Pathram Online
  • Home
  • NEWS
    316557

    ജിയോഗെയിംസിൽ ‘ക്രിക്കറ്റ് 26’ എത്തി; പ്രീമിയം ക്രിക്കറ്റ് ഗെയിമിംഗ് ഇനി കൂടുതൽ എളുപ്പത്തിൽ

    316554

    ‘ഞങ്ങൾക്ക് ഇവിടെ ഇരിക്കുന്നതിൽ പ്രശ്നമില്ല, കിടക്കാൻ മെത്തകളുണ്ട്, ശൗചാലയമുണ്ട്, ചായയും ലഭ്യമാണ്, ആവശ്യമുള്ളത്രയും സമയം ഞങ്ങൾ ഇവിടെ ഇരിക്കും’… ഒമ്പത് മണിക്കൂർ ധർണ, ഒടുവിൽ രാഹുൽ ഗാന്ധിയും പ്രിയങ്കയും കസ്റ്റഡിയിൽ, ഇന്ദ്രപ്രസ്ഥത്തിൽ പ്രതിപക്ഷ പ്രതിഷേധം ശക്തം

    316551

    പ്രദേശത്ത് ജലക്ഷാമം രൂക്ഷം, നാട്ടുകാർക്ക് വെള്ളം കിട്ടുന്നത് രണ്ട് ദിവസത്തിൽ ഒരിക്കൽ, സ്വന്തം ബം​ഗ്ലാവ് ക്ലീനാക്കാൻ 24 കിലോമീറ്റർ അകലെനിന്ന് അ​ഗ്നിശമന സേനയെ വിളിച്ചുവരുത്തി ബിജെപി എംഎൽഎ, വാഹനം വിട്ടത് തീപിടി‌ത്തമെന്ന് കരുതി, 2,750 രൂപ പിഴ, വിവാദം

    316548

    സഹപൈലറ്റിന്റെ ആക്രമണത്തിൽ മച്ചാറിന്റെ തലയോട്ടിക്ക് ​ഗുരുതര പൊട്ടൽ, ഒരു ഭാഗം അകത്തേക്ക് താഴ്ന്നുപോകുന്ന അവസ്ഥയിലായി, അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയ സ്മിത് മച്ചാറിന്റെ തലയോട്ടി ഡോക്ടർമാർ ശസ്ത്രക്രിയയിലൂടെ പുനർനിർമിച്ചു കൂടുതൽ വിദഗ്ധ ചികിത്സയ്ക്കായി യുഎഇയിലേക്ക് മാറ്റി, ആരോഗ്യനിലയിൽ പുരോഗതി

    316545

    ‘നാലു മാസം ജയിലിലായിരുന്നപ്പോൾ തന്റെ വാർഡും കുടുംബവും നോക്കിയത് പാർട്ടി!! ജയിലിൽ കിടന്നത് സംഘടനയ്ക്കു വേണ്ടിയും ജനങ്ങൾക്കും വേണ്ടി ഇനിയും ജയിലിൽ കിടക്കാൻ തയാറാണ്… വട്ടിയൂർകാവിൽ ഭരിക്കുന്ന പാർട്ടിയുടെ എംഎൽ‍എ കാര്യങ്ങൾ ചെയ്യുന്നുണ്ടെന്നാണ് അറിയാൻ കഴിഞ്ഞത്, ഇല്ലെങ്കിൽ എനിക്ക് ഇനിയും സമരം ചെയ്യേണ്ടി വരും’- ആർ സു​ഗതൻ

  • CINEMA
    316495

    ജീവിതത്തിൽ പലരും എന്നെ വേദനിപ്പിച്ചിട്ടുണ്ട്, ആദ്യ ആഴ്ച തന്നെ എനിക്ക് എയ്ഡ്സ് ഉണ്ടോയെന്ന് അയാള്‍ ചോദിച്ചു, ഒരേ സമയം രണ്ടുപേരോട് പ്രണയം, എന്നെ ഒരു കഫേയിലിരുത്തിയിട്ട് അയാൾ കാമുകിയെ കാണാൻ പോയി- ഗായത്രി സുരേഷ്

    316405

    തണ്ണീർമത്തൻ ദിനങ്ങൾ’ക്ക് ശേഷം ഷെബിൻ ബെക്കറും ജോമോൻ ടി ജോണും ഒന്നിക്കുന്ന ‘പാലപ്പൂ’ ചിത്രീകരണം പൂജയോടെ ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതൻ, ബേബി ജീൻ, സിജു സണ്ണി എന്നിവർ പ്രധാന വേഷങ്ങളിൽ

