BREAKING NEWS അപ്പനും മകനുംകൂടി ഒരുമിച്ചിരുന്ന് വെള്ളമടിക്കുന്നതിനിടെ തർക്കം, പിതാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമം, മകൻ അറസ്റ്റിൽ by pathram desk 5 February 23, 2026
BREAKING NEWS മദ്യലഹരിയിൽ ഭാര്യയുമായി വഴക്കിട്ട് മരിക്കാനായി മകളുമായിറങ്ങി, അഞ്ച് വയസുള്ള കുഞ്ഞിനെ കനാലിലേക്ക് വലിച്ചെറിഞ്ഞു, കുട്ടിയെ രക്ഷപ്പെടുത്തിയത് ഓടിയെത്തിയ നാട്ടുകാർ!! പിതാവ് അറസ്റ്റിൽ by pathram desk 5 February 18, 2026
BREAKING NEWS ഉറങ്ങിക്കിടന്ന മക്കളേയും അമ്മയേയും വീടിനുള്ളിലിട്ട് പൂട്ടി രണ്ടാനച്ഛൻ വീടിനു തീയിട്ടു, ആളിപ്പടർന്ന തീയ്ക്കുള്ളിൽ നിന്ന് അനുജത്തിയെ വലിച്ചെടുത്ത് വീടിന്റെ ഓട് പൊളിച്ച് അവൻ പുറത്തുചാടി, ശരീരത്തിൽ പൊള്ളലേറ്റിട്ടും അമ്മയെ രക്ഷിക്കാൻ നോക്കിയെങ്കിലും നടന്നില്ല, യുവതിയെ കതക് പൊളിച്ചു പുറത്തെത്തിച്ചത് കരച്ചിൽ കേട്ടെത്തിയ നാട്ടുകാർ by pathram desk 5 January 31, 2026
BREAKING NEWS വിവാഹത്തെ എതിർത്തു, വൈരാഗ്യത്തിൽ ആൺസുഹൃത്തിന്റെ അമ്മയെ ജോലി ചെയ്യുന്ന സ്ഥാപനത്തിലെത്തി കറിക്കത്തിക്ക് കുത്തി, കുത്തേറ്റത് 45 കാരിയുടെ മുഖത്ത്!! 19 കാരി അറസ്റ്റിൽ… യുവതി സ്ഥാപനത്തിലെത്തിയത് കത്തിയുമായി by pathram desk 5 January 21, 2026
BREAKING NEWS കുടുംബ വഴക്കിനിടെ ഭാര്യയേയും മകനേയും ഭാര്യാമാതാവിനേയും വെട്ടിക്കൊല്ലാൻ ശ്രമിച്ച പ്രതി കാട് കയറി, ചെന്നുപെട്ടത് കടന്നലുകൾക്ക് മുന്നിൽ, അറഞ്ചം പുറഞ്ചം കുത്തുകിട്ടിയതോടെ കാടിറങ്ങി, കടന്നൽ കുത്തേറ്റ വെട്ടുകേസ് പ്രതി കോട്ടയം മെഡിക്കൽ കോളേജിൽ by pathram desk 5 December 19, 2025
BREAKING NEWS ബോംബെറിഞ്ഞ് ഭീതി പരത്തി, വീട്ടിൽ കയറി സിപിഎം പ്രവർത്തകനേയും സഹോദരനെയും മാതാവിനെയും ആക്രമിച്ചു!! സിപിഎം പ്രവർത്തകനെ വധിക്കാൻ ശ്രമിച്ച കേസിൽ ബിജെപി നിയുക്ത വാർഡ് കൗൺസിലർക്ക് 36 വർഷം തടവ്, കൗൺസിലർ സ്ഥാനത്തിന് അയോഗ്യത? by pathram desk 5 December 18, 2025
BREAKING NEWS കുടുംബ പ്രശ്നം, അധ്യാപികയെ സ്കൂൾ വളപ്പിലിട്ട് കുത്തിപ്പരുക്കേൽപ്പിച്ച ശേഷം ഭർത്താവ് രക്ഷപ്പെട്ടു, ആക്രമണത്തിനിരയായത് മോസ്കോ സ്വദേശിനി, യുവതി പരുക്കുകളോടെ ആശുപത്രിയിൽ by pathram desk 5 December 11, 2025
BREAKING NEWS രണ്ടുമണിക്കൂർ ബാറിൽ യുവാവിന്റെ സംഹാര താണ്ഡവം, രണ്ട് ജീവനക്കാരെ കുത്തിപ്പരുക്കേൽപ്പിച്ചു, കത്തിക്കുത്തിൽ ഒരാളുടെ വയറ്റിൽ ആഴത്തിൽ മുറിവ്, 40 ലീറ്ററോളം മദ്യം നശിപ്പിച്ചു, മേശയും കസേരയും ജനലും സിസിടിവി ക്യാമറയും അടിച്ചു തകർത്തു, യുവാവിനെ കീഴ്പെടുത്തിയത് പോലീസെത്തി by pathram desk 5 December 7, 2025
BREAKING NEWS വ്യാപാര സ്ഥാപനത്തിനു മുൻപിൽ നിർത്തിയ ബൈക്ക് മാറ്റാൻ ആവശ്യപ്പെട്ടതിൽ പ്രകോപനം!! യുവാവിനെ മർദിച്ചു, ബാരിക്കേഡിലേക്ക് ചേർത്ത് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താൻ ശ്രമം, പഞ്ചായത്തംഗത്തിനെതിരെ കേസ് by pathram desk 5 November 14, 2025
BREAKING NEWS മദ്യലഹരിയിലായിരുന്ന യാത്രക്കാരൻ യുവതിയെ ഓടുന്ന ട്രെയിനിൽ നിന്ന് ചവിട്ടി ട്രാക്കിലേക്കിട്ടു, യുവതിയുടെ നില ഗുരുതരം, ആന്തരിക രക്തസ്രാവം!! പ്രതി പിടിയിൽ… ട്രാക്കിൽ കിടന്ന യുവതിയെ വർക്കല സ്റ്റേഷനിൽ എത്തിച്ചത് എതിരെവന്ന മെമുവിൽ by pathram desk 5 November 3, 2025