്ദേഹം കോൺഫിഡന്റ് ഗ്രൂപ്പ് സ്ഥാപിച്ചത്. ദുബായ് ആസ്ഥാനമായി പ്രവർത്തനം ആരംഭിച്ച കമ്പനി പിന്നീട് കർണാടകയിലും കേരളത്തിലും നിരവധി റിയൽ എസ്റ്റേറ്റ് സംരംഭങ്ങൾ ആരംഭിച്ചു. ബെംഗളൂരുവിലെ റിയൽ എസ്റ്റേറ്റ് രംഗത്ത് നിരവധി നൂതന ആശയങ്ങൾ അവതരിപ്പിച്ചതിന്റെ ഖ്യാതി റോയിക്കും കോൺഫിഡന്റ് ഗ്രൂപ്പിനുമാണ്. പാർപ്പിട പദ്ധതികളിൽ നാല് വശങ്ങളിലും വെന്റിലേഷൻ ഉറപ്പാക്കുന്ന രീതിയും, ഇന്റഗ്രേറ്റഡ് ടൗൺഷിപ്പുകൾക്കുള്ളിൽ കോൺക്രീറ്റ് റോഡുകൾ നിർമ്മിക്കുന്നതും ഇതിൽ ഉൾപ്പെടുന്നു.

Related Post

പക വീട്ടിയതോ? സ്റ്റാൻഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പിൽ ബാലറ്റിൽ ഒപ്പിടാതെ ആർ, ശ്രീലേഖ, വോട്ട് അസാധുവായി, സാധാരണക്കാരെങ്കിൽ ഓക്കെ, സംസ്ഥാനത്തെ ഉന്നത പോലീസ് ഉദ്യോഗസ്ഥയായിരുന്ന ഒരാൾ ബാലറ്റിൽ ഒപ്പിടാൻ മറന്നുപോയത് സ്വാഭാവികമല്ല- പ്രതിപക്ഷം

കേരളത്തിൽ ലൗജിഹാദ് നടക്കുമ്പോൾ പോലും സർക്കാർ കണ്ണടച്ചിരിക്കുന്നു, ഒരു പോലീസ് ഓഫീസറായ എനിക്ക് പോലും ദുരനുഭവം ഉണ്ടായി, ഒരു സഹായവും ലഭിച്ചില്ല, ഡിജിപി പോലും കൂടെ നിന്നില്ല… അടുത്തിടെ ഒരു മന്ത്രിയുടെ ഭാര്യയ്ക്ക് ദുരനുഭവം ഉണ്ടായി, സ്വന്തം വീട്ടിൽ പൂട്ടിയിട്ടു… ഇതാണ് കേരളത്തിന്റെ അവസ്ഥ- വിവാദമുയർത്തി ആർ ശ്രീലേഖ

April 3, 2026
പി. ആർ. സോംദേവ് രചിച്ച നക്ഷത്രയുടെ രാജനീഷ് നദിയെന്ന നോവൽ പ്രകാശനം ചെയ്തു.

പി. ആർ. സോംദേവ് രചിച്ച നക്ഷത്രയുടെ രാജനീഷ് നദിയെന്ന നോവൽ പ്രകാശനം ചെയ്തു.

April 3, 2026
രാവിലെ ഭക്ഷണം കഴിക്കാതിറങ്ങി!! അട്ടപ്പാടിയിൽ റാലിയിൽ സംസാരിക്കുന്നതിനിടെ പന്ന്യൻ രവീന്ദ്രൻ കുഴഞ്ഞുവീണു, ആരോ​ഗ്യനിലയിൽ ആശങ്കപ്പെടാനില്ല- ആശുപത്രി അധികൃതർ

രാവിലെ ഭക്ഷണം കഴിക്കാതിറങ്ങി!! അട്ടപ്പാടിയിൽ റാലിയിൽ സംസാരിക്കുന്നതിനിടെ പന്ന്യൻ രവീന്ദ്രൻ കുഴഞ്ഞുവീണു, ആരോ​ഗ്യനിലയിൽ ആശങ്കപ്പെടാനില്ല- ആശുപത്രി അധികൃതർ

