Pathram Online
  • Home
  • NEWS
    ഷൊർണൂർ വാണിയംകുളത്ത് നിന്ന് കാണാതായ കുടുംബം കർണാടകയിൽ; ചാമരാജ് നഗറിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു

    പത്തുവയസിൽ താഴെയുള്ള മൂന്ന് കുട്ടികൾ ഉൾപ്പെടെ ഒരു കുടുംബത്തിലെ അഞ്ച് പേർ ജീവനൊടുക്കിയ നിലയിൽ, മരിച്ചത് കൊച്ചിയിൽ ചികിത്സയ്ക്കെത്തിയ തിരുവനന്തപുരം സ്വദേശികൾ

    നെഞ്ചിലും വയറിലും കണ്ട അസാധാരണ തുന്നലുകളും മുറിവുകളും… കസബ ബീച്ചിൽ തലയില്ലാത്ത നിലയിൽ കണ്ടെത്തിയ മൃതദേഹം നേരത്തെ പോസ്റ്റ്മോർട്ടം നടത്തിയത്, കേരളത്തിൽ പോസ്റ്റ് മോർട്ടം നടത്തിയതല്ല, കർണാടകയിലോ ഗോവയിലോ ആകാം- പോലീസ്

    എനിക്ക് ഇതിന് മുമ്പൊരു പ്രണയബന്ധമുണ്ടായിട്ടുണ്ട്, ഭംഗിയുള്ള ഒരാളായിരുന്നു അത്, പക്ഷെ ഇമോഷണല്‍ സ്‌റ്റെബിലിറ്റി ഇല്ലായിരുന്നു, അച്ഛനും ചേട്ടനും മരിച്ചപ്പോള്‍ മാനസികമായി തകര്‍ന്നു, അങ്ങനെ ബ്രേക്ക് അപ്പായി- സ്വാസിക

    ‘ ഹോർമുസ് കടലിടുക്കിലൂടെ പോകുന്ന കപ്പലുകളിൽ ഇന്ത്യൻ നാവികരെ നിയോഗിക്കരുത്’ ; ഷിപ്പിങ് കമ്പനികൾക്ക് കേന്ദ്ര സർക്കാരിന്റെ നിർദേശം

    പ്രഭാസ്- ഹനു രാഘവപുടി ചിത്രം “ഫൗസി” റിലീസ് തീയതി പുറത്ത്; ആഗോള റിലീസ് 2026 ഡിസംബർ 3 ന്

  • CINEMA

    ‘ഞാൻ മുഖ്യമന്ത്രി ആയി സത്യപ്രതിജ്ഞ ചെയ്യുന്ന ദിവസം നവ്യ സാരിയുടുത്ത് വരണം, തൃഷയെ പോലെ’; ചിരിപടർത്തി ധ്യാൻ ശ്രീനിവാസൻ; അമ്മ’യുടെ നേതൃത്വത്തിലേയ്ക്ക് വരാൻ താല്പര്യമില്ലെന്നും വ്യക്തമാക്കി

    ഒരുമകളല്ലേ ഉള്ളൂ…. അവളെ കയറൂരി വിട്ടിരിക്കുകയാണോ??  ഇപ്പോഴത്തെ പിള്ളേരുടെ വിചാരം തുണി പറിച്ച് കളയുന്നതാണ് സ്വാതന്ത്ര്യം എന്നാണ്, ‘നെപ്പോ കിഡ് കാണിക്കുന്ന പോക്രിത്തരം’, ദയ സുജിത്തിനെ വിമര്‍ശിച്ച് വ്ലോഗർ ഷെഫീന ബീവി

    ‘എന്റെ ദുഃഖം കണ്ണുനീർകൊണ്ട് അളക്കരുത്; യഥാർത്ഥത്തിൽ അറിയാത്ത ഒരു കുടുംബത്തെക്കുറിച്ച് ആളുകൾ അഭിപ്രായം രൂപീകരിക്കുന്നത്  വേദനാജനകമാണ്’: വിമർശനങ്ങൾക്കുള്ള മറുപടിയേകി  എസ്. ജാനകിയുടെ കൊച്ചുമകൾ അപ്സരയുടെ കുറിപ്പ്

    എന്റെ സല്‍പ്പേരിന് കളങ്കം വരുത്തി,  നാണക്കേട്, ഇതൊന്നും അംഗീകരിക്കാന്‍ സാധിക്കുന്നതല്ല, ഫോട്ടോ അശ്ലീല രീതിയില്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെ നിയമ നടപടിയുമായി അന്നരാജന്‍