    316354

    ‘പഴയ മാനസികാഘാതങ്ങൾ എപ്പോൾ വേണമെങ്കിലും തിരിച്ചുവരാം, ഉത്കണ്​ഠ അകറ്റാൻ മരുന്നുകൾ വീണ്ടും കഴിച്ചുതുടങ്ങേണ്ടി വന്നു, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകൾ ’: ​ഗായിക അഞ്ജു ജോസഫ്

    316313

    “കാത്തു സൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം”- പുതു താരങ്ങളെയുൾപ്പെടുത്തി ചിത്രത്തിന്റെ പൂജാചടങ്ങ് തൃശ്ശൂരിൽ നടന്നു; വയലാർ രാമവർമ്മയുടെ തൂലികയിൽ വിരിഞ്ഞ, ഇതുവരെ ഈണം പകരാത്ത മനോഹര ഗാനം ഈ സിനിമയിലൂടെ പിറവിയെടുക്കുന്നെന്ന പ്രത്യേകതയുമുണ്ട്

    316275

    തിയേറ്ററുകളിൽ നിന്ന് മാറാതെ ‘BKU’ ഇന്ദ്രജാലം! ഒടിടിയിൽ വന്നിട്ടും ഏഴാം വാരവും തിരക്കോടു തിരക്ക്

  • CRIME
  • SPORTS
    316479

    മാപ്പ് പറഞ്ഞാൽ കളിക്കാം, അങ്ങനെ നിങ്ങൾ ഇന്ത്യയുടെ മാപ്പ് വാങ്ങിയിട്ട് കളത്തിലിറങ്ങണ്ട- പുച്ഛിച്ച് തള്ളി സം​ഘാ‌‌ടകർ!! പാക്കിസ്ഥാൻ ടീം ലെജൻഡ്സ് ടൂർണമെന്റിൽ നിന്ന് പിന്മാറി, തുടക്കമിട്ടത് പഹൽ​ഗാം ഭീകരാക്രണം

    316292

    ‘സ്പിന്നിന് അനുകൂലമായ പിച്ചിൽപോലും പന്ത് തിരിക്കാൻ കഴിയുന്നില്ലെങ്കിൽ അവൻ എന്ത് സ്പിൻ ബൗളറാണ്’ പന്തല്ല, ശരീരം മാത്രമാണ് തിരിയുന്നത്’; രവി ബിഷ്‌ണോയിക്കെതിരെ ശ്രീകാന്തിന്റെ രൂക്ഷ വിമർശനം

    316179

    ‘സ്വർണക്കപ്പും പതാകയും എവിടെ?’; സ്കൂൾ ഒളിംപിക്സ് അട്ടിമറിച്ചെന്ന് വി. ശിവൻകുട്ടി, കായികമേളയിലെ വീഴ്ചയിൽ സർക്കാരിനെതിരെ വിമർശനം

    316008

    മത്സരം ഏതുമായിക്കോട്ടെ എതിരാളി പാക്കിസ്ഥാനെങ്കിൽ, ജയം അതൊരു ലഹരിതന്നെയാ ഇന്ത്യയ്ക്ക് …ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് സ്വർണം, എതിരാളിയെ തോൽപിച്ചത് 19 റൺസിന്, തിലകിനും അഭിഷേകിനും ഫിഫ്റ്റി

    315998

    മുത്തശ്ശിയുടെ 3,000 രൂപയ്ക്ക് വാങ്ങിയ പഴയ മരവില്ലിൽ നിന്നും തുടക്കം, പിതാവിന്റെ മോട്ടോർ സൈക്കിളിൽ പരിശീലന കേന്ദ്രത്തിലേക്ക്; ഒന്നും വെറുതെയായില്ല; പതിനേഴുകാരി കുങ്കും മൊഹോദ് അമ്പെയ്ത് വീഴ്ത്തിയത് ചരിത്ര നേട്ടം

  • BUSINESS

    316500

    ജിയോഭാരത് 4G ഫോൺ ₹1,499ന്, കൂടെ ആറ് മാസം സൗജന്യ കണക്റ്റിവിറ്റിയും പ്രതിമാസം 14GB ഡാറ്റയും, 2Gയിൽ നിന്ന് 4Gയിലേക്ക് മാറാൻ ഇനി 299 രൂപ

