Pathram Online
  • Home
  • NEWS
    രാജേഷിന്റെ മൃതദേഹത്തോട് കാണിച്ചത് കൊടിയ അവഗണന, ഫ്രീസര്‍ സൗകര്യമില്ലാത്ത ആംബുലന്‍സില്‍ കയറ്റി അയച്ചു,  കേടുപാടുകള്‍ സംഭവിക്കാതിരിക്കാന്‍  മറ്റൊരു വാഹനത്തിലേക്ക് മാറ്റി ഡ്രൈവര്‍മാര്‍

    ”ഞാന്‍ ഒന്ന് രണ്ട് വട്ടം കണ്ടിട്ടുണ്ട്, മരിച്ചു പോയിട്ട് കുറച്ചായി, പക്ഷെ ഇവിടെ ഇടയ്‌ക്കൊക്കെ വരാറുണ്ടെന്ന് പറഞ്ഞു”, ആത്മാക്കളെ കാണാനുള്ള സിദ്ധി  ഞാന്‍ തന്നെ വേണ്ടാ എന്ന് വച്ചതാണ്, പേടിച്ചിട്ടല്ല,  ഇവിടെ മനുഷ്യന്മാരെ തന്നെ ഡീല്‍ ചെയ്യാനുണ്ട്- ലെന

    വില്ലൻ ട്രംപ് തന്നെ!! വ്യാപാരികൾക്കും കിട്ടി എട്ടിന്റെ പണി, കേരളത്തിൽ ചരിത്രത്തിലാദ്യമായി സ്വർണവില 69,000 കടന്നു, ഇനി ഒരു പവൻ വാങ്ങാൻ പണിക്കൂലിയടക്കം നൽകേണ്ടിവരിക മുക്കാൽ ലക്ഷത്തിനു മുകളിൽ

    പൊന്നേ, കത്തിച്ചുവിടുവാല്ലേ… രണ്ടാം ദിനവും സ്വർണക്കുതിപ്പ്, ഇന്ന് കൂടിയത് 2,120 രൂപ!! പവന് 1,09,800 രൂപയായി

    “പർദ  ധരിക്കുന്നത് സ്ത്രീവിരുദ്ധവും  ജനാധിപത്യ വിരുദ്ധവും”, സ്ത്രീയെ കരിങ്കുപ്പായത്തിൽ കുഴിച്ചുമൂടുന്ന പരിപാടി, നിഖാബ് ധരിച്ച്  പുരുഷൻ ബസിൽ കയറിയാൽ കണ്ടക്ടർക്ക് പർദ പൊക്കി നോക്കാന്‍ കഴിയുമോ?? ഇതൊക്കെ നിരോധിക്കണം- എംഎന്‍ കാരശ്ശേരി

    “ആരും എന്റെ കൂടെ നില്‍ക്കില്ല, അവൻ ചെയ്താലും അതിന്റെ കുറ്റം എനിക്കാണ്,   ഞാന്‍ പോയി കഴിഞ്ഞാല്‍ നീ ഉപ്പാനോട് എല്ലാം പറയണം,  അവന്‍ നല്ലവനായി ജീവിക്കേണ്ട, എന്നെ ഇല്ലാണ്ടാക്കി അവന്‍ സുഖിക്കേണ്ട”,  വിവാഹം കഴിഞ്ഞ് ഒന്നാം മാസം മുതല്‍ മര്‍ദനം, എംഡിഎംഎ ഉപയോഗിക്കുന്നത് എതിര്‍ത്തതോടെ ക്രൂരമായി പെരുമാറി, റിസയയുടെ മരണത്തിന് പിന്നില്‍ ഭര്‍ത്താവെന്ന് കുടുംബം

  • CINEMA

    ‘നിങ്ങളും തയ്ച്ച് വച്ചോ? കുടുങ്ങും‘- ഉദയനിധി സ്റ്റാലിൻ കസ്റ്റഡിയിലായതിനു പിന്നാലെ ധ്യാൻ ശ്രീനിവാസന് ട്രോൾ മഴ; ‘അണ്ണൻ ആൻഡ് അണ്ണി എൻ ഉയിർ ഡാ’- മറുപടി

    “നിനക്ക് ഞാന്‍  പണം തരാം പകരം നീ എനിക്കൊപ്പം കിടക്ക പങ്കിടണം”, മാസത്തില്‍ അഞ്ചോ ആറോ തവണ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടണം, എന്നെ അയാള്‍ കടന്നു പിടിച്ചു, ഞാന്‍ അയാളുടെ കയ്യില്‍ പിടിച്ച് മാറ്റി, പ്രമുഖനെതിരെ നടി

    ‘ഡിഎംകെയിൽ സ്ത്രീകൾ ദുരുപയോഗം ചെയ്യപ്പെടുന്നത് ഞാൻ കണ്ടിട്ടുണ്ട്!! നിങ്ങൾക്ക് ആണത്തമുണ്ടെങ്കിൽ….തൃഷ വിവാദത്തിൽ ഉദയനിധി സ്റ്റാലിനെ വെല്ലുവിളിച്ച് ഖുശ്ബു

    നടൻ പ്രദീപ് റാവത്ത് അന്തരിച്ചു; ഗജനിയിലെ വില്ലൻ വേഷത്തിലൂടെ ശ്രദ്ധേയനായ താരം

  • CRIME
  • SPORTS
    തീ വിഴുങ്ങിയ സ്പെയിനിന് മെസ്സിയുടെ കൈത്താങ്ങ്; ദുരിതബാധിതർക്കായി 88 ലക്ഷം രൂപ കൈമാറി