  • CRIME
  • SPORTS
    ‘ഞങ്ങൾക്ക് ആരും ഒന്നും വെറുതെ തരുന്നില്ല; അത് തെളിയിച്ചല്ലോ? സംശയങ്ങളുടെയും കടുത്ത വിമർശനങ്ങളുടെയും നിഴലിലാണ് ഞങ്ങൾ  ‘; വിമർശകർക്ക് കടുത്ത മറുപടിയുമായി മെസി

    അർജന്റീനയെ പുറത്താക്കാൻ എഴുതി തയാറാക്കിയ ആ നിവേദനങ്ങൾ കയ്യിലുണ്ടല്ലോ അല്ലേ, കളയണ്ടാ കൂട്ടിയിട്ട് കത്തിച്ച് തീ കായാം… അങ്ങനെ ഇം​ഗ്ലണ്ടിനേയും തീർത്തി, ക്ലൈമാക്സിൽ വീണ്ടും കളി തിരിച്ച് അർജന്റീന…മെസിപ്പട ഫൈനലിൽ

    16 വർഷത്തിനു ശേഷം ലോകകപ്പ് വേദിയിൽ സ്പാനിഷ് വിപ്ലവം, തുടർച്ചയായ മൂന്നാം ഫൈനലെന്ന ഫ്രാൻസിന്റെ സ്വപ്നം ബാക്കിയാക്കി പടിയിറക്കം, എതിരില്ലാത്ത രണ്ട് ​ഗോളുകളുമായി സ്പെയിനിന് ഫൈനൽ ‌ടിക്കറ്റ്

    ലോർഡ്സിൽ ചരിത്രമെഴുതി ഇന്ത്യൻ പെൺപുലികൾ; ഇംഗ്ലണ്ടിനെ 270 റൺസിന് തകർത്ത് ടെസ്റ്റ് ജയം

    സഞ്ജുവാണ് മികച്ച ഓപ്ഷൻ എങ്കിൽ എന്തുകൊണ്ട് തുടർച്ചയായി അദ്ദേഹത്തെ കളിപ്പിച്ചില്ല? കളിക്കാരുടെ പ്രകടനം മോശമാണെന്ന് പറയുമ്പോൾ എന്തേ അതേ മാനദണ്ഡം നായകനും കോച്ചിനും ബാധകമല്ലേ? വൈഭവിനെ ഉൾപ്പെടുത്തി പിന്നെ പുറത്താക്കുന്നത് എന്തിന്? ശ്രേയസ് അയ്യർക്കെതിരെ പൊട്ടിത്തെറിച്ച് ശ്രീകാന്ത്

  • BUSINESS
    കേരളത്തിൽ കപ്പൽ നിർമാണ ശാല!  ₹10,000 കോടി നിക്ഷേപ സന്നദ്ധതയുമായി ടാറ്റ ഗ്രൂപ്പ് മുന്നോട്ടു വന്നെന്ന് വെളിപ്പെടുത്തി മുഖ്യമന്ത്രി ; പദ്ധതിയുടെ അന്തിമ പ്രഖ്യാപനം വൈകില്ല

    ഇത്തവണയും ഓണത്തിന് കിറ്റ്; സപ്ലൈകോയ്ക്ക് 200 കോടിയുടെ അടിയന്തര സഹായം, ഓണക്കിറ്റിന് 53 കോടിയും അനുവദിച്ചു, കൂടുതൽ തുക ആവശ്യമെങ്കിൽ സർക്കാരിനെ സമീപിക്കും- മന്ത്രി അനൂപ് ജേക്കബ്

    ‘അമേരിക്ക ഇനി ഹോർമുസിന്റെ കാവൽ മാലാഖ; കടലിടുക്കിന്റെ നിയന്ത്രണം യുഎസിന്റെ കരങ്ങളിൽ‘: അവകാശവാദവുമായി ട്രംപ്; 20% ടോൾ ഈടാക്കുമെന്നും പ്രഖ്യാപനം, ‘അതിനിത്തിരി പുളിക്കു‘മെന്ന് ഇറാൻ

    വധഭീഷണിയ്ക്കിടയിലും മോദിയുടെ ഓസ്ട്രേലിയൻ സന്ദർശനം; സുപ്രധാന കരാറുകളിൽ ഒപ്പുവെച്ച് ഇരുരാജ്യങ്ങളും; ആണവോർജം, പ്രതിരോധം, നിർണ്ണായക ധാതുക്കൾ എന്നീ മേഖവകളിൽ പങ്കാളികളാകാൻ ധാരണ