April 3, 2026
കറങ്ങി നടക്കാതെ വീട്ടിൽ പോകാൻ വിദ്യാർഥിയോട് എസ്ഐ, ഇതു ചോദിക്കാൻ താനാരാന്നു ചോദിച്ച പ്ലസ്ടു വിദ്യാർഥി എസ്ഐയെ കുഴുത്തിനുപിടിച്ച് നിലത്തിട്ടടിച്ചു, പരുക്കേറ്റ എസ്ഐ ചികിത്സ തേടി

മുഖത്ത് ഐസ് കട്ട വച്ച് കുത്തും, മുടിയിൽ കുത്തിപിടിച്ച് മർദിക്കും, ചവിട്ടും!! ആറും 13 ഉം വയസുള്ള കുട്ടികൾ രണ്ടാനച്ഛനിൽ നിന്ന് കഴിഞ്ഞ മൂന്നുമാസമായി അനുഭവിച്ചത് കൊടുംക്രൂരത, കുട്ടികളെ ക്രൂരമായി ഉപദ്രവിക്കുന്ന ദൃശ്യങ്ങൾ പകർത്തിയത് അയൽവാസി, ആറുവയസുകാരൻ ചികിത്സയിൽ- പിതാവ് അറസ്റ്റിൽ

April 3, 2026

കടബാധ്യതകളില്ലാതെ ബിസിനസ് ചെയ്യുക എന്നതായിരുന്നു തന്റെ നയമെന്ന് വിവിധ അഭിമുഖങ്ങളിൽ റോയ് വ്യക്തമാക്കിയിട്ടുണ്ട്. റിയൽ എസ്റ്റേറ്റ് പദ്ധതികൾക്ക് പുറമെ, പ്രശസ്തമായ ഒരു റിയാലിറ്റി ഷോയിലെ വിജയിക്ക് കോൺഫിഡന്റ് ഗ്രൂപ്പ് അപ്പാർട്ട്‌മെന്റ് സമ്മാനമായി നൽകിയതോടെയാണ് റോയ് പൊതുജനമധ്യത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ടത്. മോഹൻലാൽ നായകനായ ബിഗ് ബജറ്റ് ചിത്രം ‘കാസനോവ’ ഉൾപ്പെടെയുള്ള മലയാള സിനിമകളും അദ്ദേഹം നിർമ്മിച്ചിട്ടുണ്ട്. ഭാവന നായികയാകുന്ന ‘അനോമി’ ആണ് അദ്ദേഹത്തിന്റെ അവസാനമായി നിർമ്മിച്ച ചിത്രം. 2017-ൽ സ്ലൊവാക് റിപ്പബ്ലിക്കിന്റെ ഹോണററി കോൺസലായി റോയിയെ നിയമിച്ചിരുന്നു. ബെംഗളൂരുവിൽ ആരംഭിച്ച കോൺസുലേറ്റിൽ കോൺസുലർ ഓഫീസറായി സേവനമനുഷ്ഠിക്കാനുള്ള ചുമതലയും അദ്ദേഹത്തിനായിരുന്നു.

ആഡംബര കാറുകളോടുള്ള കമ്പം

ആഡംബര-സ്‌പോർട്‌സ് കാറുകളോടുള്ള താല്പര്യത്തിന് റോയ് പ്രശസ്തനായിരുന്നു. അദ്ദേഹത്തിന്റെ ശേഖരത്തിൽ ഫ്‌ലാഗ്ഷിപ്പ് മോഡലായ ഫാന്റം-8 ഉൾപ്പെടെ 12 റോൾസ് റോയ്‌സ് കാറുകൾ ഉണ്ടായിരുന്നതായാണ് വിവരം. ബുഗാട്ടി വെയ്റോൺ, കൊയിനിഗ്‌സെഗ് അഗേര, ബെന്റ്ലി കോണ്ടിനെന്റൽ ജിടി എന്നിവയും മക്ലാരൻ, ഫെരാരി തുടങ്ങിയ ബ്രാൻഡുകളുടെ വിവിധ മോഡലുകളും അദ്ദേഹത്തിന്റെ ശേഖരത്തിലുണ്ടായിരുന്നു.

താനൊരു കാർ പ്രേമിയാണെന്ന് സ്വയം വിശേഷിപ്പിച്ചിരുന്ന റോയിയുടെ ഈ താത്പര്യം 25-ാം വയസിലാണ് ആരംഭിച്ചത്. ഇന്ത്യയിലും ദുബായിലുമുള്ള തന്റെ ഗാരേജുകളിലെ വാഹനശേഖരം അദ്ദേഹം സോഷ്യൽ മീഡിയയിലൂടെ നിരന്തരം പങ്കുവെക്കാറുണ്ടായിരുന്നു.