    ഹിറ്റ്മാന്റെ ആ അടിയിൽ തെറിക്കുന്നത് അഗാർക്കറുടെ വിക്കറ്റ്? തലവേദനയൊഴിപ്പിക്കാനുള്ള നിർണായക തീരുമാനവുമായി ബിസിസിഐ, മുഖ്യസെലക്ടർ സ്ഥാനത്തേക്ക് വി.വി.എസ്. ലക്ഷ്മൺ

    ‘പട്ടിണിക്കാരന്റെ മകന്റെ വിവാഹത്തിന് ഷാറൂഖ് ഖാനെ നൃത്തം ചെയ്യിക്കാൻ ശ്രമിക്കുന്നതുപോലെയുണ്ട്, ആദ്യം രാജ്യത്തെ തകർന്നുകിടക്കുന്ന ഫുട്‌ബോൾ അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്ത് ‘ ബ്രസീൽ ടീമിന്റെ വരവിന് വൻ ഒരുക്കങ്ങൾ നടത്തുന്ന സംഘാടകർക്കെതിരെ ബൂട്ടിയ

    ‘കനത്ത നിരാശ, തുടക്കംമുതൽ മുഴുവൻ സംവിധാനവും സർക്കാരും അദ്ദേഹത്തെ സംരക്ഷിക്കാനാണ് ശ്രമിച്ചത്;ഞങ്ങൾ വെറുതെയിരിക്കില്ല; നീതിക്കായുള്ള പോരാട്ടം തുടരും’ – ബ്രിജ്ഭൂഷണെ  കുറ്റമുക്തനാക്കിയ വിധിയിൽ വിനേഷ് ഫോഗട്ട്

    ‘കേസിന്റെ ആദ്യ ദിവസം ഞാൻ പറഞ്ഞ ഒരു കാര്യമുണ്ട്, എന്റെ പേരിൽ ഏതെങ്കിലും ഒരു കുറ്റമെങ്കിലും തെളിയിക്കപ്പെട്ടാൽ ഞാൻ തൂങ്ങിമരിക്കുമെന്ന്; നീതി ലഭിക്കുമെന്ന് പൂർണ വിശ്വാസമുണ്ടായിരുന്നു’; കുറ്റവിമുക്തനായതിന് പിന്നാലെ ബ്രിജ് ഭൂഷൺ

  • BUSINESS

    ആർക്കും സ്വർണ്ണം വേണ്ട; ഇറക്കുമതിയിൽ 23 ശതമാനം ഇടിവ്;  നിക്ഷേപകർക്ക് താൽപ്പര്യം നാണയങ്ങളും സ്വർണക്കട്ടികളും

    ‘ഞാൻ ചില അമ്മമാരോടു പരാതി പറയും, അവർ പ്രത്യേക ഡിഷ് ഉണ്ടാക്കും, പക്ഷേ അവരുടെ മക്കൾക്കു അതു പകർന്നു കൊടുക്കുന്നില്ല, ആ മക്കൾക്കോ, മകന്റെ ഭാര്യയായി വരുന്ന ആൾക്കെങ്കിലുമോ ആ ഭക്ഷണത്തിന്റെ പ്രത്യേകത പറഞ്ഞു കൊടുക്കണം’… വിഡി സതീശൻ!! പരാമർശം സ്ത്രീ വിരുദ്ധം- കുറിപ്പുമായി വി ശിവൻകുട്ടി, ശാരദക്കുട്ടി എന്നിവർ രം​ഗത്ത്

    കയ്യിൽ നയാ പൈസയില്ല, സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ!! ചെലവ് കൂട്ടരുത്, സാമ്പത്തിക ലാഭമില്ലാത്ത പദ്ധതികൾ ഒഴിവാക്കണം, മാറ്റിവയ്ക്കാവുന്ന അറ്റകുറ്റപ്പണി മാറ്റിവയ്ക്കണം, ചെലവ് മുൻ വർഷങ്ങളെക്കാൾ കൂടിയാൽ കാരണം വ്യക്തമാക്കണം- വകുപ്പുകൾക്ക് ധനവകുപ്പിന്റെ നിർദേശം

    അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും മോശം പ്രസിഡന്റ്, ‘ ട്രംപ് പരാജയപ്പെട്ട പ്രസിഡന്റ്’-സർവേ ഫലം… മിഡ്‌ടേം തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി പരാജയപ്പെടുമെന്ന് പ്രവചനം ഇംപീച്ച് ചെയ്യപ്പെടാനുള്ള സാധ്യതകൾ കൂടുതൽ!!

    സുപ്രിംകോടതി വിധി മറികടക്കാൻ നിയമത്തിലെ പഴുതുകൾ പുറത്തെടുത്ത് ട്രംപ്!! ഇന്ത്യയടക്കമുള്ള 80-ലധികം രാജ്യങ്ങൾക്ക് 10–12.5% വരെ ഇറക്കുമതി തീരുവ,യുഎസ് ഭരണകൂടത്തിന്റെ വ്യാപാര നീക്കം വിവാദത്തിൽ, നിർബന്ധിത തൊഴിൽ മറയാക്കി അമേരിക്ക തങ്ങളുടെ സംരക്ഷണത്തിന് സാമ്പത്തിക നയം നടപ്പിലാക്കുകയാണ്- സാമ്പത്തിക വിദ​ഗ്ധൻ

    ആകാശത്തും കൈവയ്ക്കാൻ അദാനി; സ്വന്തമായി വിമാനക്കമ്പനി തുടങ്ങാനൊരുങ്ങുന്നു; ചട്ടം മാറ്റാൻ കേന്ദ്രത്തെ സമീപിച്ചെന്ന് റിപ്പോർട്ട്

