Pathram Online
  • Home
  • NEWS
    316386

    “എന്റെ ഭാര്യയ്ക്ക് സുഖമില്ല, അതുകൊണ്ട് എനിക്ക് നിന്നോടൊപ്പം കിടക്കണം’…വനിതാ ജീവനക്കാരിയോട് മോശം പരാമർശം ന‌ടത്തിയ സ്വകാര്യ സ്കൂൾ നടത്തിപ്പുകാരൻ അറസ്റ്റിൽ- Video

    316381

    കരിങ്കടലിൽ തുർക്കി ചരക്കുകപ്പലിന് റഷ്യൻ ഡ്രോൺ ആക്രമണം, തീപ്പിടിച്ച കപ്പൽ പിന്നീട് മുങ്ങി, ക്യാപ്റ്റൻ കൊല്ലപ്പെട്ടു, 11 പേരെ രക്ഷപ്പെടുത്തി, അപകടത്തിൽപ്പെട്ടത്  ചോളം കയറ്റിയ കപ്പലിലുണ്ടായിരുന്നത് ഇന്ത്യൻ, അസർബൈജാനി പൗരന്മാർ

    316378

    ഇടിമിന്നലിൽ നടുങ്ങി പെരുമ്പാവൂരും പാലക്കാടും; വീട് കത്തി, കുട്ടിക്ക് പൊള്ളൽ, മുറ്റത്ത് വൻഗർത്തം

    316374

    17 വർഷം മുമ്പ് അച്ഛനുമായി പിണങ്ങി വീടുവിട്ടിറങ്ങി; പലയിടങ്ങളിൽ ജോലി ചെയ്തു, അതിനിടെ പിതാവ് മരിച്ചു; കൊച്ചിയിലെത്തിയിട്ടു പോലും വീട്ടുകാരെ കാണാൻ കൂട്ടാക്കിയില്ല; മകനെ കണ്ടെത്തി തരണമെന്ന് അമ്മയുടെ പരാതി, കണ്ടെത്തി പൊലീസ്

    316369

    കൂടെ ജോലി ചെയ്തിരുന്ന യുവതിയെ ഹോസ്റ്റലിലെത്തിക്കാമെന്ന് പറഞ്ഞ് വണ്ടിയിൽ കയറ്റി; കാറിൽ വെച്ച് അശ്ലീല സംസാരം, ലൈംഗിക ഉദ്ദേശ്യത്തോടെ ശരീരത്തിൽ സ്പർശിച്ചു; ഓൺലൈൻ ചാനൽ ജീവനക്കാരൻ അറസ്റ്റിൽ

  • CINEMA
    316354

    ‘പഴയ മാനസികാഘാതങ്ങൾ എപ്പോൾ വേണമെങ്കിലും തിരിച്ചുവരാം, ഉത്കണ്​ഠ അകറ്റാൻ മരുന്നുകൾ വീണ്ടും കഴിച്ചുതുടങ്ങേണ്ടി വന്നു, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകൾ ’: ​ഗായിക അഞ്ജു ജോസഫ്

    316313

    “കാത്തു സൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം”- പുതു താരങ്ങളെയുൾപ്പെടുത്തി ചിത്രത്തിന്റെ പൂജാചടങ്ങ് തൃശ്ശൂരിൽ നടന്നു; വയലാർ രാമവർമ്മയുടെ തൂലികയിൽ വിരിഞ്ഞ, ഇതുവരെ ഈണം പകരാത്ത മനോഹര ഗാനം ഈ സിനിമയിലൂടെ പിറവിയെടുക്കുന്നെന്ന പ്രത്യേകതയുമുണ്ട്

    316275

    തിയേറ്ററുകളിൽ നിന്ന് മാറാതെ ‘BKU’ ഇന്ദ്രജാലം! ഒടിടിയിൽ വന്നിട്ടും ഏഴാം വാരവും തിരക്കോടു തിരക്ക്

    316269

    ‘ആരംഭം ഒരു അൽബാനിയോ കഥ’ യുടെ ഓഡിയോ മന്ത്രി മോൻസ് ജോസഫ് കൊച്ചിയിൽ റിലീസ് ചെയ്തു; ചിത്രം 9 ന് തിയേറ്ററിലെത്തും

    316011

    ‘കുട്ടനാള് പൊളിയാണല്ലോ!’ സജിനും നിഖിലയും ഒന്നിക്കുന്ന ‘ധൂമകേതു’വിലെ സ്നീക്ക് പീക്ക് പുറത്ത്

  • CRIME
  • SPORTS
    316292

    ‘സ്പിന്നിന് അനുകൂലമായ പിച്ചിൽപോലും പന്ത് തിരിക്കാൻ കഴിയുന്നില്ലെങ്കിൽ അവൻ എന്ത് സ്പിൻ ബൗളറാണ്’ പന്തല്ല, ശരീരം മാത്രമാണ് തിരിയുന്നത്’; രവി ബിഷ്‌ണോയിക്കെതിരെ ശ്രീകാന്തിന്റെ രൂക്ഷ വിമർശനം