    വിഡിഎസ് സർക്കാരിന്റെ ആദ്യ ബജറ്റിന് തുടക്കം- സംസ്ഥാനത്തിന് ആകെ 5.07 ലക്ഷം കോടി രൂപയുടെ കടബാധ്യത, റെയർ എർത്ത് ആന്റ് ക്രിട്ടിക്കൽ മിനറൽസ് കോറിഡോറിന് 100 കോടി, ‘മിഷൻ സമുദ്ര’യ്ക്ക് 400 കോടി മാരിടൈം മ്യൂസിയം സ്ഥാപിക്കാൻ 50 കോടി

    കണക്കുതെറ്റി, വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് ചെലവിട്ടത് 3764.54 കോടി രൂപയെന്ന് മുഖ്യമന്ത്രി!! എൽഡിഎഫ് കണക്കു പ്രകാരം ചെലവിട്ടത് 5,370 കോടി രൂപ, കണക്കുകൾ പുറത്തുവിട്ടത് പ്രതിപക്ഷ എംഎൽഎമാരുടെ ചോദ്യങ്ങൾക്ക് മറുപടിയായി

  • HEALTH
    സൈക്കിളിൽ റോഡ് മുറിച്ച് കടക്കുമ്പോൾ ആംബുലൻസ് ഇടിച്ചുതെറുപ്പിച്ചു, മസ്തിഷ്കമരണം സംഭവിച്ച ഏഴ് വയസുകാരൻ ഇനിയും ജീവിക്കും അഞ്ചുപേരിലൂടെ, അവയവ ദാനത്തിനായി ഗ്രീൻ കോറിഡോർ സജ്ജം

    ‘നാം ഒന്ന് നമുക്കൊന്ന്‘ചിന്താ​ഗതി; സംസ്ഥാനത്ത് അഞ്ചുവയസ്സിൽ താഴെയുള്ള കുട്ടികളുടെ എണ്ണത്തിൽ വലിയ കുറവ്; പത്ത് വർഷത്തിനിടെ 6.2 ലക്ഷം കുട്ടികളുടെ കുറവാണുണ്ടായിരിക്കുന്നതെന്ന് ആരോ​ഗ്യവകുപ്പ്

    സൗജന്യ വാക്സിൻ വിതരണം നിലച്ചു, ചെലവ് സംസ്ഥാനം വഹിക്കില്ല, പകരം കേന്ദ്രം തരണം!! മുണ്ടിനീര് വ്യാപനം തടയാൻ ആരോ​ഗ്യ വകുപ്പിന് വേറെ വഴിയില്ല, മാരാരിക്കുളം ഗവ. എൽ.പി സ്കൂൾ താത്കാലികമായി അടച്ചു, ക്ലാസുകൾ ഇനി ഓൺലൈനായി…വാക്സിൻ നൽകിയില്ലെങ്കിൽ സ്ഥിതി രൂക്ഷമാകും- ആരോഗ്യപ്രവർത്തകർ, രോ​ഗംതടയാൻ തെക്കൻ മേഖലയിലെ അടച്ചുപൂട്ടിയത് 38 വിദ്യാഭ്യാസസ്ഥാപനങ്ങൾ

    സ്കൂൾ കുട്ടികൾക്കിടയിൽ മുണ്ടിനീര് പടരുന്നു, തുമ്പോളി എസ്എൻവിഎൽപി സ്കൂളിൽ അസുഖം സ്ഥിരീകരിച്ചത് എട്ടുകുട്ടികളിൽ, സ്കൂൾ 10 ദിവസത്തേക്ക് അടച്ചിടാൻ നിർദേശം, രോ​ഗ വ്യാപനമുണ്ടായാൽ അടച്ചിടൽ 21 ദിവസമാക്കും…

    ഭാ​ഗ്യരാജ് ഇനിയും ലോകത്തെ കാണും!! നടന്റെ അവസാന ആ​ഗ്രഹം പോലെ കണ്ണുകൾ ദാനം ചെയ്ത് കുടുംബം…

    ചിക്കുൻഗുനിയക്ക് ​ഗോമൂത്രം ബെസ്റ്റെന്ന് പഠനഫലം! പ്രതിരോധമരുന്നായി പരീക്ഷിച്ചപ്പോൾ വൈറസിന്റെ അളവ് 90% കുറഞ്ഞു!! കണ്ടെത്തലുമായി ഐഐടി റൂർക്കി ഗവേഷകർ