  • HEALTH
    സർവ്വത്ര മായം; ഫാബ്രിക് കളർ, ടാൽക്കം പൗഡർ , സിന്തറ്റിക് നിറങ്ങൾ എന്നിവ ചേർത്തു മിനുക്കിയ കടുകും ജീരകവും ​ഗ്രാമ്പൂവും; 25,000 കിലോയിലേറെ മായംകലർന്ന സുഗന്ധവ്യഞ്ജനങ്ങൾ പിടികൂടി

    വീണ്ടും  തലപൊക്കി കോവിഡ്; രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ, ആന്ധ്രയിൽ നാല് മരണം;  ആശങ്ക വർധിക്കുന്നു

    സൈക്കിളിൽ റോഡ് മുറിച്ച് കടക്കുമ്പോൾ ആംബുലൻസ് ഇടിച്ചുതെറുപ്പിച്ചു, മസ്തിഷ്കമരണം സംഭവിച്ച ഏഴ് വയസുകാരൻ ഇനിയും ജീവിക്കും അഞ്ചുപേരിലൂടെ, അവയവ ദാനത്തിനായി ഗ്രീൻ കോറിഡോർ സജ്ജം

    ‘നാം ഒന്ന് നമുക്കൊന്ന്‘ചിന്താ​ഗതി; സംസ്ഥാനത്ത് അഞ്ചുവയസ്സിൽ താഴെയുള്ള കുട്ടികളുടെ എണ്ണത്തിൽ വലിയ കുറവ്; പത്ത് വർഷത്തിനിടെ 6.2 ലക്ഷം കുട്ടികളുടെ കുറവാണുണ്ടായിരിക്കുന്നതെന്ന് ആരോ​ഗ്യവകുപ്പ്

    സൗജന്യ വാക്സിൻ വിതരണം നിലച്ചു, ചെലവ് സംസ്ഥാനം വഹിക്കില്ല, പകരം കേന്ദ്രം തരണം!! മുണ്ടിനീര് വ്യാപനം തടയാൻ ആരോ​ഗ്യ വകുപ്പിന് വേറെ വഴിയില്ല, മാരാരിക്കുളം ഗവ. എൽ.പി സ്കൂൾ താത്കാലികമായി അടച്ചു, ക്ലാസുകൾ ഇനി ഓൺലൈനായി…വാക്സിൻ നൽകിയില്ലെങ്കിൽ സ്ഥിതി രൂക്ഷമാകും- ആരോഗ്യപ്രവർത്തകർ, രോ​ഗംതടയാൻ തെക്കൻ മേഖലയിലെ അടച്ചുപൂട്ടിയത് 38 വിദ്യാഭ്യാസസ്ഥാപനങ്ങൾ

    സ്കൂൾ കുട്ടികൾക്കിടയിൽ മുണ്ടിനീര് പടരുന്നു, തുമ്പോളി എസ്എൻവിഎൽപി സ്കൂളിൽ അസുഖം സ്ഥിരീകരിച്ചത് എട്ടുകുട്ടികളിൽ, സ്കൂൾ 10 ദിവസത്തേക്ക് അടച്ചിടാൻ നിർദേശം, രോ​ഗ വ്യാപനമുണ്ടായാൽ അടച്ചിടൽ 21 ദിവസമാക്കും…

  • PRAVASI
    ‘കുട്ടികളെ പ്രകോപിപ്പിക്കരുത്; നേർവഴി കാണിക്കണം’; എൻഡിഎ എംപിമാർക്ക് മോദിയുടെ നിർദേശം

    ‘ ഹോർമുസ് കടലിടുക്കിലൂടെ പോകുന്ന കപ്പലുകളിൽ ഇന്ത്യൻ നാവികരെ നിയോഗിക്കരുത്’ ; ഷിപ്പിങ് കമ്പനികൾക്ക് കേന്ദ്ര സർക്കാരിന്റെ നിർദേശം

    പിന്നെയും തുടങ്ങി; പരമോന്നത നേതാവിന്റെ സംസ്‌കാര ചടങ്ങുകൾക്കിട ഇറാനിൽ അമേരിക്കൻ ആക്രമണം; ഹോർമുസ് കടലിടുക്ക് വഴി സഞ്ചരിച്ച മൂന്ന് വാണിജ്യ കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണത്തിനുള്ള തിരിച്ചടിയെന്ന് യു.എസ്. സെൻട്രൽ കമാൻഡ്

    ഓടിക്കൊണ്ടിരുന്ന കാറിൽ ​ഗ്ലാസിലേക്ക് പ്ലാസ്റ്റിക് ഷീറ്റ് പറന്നുവന്ന് വീണു, നിയന്ത്രണം വിട്ട കാർ പലതവണ റോഡിലൂടെ മറിഞ്ഞു!! സൗദിയിൽ ഉംറ കഴിഞ്ഞു മടങ്ങിയ മലയാളി കുടുംബത്തിലെ രണ്ടുപേർക്ക് ദാരുണാന്ത്യം, മരിച്ചത് മലപ്പുറം സ്വദേശികളായ അമ്മയും മകളും

    അഴിമതി വിരുദ്ധ റെയ്ഡിനിടെ പാർലമെന്റ് അംഗത്തിന്റെ വീട്ടിൽ നിന്ന് പിടിച്ചെടുത്ത വസ്തുക്കളിൽ സ്വർണത്തിന്റെ ബ്രായും പാന്റീസും വരെ!! അപ്രതീക്ഷിത റെയ്ഡിൽ പിടിച്ചെടുത്തത് 927 കോടി രൂപയും 27 കിലോ സ്വർണവും… വെടിക്കോപ്പുകളും ആയുധങ്ങളുമായി ഏഴ് എംപിമാരും ഉയർന്ന റാങ്കിലുള്ള സർക്കാർ ജീവനക്കാരുമടക്കം 47 പേർ അറസ്റ്റിൽ