    316179

    ‘സ്വർണക്കപ്പും പതാകയും എവിടെ?’; സ്കൂൾ ഒളിംപിക്സ് അട്ടിമറിച്ചെന്ന് വി. ശിവൻകുട്ടി, കായികമേളയിലെ വീഴ്ചയിൽ സർക്കാരിനെതിരെ വിമർശനം

    316008

    മത്സരം ഏതുമായിക്കോട്ടെ എതിരാളി പാക്കിസ്ഥാനെങ്കിൽ, ജയം അതൊരു ലഹരിതന്നെയാ ഇന്ത്യയ്ക്ക് …ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് സ്വർണം, എതിരാളിയെ തോൽപിച്ചത് 19 റൺസിന്, തിലകിനും അഭിഷേകിനും ഫിഫ്റ്റി

    315998

    മുത്തശ്ശിയുടെ 3,000 രൂപയ്ക്ക് വാങ്ങിയ പഴയ മരവില്ലിൽ നിന്നും തുടക്കം, പിതാവിന്റെ മോട്ടോർ സൈക്കിളിൽ പരിശീലന കേന്ദ്രത്തിലേക്ക്; ഒന്നും വെറുതെയായില്ല; പതിനേഴുകാരി കുങ്കും മൊഹോദ് അമ്പെയ്ത് വീഴ്ത്തിയത് ചരിത്ര നേട്ടം

    315897

    അങ്ങനെ ആ 44 വർഷത്തെ ഇടവേളയും മാഞ്ഞു, ഇനി പുതിയ തുടക്കം, ഏ​ഷ്യ​ൻ ഗെ​യിം​സ് വ​നി​താ ഹോ​ക്കി​യി​ൽ ചെെനയെ തകർത്ത് ഇ​ന്ത്യ​, സ്വർണമണിഞ്ഞത് എതിരില്ലാത്ത ഒരു ​ഗോളിന്

  • BUSINESS
    316169

    ‘ആര് എന്ത് പറഞ്ഞിട്ടും കാര്യമില്ല, റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തില്ല’; ബാഹ്യ സമ്മർദങ്ങൾക്ക് വഴങ്ങില്ലെന്ന് എസ് ജയശങ്കർ, ട്രംപിന്റെ താരിഫ് നീക്കത്തിനെതിരെ പി.കെ. മിശ്രയുടെ വിമർശനം

    315395

    സ്വച്ഛത ഹി സേവ: കേരളത്തിൽ ശുചീകരണ യജ്ഞവുമായി റിലയൻസ് ജിയോ ജീവനക്കാർ

    315160

    അയ്യോ വീണേ, പൊന്ന് വീണേ… സ്വർണവിലയിൽ വൻ ഇടിവ്, ഒറ്റയടിക്ക് കുറഞ്ഞത് 1840 രൂപ!! വില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിൽ

    315011

    ‘കീശ കീറും; 14 കിലോയ്ക്ക് 930 രൂപ, 10 കിലോയ്ക്ക് 1650 രൂപ’; പുതിയ ഗ്യാസ് കണക്ഷനിൽ ഉപഭോക്താക്കൾക്ക് ഇരുട്ടടി, സബ്‌സിഡിയും ഇല്ല

    314992

    ചരിത്രത്തിൽ ആദ്യമായി ബാങ്കുകൾക്ക് ഞായറാഴ്ച (ഇന്ന്) പ്രവൃത്തിദിനം, ബാങ്ക് ജീവനക്കാരുടെ സംഘടനകൾ മൂന്ന് ദിവസത്തെ രാജ്യവ്യാപക പണിമുടക്ക് പ്രഖ്യാപിച്ചതിൽ കേന്ദ്ര ധനമന്ത്രാലയത്തിന്റെ നടപടി

  • HEALTH
    314217

    ‘ആ രോഗിയെ അങ്ങനെയല്ല ആശുപത്രിയിലേക്ക് മാറ്റേണ്ടത്, ഒരു സ്പൈൻ ബോർഡ് പോലുമില്ലാതെ അഞ്ചാറ് പേർ ചേർന്ന് തൂക്കിയെടുത്തുകൊണ്ട് പോകുന്നത് അവിടെ വെറുതേ കിടക്കുന്നതിലും അപകടകരം!! അടിയന്തര സാഹചര്യങ്ങൾ ഒഴികെ, രോഗിയെ മാറ്റാൻ ആംബുലൻസിനായി കാത്തിരിക്കുകയാണ് ഉചിതം’- മുഖ്യമന്ത്രി രോ​ഗിയെ രക്ഷിച്ച സംഭവത്തിൽ പ്രതികരിച്ച് ഡോ. മനോജ് വെള്ളനാട്

