BREAKING NEWS ആരെത്ര ബഹളം വച്ചാലും ഒച്ചയിട്ടാലും എന്റെ പ്രവർത്തനം തുടരും…ഖജനാവ് കൊള്ളയടിച്ചവർ തന്നെ എന്നെ സ്നേഹിക്കുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ?… പ്രതിപക്ഷ പ്രതിഷേധത്തിന് പരോക്ഷ മറുപടിയുമായി പ്രധാനമന്ത്രി October 8, 2026
BREAKING NEWS പാഞ്ഞുവരുന്ന കാട്ടുപന്നിയെ കണ്ട് അനിൽ കുമാർ ഒഴിഞ്ഞുമാറി, മുന്നോട്ട് പാഞ്ഞ പന്നി തിരികെയെത്തി കുത്തിവീഴ്ത്തി, ലോട്ടറി വിൽപനക്കാരന്റെ കൈയ്ക്കും കാലിനും പരുക്ക്, ആക്രമണത്തിന് തൊട്ടുമുൻപ് സമീപത്തെ പാടത്ത് കാട്ടുപന്നിക്കൂട്ടത്തെ കണ്ടതായി നാട്ടുകാർ October 8, 2026
BREAKING NEWS കത്തിയമർന്ന ബസുകളുടെയും റോഡിൽ ചിതറിക്കിടക്കുന്ന മൃതദേഹങ്ങളുടെയും ദൃശ്യങ്ങൾ പുറത്തുവിട്ട് യുക്രെയ്ൻ!! സാധാരണക്കാരെ ലക്ഷ്യമിട്ട് സർവീസ് നടത്തുകയായിരുന്ന ബസുകൾക്ക് നേരെ റഷ്യൻ ഗ്ലൈഡ് ബോംബ് ആക്രമണം. 30ലേറെ പേർ കൊല്ലപ്പെട്ടു, 18 പേർക്ക് ഗുരുതര പരുക്ക് October 8, 2026
BREAKING NEWS ‘അനീതിയുടെ രാജാവ്’… യൂറോപ്യൻ പാർലമെന്റിന് മുന്നിൽ എട്ടടി ഉയരത്തിൽ ട്രംപിന്റെ നഗ്ന സ്വർണ പ്രതിമ… “എന്റെ ഭാരം കാരണം ഇയാൾ വീഴാറായി… അയാളെ സഹായിക്കുന്നതിനായി, അവന്റെ പുറത്തുനിന്ന് ഇറങ്ങുന്നതൊഴികെ ഞാൻ എന്തും ചെയ്യും” പരിഹസിച്ച് പ്രതിജ്ഞയും October 8, 2026
BREAKING NEWS 1995-ൽ 18-ാം വയസിൽ സഹപാഠിയെ കൊലപ്പെടുത്തി; 30 വർഷമായി ജയിലിൽ; 2026 സെപ്റ്റംത്ബർ 30ന് വധശിക്ഷ നടപ്പാക്കുന്നതിനായി വിഷമരുന്ന് കുത്തിവെച്ചു, പരാജയപ്പെട്ടു; ‘ബ്രെയിൻ ഡെഡ്’ എന്ന് ഡോക്ടർമാർ വിധിയെഴുതിയ ക്രിസ്റ്റ പൈക്ക് വീണ്ടും നടന്നു, സംസാരിച്ചു October 8, 2026
BREAKING NEWS ‘ജീവിച്ചിരിക്കുന്നവരെ പോലും മരിച്ചവരാക്കി; ഗ്യാനേഷ് കുമാനേക്കാൾ വലിയ വഞ്ചകനില്ല’; ധ്രുവ് റാഠി; ബെംഗളൂരുവിൽ സിജെപി പ്രതിഷേധം; പ്രതിപക്ഷം രാജ്ഘട്ടിലേക്ക് October 8, 2026
BREAKING NEWS ‘ഡിഗ്രി കൊണ്ട് മാത്രം കാര്യമില്ല, വിദ്യാർഥികൾ സംരംഭകരും ക്രിയേറ്റർമാരുമാകണം; മികച്ച സ്കിൽ പ്രോഗ്രാമുകളിലൂടെ പാകപ്പെടുത്തിയാൽ സംസ്ഥാനത്ത് അദ്ഭുതങ്ങൾ സൃഷ്ടിക്കാൻ കഴിയും’; മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി October 8, 2026