  • LIFE
    വയനാട് പുനരധിവാസത്തിനായി  കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World

മൗദൂദികളും മുജാഹിദുകളും മതരാഷ്ട്ര വാദം ഉന്നയിക്കുന്നവര്‍; കേരളത്തിലെ മുസ്ലിം പാരമ്പര്യം സുന്നികളുടേത്; രാജ്യത്തിന്റെ ജനാധിപത്യ വ്യവസ്ഥ അംഗീകരിക്കണം; മതവാദികള്‍ക്കെതിരേ കാന്തപുരത്തിന്റെ കടന്നാക്രമണം

by WebDesk
December 30, 2024
A A
മൗദൂദികളും മുജാഹിദുകളും മതരാഷ്ട്ര വാദം ഉന്നയിക്കുന്നവര്‍; കേരളത്തിലെ മുസ്ലിം പാരമ്പര്യം സുന്നികളുടേത്; രാജ്യത്തിന്റെ ജനാധിപത്യ വ്യവസ്ഥ അംഗീകരിക്കണം; മതവാദികള്‍ക്കെതിരേ കാന്തപുരത്തിന്റെ കടന്നാക്രമണം
Share on WhatsAppShare on FacebookShare on TwitterShare on Telegram

Related Post

രാജേഷിന്റെ മൃതദേഹത്തോട് കാണിച്ചത് കൊടിയ അവഗണന, ഫ്രീസര്‍ സൗകര്യമില്ലാത്ത ആംബുലന്‍സില്‍ കയറ്റി അയച്ചു,  കേടുപാടുകള്‍ സംഭവിക്കാതിരിക്കാന്‍  മറ്റൊരു വാഹനത്തിലേക്ക് മാറ്റി ഡ്രൈവര്‍മാര്‍

രാജേഷിന്റെ മൃതദേഹത്തോട് കാണിച്ചത് കൊടിയ അവഗണന, ഫ്രീസര്‍ സൗകര്യമില്ലാത്ത ആംബുലന്‍സില്‍ കയറ്റി അയച്ചു, കേടുപാടുകള്‍ സംഭവിക്കാതിരിക്കാന്‍ മറ്റൊരു വാഹനത്തിലേക്ക് മാറ്റി ഡ്രൈവര്‍മാര്‍

August 6, 2026
”ഞാന്‍ ഒന്ന് രണ്ട് വട്ടം കണ്ടിട്ടുണ്ട്, മരിച്ചു പോയിട്ട് കുറച്ചായി, പക്ഷെ ഇവിടെ ഇടയ്‌ക്കൊക്കെ വരാറുണ്ടെന്ന് പറഞ്ഞു”, ആത്മാക്കളെ കാണാനുള്ള സിദ്ധി  ഞാന്‍ തന്നെ വേണ്ടാ എന്ന് വച്ചതാണ്, പേടിച്ചിട്ടല്ല,  ഇവിടെ മനുഷ്യന്മാരെ തന്നെ ഡീല്‍ ചെയ്യാനുണ്ട്- ലെന

”ഞാന്‍ ഒന്ന് രണ്ട് വട്ടം കണ്ടിട്ടുണ്ട്, മരിച്ചു പോയിട്ട് കുറച്ചായി, പക്ഷെ ഇവിടെ ഇടയ്‌ക്കൊക്കെ വരാറുണ്ടെന്ന് പറഞ്ഞു”, ആത്മാക്കളെ കാണാനുള്ള സിദ്ധി ഞാന്‍ തന്നെ വേണ്ടാ എന്ന് വച്ചതാണ്, പേടിച്ചിട്ടല്ല, ഇവിടെ മനുഷ്യന്മാരെ തന്നെ ഡീല്‍ ചെയ്യാനുണ്ട്- ലെന

August 6, 2026
വില്ലൻ ട്രംപ് തന്നെ!! വ്യാപാരികൾക്കും കിട്ടി എട്ടിന്റെ പണി, കേരളത്തിൽ ചരിത്രത്തിലാദ്യമായി സ്വർണവില 69,000 കടന്നു, ഇനി ഒരു പവൻ വാങ്ങാൻ പണിക്കൂലിയടക്കം നൽകേണ്ടിവരിക മുക്കാൽ ലക്ഷത്തിനു മുകളിൽ

പൊന്നേ, കത്തിച്ചുവിടുവാല്ലേ… രണ്ടാം ദിനവും സ്വർണക്കുതിപ്പ്, ഇന്ന് കൂടിയത് 2,120 രൂപ!! പവന് 1,09,800 രൂപയായി

August 6, 2026
“പർദ  ധരിക്കുന്നത് സ്ത്രീവിരുദ്ധവും  ജനാധിപത്യ വിരുദ്ധവും”, സ്ത്രീയെ കരിങ്കുപ്പായത്തിൽ കുഴിച്ചുമൂടുന്ന പരിപാടി, നിഖാബ് ധരിച്ച്  പുരുഷൻ ബസിൽ കയറിയാൽ കണ്ടക്ടർക്ക് പർദ പൊക്കി നോക്കാന്‍ കഴിയുമോ?? ഇതൊക്കെ നിരോധിക്കണം- എംഎന്‍ കാരശ്ശേരി