വാഹനങ്ങളോടുള്ള അദ്ദേഹത്തിന്റെ വൈകാരിക ബന്ധം വെളിപ്പെടുത്തുന്നത് ആയിരുന്നു തന്റെ ആദ്യ വാഹനമായ മാരുതി 800മായി ബന്ധപ്പെട്ട സംഭവം. 1994-ലാണ് അദ്ദേഹം ആ കാർ വാങ്ങിയത്. എന്നാൽ മൂന്ന് വർഷത്തിന് ശേഷം മാരുതി എസ്റ്റീം വാങ്ങുന്നതിനായി അത് വിറ്റു. പതിറ്റാണ്ടുകൾക്ക് ശേഷം, അതിന്റെ വൈകാരിക മൂല്യം കണക്കിലെടുത്ത് സോഷ്യൽ മീഡിയയിലൂടെ തിരച്ചിൽ നടത്തി 10 ലക്ഷം രൂപയ്ക്കാണ് അദ്ദേഹം ആ കാർ തിരികെ വാങ്ങിയത്.

ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റിൽ, മാരുതി 800 തന്റെ ആദ്യത്തെ പ്രധാന വ്യക്തിഗത നേട്ടമായിരുന്നുവെന്നും അക്കാലത്ത് ഇന്ത്യൻ റോഡുകളിലെ മികച്ച കാറുകളിൽ ഒന്നായിരുന്നു ഇതെന്നും റോയ് അനുസ്മരിച്ചു. വാഹനം കണ്ടെത്താൻ സഹായിച്ചതിന് സോഷ്യൽ മീഡിയ ഉപയോക്താക്കൾക്ക് അദ്ദേഹം നന്ദി പറയുകയും ചെയ്തു. ഈ തിരിച്ചു വാങ്ങലിനെ ഒരു സാമ്പത്തിക തീരുമാനത്തേക്കാൾ ഉപരി വൈകാരികമായ ഒരു നാഴികക്കല്ലായാണ് അദ്ദേഹം വിശേഷിപ്പിച്ചത്.

താൻ കാറിനായി ചിലവാക്കിയ അത്രയും തുകയ്ക്ക് 90-കളിൽ ഭൂമി വാങ്ങിയിരുന്നെങ്കിൽ അതിന് ഇന്ന് കോടികൾ വിലയുണ്ടാകുമായിരുന്നു എന്ന് റോയ് പിന്നീട് ചിന്തിച്ചു. ‘1994-ൽ ഞാൻ 1.10 ലക്ഷം രൂപയ്ക്കാണ് ആ കാർ വാങ്ങിയത്. അന്ന് ആ തുകയ്ക്ക് സർജാപൂരിൽ രണ്ടേക്കർ ഭൂമി ലഭിക്കുമായിരുന്നു. ഇന്ന് സർജാപൂരിലെ രണ്ടേക്കർ ഭൂമിക്ക് 20 കോടി രൂപയിലധികം വിലമതിക്കും,’ അദ്ദേഹം ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. ‘ഒരു കാർ വാങ്ങുക, പക്ഷേ ഒരു ചെറിയ കഷ്ണം ഭൂമി കൂടി വാങ്ങുക. ഭൂമി കുടുംബത്തിന്റെ സമ്പത്തായി മാറുന്നു,’ എന്നതായിരുന്നു അദ്ദേഹത്തിന്റെ സന്ദേശം.