    308180

    കേരളത്തിനുള്ള എയിംസ് ഉചിതമായ സമയത്ത്, ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കും; എംപിമാരോട് ജെ.പി. നദ്ദ

    307297

    സർവ്വത്ര മായം; ഫാബ്രിക് കളർ, ടാൽക്കം പൗഡർ , സിന്തറ്റിക് നിറങ്ങൾ എന്നിവ ചേർത്തു മിനുക്കിയ കടുകും ജീരകവും ​ഗ്രാമ്പൂവും; 25,000 കിലോയിലേറെ മായംകലർന്ന സുഗന്ധവ്യഞ്ജനങ്ങൾ പിടികൂടി

    304958

    വീണ്ടും തലപൊക്കി കോവിഡ്; രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ, ആന്ധ്രയിൽ നാല് മരണം; ആശങ്ക വർധിക്കുന്നു

    303024

    സൈക്കിളിൽ റോഡ് മുറിച്ച് കടക്കുമ്പോൾ ആംബുലൻസ് ഇടിച്ചുതെറുപ്പിച്ചു, മസ്തിഷ്കമരണം സംഭവിച്ച ഏഴ് വയസുകാരൻ ഇനിയും ജീവിക്കും അഞ്ചുപേരിലൂടെ, അവയവ ദാനത്തിനായി ഗ്രീൻ കോറിഡോർ സജ്ജം

  • PRAVASI
    316364

    ‘ഇൻഡിഗോ വിമാന ടിക്കറ്റ് നിരക്ക് വർധന പിൻവലിക്കണം; പ്രവാസികളെ കൊള്ളയടിക്കുന്ന വിമാനക്കമ്പനികളുടെ നടപടി അവസാനിപ്പിക്കണം‘ — ഒ ഐ സി സി മലപ്പുറം ജില്ലാ കമ്മിറ്റി ജിദ്ദ

    316090

    രാഷ്ട്രീയ നേട്ടങ്ങൾക്കായി ഒരു ജില്ലയെയും അവിടുത്തെ ജനങ്ങളെയും വർഗീയമായി മുദ്രകുത്തുന്ന സമീപനം അംഗീകരിക്കാനാകില്ല!! മലപ്പുറത്തെ അപമാനിക്കുന്ന വർഗീയ പരാമർശം പിൻവലിക്കണം: ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി

    316046

    ഹോർമൂസിൽ വീണ്ടും കപ്പലുകൾക്ക് നേരെ ആക്രമണം; കുവൈത്ത് കപ്പലിൽ നിന്ന് അഞ്ച് ഇന്ത്യക്കാരെ രക്ഷപ്പെടുത്തി, സൗദിയിൽ മിസൈൽ അവശിഷ്ടം വീണ് പ്രവാസിക്ക് പരിക്ക്

    316051

    വിദ്വേഷത്തിന്റെ കാലത്ത് ഗാന്ധിയൻ സന്ദേശങ്ങൾക്ക് പ്രസക്തിയേറുന്നു: ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി

    315955

    ഒരു വഴിക്ക് പോകുവല്ലേ, ‘രണ്ടെണ്ണം അടിച്ചിട്ടാവാ‘ മെന്ന് ചിന്തിച്ചു കാണും; മൂന്നര മണിക്കൂർ മുമ്പേ വിമാനത്താവളത്തിലെത്തി; കട്ട പൂസിൽ പാർക്കിങ്ങിൽ കിടന്നുറങ്ങിപ്പോയി, കയറി പോകേണ്ട ദുബായ് വിമാനം പോയി!

  • LIFE
    290229

    വയനാട് പുനരധിവാസത്തിനായി കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    288154

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    286720

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    279009

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    277428

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World
Social icon element need JNews Essential plugin to be activated.

കേരളമെന്ന് കേട്ടാലോ തിളക്കണം, ചോര നമുക്ക് ഞരമ്പുകളിൽ, കേരളത്തെക്കുറിച്ചല്ലാത്ത ‘കേരള സ്റ്റോറി’യിൽ നമ്മൾ എന്തിന് കയറിപ്പിടിക്കണം… ചുമ്മാ സംവിധായകനും നിർമാതാവിനും കാശുണ്ടാത്തി കൊടുക്കണോ? ആദ്യ രണ്ട് ട്രെയിലറുകൾ വന്നതും പോയതും ആരുമറിഞ്ഞില്ല… ഒരു പെൺകുട്ടിയെ ബീഫ് കഴിക്കാൻ നിർബന്ധിക്കുന്ന ഒരു രം​ഗം ട്രെയിലറിൽ കണ്ടതോടെ ചാടിയിറങ്ങിയപ്പോൾ വ്യൂസ് കുതിച്ചതു രണ്ടര കോ‌ടിലേക്ക്