“പർദ ധരിക്കുന്നത് സ്ത്രീവിരുദ്ധവും ജനാധിപത്യ വിരുദ്ധവും”, സ്ത്രീയെ കരിങ്കുപ്പായത്തിൽ കുഴിച്ചുമൂടുന്ന പരിപാടി, നിഖാബ് ധരിച്ച് പുരുഷൻ ബസിൽ കയറിയാൽ കണ്ടക്ടർക്ക് പർദ പൊക്കി നോക്കാന്‍ കഴിയുമോ?? ഇതൊക്കെ നിരോധിക്കണം- എംഎന്‍ കാരശ്ശേരി

August 6, 2026
തൃശൂർ: സുന്നി ആശയം പറയുകയും പ്രവർത്തിക്കുകയും ചെയ്തതിൻ്റെ പേരിൽ ആരെയും ഒറ്റപ്പെടുത്താനോ അപകീർത്തിപ്പെടുത്താനോ അനുവദിക്കരുതെന്ന്  ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ പറഞ്ഞു. എസ് വൈ എസ് കേരള യുവജന സമ്മേളനത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
സുന്നി ആശയങ്ങൾ സംരക്ഷിക്കുന്നതിന് സമസ്തയുടെ നേതൃത്വത്തിൽ ശക്തമായ പ്രവർത്തനം തുടരും. ബഹുസ്വര പാരമ്പര്യം അംഗീകരിക്കുന്ന രാഷ്ട്രീയ, സാംസ്കാരിക സമൂഹവും അതിനെ പിന്തുണക്കണം. ഈ ആശയത്തിൽ സുന്നി സംഘടനകൾ ഒരുമിച്ചു നിൽക്കും. വിവിധ സംഘടനകളായി പ്രവർത്തിക്കുന്നു എങ്കിലും സുന്നികൾക്കിടയിൽ ഇപ്പോൾ ഭിന്നതകളില്ല. സുന്നി ആശയം ദുർബലപ്പെടുത്താൻ ആരും കൂട്ടു നിൽക്കരുത്. വിഭാഗീയതകൾ ആർക്കും ഗുണകരമാകില്ല. സംഘടനകളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടാനില്ല. എന്നാൽ ഐക്യത്തിനു വേണ്ടി പ്രവർത്തിക്കും. ആശയം പറയുന്നതിൻ്റെ പേരിൽ സുന്നി പണ്ഡിതൻമാരെയും സയ്യിദൻമാരെയും പൊതു മധ്യത്തിൽ അവമതിക്കരുത്.
കേരളത്തിലെ മുസ്‌ലിം പാരമ്പര്യം സുന്നികളുടേതാണ്. അതിൽ ഭിന്നതയും ഛിദ്രതയും ഉണ്ടാക്കാൻ ശ്രമിച്ചവരാണ്  മുജാഹിദുകളും മൗദൂദികളും. നാടിൻ്റെ സംസ്കാരിക സൗഹൃദങ്ങളോട് ചേർന്ന് നിന്നുമുള്ള സമാധാനപരമായ പ്രവർത്തന രീതികളാണ് സുന്നികൾ സ്വീകരിച്ചത്. രാജ്യത്തിൻ്റെ ഭരണഘടനയും ജനാധിപത്യ വ്യവസ്ഥകളും നാം അംഗീകരിച്ചു പോന്നു. മതരാഷ്‌ട്രം സ്ഥാപിക്കുക,  രാജ്യ ഭരണം നേടിയെടുക്കുക, ഭരണാധികാരികളെ അട്ടിമറിക്കുക തുടങ്ങിയ പ്രതിലോമ ആശയങ്ങളൊന്നും നമ്മുടെ ലക്ഷ്യമോ വിശ്വാസമോ അല്ല. എന്നാൽ മതമൂല്യങ്ങൾ ദുർവ്യാഖ്യാനം ചെയ്ത്  മത രാഷ്ട്രവാദം ഉന്നയിക്കുന്നവരാണ് മൗദൂദികൾ. ഭിന്നതയുടെ ആശയങ്ങൾ മുജാഹിദ് സംഘടനകളും പുലർത്തുന്നു.
പൊതു സമൂഹത്തിൽ സമുദായികവാദം മുന്നോട്ടു വെച്ചും രാഷ്ട്രീയ പാർട്ടികളെ സ്വാധീനിച്ചും സുന്നി സാംസ്കാരിക പാരമ്പര്യത്തെ ദുർബലപ്പെടുത്തുന്നത് നേരിടാനാണ് സമസ്ത രൂപീകരിച്ചത്. സുന്നികളുടെ വഖഫ് ഭൂമികൾ കൈക്കലാക്കിയ പാരമ്പര്യം പുത്തൻ പ്രസ്ഥാനക്കാർക്കുണ്ട്. അതിൻ്റെ തുടർച്ചയാണോ വിവാദത്തിലിരിക്കുന്ന ചില ഭൂമികൾ വഖഫല്ല എന്ന ചില കേന്ദ്രങ്ങളുടെ പ്രഖ്യാപനങ്ങൾ എന്നു സംശയിക്കണം.
കേരളത്തിൻ്റെ സാമൂഹിക സഹോദര്യവും പുരോഗതിയും ഒരുപോലെ പ്രധാനമായി കണ്ട് സമസ്തയും സംഘടനകളും പ്രവർത്തിക്കും. നവകേരള നിർമാണത്തിൽ പങ്കു ചേരും. പുത്തുമല ഉൾപെടെയുള്ള ദുരിത പ്രദേശങ്ങളുടെ പുനരുദ്ധാരണത്തിൽ മുസ്‌ലിം ജമാഅത്തും എസ്‌വൈഎസും കൂടെയുണ്ടാകും. ഫലപ്രദമായ പുനർ നിർമാണ പ്രവർത്തനങ്ങൾക്ക് സർക്കാർ നേതൃത്വം നൽകണം. സമൂഹിക സൗഹാർദം സർക്കാരിൻ്റെ നയപരിപാടിയായി ഉൾപെടുത്തുകയും പ്രത്യേക മന്ത്രാലയം രൂപീകരിച്ചു പ്രവർത്തിക്കുകയും വേണമെന്നും കാന്തപുരം പറഞ്ഞു.