  • PRAVASI

    പിന്നെയും തുടങ്ങി; പരമോന്നത നേതാവിന്റെ സംസ്‌കാര ചടങ്ങുകൾക്കിട ഇറാനിൽ അമേരിക്കൻ ആക്രമണം; ഹോർമുസ് കടലിടുക്ക് വഴി സഞ്ചരിച്ച മൂന്ന് വാണിജ്യ കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണത്തിനുള്ള തിരിച്ചടിയെന്ന് യു.എസ്. സെൻട്രൽ കമാൻഡ്

    ഓടിക്കൊണ്ടിരുന്ന കാറിൽ ​ഗ്ലാസിലേക്ക് പ്ലാസ്റ്റിക് ഷീറ്റ് പറന്നുവന്ന് വീണു, നിയന്ത്രണം വിട്ട കാർ പലതവണ റോഡിലൂടെ മറിഞ്ഞു!! സൗദിയിൽ ഉംറ കഴിഞ്ഞു മടങ്ങിയ മലയാളി കുടുംബത്തിലെ രണ്ടുപേർക്ക് ദാരുണാന്ത്യം, മരിച്ചത് മലപ്പുറം സ്വദേശികളായ അമ്മയും മകളും

    അഴിമതി വിരുദ്ധ റെയ്ഡിനിടെ പാർലമെന്റ് അംഗത്തിന്റെ വീട്ടിൽ നിന്ന് പിടിച്ചെടുത്ത വസ്തുക്കളിൽ സ്വർണത്തിന്റെ ബ്രായും പാന്റീസും വരെ!! അപ്രതീക്ഷിത റെയ്ഡിൽ പിടിച്ചെടുത്തത് 927 കോടി രൂപയും 27 കിലോ സ്വർണവും… വെടിക്കോപ്പുകളും ആയുധങ്ങളുമായി ഏഴ് എംപിമാരും ഉയർന്ന റാങ്കിലുള്ള സർക്കാർ ജീവനക്കാരുമടക്കം 47 പേർ അറസ്റ്റിൽ

    നാലു വയസുകാരിയുടെ മരണത്തിനിട‌യാക്കിയത് വൈഫൈ കണക്ഷനായി ജനലിലെ നെറ്റിലുണ്ടാക്കിയ ചെറിയ ദ്വാരം!! ഉറക്കമുണർന്നപ്പോൾ അമ്മയെ കാണാതെ ജനലിൽ കൂടി തല പുറത്തേക്കിട്ടു നോക്കി, അബദ്ധത്തിൽ കാലുതെറ്റി അഞ്ചുനില കെട്ടിടത്തിന്റെ മുകളിൽ നിന്ന് താഴേക്ക്, സന്ദർശക വിസയിൽ ഒമാനിലെത്തിയ മലയാളി പെൺകുട്ടിക്ക് ദാരുണാന്ത്യം

  • LIFE
    വയനാട് പുനരധിവാസത്തിനായി  കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World

കാലം കടന്ന് എംടി, എഴുത്തിന്റെ കടൽ ബാക്കിയാക്കി വാക്കിന്റെ വിസ്മയം യാത്രയായി, എഴുത്തിന്റെ പെരുന്തച്ചന് കണ്ണീരോടെ വിടനൽകി സാംസ്കാരിക കേരളം

by WebDesk
December 26, 2024
A A
കാലം കടന്ന് എംടി, എഴുത്തിന്റെ കടൽ ബാക്കിയാക്കി വാക്കിന്റെ വിസ്മയം യാത്രയായി, എഴുത്തിന്റെ പെരുന്തച്ചന് കണ്ണീരോടെ വിടനൽകി സാംസ്കാരിക കേരളം
Share on WhatsAppShare on FacebookShare on TwitterShare on Telegram

കോഴിക്കോട്: തന്റെ തൂലികത്തുമ്പ്കൊണ്ട് തലമുറകളിൽ നിന്ന് തലമുറകളിലേക്ക് കഥയുടെ മായിക പ്രപഞ്ചം തീർത്ത വിഖ്യാത സാഹിത്യകാരൻ ഇനി ഓർമ. അക്ഷരങ്ങളാൽ മലയാളി മനസുകളിൽ ചെറുപുഞ്ചിരിയും തീക്ഷ്ണയാഥാർഥ്യങ്ങളും നൊമ്പരങ്ങളും പടർത്തിയ പ്രതിഭയ്ക്ക് ഇനി മഹാമൗനം. തന്റെ എഴുത്തിലൂടെ ഓരോ മലയാളിയെയും ചിന്തിക്കാൻ പ്രേരിപ്പിച്ച എംടി വാസുദേവൻ നായരുടെ ഭൗതികശരീരം അ​ഗ്നിനാളങ്ങൾ ഏറ്റുവാങ്ങി. ഔദ്യോ​ഗിക ബഹുമതികളോടെ മാവൂർ റോഡ് സ്മൃതിപഥത്തിൽവച്ചായിരുന്നു അന്ത്യകർമ്മങ്ങളും സംസ്‌കാരവും. എംടിയോടുള്ള ആദര സൂചകമായി രണ്ടുദിവസത്തെ ദു:ഖാചരണം സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചു.