by pathram desk 5
February 26, 2026
A A
കേരളമെന്ന് കേട്ടാലോ തിളക്കണം, ചോര നമുക്ക് ഞരമ്പുകളിൽ, കേരളത്തെക്കുറിച്ചല്ലാത്ത ‘കേരള സ്റ്റോറി’യിൽ നമ്മൾ എന്തിന് കയറിപ്പിടിക്കണം… ചുമ്മാ സംവിധായകനും നിർമാതാവിനും കാശുണ്ടാത്തി കൊടുക്കണോ? ആദ്യ രണ്ട് ട്രെയിലറുകൾ വന്നതും പോയതും ആരുമറിഞ്ഞില്ല… ഒരു പെൺകുട്ടിയെ ബീഫ് കഴിക്കാൻ നിർബന്ധിക്കുന്ന ഒരു രം​ഗം ട്രെയിലറിൽ കണ്ടതോടെ ചാടിയിറങ്ങിയപ്പോൾ വ്യൂസ് കുതിച്ചതു രണ്ടര കോ‌ടിലേക്ക്
Share on WhatsAppShare on FacebookShare on TwitterShare on Telegram

സന്ദേശം എന്ന സിനിമയിൽ ശ്രീനിവാസൻ അവതരിപ്പിച്ച പ്രഭാകരൻ കോട്ടപ്പള്ളി എന്ന കഥാപാത്രം പറയുന്ന വിശ്വ വിഖ്യാതമായ ഒരു വാചകമുണ്ട്. പോളണ്ടിനെക്കുറിച്ച് ഒന്നും പറയരുത് എന്നത്. അതിന്റെ സാഹചര്യം നോക്കിയാൽ തനിക്ക് പറയാൻ ഒന്നുമില്ലാതെ വരുമ്പോൾ തോറ്റമ്പി നിൽക്കുമ്പോൾ പറയുന്ന ഒരു മുട്ടാപ്പോക്ക് വാചകമായാണ് സിനിമയിൽ ആ ഭാഗം കാണിച്ചിരിക്കുന്നത്. എന്നാൽ സമീപകാല സാഹചര്യങ്ങളിൽ ആ പോളണ്ട് പലയിടത്തും നമ്മൾ കേട്ടുകൊണ്ടിരിക്കുകയാണ്. ചിലത് നമ്മൾ പെട്ടെന്ന് തിരിച്ചറിയും, ചിലത് നമ്മൾ അറിയാതെ കേട്ട് തള്ളും. അത്തരമൊരു പോളണ്ട് ആയി കേരളം എന്ന വാക്ക് മാറുന്നതാണ് കഴിഞ്ഞ ദിവസം നടന്ന കേരള സ്റ്റോറി 2 ഗോസ് ബിയോണ്ട് എന്ന സിനിമയുടെ അണിയറ പ്രവർത്തകർ നടത്തിയ പത്രസമ്മേളനത്തിൽ കണ്ടത്.

ഇന്ന് നമ്മൾ കേരള സ്റ്റോറി 2 ഗോസ് ബിയോണ്ട് എന്ന സിനിമയുടെ വൈറലാ ആ ട്രെയിലറിനെ കുറിച്ചും പത്രസമ്മേളനത്തിൽ കേരളത്തിൽ നിന്നുള്ള മാധ്യമപ്രവർത്തകർ പ്രഭാകരൻ കോട്ടാപ്പള്ളിമാരായ സംഭവത്തെക്കുറിച്ച് ‌പറയുന്നത് എങ്ങനെയെന്ന് നോക്കിയാലോ..

അതിനു മുമ്പ് ചിത്രത്തിന്റെ പേരിന്റെ അർത്ഥം കൂടി ഒന്ന് മനസിലാക്കേണ്ടതുണ്ട്. സിനിമയുടെ പേര് കേരള സ്റ്റോറി 2, ഗോസ് ബിയോണ്ട് എന്നാണ്. അതിന്റെ വാക്കിലെ അർത്ഥം കേരള സ്റ്റോറി അതിരുകൾ ഭേദിച്ച് പുറത്തേക്ക് കടക്കുന്നു എന്നാണ്. അതിലൂടെ തന്നെ ഈ കഥ കേരളത്തിൽ നടക്കുന്നതല്ല അവർ സൂചിപ്പിക്കുന്നുണ്ട്. അതായത് കേരള സ്റ്റോറിയിൽ പറഞ്ഞ കഥ കേരളത്തിൽ ഒതുങ്ങുന്നതല്ല, മറിച്ച് കേരളത്തിനു പുറത്തേക്കും വ്യാപിച്ചിരിക്കുന്നു, ആ കഥയാണ് ഈ രണ്ടാം ഭാഗം എന്നതാണ് പേരിൽ തന്നെ വ്യക്തമാവുന്നത്. ഇനി ട്രെയിലറുകളിൽ പറയുന്നത് നോക്കാം. യഥാർത്ഥത്തിൽ ഇപ്പോൾ വൈറലായ ആ ‌ട്രെയിലർ സൺഷൈൻ പിക്ചേഴ്സിന്റെ ഔദ്യോ​ഗിക ചാനലിൽ മാത്രം ഇതിനകം രണ്ടര കോ‌ടിയിലേറെ പേരാണ് കണ്ടിരിക്കുന്നത്. പിവിആറിന്റേയും മറ്റു ചാനലുകളിലൂടെയും അതിന്റെ എത്രയോ മടങ്ങ് പ്രചാരവും ലഭിച്ചു കഴിഞ്ഞു.