ആഗോള സമ്പദ്‌വ്യവസ്ഥയെ പിടിച്ചുലച്ച ‘ഡോട്ട്.കോം’ പ്രതിസന്ധിയുടെ കാലത്തും കടരഹിത ബിസിനസിലൂടെ മുന്നോട്ടുപോകാൻ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഗ്രൂപ്പിനു സാധിച്ചിരുന്നു. ബെംഗളൂരുവിൽ 3,000 കോടിയുടെ സയൺ ഹിൽസ് ഗോൾഫ് കൗണ്ടി പദ്ധതി ഒരു രൂപ പോലും കടമില്ലാതെയാണ് കോൺഫിഡന്റ് ഗ്രൂപ്പ് പൂർത്തിയാക്കിയത്. പറഞ്ഞുറപ്പിച്ച സമയത്തിനകം കൈമാറാത്ത ഒരു റസിഡൻഷ്യൽ പദ്ധതിപോലും കോൺഫിഡന്റ് ഗ്രൂപ്പിനില്ലെന്നും അതാണ് ഗ്രൂപ്പിനെ മറ്റ് കമ്പനികളിൽനിന്നു വേറിട്ടുനിർത്തുന്നതെന്നും അദ്ദേഹം ഒരിക്കൽ പറഞ്ഞിരുന്നു.

റിയൽ എസ്റ്റേറ്റ് രംഗത്ത് തുടങ്ങിയ കോൺഫിഡന്റ് ഗ്രൂപ്പിന് നിലവിൽ വിദ്യാഭ്യാസം, ഗോൾഫിങ്, ബിൽഡിങ് മെറ്റീരിയലുകളുടെ റീട്ടെയ്ൽ ആൻഡ് ഇന്റർനാഷനൽ ട്രേഡിങ്, വിനോദം, ഹോസ്പിറ്റാലിറ്റി മേഖലകളിലും സാന്നിധ്യമുണ്ട്. കോൺഫിഡന്റ് റസിഡൻഷ്യൽ പദ്ധതിക്ക് കീഴിൽ വരുന്നത് ലൈഫ്‌സ്‌റ്റൈൽ പ്ലസ്, കോൺഫി ലക്‌സ്, സ്‌മൈൽ ഹോംസ് എന്നിവയാണ്. കോൺഫിഡന്റ് എന്റർടെയ്ൻമെന്റ് എന്ന പേരിലാണ് വിനോദരംഗത്തെ സാന്നിധ്യം. ഹോസ്പിറ്റിലാറ്റി ബിസിനസുകൾ കോൺഫിഡന്റ് ഹോസ്പിറ്റാലിറ്റി വിഭാഗത്തിന് കീഴിലും. നിലവിൽ കോൺഫിഡന്റ് ഗ്രൂപ്പിന് 200ലേറെ പദ്ധതികളും 23,000 ലേറെ ഉപഭോക്താക്കളുമുണ്ട്. റിയൽ എസ്റ്റേറ്റ് റഗുലേറ്ററി അതോറിറ്റി (റെറ) പ്രാബല്യത്തിൽവന്നശേഷം മാത്രം 70ലേറെ പദ്ധതികളാണ് ഗ്രൂപ്പ് പൂർത്തീകരിച്ചത്.

ആതുര സേവന രം​ഗത്തും മുൻപന്തിയിൽ

ആതുരസേവന രംഗത്ത് എന്നും മുൻപന്തിയിൽ ഡോ. റോയിയെ കേരളം കണ്ടു. കേരളം ഏതാനും വർഷംമുൻപ് നേരിട്ട മഹാപ്രളയാനന്തരം പൂർണമായും കോൺഫിഡന്റ് ഗ്രൂപ്പിന്റെ ചെലവിൽ അദ്ദേഹം 100 വീടുകൾ പ്രളയബാധിതർക്ക് നിർമിച്ച് കൈമാറിയിരുന്നു. 100ലേറെ ഹൃദയശസ്ത്രക്രിയകൾക്കും അദ്ദേഹം സഹായം നൽകി. ക്യാൻസർ രോഗികൾക്ക് ഉൾപ്പെടെയും സഹായം നൽകുന്നു. നിർധന കുടുംബങ്ങളിലെ നൂറുകണക്കിന് വിദ്യാർഥികൾക്ക് സ്‌കോളർഷിപ്പും അദ്ദേഹം ലഭ്യമാക്കിയിരുന്നു.