എസ് വൈ എസ് കേരള യുവജന

സമ്മേളനത്തിന് പ്രൗഢമായ സമാപനം 

തൃശൂര്‍: യുവജനങ്ങളുടെ സര്‍ഗാത്മക വികസനം ലക്ഷ്യംവെച്ചുള്ള പ്രദ്ധതികള്‍ നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ച് മൂന്നു ദിവസങ്ങളിലായി നടന്ന എസ് വൈ എസ് കേരള യുജവന സമ്മേളനത്തിന് പ്രൗഢമായ സമാപനം. സമാപന സമ്മേളനത്തില്‍ വിവിധ ജില്ലകളില്‍നിന്നായി ആയിരങ്ങളെത്തി. പതിനായിരം സ്ഥിരം പ്രതിനിധികളും അത്രയും അതിഥി പ്രതിനിധികളുമുള്ളതായിരുന്നു സമ്മേളനം. വിവിധ ആശയങ്ങളില്‍ പ്രതിദിന സായാഹ്ന പോതു സമ്മേളനം, ഫ്യൂച്ചര്‍ കേരള സമ്മിറ്റി, നെക്സ്റ്റ് ജെന്‍ കോണ്‍ക്ലേവ്, ഹിസ്റ്ററി ഇന്‍സൈറ്റ്, യംഗ് ഇന്ത്യ സിമിനോസിയം എന്നിവയിലൂടെ സാമൂഹിക വികസനവും സമുദ്ധാരണവും ലക്ഷ്യം വെക്കുന്ന പഠനങ്ങളും സംവാദങ്ങളും നടത്തി.
സമാപന സമ്മേളനം ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. സമസ്ത പ്രസിഡന്റ് ഇ. സുലൈമാന്‍ മുസ്ലിയാര്‍ അധ്യക്ഷത വഹിച്ചു. സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രാര്‍ഥന നടത്തി. വഖഫ് മന്ത്രി വി അബ്ദുര്‍റഹ്‌മാന്‍, പ്രതിപക്ഷ ഉപനേതാവ് പികെ കുഞ്ഞാലിക്കുട്ടി, ജോയ് ആലുക്കാസ് എന്നിവര്‍ അതിഥികളായി. കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജന. സെക്രട്ടറി സയ്യിദ് ഇബ്രാഹിം ഖലീല്‍ അല്‍ ബുഖാരി, പേരോട് അബ്ദുറഹ്‌മാന്‍ സഖാഫി, സി മുഹമ്മദ് ഫൈസി, സയ്യിദ് ത്വാഹാ തങ്ങള്‍ സഖാഫി, സുലൈമാന്‍ സഖാഫി മാളിയേക്കല്‍, ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി, സയ്യിദ് ഫസല്‍ തങ്ങള്‍, റഹ്‌മതുല്ല സഖാഫി എളമരം, എന്‍ എം സ്വാദിഖ് സഖാഫി, എം മുഹമ്മദ് സാദിഖ്, ഡോ. മുഹമ്മദ് ഫാറൂഖ് നഈമി, ഫിര്‍ദൗസ് സഖാഫി കടവത്തൂര്‍, സമീര്‍ എറിയാട് സംസാരിച്ചു.
ഇന്നലെ നടന്ന ജനാധിപത്യ ഇന്ത്യയുടെ വര്‍ത്തമാനം സെഷനില്‍ മാധ്യമ പ്രവര്‍ത്തകര്‍ വെങ്കിടേഷ് രാമകൃഷ്ണന്‍, രാജീവ് ശങ്കരന്‍ സംവദിച്ചു. മന്‍ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് സാമൂഹിക പ്രവര്‍ത്തനത്തിന്റെ രചനാത്മകത എന്ന വിഷയത്തില്‍ സംസാരിച്ചു. സ്വതന്ത്രചിന്തയുടെ രാഷ്ട്രീയം എന്ന വിഷയത്തില്‍ കെസി സുബിന്‍, ശ്രീജിത്ത് ദിവാകരന്‍, ഡോ. അബൂബക്കര്‍ സംസാരിച്ചു. ഗതാഗതവികസനത്തെക്കുറിച്ചുള്ള ചര്‍ച്ചയില്‍ സിപി ജോണ്‍, മുസ്ഥഫ പി എറയ്ക്കല്‍ പങ്കെടുത്തു. വല്ലാത്ത കഥകളുടെ വെബിനിവേശം എന്ന സെഷനില്‍ ബാബു രാമചന്ദ്രന്‍, രാംമോഹന്‍ പാലിയത്ത് സംസാരിച്ചു. കേരളത്തിലെ തൊഴിലവസ്ഥകളെക്കുറിച്ച് മുന്‍മന്ത്രി എസി മൊയ്തീന്‍ സംസാരിച്ചു. ചരിത്ര സമ്മേളനം പി ബാലചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.
ചരിത്ര ഗവേഷകരായ ഡോ. ഹുസൈന്‍ രണ്ടത്താണി, ഡോ. അഭിലാഷ് മലയില്‍, ഡോ. വിനില്‍ പോള്‍, ഡോ. അബ്ബാസ് പനക്കല്‍, ഡോ. സകീര്‍ ഹുസൈന്‍, ഡോ. കെഎ നുഐമാന്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. വായന നിര്‍മിക്കുന്ന മനുഷ്യന്‍ എന്ന സാംസ്‌കാരിക സംവാദത്തില്‍ കെസി നാരായണന്‍, ഡോ. അബൂബക്കര്‍ പങ്കെടുത്തു. നിരക്ഷരരുടെ കേരളം എന്ന വിഷയത്തില്‍ സജയ് കെവി, മുഹമ്മദ് ശരീഫ് സംസാരിച്ചു.
Tags: muslims
SendShareTweetShare