ബുധനാഴ്ച രാത്രി പത്തോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു എംടിയുടെ നിര്യാണം. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു. മരണസമയത്ത് മകൾ അശ്വതിയും ഭർത്താവ് ശ്രീകാന്തും കൊച്ചുമകൻ മാധവും സമീപത്തുണ്ടായിരുന്നു

അവിടെ നിന്നും സിതാരയിലെത്തിച്ച മലയാളത്തിലെ വിഖ്യാത എഴുത്തുകാരനെ കാണാൻ ആയിരങ്ങളാണെത്തിയത്. വ്യാഴാഴ്ച വൈകീട്ട് 4.15-ഓടെ എംടി അവസാനമായി ‘സിതാര’യുടെ പടിയിറങ്ങി. കൊട്ടാരം റോഡ്, നടക്കാവ്, ബാങ്ക് റോഡ്, കെഎസ്ആർടിസി ബസ് സ്റ്റാൻഡ് വഴി മാവൂർ റോഡിലെ പൊതുശ്മശാനത്തിലേക്ക് നീങ്ങി. ഭൗതികശരീരം വഹിച്ച് വീട്ടിൽനിന്ന് ആംബുലൻസ് പുറപ്പെടുന്നതുവരേയും ‘സിതാര’യിലേക്ക് ജനം ഒഴുകിയെത്തി. മലയാളത്തിന്റെ പ്രിയസാഹിത്യകാരനെ ഒരു നോക്ക് കാണാനും അന്ത്യാഞ്ജലി അർപ്പിക്കാനും വഴിനീളെ ആളുകൾ കാത്തുനിന്നു. പത്രാധിപർ, ചലച്ചിത്രകാരൻ, നാടകകൃത്ത്, സാഹിത്യസംഘാടകൻ എന്നിങ്ങനെ കൈവെച്ച മേഖലകളിലെല്ലാം സുവർണമുദ്ര പതിപ്പിച്ച ആ യു​ഗം ഇനി മഹാനിദ്രയിലേക്ക്…

Related Post

ഷൊർണൂർ വാണിയംകുളത്ത് നിന്ന് കാണാതായ കുടുംബം കർണാടകയിൽ; ചാമരാജ് നഗറിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു

ഷൊർണൂർ വാണിയംകുളത്ത് നിന്ന് കാണാതായ കുടുംബം കർണാടകയിൽ; ചാമരാജ് നഗറിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു

July 16, 2026
പത്തുവയസിൽ താഴെയുള്ള മൂന്ന് കുട്ടികൾ ഉൾപ്പെടെ ഒരു കുടുംബത്തിലെ അഞ്ച് പേർ ജീവനൊടുക്കിയ നിലയിൽ, മരിച്ചത് കൊച്ചിയിൽ ചികിത്സയ്ക്കെത്തിയ തിരുവനന്തപുരം സ്വദേശികൾ

നെഞ്ചിലും വയറിലും കണ്ട അസാധാരണ തുന്നലുകളും മുറിവുകളും… കസബ ബീച്ചിൽ തലയില്ലാത്ത നിലയിൽ കണ്ടെത്തിയ മൃതദേഹം നേരത്തെ പോസ്റ്റ്മോർട്ടം നടത്തിയത്, കേരളത്തിൽ പോസ്റ്റ് മോർട്ടം നടത്തിയതല്ല, കർണാടകയിലോ ഗോവയിലോ ആകാം- പോലീസ്

July 16, 2026
എനിക്ക് ഇതിന് മുമ്പൊരു പ്രണയബന്ധമുണ്ടായിട്ടുണ്ട്, ഭംഗിയുള്ള ഒരാളായിരുന്നു അത്, പക്ഷെ ഇമോഷണല്‍ സ്‌റ്റെബിലിറ്റി ഇല്ലായിരുന്നു, അച്ഛനും ചേട്ടനും മരിച്ചപ്പോള്‍ മാനസികമായി തകര്‍ന്നു, അങ്ങനെ ബ്രേക്ക് അപ്പായി- സ്വാസിക