    316169

    ‘ആര് എന്ത് പറഞ്ഞിട്ടും കാര്യമില്ല, റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തില്ല’; ബാഹ്യ സമ്മർദങ്ങൾക്ക് വഴങ്ങില്ലെന്ന് എസ് ജയശങ്കർ, ട്രംപിന്റെ താരിഫ് നീക്കത്തിനെതിരെ പി.കെ. മിശ്രയുടെ വിമർശനം

    315395

    സ്വച്ഛത ഹി സേവ: കേരളത്തിൽ ശുചീകരണ യജ്ഞവുമായി റിലയൻസ് ജിയോ ജീവനക്കാർ

    315160

    അയ്യോ വീണേ, പൊന്ന് വീണേ… സ്വർണവിലയിൽ വൻ ഇടിവ്, ഒറ്റയടിക്ക് കുറഞ്ഞത് 1840 രൂപ!! വില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിൽ

  • HEALTH
    314217

    ‘ആ രോഗിയെ അങ്ങനെയല്ല ആശുപത്രിയിലേക്ക് മാറ്റേണ്ടത്, ഒരു സ്പൈൻ ബോർഡ് പോലുമില്ലാതെ അഞ്ചാറ് പേർ ചേർന്ന് തൂക്കിയെടുത്തുകൊണ്ട് പോകുന്നത് അവിടെ വെറുതേ കിടക്കുന്നതിലും അപകടകരം!! അടിയന്തര സാഹചര്യങ്ങൾ ഒഴികെ, രോഗിയെ മാറ്റാൻ ആംബുലൻസിനായി കാത്തിരിക്കുകയാണ് ഉചിതം’- മുഖ്യമന്ത്രി രോ​ഗിയെ രക്ഷിച്ച സംഭവത്തിൽ പ്രതികരിച്ച് ഡോ. മനോജ് വെള്ളനാട്

    308180

    കേരളത്തിനുള്ള എയിംസ് ഉചിതമായ സമയത്ത്, ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കും; എംപിമാരോട് ജെ.പി. നദ്ദ

    307297

    സർവ്വത്ര മായം; ഫാബ്രിക് കളർ, ടാൽക്കം പൗഡർ , സിന്തറ്റിക് നിറങ്ങൾ എന്നിവ ചേർത്തു മിനുക്കിയ കടുകും ജീരകവും ​ഗ്രാമ്പൂവും; 25,000 കിലോയിലേറെ മായംകലർന്ന സുഗന്ധവ്യഞ്ജനങ്ങൾ പിടികൂടി

    304958

    വീണ്ടും തലപൊക്കി കോവിഡ്; രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ, ആന്ധ്രയിൽ നാല് മരണം; ആശങ്ക വർധിക്കുന്നു

    303024

    സൈക്കിളിൽ റോഡ് മുറിച്ച് കടക്കുമ്പോൾ ആംബുലൻസ് ഇടിച്ചുതെറുപ്പിച്ചു, മസ്തിഷ്കമരണം സംഭവിച്ച ഏഴ് വയസുകാരൻ ഇനിയും ജീവിക്കും അഞ്ചുപേരിലൂടെ, അവയവ ദാനത്തിനായി ഗ്രീൻ കോറിഡോർ സജ്ജം

  • PRAVASI
    316491

    കേരളത്തിൽ നിന്ന് ഗൾഫിലേക്ക് കൂടുതൽ വിമാനങ്ങൾ; കൊച്ചി, തിരുവനന്തപുരം പുതിയ സർവീസുകൾ, 40ലേറെ റൂട്ടുകളുമായി എയർ ഇന്ത്യ എക്സ്പ്രസ്

    316465

     ഇഖാമ കാലാവധി കഴിഞ്ഞു, പാസ്‌പോർട്ടും നഷ്ടപ്പെട്ടു, ഇടയ്ക്ക് വീട്ടുകാരുമായി തെറ്റിദ്ധാരണ… 18 വർഷമായി ഉറ്റവരെ കാണാനാതാകാതെ മൻസൂർ, ഒടുവിൽ എല്ലാം ശരിയായി നാട്ടിലേക്ക് പോകാൻ ദിവസങ്ങൾ ബാക്കിനിൽക്കെ കാൻസർ ആ ജീവനെടുത്തു, കല്ലകുറിച്ചി സ്വദേശിക്ക് ഇനി റിയാദിൽത്തന്നെ വിശ്രമം

    316364

    ‘ഇൻഡിഗോ വിമാന ടിക്കറ്റ് നിരക്ക് വർധന പിൻവലിക്കണം; പ്രവാസികളെ കൊള്ളയടിക്കുന്ന വിമാനക്കമ്പനികളുടെ നടപടി അവസാനിപ്പിക്കണം‘ — ഒ ഐ സി സി മലപ്പുറം ജില്ലാ കമ്മിറ്റി ജിദ്ദ