WebDesk

Related Posts

രാജേഷിന്റെ മൃതദേഹത്തോട് കാണിച്ചത് കൊടിയ അവഗണന, ഫ്രീസര്‍ സൗകര്യമില്ലാത്ത ആംബുലന്‍സില്‍ കയറ്റി അയച്ചു,  കേടുപാടുകള്‍ സംഭവിക്കാതിരിക്കാന്‍  മറ്റൊരു വാഹനത്തിലേക്ക് മാറ്റി ഡ്രൈവര്‍മാര്‍
BREAKING NEWS

by Pathram Desk 8
August 6, 2026
”ഞാന്‍ ഒന്ന് രണ്ട് വട്ടം കണ്ടിട്ടുണ്ട്, മരിച്ചു പോയിട്ട് കുറച്ചായി, പക്ഷെ ഇവിടെ ഇടയ്‌ക്കൊക്കെ വരാറുണ്ടെന്ന് പറഞ്ഞു”, ആത്മാക്കളെ കാണാനുള്ള സിദ്ധി  ഞാന്‍ തന്നെ വേണ്ടാ എന്ന് വച്ചതാണ്, പേടിച്ചിട്ടല്ല,  ഇവിടെ മനുഷ്യന്മാരെ തന്നെ ഡീല്‍ ചെയ്യാനുണ്ട്- ലെന
BREAKING NEWS

”ഞാന്‍ ഒന്ന് രണ്ട് വട്ടം കണ്ടിട്ടുണ്ട്, മരിച്ചു പോയിട്ട് കുറച്ചായി, പക്ഷെ ഇവിടെ ഇടയ്‌ക്കൊക്കെ വരാറുണ്ടെന്ന് പറഞ്ഞു”, ആത്മാക്കളെ കാണാനുള്ള സിദ്ധി ഞാന്‍ തന്നെ വേണ്ടാ എന്ന് വച്ചതാണ്, പേടിച്ചിട്ടല്ല, ഇവിടെ മനുഷ്യന്മാരെ തന്നെ ഡീല്‍ ചെയ്യാനുണ്ട്- ലെന

by Pathram Desk 8
August 6, 2026
വില്ലൻ ട്രംപ് തന്നെ!! വ്യാപാരികൾക്കും കിട്ടി എട്ടിന്റെ പണി, കേരളത്തിൽ ചരിത്രത്തിലാദ്യമായി സ്വർണവില 69,000 കടന്നു, ഇനി ഒരു പവൻ വാങ്ങാൻ പണിക്കൂലിയടക്കം നൽകേണ്ടിവരിക മുക്കാൽ ലക്ഷത്തിനു മുകളിൽ
BREAKING NEWS

പൊന്നേ, കത്തിച്ചുവിടുവാല്ലേ… രണ്ടാം ദിനവും സ്വർണക്കുതിപ്പ്, ഇന്ന് കൂടിയത് 2,120 രൂപ!! പവന് 1,09,800 രൂപയായി

by pathram desk 5
August 6, 2026
Next Post

വനിതാ സഖാക്കൾ സംസ്ഥാന കമ്മിറ്റിക്കു നൽകിയ പരാതി വെറുതെയാവില്ല...!! എത്ര വലിയ നേതാവായാലും നടപടി എടുക്കുമെന്ന് എം.വി. ഗോവിന്ദൻ...!!! ഭരണം ഇല്ലാത്തപ്പോഴും പാർട്ടി പൊലീസിനെ കൈകാര്യം ചെയ്തിട്ടില്ലേ..? എല്ലാം സർക്കാർ ചെയ്തു തരണം എന്ന് സഖാക്കൾ നിർബന്ധിക്കരുത്....

ഇതൊക്കെയൊരു കാരണമാണോ? ഭക്ഷണം വൈകിയതില്‍ കലിപൂണ്ട് വരന്‍ വിവാഹം ഉപേക്ഷിച്ചു; അന്നുതന്നെ ബന്ധുവായ യുവതിയെ വിവാഹവും കഴിച്ചു; നഷ്ടപരിഹാരം നല്‍കണമെന്ന് പെണ്‍കുട്ടിയുടെ കുടുംബം; യുപിയില്‍ ഇങ്ങനെയൊക്കെയാണ്

  • Trending
  • Comments
  • Latest
ബി. ​ഗോവിന്ദൻ പുറത്ത്, ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ ആക്ടിംഗ് പ്രസിഡന്റായി അയമു ഹാജി

February 27, 2025
മെന്‍റലിസം പ്രമേയമായ സൈക്കോ ത്രില്ലർ ചിത്രം  ‘ഡോ. ബെന്നറ്റ്’  ചിത്രീകരണം ആരംഭിച്ചു

May 1, 2025
 കെ. മുരളീധരന് ആരോഗ്യം, സണ്ണിജോസഫിന് റവന്യൂ, ചാണ്ടി ഉമ്മന് കായിക- യുവജനക്ഷേമം സാധ്യത!! പി.കെ. കുഞ്ഞാലിക്കുട്ടിക്ക് വ്യവസായം- ഐടി വകുപ്പുകൾ… റവന്യൂ വേണമെന്ന് കേരള കോൺഗ്രസ് (ജോസഫ്), കൃഷി നൽകാമെന്ന് കോൺഗ്രസ്, ഇടഞ്ഞ് തിരുവഞ്ചൂർ

May 17, 2026
രാഹുലിന് താത്പര്യം കെസി… വെട്ടി സോണിയ ​ഗാന്ധി, തീരുമാനം ജനപക്ഷത്തിനൊപ്പം… വി ഡി സതീശൻ മുഖ്യമന്ത്രിയാകും, സത്യപ്രതിജ്ഞ ചൊവ്വാഴ്ച?- Pathram Online Exclusive

May 8, 2026

Dota 2 fans are getting more True Sight than they asked for

0

XSET superstar Cryocells is reportedly joining 100 Thieves

0

Is Warzone Dying? Did Caldera Kill Call Of Duty:Warzone?