Related Post

“എന്റെ ഭാര്യയ്ക്ക് സുഖമില്ല, അതുകൊണ്ട് എനിക്ക് നിന്നോടൊപ്പം കിടക്കണം’…വനിതാ ജീവനക്കാരിയോട് മോശം പരാമർശം ന‌ടത്തിയ സ്വകാര്യ സ്കൂൾ നടത്തിപ്പുകാരൻ അറസ്റ്റിൽ- Video

“എന്റെ ഭാര്യയ്ക്ക് സുഖമില്ല, അതുകൊണ്ട് എനിക്ക് നിന്നോടൊപ്പം കിടക്കണം’…വനിതാ ജീവനക്കാരിയോട് മോശം പരാമർശം ന‌ടത്തിയ സ്വകാര്യ സ്കൂൾ നടത്തിപ്പുകാരൻ അറസ്റ്റിൽ- Video

October 6, 2026
കരിങ്കടലിൽ തുർക്കി ചരക്കുകപ്പലിന് റഷ്യൻ ഡ്രോൺ ആക്രമണം, തീപ്പിടിച്ച കപ്പൽ പിന്നീട് മുങ്ങി, ക്യാപ്റ്റൻ കൊല്ലപ്പെട്ടു, 11 പേരെ രക്ഷപ്പെടുത്തി, അപകടത്തിൽപ്പെട്ടത്  ചോളം കയറ്റിയ കപ്പലിലുണ്ടായിരുന്നത് ഇന്ത്യൻ, അസർബൈജാനി പൗരന്മാർ

കരിങ്കടലിൽ തുർക്കി ചരക്കുകപ്പലിന് റഷ്യൻ ഡ്രോൺ ആക്രമണം, തീപ്പിടിച്ച കപ്പൽ പിന്നീട് മുങ്ങി, ക്യാപ്റ്റൻ കൊല്ലപ്പെട്ടു, 11 പേരെ രക്ഷപ്പെടുത്തി, അപകടത്തിൽപ്പെട്ടത്  ചോളം കയറ്റിയ കപ്പലിലുണ്ടായിരുന്നത് ഇന്ത്യൻ, അസർബൈജാനി പൗരന്മാർ

October 6, 2026
ഇടിമിന്നലിൽ നടുങ്ങി പെരുമ്പാവൂരും പാലക്കാടും; വീട് കത്തി, കുട്ടിക്ക് പൊള്ളൽ, മുറ്റത്ത് വൻഗർത്തം

ഇടിമിന്നലിൽ നടുങ്ങി പെരുമ്പാവൂരും പാലക്കാടും; വീട് കത്തി, കുട്ടിക്ക് പൊള്ളൽ, മുറ്റത്ത് വൻഗർത്തം

October 5, 2026
17 വർഷം മുമ്പ് അച്ഛനുമായി പിണങ്ങി വീടുവിട്ടിറങ്ങി; പലയിടങ്ങളിൽ ജോലി ചെയ്തു, അതിനിടെ പിതാവ് മരിച്ചു; കൊച്ചിയിലെത്തിയിട്ടു പോലും വീട്ടുകാരെ കാണാൻ കൂട്ടാക്കിയില്ല; മകനെ കണ്ടെത്തി തരണമെന്ന് അമ്മയുടെ പരാതി, കണ്ടെത്തി പൊലീസ്

17 വർഷം മുമ്പ് അച്ഛനുമായി പിണങ്ങി വീടുവിട്ടിറങ്ങി; പലയിടങ്ങളിൽ ജോലി ചെയ്തു, അതിനിടെ പിതാവ് മരിച്ചു; കൊച്ചിയിലെത്തിയിട്ടു പോലും വീട്ടുകാരെ കാണാൻ കൂട്ടാക്കിയില്ല; മകനെ കണ്ടെത്തി തരണമെന്ന് അമ്മയുടെ പരാതി, കണ്ടെത്തി പൊലീസ്