എനിക്ക് ഇതിന് മുമ്പൊരു പ്രണയബന്ധമുണ്ടായിട്ടുണ്ട്, ഭംഗിയുള്ള ഒരാളായിരുന്നു അത്, പക്ഷെ ഇമോഷണല്‍ സ്‌റ്റെബിലിറ്റി ഇല്ലായിരുന്നു, അച്ഛനും ചേട്ടനും മരിച്ചപ്പോള്‍ മാനസികമായി തകര്‍ന്നു, അങ്ങനെ ബ്രേക്ക് അപ്പായി- സ്വാസിക

July 16, 2026
‘ ഹോർമുസ് കടലിടുക്കിലൂടെ പോകുന്ന കപ്പലുകളിൽ ഇന്ത്യൻ നാവികരെ നിയോഗിക്കരുത്’ ; ഷിപ്പിങ് കമ്പനികൾക്ക് കേന്ദ്ര സർക്കാരിന്റെ നിർദേശം

‘ ഹോർമുസ് കടലിടുക്കിലൂടെ പോകുന്ന കപ്പലുകളിൽ ഇന്ത്യൻ നാവികരെ നിയോഗിക്കരുത്’ ; ഷിപ്പിങ് കമ്പനികൾക്ക് കേന്ദ്ര സർക്കാരിന്റെ നിർദേശം

July 16, 2026

1933 ജൂലായ് 15-ന് പൊന്നാനി താലൂക്കിലെ കൂടല്ലൂരിലായിരുന്നു എം.ടിയുടെ ജനനം. പുന്നയൂർക്കുളം ടി. നാരായണൻ നായരും അമ്മാളുഅമ്മയുമാണ് മാതാപിതാക്കൾ. നാല് ആൺമക്കളിൽ ഇളയ മകൻ. മലമക്കാവ് എലിമെന്ററി സ്‌കൂൾ, കുമരനെല്ലൂർ ഹൈസ്‌കൂൾ എന്നിവിടങ്ങളിലെ പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം പാലക്കാട് വിക്ടോറിയ കോളേജിൽനിന്ന് 1953-ൽ രസതന്ത്രത്തിൽ ബിരുദം നേടി. കുറച്ചുകാലം അധ്യാപകൻ. പിന്നീട് പത്രാധിപർ തുടങ്ങി എണ്ണിയാൽ ഒടുങ്ങാത്ത മേഖലകളിൽ തന്റെ തൂലിക ചലിപ്പിച്ചു.

2005-ൽ രാജ്യം എംടിയെ പത്മഭൂഷൺ നൽകി ആദരിച്ചു. സാഹിത്യരംഗത്ത് ഭാരതത്തിൽ നൽകപ്പെടുന്ന ഏറ്റവും ഉയർന്ന പുരസ്‌കാരമായ ജ്ഞാനപീഠം 1995-ൽ ലഭിച്ചു. കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് (കാലം), കേരള സാഹിത്യ അക്കാദമി അവാർഡ് (നാലുകെട്ട്), വയലാർ അവാർഡ് (രണ്ടാമൂഴം), മാതൃഭൂമി പുരസ്‌കാരം, ഓടക്കുഴൽ അവാർഡ്, മുട്ടത്തുവർക്കി അവാർഡ്, പത്മരാജൻ പുരസ്‌കാരം എന്നിങ്ങനെ എണ്ണപ്പെട്ട ബഹുമതികൾ അദ്ദേഹത്തിന് ലഭിച്ചു. മലയാളസാഹിത്യത്തിന് നൽകിയ അമൂല്യസംഭാവനകൾ കണക്കിലെടുത്ത് കോഴിക്കോട് സർവകലാശാലയും മഹാത്മ ഗാന്ധി സർവകലാശാലയും ഡി.ലിറ്റ്. നൽകി ആദരിച്ചു. എം.ടി. ആദ്യമായി സംവിധാനം ചെയ്ത ചിത്രമായ ‘നിർമ്മാല്യം’ 1973-ലെ ഏറ്റവും നല്ല ചലച്ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം നേടി. ഇതിനുപുറമേ മുപ്പതിലേറെ ദേശീയ, സംസ്ഥാന അവാർഡുകളും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.