    316090

    രാഷ്ട്രീയ നേട്ടങ്ങൾക്കായി ഒരു ജില്ലയെയും അവിടുത്തെ ജനങ്ങളെയും വർഗീയമായി മുദ്രകുത്തുന്ന സമീപനം അംഗീകരിക്കാനാകില്ല!! മലപ്പുറത്തെ അപമാനിക്കുന്ന വർഗീയ പരാമർശം പിൻവലിക്കണം: ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി

    316046

    ഹോർമൂസിൽ വീണ്ടും കപ്പലുകൾക്ക് നേരെ ആക്രമണം; കുവൈത്ത് കപ്പലിൽ നിന്ന് അഞ്ച് ഇന്ത്യക്കാരെ രക്ഷപ്പെടുത്തി, സൗദിയിൽ മിസൈൽ അവശിഷ്ടം വീണ് പ്രവാസിക്ക് പരിക്ക്

  • LIFE
    290229

    വയനാട് പുനരധിവാസത്തിനായി കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    288154

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    286720

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    279009

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    277428

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World
Social icon element need JNews Essential plugin to be activated.

‘കെ റെയിൽ വരും കേട്ടോ’… നോക്കിയിരിക്കാൻ തുടങ്ങിയിട്ട് നാലുവർഷമായി സർക്കാരെ, ജ്യോതിയും വന്നില്ല, തീയും വന്നില്ല!! ഇട്ട കുറ്റികളെല്ലാം നാട്ടുകാർ പറിച്ച് പള്ളേലും കളഞ്ഞു… പഴയ കെ റെയിൽ പോലെയാകുമോ ബാല​ഗോപാൽ സാറെ RRTS എന്ന് ഓമനപ്പേരിട്ട 100 കോടിയുടെ ഈ പുതിയ റെയിൽ

by pathram desk 5
January 31, 2026
A A
‘കെ റെയിൽ വരും കേട്ടോ’… നോക്കിയിരിക്കാൻ തുടങ്ങിയിട്ട് നാലുവർഷമായി സർക്കാരെ, ജ്യോതിയും വന്നില്ല, തീയും വന്നില്ല!! ഇട്ട കുറ്റികളെല്ലാം നാട്ടുകാർ പറിച്ച് പള്ളേലും കളഞ്ഞു… പഴയ കെ റെയിൽ പോലെയാകുമോ ബാല​ഗോപാൽ സാറെ RRTS എന്ന് ഓമനപ്പേരിട്ട 100 കോടിയുടെ ഈ പുതിയ റെയിൽ
Share on WhatsAppShare on FacebookShare on TwitterShare on Telegram

കെ റെയിൽ വരും കേട്ടോ… ഈ വാക്കുകൾ കേൾക്കാൻ തുടങ്ങിയിട്ട് ഇപ്പോ വർഷം 4 കഴിഞ്ഞു. ഇതാ ഇപ്പോൾ സർക്കാരിന്റെ കാലാവധി അവസാനിക്കാൻ പോകുന്നു. കിലുക്കം സിനിമയിലെ രോവതിയുടെ കഥാപാത്രം പറയുന്ന പോലെ ജ്യോതീം വന്നില്ല, പുകയും വന്നില്ല എന്ന് മലയാളികൾ പരിഹസിക്കാൻ തുടങ്ങിയതോടെ ഈ സർക്കാരിന് ഒരിക്കലും നടത്താൻ കഴിയാത്തതെന്നുറപ്പുള്ള ബജറ്റിൽ പുതിയ ഒരു റെയിലുമായി വന്നിരിക്കുകയാണ് രണ്ടാം പിണറായി സർക്കാർ. RRTS എന്നാണ് അതിന് പേരിട്ടിരിക്കുന്നത്. ബജറ്റിൽ പ്രാരംഭ പ്രവർത്തനങ്ങൾക്കായി 100 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. പോരാത്തതിന് കെ റെയിൽ വരും കേട്ടോ എന്ന നിലപാടിൽ നിന്നും പിന്നോട്ട് പോയിട്ടില്ലെന്നും മന്ത്രി ബജറ്റ് പ്രസം​ഗത്തിൽ പറയുന്നുണ്ട്. അതോടെ ആകെ ആശയക്കുഴപ്പത്തിലായിരിക്കുന്നത് മലയാളികൾ ആണ്.