October 5, 2026

എന്നാൽ രസകരമായ വസ്തുത ഈ സിനിമയുടെ ആദ്യത്തെ ട്രെയിലർ ആയിരുന്നില്ല അത് എന്നതാണ്. ഒരു മാസം മുമ്പ് ഈ സിനിമയുടെ ആദ്യ ടീസർ വന്നിരുന്നു. ഇതേ ചാനലിൽ. അത് ആകെ കണ്ടിരിക്കുന്നത് കേവലം പത്തൊമ്പതിനായിരം പേർ മാത്രമാണ്. അത് കഴിഞ്ഞ് മൂന്നാഴ്‌ച മുമ്പ് ആദ്യത്തെ ട്രെയിലർ വന്നു. അന്ന് അതും വളരെ കുറച്ച് ആളുകൾ മാത്രമാണ് കണ്ടത്. അതിലും ഈപറഞ്ഞ പോലെ ലവ് ജിഹാദിനെക്കുറിച്ചുള്ള കാര്യങ്ങൾ തന്നെയാണ് സൂചിപ്പിച്ചിരുന്നത്. എന്നാൽ അതിനു ശേഷം ഇക്കഴിഞ്ഞ ദിവസമാണ് ഈ വൈറലായ ട്രെയിലർ വന്നത്. അതോടെയാണ് ഇങ്ങനൊരു സിനിമയു‌ടെ രണ്ടാം ഭാ​ഗം ഇറങ്ങുന്നുവെന്ന് വലിയ പ്രചാരം വന്നത്.

എന്തായിരുന്നു ആദ്യ രണ്ട് ട്രെയിലറുകളെ അപേക്ഷിച്ച് ഈ ട്രെയിലറിന്റെ പ്രത്യേകത. ഇതിൽ ഒരു രം​ഗത്തിൽ ഒരു പെൺകുട്ടിയെ ബീഫ് കഴിക്കാൻ നിർബന്ധിക്കുന്ന രം​ഗമുണ്ട്. അതോടെ കേരളത്തിലെ സോകോൾഡ് പുരോ​ഗമന വാദികൾ ഉണർന്നു. കേരളത്തിൽ എവിടെയാണ് ഇങ്ങനെ ഒരു സംഭവം എന്ന് ആക്രോശങ്ങളായി, നാടു നീളെ DYFI യുടെ ബീഫ് ഫെസ്റ്റ് ആയി, ദേശീയ തലത്തിൽ തന്നെ ശ്രദ്ധ നേടുന്നത് അവിടം മുതലാണ്. ആരും ശ്രദ്ധിക്കാതെ പോയ ആദ്യ രണ്ട് ശ്രമങ്ങൾക്കിപ്പുറം നിർമാതാക്കൾക്ക് തങ്ങളുടെ ചിത്രം ഫെബ്രുവരി 27 ന് ഇറങ്ങാനിരിക്കെ വലിയ ശ്രദ്ധ നേടേണ്ടത് ആവശ്യമായിരുന്നു. അത് കൃത്യമായി സഖാക്കൾ നടത്തി കൊടുത്തു. വിപുൽ ഷാ നിർമിച്ച ആദ്യ ഭാ​ഗം 15 കോടിയോളം ചെലവാക്കിയാണ് നിർമ്മാണം പൂർത്തിയാക്കിയത്. എന്നാൽ ബോക്സോഫീസിൽ 300 കോടിയിലധികമാണ് ചിത്രം നേടിയത്. എന്ത് വിമർശനങ്ങൾ ഉന്നയിച്ചാലും ഒരു കലാസൃഷ്‌‌ടി എന്ന നിലയിലും വാണിജ്യ ഉത്പന്നം എന്ന നിലയിലും കേരള സ്റ്റോറി വൻ വിജയമാണ് നേടിയത്. അതിന് അവരെ സഹായിച്ചത് പക്ഷേ ആ സിനിമ ആർക്ക് വേണ്ടിയാണോ പ്രോപ​ഗാൻഡ ലക്ഷ്യമിട്ടത് അവരെക്കൊണ്ടായിരുന്നില്ല. മറിച്ച് എതിർക്കുന്നവരാണ് ആ സിനിമയുടെ പ്രചാരണം ഏറ്റെടുത്തത്.

ഇപ്പോൾ അതിന്റെ രണ്ടാം ഭാ​ഗത്തിനും സമാന സാഹചര്യമാണ് ഉരുത്തിരിയുന്നത്. ഇപ്പോൾ വിമർശനം ഇത് കേരളത്തിൽ നടക്കുന്നതല്ല എന്ന് പറഞ്ഞാണ്. നിർമാതാക്കാളും പറയുന്നത് ഇത് കേരളത്തിലെ കഥ അല്ല എന്ന് തന്നെയാണ്. അത് സിനിമയുടെ പേരിൽ തന്നെ വ്യക്തവുമാണ്. കേരള സ്റ്റോറി, കേരളത്തിനു പുറത്തേക്ക് വ്യാപിക്കുന്നു എന്നതാണ് സിനിമയുടെ പേര് തന്നെ. അതിൽ നിന്ന് ഒറ്റ നോട്ടത്തിൽ തന്നെ മനസിലാവുന്നത് കേരളത്തിൽ ന‌ടന്ന കഥകൾ കേരളത്തിനു പുറത്തും നടക്കുന്നുവെന്നും അതാണ് സിനിമയുടെ ഇതിവൃത്തമെന്നുമാണ്. അപ്പോൾ പിന്നെ അതിൽ കേരളത്തിലെ കഥ എവിടെ എന്ന് ചോദിച്ച് നടക്കുന്നതിൽ എന്ത് കാര്യമാണ്. കേരളവുമായി ബന്ധമില്ലാത്ത കഥക്ക് കേരള സ്റ്റോറി എന്ന് പേരിട്ടത് ശരിയായില്ല എന്ന് പറയാം. പക്ഷേ അതിന് നിർമാതാക്കൾക്ക് അവരുടേതായ വിശദീകരണവും ഉണ്ടാവും. ഓരോ സിനിമയുടേയും രണ്ടാം ഭാ​ഗവും മൂന്നാം ഭാ​ഗവും ഒക്കെ ഇറങ്ങുമ്പോൾ ആ പേരിന്റെ ഒരു ഭാ​ഗം അതിനൊപ്പം ഉണ്ടാവുന്നത് സ്വാഭാവികമാണെന്നതു കൂടി ഓർക്കേണ്ടതാണ്.

