Tag: murder

‘കാടുവെട്ടിയന്ത്രം ഒന്നു വേണം, സ്ഥലത്തെ പുല്ല് വൃത്തിയാക്കാനാണ്, ഇപ്പോൾ തരാം!! യന്ത്രം വണ്ടിയിൽ നിന്നെടുത്ത് തിരിഞ്ഞു നിൽക്കുകയായിരുന്ന പുറകിലൂടെ ചെന്ന് പ്രവീണിന്റെ കഴുത്ത് മുറിച്ചു… പിന്നാലെ ഒരാളെകൂടി കൊല്ലാനുണ്ടെന്നു പറഞ്ഞു– അരുംകൊല മുന്നിൽ കണ്ട ദൃക്സാക്ഷി, പ്രതി മൊയ്തീൻകുട്ടി ലഹരിക്ക് അടിമ
വാഹന പരിശോ​ധനയ്ക്കിടെ നിർത്താതെ കാർ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരന്റെ ദേഹത്തുകൂടി കയറ്റിയിറക്കി, ​ഗുരുതരമായി പരുക്കേറ്റ എസ്ഐയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി, രണ്ടുപേർക്കെതിരെ വധശ്രമത്തിന് കേസ്
ഇടപാടുകൾ പോലീസുകാരനായ ഭർത്താവ് അറിയാതെ!! ഓഹരി ട്രേഡിങ്ങിലൂടെ സുമയ്യയ്ക്കു നഷ്ടം 40 ലക്ഷം, ഇതുവീട്ടാൻ ഓൺലൈൻ ആപ്പുകളിൽ നിന്ന് വായ്പയെടുത്തു, പിന്നാലെ ലതയോട് ഒരു ലക്ഷം വായ്പ ചോദിച്ചു, കിട്ടാതെ വന്നതോടെ നോട്ടം സ്വർണത്തിലായി, 61കാരിയെ തീകൊളുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്
52കാരിയായ വിധവയേയും പീഡിപ്പിച്ചു, തങ്ങളെ നിരന്തരം ക്രൂരമായി ഭോ​ഗിച്ചവനെ തീർക്കാൻ അവർ ഒത്തുചേർന്നു, വീട്ടിൽ ഉറക്കത്തിലായിരുന്ന 60 കൊന്ന് കത്തിച്ച് എട്ടു സ്ത്രീകളുടെ പ്രതികാരം, കൊലപാതകത്തിൽ പഞ്ചായത്തംഗമടക്കം 10 പേർ അറസ്റ്റിൽ
ഗർഭച്ഛിദ്രത്തിന് നിർബന്ധിച്ചതിനു പിന്നാലെ വാക്കുതർക്കം, ഉറങ്ങിക്കിടക്കുകയായിരുന്ന കാമുകന്റെ കഴുത്തറുത്ത് 16 കാരി, പിന്നാലെ റൂം പുറത്തുനിന്ന് പൂട്ടി  മൊബൈൽ ഫോണുമായി മുങ്ങി, വിവാഹം കഴിക്കാൻ വിസമ്മതിച്ചത് പ്രകോപനകാരണമായെന്ന് പൊലീസ്
പാർട്ടിക്ക് പോകാനെന്ന വ്യാജേന യുവതികളെ വണ്ടിയിൽ കയറ്റി, പിന്നീട് നഖങ്ങൾ പിഴുത് വിരലുകൾ മുറിച്ചുമാറ്റി, ക്രൂരമായ മർ​ദനത്തിനുശേഷം ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി മയക്കുമരുന്ന് മാഫിയ, കൊലപാത രം​ഗം ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ചു, രണ്ട് സ്ത്രീകൾ ഉൾപ്പെടെ അഞ്ച് പേർ അറസ്റ്റിൽ
നിരന്തരം വീട്ടിൽ നിന്ന് പണം മോഷ്ടിച്ചു, 13 കാരിയെ ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് ശ്വാസം മുട്ടിച്ചുകൊന്ന് പിതാവ്, മൃതദേഹം കനാലിൽ വലിച്ചെറിഞ്ഞു, പിന്നാലെ മകൾ ബന്ധുവീട്ടിൽ പോയെന്ന് നാട്ടുകാരെ വിശ്വസിപ്പിച്ചു, 40 കാരൻ അറസ്റ്റിൽ
നാല് മാസം മുമ്പ് മരിച്ച മുത്തച്ഛന്റെ  ഓർമ്മ പങ്കുവച്ചിട്ട സ്റ്റോറിക്ക് പൊട്ടിച്ചിരിക്കുന്ന ഇമോജി, പിന്നാലെ വലിയ വാക്കുതർക്കം, പതിയിരുന്ന് 20കാരനെ കുത്തിക്കൊന്ന് യുവാവ്
Page 2 of 19 1 2 3 19