രണ്ടാം പിണറായി സർക്കാർ വന്നത് മുതൽ തന്നെ ചർച്ചയിലുള്ള കാര്യമാണ് കെ റെയിൽ എന്ന സെമി സ്പീഡ് റെയിൽ പദ്ധതി. കേരളത്തിൽ മുമ്പ് UDF സർക്കാർ എക്സ്പ്രസ് ഹൈവേ കൊണ്ടു വന്നപ്പോൾ എതിർത്തവരാണെങ്കിലും വൈകി വിവേകമുദിക്കുന്ന ശീലമുള്ളതിനാൽ 20 വർഷങ്ങൾക്കിപ്പുറം വേ​ഗത്തിൽ യാത്ര ചെയ്യേണ്ടത് ആവശ്യമാണെന്ന് പാർട്ടിക്ക് മനസിലാവുകയും അതിവേ​ഗ റെയിൽ നടപ്പാക്കാൻ തീരുമാനിക്കുകയുമായിരുന്നു. എന്നാൽ പ്രായോ​ഗിക തലത്തിൽ വലിയ പ്രതിസന്ധികൾ ഉണ്ടെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി എതിർപ്പ് തുടങ്ങുകയും കെ റെയിൽ അലൈൻമെന്റ് തയ്യാറാക്കി റവന്യൂ വകുപ്പ് ഏറ്റെടുക്കേണ്ട ഭൂമിയിൽ കുറ്റികൾ സ്ഥാപിക്കാൻ തുടങ്ങുകയും ചെയ്തതോടെ കാര്യം കയ്യാങ്കളിയിലെത്തുകയായിരുന്നു.

പ്രതിപക്ഷത്തിനൊപ്പം പൊതു ജനങ്ങളും പ​ദ്ധതിയുടെ നടത്തിപ്പിനെതിരെ തിരിഞ്ഞതോടെ സിപിഎം ഇത് ഒരു അഭിമാന പ്രശ്നമായി ഏറ്റെടുക്കുകയും കാര്യമായ പ്രചാരണത്തോടെ മുന്നോട്ട് പോവാനുറപ്പിക്കുകയും ചെയ്തിരുന്നു.എംവി ​ഗോവിന്ദന്റെ അപ്പം വിൽപന കഥയും രാഹുൽ മാങ്കൂട്ടത്തിൽ ജെയ്കിനെ നിർത്തിപൊരിച്ചതുമെല്ലാം ഈ വിഷയത്തെ ആലോചിക്കുമ്പോൾ നിങ്ങളുടെ ഓർമയിൽ വരുന്നുണ്ടാവും. ആ സമയത്താണ് പി ടി തോമസിന്റെ മരണത്തെ തുടർന്ന് തൃക്കാക്കര നിയസഭ മണ്ഡലത്തിലേക്ക് ഉപ തെരഞ്ഞെടുപ്പ് നടന്നത്. ഉപതെരഞ്ഞെടുപ്പിലെ പ്രധാന ചർച്ച തന്നെ കെറെയിൽ ആയിരുന്നു, കാരണം തൃക്കാക്കര മണ്ഡലത്തിൽ നിരവധി പേരുടെ സ്ഥലം ഈ പദ്ധതിക്കായി ഏറ്റെടുക്കേണ്ടതായിട്ടുണ്ടായിരുന്നു. സിപിഎം ഇത് അഭിമാന പോരാട്ടമായി തന്നെ കരുതി കാടടച്ച പ്രചരണമാണ് നൽകിയത്. ലിസി ​ഹോസ്പ്റ്റലിലെ ഡോക്ടറായ ജോ ജോസഫിനെയാണ് ഇടത് സ്വതന്ത്രനായി LDF മത്സരിപ്പിച്ചത്. മന്ത്രിമാരും MLA മാരും ക്യാമ്പ് ചെയ്ത് നടത്തിയ പ്രചരണത്തിൽ പിണറായി വിജയൻ നേരിട്ട് പങ്കെടുക്കുകയും ചെയ്തിരുന്നു. അത്തരമൊരു പരിപാടിയിലെ പ്രസം​ഗത്തിലാണ് കെ റെയിൽ വരും കേട്ടോ എന്ന പ്രശസ്തമായ ഡയലോ​ഗ് പിറന്നതും. കൂടാതെ നിലവിൽ 99 സീറ്റുള്ള LDF ന് സെ‍ഞ്ചുറി തികയ്ക്കാനുള്ള അവസരമാണ് കൈവന്നിട്ടുള്ളതെന്ന രീതിയിലും ഉപതെരഞ്ഞെടുപ്പിനെ അവർ വ്യാഖ്യാനിക്കുകയുണ്ടായി.

