BREAKING NEWS

വഴിയില്‍ വച്ച് കനത്ത വാക്കുതര്‍ക്കം, കാമുകന്റെ പെണ്‍സുഹൃത്തിനു നേരെ തുരു തുരാ വെടിയുതിര്‍ത്ത് 25 കാരി, തലയോട്ടി തകര്‍ന്ന് 19 കാരിക്ക് ദാരുണാന്ത്യം

· · 1 min read
Share: Copied!

മുംബൈ: കാമുകന്റെ പെണ്‍ സുഹൃത്തിനെ വെടിവച്ച് കൊലപ്പെടുത്തിയ 25 കാരിയെ പൊലീസ് അറസ്റ്റുചെയ്തു.  19കാരിയായ ഷിഫ ഷെയ്ഖ് ആണ് കൊല്ലപ്പെട്ടത്. മുബൈയിലെ ശിവാജി നഗര്‍ മേഖലയിലാണ് സംഭവം. തലയോട്ടി തകര്‍ത്താണ് മരണമെന്ന് പൊലീസ് പറഞ്ഞു. സുഹൃത്തിനെ കാണാനുണ്ടെന്ന് പറഞ്ഞാണ് ഷിഫ വീട്ടില്‍ നിന്ന് ഇറങ്ങിയത്.

ശിവാജി നഗറില്‍ വച്ച് ഷിഫ 25കാരിയെ കണ്ടു. സംസാരത്തിനിടെ ഇരുവരും വാക്കേറ്റത്തിലേര്‍പ്പെടുകയും 25കാരി ഷിഫയ്ക്ക് നേരെ വെടിയുതിര്‍ക്കുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഷിഫ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. വെടിയൊച്ച കേട്ടെത്തിയ നാട്ടുകാരാണ് ഷിഫയെ ഘാട്‌ഖോപറിലെ ആശുപത്രിയിലെത്തിച്ചത്.

പിന്നാലെ പൊലീസ് സംഘവും എത്തി. ആശുപത്രിയിലെത്തും മുമ്പുതന്നെ ഷിഫ മരിച്ചിരുന്നു. മേഖലയിലെ സിസിടിവി ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ചാണ് പൊലീസ് പ്രതിയെ കണ്ടെത്തിയത്.

 

BREAKING NEWS
യുവതി പറ്റിച്ചു, സാമൂഹിക മാധ്യമം വഴി പരിചയപ്പെട്ടു, പ്രണയം നടിച്ചു, വിവാഹ വാഗ്ദാനം നൽകി 20.81 ലക്ഷം രൂപ തട്ടിയെടുത്തെന്ന് യുവാവിൻറെ പരാതി; കേസ്
05 Nov 2026
BREAKING NEWS
അടൂർ പൊലീസ് സ്റ്റേഷൻ അതിക്രമം; ശ്രീനാദേവി കുഞ്ഞമ്മ പ്രതി, അതിക്രമിച്ചു കയറൽ വകുപ്പും ചുമത്തി; അറസ്റ്റ്?
05 Nov 2026
BREAKING NEWS
രമേശ് ചെന്നിത്തലയെ പ്രശംസിച്ച് അമിത് ഷാ; കേരളത്തിന്റെ 'ഓപ്പറേഷൻ തൂഫാൻ'; പദ്ധതിക്ക് കേന്ദ്രസഹായം വാഗ്ദാനം; തൂഫാൻ മറ്റ് സംസ്ഥാനങ്ങളിലേക്കും
05 Nov 2026
BREAKING NEWS
പരാജയം മുൻപേ മണത്തറിഞ്ഞ് ഒരുമുഴം മുന്നേയെറിയാൻ നോക്കി ട്രംപ്!! തിര‍ഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതിന് മണിക്കൂറുകൾക്ക് മുൻപ് ഇന്ത്യൻ എസ്‌ഐആറിനെ കൂട്ടുപിടിച്ച് കാലിഫോർണിയയിൽ വോട്ടർപട്ടികയിലുള്ള 20,000 പേരുടെ വോട്ടുകൾ തടയാൻ ശ്രമം... പലരും യുഎസ് പൗരന്മാരല്ല, വോട്ട് മാറ്റിവെക്കണം- നിർദേശം... പൊളിച്ച് കയ...
05 Nov 2026