Tags: mt vasudavan nair
SendShareTweetShare

WebDesk

Related Posts

ഷൊർണൂർ വാണിയംകുളത്ത് നിന്ന് കാണാതായ കുടുംബം കർണാടകയിൽ; ചാമരാജ് നഗറിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു
BREAKING NEWS

by Pathram Desk 7
July 16, 2026
പത്തുവയസിൽ താഴെയുള്ള മൂന്ന് കുട്ടികൾ ഉൾപ്പെടെ ഒരു കുടുംബത്തിലെ അഞ്ച് പേർ ജീവനൊടുക്കിയ നിലയിൽ, മരിച്ചത് കൊച്ചിയിൽ ചികിത്സയ്ക്കെത്തിയ തിരുവനന്തപുരം സ്വദേശികൾ
BREAKING NEWS

നെഞ്ചിലും വയറിലും കണ്ട അസാധാരണ തുന്നലുകളും മുറിവുകളും… കസബ ബീച്ചിൽ തലയില്ലാത്ത നിലയിൽ കണ്ടെത്തിയ മൃതദേഹം നേരത്തെ പോസ്റ്റ്മോർട്ടം നടത്തിയത്, കേരളത്തിൽ പോസ്റ്റ് മോർട്ടം നടത്തിയതല്ല, കർണാടകയിലോ ഗോവയിലോ ആകാം- പോലീസ്

by pathram desk 5
July 16, 2026
എനിക്ക് ഇതിന് മുമ്പൊരു പ്രണയബന്ധമുണ്ടായിട്ടുണ്ട്, ഭംഗിയുള്ള ഒരാളായിരുന്നു അത്, പക്ഷെ ഇമോഷണല്‍ സ്‌റ്റെബിലിറ്റി ഇല്ലായിരുന്നു, അച്ഛനും ചേട്ടനും മരിച്ചപ്പോള്‍ മാനസികമായി തകര്‍ന്നു, അങ്ങനെ ബ്രേക്ക് അപ്പായി- സ്വാസിക
BREAKING NEWS

എനിക്ക് ഇതിന് മുമ്പൊരു പ്രണയബന്ധമുണ്ടായിട്ടുണ്ട്, ഭംഗിയുള്ള ഒരാളായിരുന്നു അത്, പക്ഷെ ഇമോഷണല്‍ സ്‌റ്റെബിലിറ്റി ഇല്ലായിരുന്നു, അച്ഛനും ചേട്ടനും മരിച്ചപ്പോള്‍ മാനസികമായി തകര്‍ന്നു, അങ്ങനെ ബ്രേക്ക് അപ്പായി- സ്വാസിക

by Pathram Desk 8
July 16, 2026
Next Post
സീരിയൽ ചിത്രീകരണത്തിനിടെ ലൈംഗികാതിക്രമം; നടന്മാരായ ബിജു സോപാനം, എസ് പി ശ്രീകുമാർ എന്നിവർക്കെതിരേ പരാതിയുമായി നടി, ഒരാൾ തരിക്കെതിരെ ലൈം​ഗികാതിക്രമം നടത്തി, മറ്റൊരാൾ ഭീഷണിപ്പെടുത്തി

കാമുകിയെ സന്തോഷിപ്പിക്കാൻ കാമുകൻ വെട്ടിച്ചത് 21 കോടി രൂപ, കാമുകിക്ക് സമ്മാനിച്ചതാകട്ടെ വിമാനത്താവളത്തിനു സമീപം 4 ബിഎച്ച്‌കെ ഫ്‌ളാറ്റ്, ബിഎംഡബ്ല്യൂ കാർ, എസ് യു വി, ബിഎംഡബ്ല്യൂ ബൈക്ക്, ഇതൊന്നും കൂടാതെ ഡയമണ്ട് പതിപ്പിച്ച കണ്ണട

  • Trending
  • Comments
  • Latest
ബി. ​ഗോവിന്ദൻ പുറത്ത്, ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ ആക്ടിംഗ് പ്രസിഡന്റായി അയമു ഹാജി

February 27, 2025
മെന്‍റലിസം പ്രമേയമായ സൈക്കോ ത്രില്ലർ ചിത്രം  ‘ഡോ. ബെന്നറ്റ്’  ചിത്രീകരണം ആരംഭിച്ചു

May 1, 2025
 കെ. മുരളീധരന് ആരോഗ്യം, സണ്ണിജോസഫിന് റവന്യൂ, ചാണ്ടി ഉമ്മന് കായിക- യുവജനക്ഷേമം സാധ്യത!! പി.കെ. കുഞ്ഞാലിക്കുട്ടിക്ക് വ്യവസായം- ഐടി വകുപ്പുകൾ… റവന്യൂ വേണമെന്ന് കേരള കോൺഗ്രസ് (ജോസഫ്), കൃഷി നൽകാമെന്ന് കോൺഗ്രസ്, ഇടഞ്ഞ് തിരുവഞ്ചൂർ