Related Post

ജിയോഗെയിംസിൽ ‘ക്രിക്കറ്റ് 26’ എത്തി; പ്രീമിയം ക്രിക്കറ്റ് ഗെയിമിംഗ് ഇനി കൂടുതൽ എളുപ്പത്തിൽ

ജിയോഗെയിംസിൽ ‘ക്രിക്കറ്റ് 26’ എത്തി; പ്രീമിയം ക്രിക്കറ്റ് ഗെയിമിംഗ് ഇനി കൂടുതൽ എളുപ്പത്തിൽ

October 6, 2026
‘ഞങ്ങൾക്ക് ഇവിടെ ഇരിക്കുന്നതിൽ പ്രശ്നമില്ല, കിടക്കാൻ മെത്തകളുണ്ട്, ശൗചാലയമുണ്ട്, ചായയും ലഭ്യമാണ്, ആവശ്യമുള്ളത്രയും സമയം ഞങ്ങൾ ഇവിടെ ഇരിക്കും’… ഒമ്പത് മണിക്കൂർ ധർണ, ഒടുവിൽ രാഹുൽ ഗാന്ധിയും പ്രിയങ്കയും കസ്റ്റഡിയിൽ, ഇന്ദ്രപ്രസ്ഥത്തിൽ പ്രതിപക്ഷ പ്രതിഷേധം ശക്തം

‘ഞങ്ങൾക്ക് ഇവിടെ ഇരിക്കുന്നതിൽ പ്രശ്നമില്ല, കിടക്കാൻ മെത്തകളുണ്ട്, ശൗചാലയമുണ്ട്, ചായയും ലഭ്യമാണ്, ആവശ്യമുള്ളത്രയും സമയം ഞങ്ങൾ ഇവിടെ ഇരിക്കും’… ഒമ്പത് മണിക്കൂർ ധർണ, ഒടുവിൽ രാഹുൽ ഗാന്ധിയും പ്രിയങ്കയും കസ്റ്റഡിയിൽ, ഇന്ദ്രപ്രസ്ഥത്തിൽ പ്രതിപക്ഷ പ്രതിഷേധം ശക്തം

October 6, 2026
പ്രദേശത്ത് ജലക്ഷാമം രൂക്ഷം, നാട്ടുകാർക്ക് വെള്ളം കിട്ടുന്നത് രണ്ട് ദിവസത്തിൽ ഒരിക്കൽ, സ്വന്തം ബം​ഗ്ലാവ് ക്ലീനാക്കാൻ 24 കിലോമീറ്റർ അകലെനിന്ന് അ​ഗ്നിശമന സേനയെ വിളിച്ചുവരുത്തി ബിജെപി എംഎൽഎ, വാഹനം വിട്ടത് തീപിടി‌ത്തമെന്ന് കരുതി, 2,750 രൂപ പിഴ, വിവാദം

പ്രദേശത്ത് ജലക്ഷാമം രൂക്ഷം, നാട്ടുകാർക്ക് വെള്ളം കിട്ടുന്നത് രണ്ട് ദിവസത്തിൽ ഒരിക്കൽ, സ്വന്തം ബം​ഗ്ലാവ് ക്ലീനാക്കാൻ 24 കിലോമീറ്റർ അകലെനിന്ന് അ​ഗ്നിശമന സേനയെ വിളിച്ചുവരുത്തി ബിജെപി എംഎൽഎ, വാഹനം വിട്ടത് തീപിടി‌ത്തമെന്ന് കരുതി, 2,750 രൂപ പിഴ, വിവാദം

October 6, 2026
സഹപൈലറ്റിന്റെ ആക്രമണത്തിൽ മച്ചാറിന്റെ തലയോട്ടിക്ക് ​ഗുരുതര പൊട്ടൽ, ഒരു ഭാഗം അകത്തേക്ക് താഴ്ന്നുപോകുന്ന അവസ്ഥയിലായി, അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയ സ്മിത് മച്ചാറിന്റെ തലയോട്ടി ഡോക്ടർമാർ ശസ്ത്രക്രിയയിലൂടെ പുനർനിർമിച്ചു കൂടുതൽ വിദഗ്ധ ചികിത്സയ്ക്കായി യുഎഇയിലേക്ക് മാറ്റി, ആരോഗ്യനിലയിൽ പുരോഗതി