0

Acer announces €85,000 EMEA Rocket League tournament

0
രാജേഷിന്റെ മൃതദേഹത്തോട് കാണിച്ചത് കൊടിയ അവഗണന, ഫ്രീസര്‍ സൗകര്യമില്ലാത്ത ആംബുലന്‍സില്‍ കയറ്റി അയച്ചു,  കേടുപാടുകള്‍ സംഭവിക്കാതിരിക്കാന്‍  മറ്റൊരു വാഹനത്തിലേക്ക് മാറ്റി ഡ്രൈവര്‍മാര്‍

രാജേഷിന്റെ മൃതദേഹത്തോട് കാണിച്ചത് കൊടിയ അവഗണന, ഫ്രീസര്‍ സൗകര്യമില്ലാത്ത ആംബുലന്‍സില്‍ കയറ്റി അയച്ചു, കേടുപാടുകള്‍ സംഭവിക്കാതിരിക്കാന്‍ മറ്റൊരു വാഹനത്തിലേക്ക് മാറ്റി ഡ്രൈവര്‍മാര്‍

August 6, 2026
”ഞാന്‍ ഒന്ന് രണ്ട് വട്ടം കണ്ടിട്ടുണ്ട്, മരിച്ചു പോയിട്ട് കുറച്ചായി, പക്ഷെ ഇവിടെ ഇടയ്‌ക്കൊക്കെ വരാറുണ്ടെന്ന് പറഞ്ഞു”, ആത്മാക്കളെ കാണാനുള്ള സിദ്ധി  ഞാന്‍ തന്നെ വേണ്ടാ എന്ന് വച്ചതാണ്, പേടിച്ചിട്ടല്ല,  ഇവിടെ മനുഷ്യന്മാരെ തന്നെ ഡീല്‍ ചെയ്യാനുണ്ട്- ലെന

”ഞാന്‍ ഒന്ന് രണ്ട് വട്ടം കണ്ടിട്ടുണ്ട്, മരിച്ചു പോയിട്ട് കുറച്ചായി, പക്ഷെ ഇവിടെ ഇടയ്‌ക്കൊക്കെ വരാറുണ്ടെന്ന് പറഞ്ഞു”, ആത്മാക്കളെ കാണാനുള്ള സിദ്ധി ഞാന്‍ തന്നെ വേണ്ടാ എന്ന് വച്ചതാണ്, പേടിച്ചിട്ടല്ല, ഇവിടെ മനുഷ്യന്മാരെ തന്നെ ഡീല്‍ ചെയ്യാനുണ്ട്- ലെന

August 6, 2026
വില്ലൻ ട്രംപ് തന്നെ!! വ്യാപാരികൾക്കും കിട്ടി എട്ടിന്റെ പണി, കേരളത്തിൽ ചരിത്രത്തിലാദ്യമായി സ്വർണവില 69,000 കടന്നു, ഇനി ഒരു പവൻ വാങ്ങാൻ പണിക്കൂലിയടക്കം നൽകേണ്ടിവരിക മുക്കാൽ ലക്ഷത്തിനു മുകളിൽ

പൊന്നേ, കത്തിച്ചുവിടുവാല്ലേ… രണ്ടാം ദിനവും സ്വർണക്കുതിപ്പ്, ഇന്ന് കൂടിയത് 2,120 രൂപ!! പവന് 1,09,800 രൂപയായി

August 6, 2026
“പർദ  ധരിക്കുന്നത് സ്ത്രീവിരുദ്ധവും  ജനാധിപത്യ വിരുദ്ധവും”, സ്ത്രീയെ കരിങ്കുപ്പായത്തിൽ കുഴിച്ചുമൂടുന്ന പരിപാടി, നിഖാബ് ധരിച്ച്  പുരുഷൻ ബസിൽ കയറിയാൽ കണ്ടക്ടർക്ക് പർദ പൊക്കി നോക്കാന്‍ കഴിയുമോ?? ഇതൊക്കെ നിരോധിക്കണം- എംഎന്‍ കാരശ്ശേരി

“പർദ ധരിക്കുന്നത് സ്ത്രീവിരുദ്ധവും ജനാധിപത്യ വിരുദ്ധവും”, സ്ത്രീയെ കരിങ്കുപ്പായത്തിൽ കുഴിച്ചുമൂടുന്ന പരിപാടി, നിഖാബ് ധരിച്ച് പുരുഷൻ ബസിൽ കയറിയാൽ കണ്ടക്ടർക്ക് പർദ പൊക്കി നോക്കാന്‍ കഴിയുമോ?? ഇതൊക്കെ നിരോധിക്കണം- എംഎന്‍ കാരശ്ശേരി

August 6, 2026

About

Get the latest Malayalam news, breaking stories, and in-depth coverage from Kerala and around the world. Pathram Online delivers accurate, timely news updates in Malayalam language. Stay informed with trusted journalism.

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.