സിനിമ പുറത്തിറങ്ങുന്നതിനു മുമ്പായി അണിയറപ്രവർത്തകർ നടത്തിയ പത്ര സമ്മേളനത്തിൽ വോട്ട് ചോരി പത്ര സമ്മേളനത്തിൽ രാഹുൽ ​ഗാന്ധി അണി നിരത്തിയപോലെ മുപ്പത്തഞ്ചിലധികം ലവ് ജിഹാദ് ഇരകളെ വേദിയിലെത്തിച്ചിരുന്നു. അവരിൽ എല്ലാവരും തന്നെ കേരളത്തിനു പുറത്തു നിന്നുള്ള വരായിരുന്നു. അതോ‌ടെ കേരളത്തിൽ നിന്നുള്ള മാധ്യമ പ്രവർത്തകർ ക്ഷുഭിതരാവുകയും ഇതിൽ കേരളത്തിലെ ആരും ഇല്ലല്ലോ എന്ന് വാദിക്കുകയും ചെയ്തു. അതോടെ സിനിമയുടെ അണിയറക്കാർ അതിന് ഇത് കേരളത്തിലെ കഥയാണെന്ന് എവിടെയാണ് പറയുന്നത്. കേരളത്തിൽ നടന്ന കഥ ഒന്നാം ഭാ​ഗത്തിൽ പറഞ്ഞു കഴിഞ്ഞു. അതിന്റെ തെളിവുകളും ഇരകളുടെയും കുടുംബാ​ഗങ്ങളുടേയും അഭിമുഖങ്ങളും അഭിപ്രായങ്ങളും യുട്യൂബിൽ പരിശോധിച്ചാൽ കിട്ടുമെന്നും ഇത് കേരളത്തിനു പുറത്ത് നടന്ന കഥയാണെന്നും അവർ വ്യക്തമാക്കി. അതാണ് സിനിമയുടെ പേരിൽ കേരള സ്റ്റോറി ​​ഗോസ് ബിയോണ്ട് എന്ന് ടാ​ഗ് ലൈൻ ഉള്ളതെന്നും അവർ വ്യക്തമാക്കി.

പക്ഷേ മാധ്യമപ്രവർത്തകർ കേരള എന്ന വാക്ക് കേരളത്തെക്കുറിച്ചുള്ള കഥയല്ലെങ്കിൽ എന്തിന് ഉപയോ​ഗിച്ചു എന്ന വാദത്തിൽ തന്നെ തുടർന്നു. പക്ഷേ നിർമാതാക്കൾ അവരുടെ വാദവും പറഞ്ഞു. കേരളത്തിലെ കഥ ആദ്യ ഭാ​ഗത്ത് പറഞ്ഞിരുന്നു, അതേ കഥകൾ ഇന്ത്യയുടെ ഇതര ഭാ​ഗങ്ങളിൽ നടക്കുന്നതാണ് സിനിമ. സിനിമയുടെ പേരും ട്രെയിലറും അത് വ്യക്തമാക്കുന്നുമുണ്ട്. പക്ഷേ ഇരു കൂട്ടരും തമ്മിൽ തർക്കിച്ചു നിന്നതല്ലാതെ ആരും തന്നെ പിന്മാറാൻ തയ്യാറായിരുന്നില്ല. യഥാർത്ഥത്തിൽ ഇങ്ങനെ തർക്കിക്കുന്നതിലൂടെ ആ സിനിമയുടെ പ്രചാരണമാണ് നടക്കുന്നതെന്ന് അറിയാത്തരല്ല ഇവരൊന്നും. പക്ഷേ ചില ഈ​ഗോകൾ അങ്ങനെയാണ്. ഈ ഒരു സിനിമ കൊണ്ട് കേരളത്തിന്റെ ആഭിമാന ബോധം ഇ‌ടിഞ്ഞു വീഴുമെന്ന് ഇവർ ഭയക്കുന്നുണ്ടോ. അങ്ങനെയെങ്കിൽ ആദ്യ ഭാ​ഗത്തിൽ തന്നെ അത് സംഭവിക്കണമായിരുന്നല്ലോ.