സഹപൈലറ്റിന്റെ ആക്രമണത്തിൽ മച്ചാറിന്റെ തലയോട്ടിക്ക് ​ഗുരുതര പൊട്ടൽ, ഒരു ഭാഗം അകത്തേക്ക് താഴ്ന്നുപോകുന്ന അവസ്ഥയിലായി, അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയ സ്മിത് മച്ചാറിന്റെ തലയോട്ടി ഡോക്ടർമാർ ശസ്ത്രക്രിയയിലൂടെ പുനർനിർമിച്ചു കൂടുതൽ വിദഗ്ധ ചികിത്സയ്ക്കായി യുഎഇയിലേക്ക് മാറ്റി, ആരോഗ്യനിലയിൽ പുരോഗതി

October 6, 2026

എന്നാൽ ഉപതെരഞ്ഞെടുപ്പിൽ LDF ന് ദയനീയ തോൽവിയാണുണ്ടായത്. തൃക്കാക്കരയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വിജയമാണ് ഉമാ തോമസ് അവിടെ നേടിയത്. അതോടെ കെ റെയിൽ നടപടികൾ ഒന്ന് പതിയെ ആവുകയും കേന്ദ്രത്തിൽ നിന്നുള്ള അനുമതികൾ ലഭ്യമാവാതിരുന്നതോടെ കെ റയിൽ പദ്ധതി ഏകദേശം നിലയ്ക്കുകയും ചെയ്തു. ഇതിനായി ഇട്ട കുറ്റികൾ ജനങ്ങൾ തന്നെ പറിച്ചെറിയുകയും ചെയ്തതോടെ കെ റെയിൽ നടപ്പാവുന്നത് സംബന്ധിച്ച് വലിയ ആശങ്കകൾ ഉയരുകയും ചെയ്തു. ഇതിനിടെ കേന്ദ്ര സർക്കാർ വന്ദേ ഭാരത് ട്രെയിനുകൾ കേരളത്തിൽ അവതരിപ്പിക്കുകയും അതിന് വലിയ ജനശ്രദ്ധ കിട്ടുകയും ചെയ്തതോടെ കെ റെയിൽ ഏകദേശം വിസ്മ‍തിയിലേക്ക് മറായാൻ തുടങ്ങുകയായിരുന്നു. മുഖ്യമന്ത്രിയുടെ പഴയ പഞ്ച് ഡയലോ​ഗ് അതോടെ ട്രോളൻമാരുടെ കൈയിലെ പൂമാലയായി മാറുകയും ചെയ്തു.

കേന്ദ്ര സർക്കാരുമായി ഇതിനിടയ്ക്കും സർക്കാർ കെ റെയിലിനായുള്ള ശ്രമങ്ങൾ തുടരുന്നുണ്ടായരുന്നു. കേന്ദ്രത്തിലെ സംസ്ഥാന സർക്കാർ പ്രതിനിധി കെവി തോമസ് നിരന്തരം ചർച്ചകളും നടത്തിക്കൊണ്ടിരുന്നു. എന്നാൽ‌ പദ്ധതി അപ്രായോ​ഗികമാണെന്ന നിലപാടിൽ തന്നെ കേന്ദ്രവും കേന്ദ്രത്തിന്റെ പ്രതിനിധയായ ഇ ശ്രീധരനും ഉറച്ച് നിന്നതോടെ ഒരു ബദൽ പദ്ധതിക്കായുള്ള ശ്രമങ്ങളും ആരംഭിച്ചു.

അതിനിടെയാണ് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി തിരുവനന്തപുരത്ത് സന്ദർശനം നടത്തിയതിനു പിന്നാലെ ഇ ശ്രീധരൻ സെമി സ്പീഡിനു പകരം ഒരു അതിവേ​ഗ റെയിൽ തന്നെ കേന്ദ്ര സർക്കാരിന്റെ സഹായത്തോടെ അവതരിപ്പിച്ചത്. കേരള ഹൈസ്പീഡ് റെയിൽ എന്ന് പേരിട്ട പദ്ധതിയുടെ വിശദാംശങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ അറിഞ്ഞിരുന്നുവെന്നും അദ്ദേഹത്തിന്റെ കൂടി സമ്മതത്തോടെയാണ് ഇ ശ്രീധരൻ പ്രോജക്ട് അവതരിപ്പിച്ചതെന്നും കെ വി തോമസ് പറഞ്ഞതോടെ ഇനി കെ റെയിൽ ഇല്ല പകരം ഈ ഹൈസ്പീ‍ഡ് റെയിൽ ആയിരിക്കും വരിക എന്ന് ചിന്തിച്ചിരുന്ന മലയാളികളെ അമ്പരപ്പിച്ചുകൊണ്ടാണ് ബജറ്റിൽ പുതിയ സംസ്ഥാനത്തിന്റെ അതിവേ​ഗ റെയിൽ അവതരിപ്പിച്ചതും അതിനു അവസാനമായി കെ റെയിൽ വരും കേട്ടോ എന്ന് ഒന്നുകൂടി ആവർത്തിച്ചതും.