കഴിഞ്ഞ ജൂണിൽ 201 കുട്ടികൾക്ക് ഒരു കോടി രൂപയുടെ സ്‌കോളർഷിപ്പ് വിതരണം ചെയ്യുന്ന ചടങ്ങിൽ ഡോ. റോയ് പറഞ്ഞതിങ്ങനെ – ”ഇത് കോർപറേറ്റ് സഹായ പദ്ധതിയല്ല. സ്വന്തം കുടുംബത്തിന്റെ ഫണ്ടിൽ നിന്നെടുത്ത തുകയാണ് ഈ കുട്ടികൾക്ക് സ്‌കോളർഷിപ്പായി നൽകുന്നത്. ഓരോ കുട്ടിക്കും സഹായം ചെയ്യുമ്പോൾ അതു നമ്മുടെ സമൂഹത്തിന്റെ നന്മയ്ക്കായുള്ള നിക്ഷേപമാണ്. പഠിക്കാൻ മിടുക്കുള്ള ഒരു കുട്ടി പോലും അവസരമോ പണമോ ഇല്ലാത്തതിന്റെ പേരിൽ പിന്നാക്കം പോകാൻ പാടില്ല. അതുകൊണ്ടാണ് കുടുംബത്തിന്റെ ഫണ്ടിൽ നിന്നുള്ള പണം തന്നെ സ്‌കോളർഷിപ്പായി നൽകണമെന്നു ചിന്തിച്ചത്’- റോയ് പറഞ്ഞു.

ബിസിനസ്, റിയൽ എസ്റ്റേറ്റ് മേഖലകളെ ഞെട്ടിച്ച് പ്രമുഖ വ്യവസായി സി.ജെ. റോയിയുടെ ആത്മഹത്യ, ഓഫിസിൽ ഇഡി ഉദ്യോ​ഗസ്ഥർ രേഖകൾ പരിശോധിക്കുന്നതിനിടെ റിച്ച്മണ്ട് സർക്കിളിന് സമീപമുള്ള ഓഫിസിൽവച്ച് സ്വയം വെടിയുതിർത്തു

Tags: from-a-maruti-800-to-hypercars-inside-cj-roys-million-rupee-car-collection
SendShareTweetShare

pathram desk 5

Related Posts

പക വീട്ടിയതോ? സ്റ്റാൻഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പിൽ ബാലറ്റിൽ ഒപ്പിടാതെ ആർ, ശ്രീലേഖ, വോട്ട് അസാധുവായി, സാധാരണക്കാരെങ്കിൽ ഓക്കെ, സംസ്ഥാനത്തെ ഉന്നത പോലീസ് ഉദ്യോഗസ്ഥയായിരുന്ന ഒരാൾ ബാലറ്റിൽ ഒപ്പിടാൻ മറന്നുപോയത് സ്വാഭാവികമല്ല- പ്രതിപക്ഷം
BREAKING NEWS

കേരളത്തിൽ ലൗജിഹാദ് നടക്കുമ്പോൾ പോലും സർക്കാർ കണ്ണടച്ചിരിക്കുന്നു, ഒരു പോലീസ് ഓഫീസറായ എനിക്ക് പോലും ദുരനുഭവം ഉണ്ടായി, ഒരു സഹായവും ലഭിച്ചില്ല, ഡിജിപി പോലും കൂടെ നിന്നില്ല… അടുത്തിടെ ഒരു മന്ത്രിയുടെ ഭാര്യയ്ക്ക് ദുരനുഭവം ഉണ്ടായി, സ്വന്തം വീട്ടിൽ പൂട്ടിയിട്ടു… ഇതാണ് കേരളത്തിന്റെ അവസ്ഥ- വിവാദമുയർത്തി ആർ ശ്രീലേഖ

by pathram desk 5
April 3, 2026
പി. ആർ. സോംദേവ് രചിച്ച നക്ഷത്രയുടെ രാജനീഷ് നദിയെന്ന നോവൽ പ്രകാശനം ചെയ്തു.
LATEST UPDATES

പി. ആർ. സോംദേവ് രചിച്ച നക്ഷത്രയുടെ രാജനീഷ് നദിയെന്ന നോവൽ പ്രകാശനം ചെയ്തു.

by admin
April 3, 2026
രാവിലെ ഭക്ഷണം കഴിക്കാതിറങ്ങി!! അട്ടപ്പാടിയിൽ റാലിയിൽ സംസാരിക്കുന്നതിനിടെ പന്ന്യൻ രവീന്ദ്രൻ കുഴഞ്ഞുവീണു, ആരോ​ഗ്യനിലയിൽ ആശങ്കപ്പെടാനില്ല- ആശുപത്രി അധികൃതർ
BREAKING NEWS