എന്തായാലും ആദ്യം പറഞ്ഞ പോലെ കേരളം എന്നത് ഒരു പോളണ്ട് ആയി മാറുന്ന സാഹചര്യമാണ് ഇവിടെയും കാണുന്നത്. കേരളം എന്ന് കേട്ടാലോ തിളക്കണം ചോര നമുക്ക് ഞരമ്പുകളിൽ എന്ന് എഴുതിയ വള്ളത്തോൾ പോലും ഇത്ര ചോരത്തിളപ്പ് പ്രതീക്ഷിച്ചു കാണില്ല. യഥാർത്ഥത്തിൽ ഈ ചോരത്തിളപ്പ് ഒരു പ്രാദേശിക വാദത്തിന്റെ തുടക്കം കൂടിയാവുകയാണ്. തമിഴരും മറാത്തികളും ആണ് ഇത്തരം പ്രദേശിക അഭിമാന ബോധങ്ങൾ ഉയർത്തിപ്പിടിക്കുന്നതിൽ മുൻപന്തിയിൽ നിന്നിരുന്നത്. എന്നാൽ ഇപ്പോൾ നമ്പർ വൺ എന്ന പേരിൽ നമ്മളും അതിലും ഒട്ടും കുറവല്ലാതെ ആ രം​ഗത്തേക്ക് വന്നിട്ടുണ്ട്.

എന്തായാലും സിനിമയു‌ടെ പേര് മുഴുവനായി വായിക്കാതെയോ അതിന്റെ അർത്ഥം മനസിലാക്കാതെയോ ആണ് ഒരു കാര്യവുമില്ലാതെ ഈ സിനിമയേയും ഹിറ്റാക്കാൻ ഇവിടത്തെ പുരോ​ഗമനവാദികൾ അരയും തലയും മുറുക്കി ഇറങ്ങിയിരിക്കുന്നത്. ഹോ‌ട്ട് ‍ഡോ​ഗിനെ പുഴുങ്ങിയ പട്ടിയായും കീരവാണ് ഓസ്കാർ വേദിയിൽ പോപ് ​ഗായകരായ കാർപൻ്റേഴ്സ് എന്ന ബാന്റിന്റെ പാട്ടുകൾ കേട്ടാണ് വളർന്നതെന്ന് പറഞ്ഞതിനെ ആശാരിമാരുടെ ചുറ്റികയുടെ തട്ടും മുട്ടും കേട്ടാണ് വളർന്നതെന്നും തർജമ ചെയ്യുന്ന ആളുകളല്ലേ. എന്തായാലും വലിയ ശല്യമൊന്നും ഇല്ലാതെ പോകുമായിരുന്ന ഒരു ദുരന്തം തലയിലെടുത്ത് വച്ച് വളർത്തി വലുതാക്കിയിട്ടുണ്ട് നമ്മുടെ കപട സൂപീരിയോറിറ്റി ഈ​ഗോ എന്ന് മാത്രം പറയാം.

Tags: The Kerala Story 2
SendShareTweetShare

pathram desk 5

Next Post
ഒടുവിൽ ആ മറുപടി കിട്ടി, ‘ഞാൻ പാർട്ടി അം​ഗമോ, പ്രതിനിധിയോ അല്ല, എനിക്ക് വിലക്കോ ഇല്ല’- മുകേഷ് കൊല്ലത്ത്

വിവാദങ്ങളും ലൈംഗികാരോപണങ്ങളും പണിതരും...മുകേഷിനെ മാറ്റിനിർത്തി, കൊല്ലത്ത് ഇക്കുറി സീറ്റില്ല, പകരം എസ് ജയമോഹൻ... ജില്ലയിൽ മത്സരിക്കുക മൂന്ന് സിറ്റിങ് എംഎൽഎമാർ!! കൊട്ടാരക്കരയിൽ ആയിഷയ്ക്ക് എതിരാളി ധനമന്ത്രി, ഇരവിപുരത്ത് എം നൗഷാദ്, ചവറയിൽ ഡോ. സുജിത്- അന്തിമ തീരുമാനം അടുത്തമാസം അഞ്ചിന്

പ്രവാസികൾക്ക് പ്രവാസികൾക്ക് സന്തോഷകരമായ പ്രഖ്യാപനവുമായി കേന്ദ്രസർക്കാർ;  കസ്റ്റംസ് തീരുവയുമായി  ബന്ധപ്പെട്ട ചട്ടങ്ങളിൽ വൻ ഇളവുകൾ; ഇനി മുതൽ സ്വർണത്തിന്റെ മൂല്യമല്ല, തൂക്കമാണ് കണക്കാക്കുക

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.