ആകെയുള്ള ഈ ഇട്ടാവട്ടത്ത് മൂന്ന് അതിവേ​ഗ പാതകളാണ് ഇപ്പോൾ മലയാളികളെ കാത്തിരിക്കുന്നത്. ഇതിൽ ഏതെങ്കിലും നടക്കുമോ എന്നതാണ് ആകാംഷ. മുമ്പത്തെ പ്രകടന പത്രികയിൽ ഉണ്ടായിരുന്ന സിൽവർ ലൈൻ സംസ്ഥാന സർക്കാർ ഉപേക്ഷിക്കുമോ അതോ RRTS ഉപേക്ഷിക്കുമോ, അതോ രണ്ടും ഉപേക്ഷിച്ചു കേന്ദ്രത്തിന്റെ പദ്ധതിയിൽ പങ്കാളിയാവുമോ എന്നതൊക്കെ കാത്തിരുന്നു തന്നെ കാണേണ്ട കാര്യമാണ്. എന്തായാലും ഈ ബജറ്റിലെ 100 കോടി എവിടെയെങ്കിലും കൊള്ളിക്കണമല്ലോ എന്ന് കരുതി ബാല​ഗോപാൽ ഇട്ടതാണോ എന്നും പറയാനാവില്ല. മുൻ വർഷങ്ങളിലെ പോലെ ലോകസമാധാനത്തിന് കോടികൾ വകയിരുത്തുന്ന പോലത്തെ പ്രഹസനങ്ങൾ അല്ലല്ലോ എന്നാശ്വസിക്കാം.

Tags: K Railspecial story
SendShareTweetShare

pathram desk 5

Next Post
റോയിയുടെ മരണത്തിന് ഉത്തരവാദി ഐടി അഡീഷണൽ കമ്മീഷണർ കൃഷ്ണപ്രസാദ്, മൂന്ന് ദിവസമായി റോയിയെ ചോദ്യം ചെയ്തുവരികയായിരുന്നു, ഇത് റോയ്‌യെ മാനസികമായി തളർത്തി, ഡിസംബറിലും റെയ്ഡ് നടത്തി, അന്ന് എല്ലാ രേഖകളും നൽകിയതാണ്, മരണം അറിഞ്ഞിട്ടും ഉദ്യോ​ഗസ്ഥർ റെയ്‍ഡ് തുടർന്നു- ആരോപണവുമായി സഹോദരൻ

ചർച്ചയ്ക്കുള്ള ആഹ്വാനം പുച്ഛിച്ച് തള്ളി ഇറാൻ!! ‘ആണവ കരാറിൽ ചർച്ചയ്‌ക്ക് തയ്യാറായിക്കോ, അല്ലെങ്കിൽ അടുത്ത ആക്രമണം ഭീകരമായിരിക്കും, അബ്രഹാം ലിങ്കൺ നയിക്കുന്ന വൻ നാവിക സേന പ്രദേശത്തേക്ക് നീങ്ങുകയാണ്, ആവശ്യമെങ്കിൽ വേഗത്തിലും ശക്തിയോടെയും ദൗത്യം നിർവഹിക്കാൻ സജ്ജമാണ്’- ഇറാനെതിരെ യുദ്ധഭീഷണി മുഴക്കി ട്രംപ്

കീഴടങ്ങില്ലെങ്കിൽ എന്തു ചെയ്യും? മഡൂറോയെ പൊക്കിയതുപോലെ ഖമനേയിയെ കിട്ടില്ല ട്രംപേ...ഇറാൻ വിന്യസിപ്പിച്ചിരിക്കുന്നത് 1000 സ്ട്രാറ്റജിക് ഡ്രോണുകൾ!! ഞങ്ങൾക്കെതിരെ ചെറുവിരലനക്കിയാൽ യുഎസ് ബേസുകളെയും വിമാനവാഹിനിക്കപ്പലുകളെയും മുച്ചൂടും തകർക്കും- ഇറാന്റെ ഭീഷണി

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.