രാവിലെ ഭക്ഷണം കഴിക്കാതിറങ്ങി!! അട്ടപ്പാടിയിൽ റാലിയിൽ സംസാരിക്കുന്നതിനിടെ പന്ന്യൻ രവീന്ദ്രൻ കുഴഞ്ഞുവീണു, ആരോ​ഗ്യനിലയിൽ ആശങ്കപ്പെടാനില്ല- ആശുപത്രി അധികൃതർ

by pathram desk 5
April 3, 2026
Next Post
‘കെ റെയിൽ വരും കേട്ടോ’… നോക്കിയിരിക്കാൻ തുടങ്ങിയിട്ട് നാലുവർഷമായി സർക്കാരെ, ജ്യോതിയും വന്നില്ല, തീയും വന്നില്ല!! ഇട്ട കുറ്റികളെല്ലാം നാട്ടുകാർ പറിച്ച് പള്ളേലും കളഞ്ഞു… പഴയ കെ റെയിൽ പോലെയാകുമോ ബാല​ഗോപാൽ സാറെ RRTS എന്ന് ഓമനപ്പേരിട്ട 100 കോടിയുടെ ഈ പുതിയ റെയിൽ

'കെ റെയിൽ വരും കേട്ടോ'... നോക്കിയിരിക്കാൻ തുടങ്ങിയിട്ട് നാലുവർഷമായി സർക്കാരെ, ജ്യോതിയും വന്നില്ല, തീയും വന്നില്ല!! ഇട്ട കുറ്റികളെല്ലാം നാട്ടുകാർ പറിച്ച് പള്ളേലും കളഞ്ഞു... പഴയ കെ റെയിൽ പോലെയാകുമോ ബാല​ഗോപാൽ സാറെ RRTS എന്ന് ഓമനപ്പേരിട്ട 100 കോടിയുടെ ഈ പുതിയ റെയിൽ

റോയിയുടെ മരണത്തിന് ഉത്തരവാദി ഐടി അഡീഷണൽ കമ്മീഷണർ കൃഷ്ണപ്രസാദ്, മൂന്ന് ദിവസമായി റോയിയെ ചോദ്യം ചെയ്തുവരികയായിരുന്നു, ഇത് റോയ്‌യെ മാനസികമായി തളർത്തി, ഡിസംബറിലും റെയ്ഡ് നടത്തി, അന്ന് എല്ലാ രേഖകളും നൽകിയതാണ്, മരണം അറിഞ്ഞിട്ടും ഉദ്യോ​ഗസ്ഥർ റെയ്‍ഡ് തുടർന്നു- ആരോപണവുമായി സഹോദരൻ

  • Trending
  • Comments
  • Latest
ബി. ​ഗോവിന്ദൻ പുറത്ത്, ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ ആക്ടിംഗ് പ്രസിഡന്റായി അയമു ഹാജി

February 27, 2025
മെന്‍റലിസം പ്രമേയമായ സൈക്കോ ത്രില്ലർ ചിത്രം  ‘ഡോ. ബെന്നറ്റ്’  ചിത്രീകരണം ആരംഭിച്ചു

May 1, 2025
എകെജിഎസ്എംഎയിൽ നിന്ന് പുറത്തുപോയവരുമായി ചങ്ങാത്തം കൂടിയവർ സംഘടന പിടിച്ചെടുക്കുവാൻ ശ്രമിക്കുന്നു-അഡ്വ.എസ്. അബ്ദുൽ നാസർ

February 28, 2025
കുഞ്ഞിന്റെ സ്വകാര്യ ഭാ​ഗത്തും മുറിവുകൾ, രണ്ടര വയസുമുതൽ പീഡനം, പത്തിലേറെ തവണ ലൈംഗികമായി ഉപദ്രവിച്ചിട്ടുണ്ട്, കുഞ്ഞിന് തന്നോടുണ്ടായിരുന്ന വിശ്വാസവും ബന്ധുവായതിനാലും ആരും സംശയിക്കില്ലെന്നു കരുതി,  പ്രതിയുടെ കുറ്റസമ്മതം

May 22, 2025

Dota 2 fans are getting more True Sight than they asked for

0

XSET superstar Cryocells is reportedly joining 100 Thieves

0

Is Warzone Dying? Did Caldera Kill Call Of Duty:Warzone?