May 17, 2026
രാഹുലിന് താത്പര്യം കെസി… വെട്ടി സോണിയ ​ഗാന്ധി, തീരുമാനം ജനപക്ഷത്തിനൊപ്പം… വി ഡി സതീശൻ മുഖ്യമന്ത്രിയാകും, സത്യപ്രതിജ്ഞ ചൊവ്വാഴ്ച?- Pathram Online Exclusive

May 8, 2026

Dota 2 fans are getting more True Sight than they asked for

0

XSET superstar Cryocells is reportedly joining 100 Thieves

0

Is Warzone Dying? Did Caldera Kill Call Of Duty:Warzone?

0

Acer announces €85,000 EMEA Rocket League tournament

0
ഷൊർണൂർ വാണിയംകുളത്ത് നിന്ന് കാണാതായ കുടുംബം കർണാടകയിൽ; ചാമരാജ് നഗറിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു

ഷൊർണൂർ വാണിയംകുളത്ത് നിന്ന് കാണാതായ കുടുംബം കർണാടകയിൽ; ചാമരാജ് നഗറിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു

July 16, 2026
പത്തുവയസിൽ താഴെയുള്ള മൂന്ന് കുട്ടികൾ ഉൾപ്പെടെ ഒരു കുടുംബത്തിലെ അഞ്ച് പേർ ജീവനൊടുക്കിയ നിലയിൽ, മരിച്ചത് കൊച്ചിയിൽ ചികിത്സയ്ക്കെത്തിയ തിരുവനന്തപുരം സ്വദേശികൾ

നെഞ്ചിലും വയറിലും കണ്ട അസാധാരണ തുന്നലുകളും മുറിവുകളും… കസബ ബീച്ചിൽ തലയില്ലാത്ത നിലയിൽ കണ്ടെത്തിയ മൃതദേഹം നേരത്തെ പോസ്റ്റ്മോർട്ടം നടത്തിയത്, കേരളത്തിൽ പോസ്റ്റ് മോർട്ടം നടത്തിയതല്ല, കർണാടകയിലോ ഗോവയിലോ ആകാം- പോലീസ്

July 16, 2026
എനിക്ക് ഇതിന് മുമ്പൊരു പ്രണയബന്ധമുണ്ടായിട്ടുണ്ട്, ഭംഗിയുള്ള ഒരാളായിരുന്നു അത്, പക്ഷെ ഇമോഷണല്‍ സ്‌റ്റെബിലിറ്റി ഇല്ലായിരുന്നു, അച്ഛനും ചേട്ടനും മരിച്ചപ്പോള്‍ മാനസികമായി തകര്‍ന്നു, അങ്ങനെ ബ്രേക്ക് അപ്പായി- സ്വാസിക

എനിക്ക് ഇതിന് മുമ്പൊരു പ്രണയബന്ധമുണ്ടായിട്ടുണ്ട്, ഭംഗിയുള്ള ഒരാളായിരുന്നു അത്, പക്ഷെ ഇമോഷണല്‍ സ്‌റ്റെബിലിറ്റി ഇല്ലായിരുന്നു, അച്ഛനും ചേട്ടനും മരിച്ചപ്പോള്‍ മാനസികമായി തകര്‍ന്നു, അങ്ങനെ ബ്രേക്ക് അപ്പായി- സ്വാസിക

July 16, 2026
‘ ഹോർമുസ് കടലിടുക്കിലൂടെ പോകുന്ന കപ്പലുകളിൽ ഇന്ത്യൻ നാവികരെ നിയോഗിക്കരുത്’ ; ഷിപ്പിങ് കമ്പനികൾക്ക് കേന്ദ്ര സർക്കാരിന്റെ നിർദേശം

‘ ഹോർമുസ് കടലിടുക്കിലൂടെ പോകുന്ന കപ്പലുകളിൽ ഇന്ത്യൻ നാവികരെ നിയോഗിക്കരുത്’ ; ഷിപ്പിങ് കമ്പനികൾക്ക് കേന്ദ്ര സർക്കാരിന്റെ നിർദേശം

July 16, 2026

About

Get the latest Malayalam news, breaking stories, and in-depth coverage from Kerala and around the world. Pathram Online delivers accurate, timely news updates in Malayalam language. Stay informed with trusted journalism.

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.