0

Acer announces €85,000 EMEA Rocket League tournament

0
പക വീട്ടിയതോ? സ്റ്റാൻഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പിൽ ബാലറ്റിൽ ഒപ്പിടാതെ ആർ, ശ്രീലേഖ, വോട്ട് അസാധുവായി, സാധാരണക്കാരെങ്കിൽ ഓക്കെ, സംസ്ഥാനത്തെ ഉന്നത പോലീസ് ഉദ്യോഗസ്ഥയായിരുന്ന ഒരാൾ ബാലറ്റിൽ ഒപ്പിടാൻ മറന്നുപോയത് സ്വാഭാവികമല്ല- പ്രതിപക്ഷം

കേരളത്തിൽ ലൗജിഹാദ് നടക്കുമ്പോൾ പോലും സർക്കാർ കണ്ണടച്ചിരിക്കുന്നു, ഒരു പോലീസ് ഓഫീസറായ എനിക്ക് പോലും ദുരനുഭവം ഉണ്ടായി, ഒരു സഹായവും ലഭിച്ചില്ല, ഡിജിപി പോലും കൂടെ നിന്നില്ല… അടുത്തിടെ ഒരു മന്ത്രിയുടെ ഭാര്യയ്ക്ക് ദുരനുഭവം ഉണ്ടായി, സ്വന്തം വീട്ടിൽ പൂട്ടിയിട്ടു… ഇതാണ് കേരളത്തിന്റെ അവസ്ഥ- വിവാദമുയർത്തി ആർ ശ്രീലേഖ

April 3, 2026
പി. ആർ. സോംദേവ് രചിച്ച നക്ഷത്രയുടെ രാജനീഷ് നദിയെന്ന നോവൽ പ്രകാശനം ചെയ്തു.

പി. ആർ. സോംദേവ് രചിച്ച നക്ഷത്രയുടെ രാജനീഷ് നദിയെന്ന നോവൽ പ്രകാശനം ചെയ്തു.

April 3, 2026
രാവിലെ ഭക്ഷണം കഴിക്കാതിറങ്ങി!! അട്ടപ്പാടിയിൽ റാലിയിൽ സംസാരിക്കുന്നതിനിടെ പന്ന്യൻ രവീന്ദ്രൻ കുഴഞ്ഞുവീണു, ആരോ​ഗ്യനിലയിൽ ആശങ്കപ്പെടാനില്ല- ആശുപത്രി അധികൃതർ

രാവിലെ ഭക്ഷണം കഴിക്കാതിറങ്ങി!! അട്ടപ്പാടിയിൽ റാലിയിൽ സംസാരിക്കുന്നതിനിടെ പന്ന്യൻ രവീന്ദ്രൻ കുഴഞ്ഞുവീണു, ആരോ​ഗ്യനിലയിൽ ആശങ്കപ്പെടാനില്ല- ആശുപത്രി അധികൃതർ

April 3, 2026
കറങ്ങി നടക്കാതെ വീട്ടിൽ പോകാൻ വിദ്യാർഥിയോട് എസ്ഐ, ഇതു ചോദിക്കാൻ താനാരാന്നു ചോദിച്ച പ്ലസ്ടു വിദ്യാർഥി എസ്ഐയെ കുഴുത്തിനുപിടിച്ച് നിലത്തിട്ടടിച്ചു, പരുക്കേറ്റ എസ്ഐ ചികിത്സ തേടി

മുഖത്ത് ഐസ് കട്ട വച്ച് കുത്തും, മുടിയിൽ കുത്തിപിടിച്ച് മർദിക്കും, ചവിട്ടും!! ആറും 13 ഉം വയസുള്ള കുട്ടികൾ രണ്ടാനച്ഛനിൽ നിന്ന് കഴിഞ്ഞ മൂന്നുമാസമായി അനുഭവിച്ചത് കൊടുംക്രൂരത, കുട്ടികളെ ക്രൂരമായി ഉപദ്രവിക്കുന്ന ദൃശ്യങ്ങൾ പകർത്തിയത് അയൽവാസി, ആറുവയസുകാരൻ ചികിത്സയിൽ- പിതാവ് അറസ്റ്റിൽ

April 3, 2026

About

Get the latest Malayalam news, breaking stories, and in-depth coverage from Kerala and around the world. Pathram Online delivers accurate, timely news updates in Malayalam language. Stay informed with trusted journalism.

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.