BREAKING NEWS

കു‌ടുംബ പ്രശ്നം, അധ്യാപികയെ സ്കൂൾ വളപ്പിലിട്ട് കുത്തിപ്പരുക്കേൽപ്പിച്ച ശേഷം ഭർത്താവ് രക്ഷപ്പെട്ടു, ആക്രമണത്തിനിരയായത് മോസ്കോ സ്വദേശിനി, യുവതി പരുക്കുകളോടെ ആശുപത്രിയിൽ

· · 1 min read
Share: Copied!

കോട്ടയം: സ്കൂൾ വളപ്പിൽ അധ്യാപികയെ ഭർത്താവ് കത്തി കൊണ്ട് ആക്രമിച്ച് പരുക്കേൽപ്പിച്ചു. പേരൂർ പൂവത്തുംമൂട് സർക്കാർ എൽപി സ്കൂളിലെ അധ്യാപികയായ ഡോണിയയെയാണ് ഭർത്താവ് കൊച്ചുമോൻ ആക്രമിച്ചത്. മോസ്കോ സ്വദേശിനിയായ ഡോണിയ പരുക്കേറ്റ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവശേഷം കൊച്ചുമോൻ ഓടിരക്ഷപ്പെട്ടു. ഇയാൾക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.

കുടുംബപ്രശ്നങ്ങളാണ് അക്രമത്തിനു കാരണമെന്നാണ് പോലീസ് പറയുന്നത്. ഏറ്റുമാനൂരിലെ ഹോസ്റ്റലിലാണ് ഡോണിയ താമസിക്കുന്നത്. 2 വയസുള്ള മകനുണ്ട്. ഭർത്താവിനൊപ്പമാണ് മകൻ താമസിക്കുന്നത്.

BREAKING NEWS
പാർട്ടി പ്രവർത്തകയുടെ അശ്ലീലചിത്രം സോഷ്യമീഡിയയിലൂടെ പങ്കുവെച്ചു; സി.പി.എം. ഉദുമ ഏരിയ സെക്രട്ടറിയെ സ്ഥാനത്തുനിന്ന് മാറ്റി; ആരോഗ്യപരമായ കാരണങ്ങളാലാണ് നടപടിയെന്ന് കാസർകോട് ജില്ലാ കമ്മിറ്റിയുടെ ഔദ്യോഗിക വിശദീകരണം
31 Oct 2026
BREAKING NEWS
"അതിന് ആര് ആരെയാണ് തടഞ്ഞത്? എവിടെവെച്ചാണ് തടഞ്ഞത്? തെളിവ് കാണിക്കൂ,"... ഡൽഹിയിലെത്തുന്നത് തടയാൻ അമിത് ഷാ ശ്രമിക്കുന്നുവെന്ന് രാഹുൽ ഗാന്ധി, ധൈര്യമുണ്ടെങ്കിൽ തെളിവുകാണിക്കാൻ വെല്ലുവിളിച്ച് ബിജെപി
31 Oct 2026
BREAKING NEWS
ഫോണിൽ ചാറ്റ് ചെയ്തത് ഭർത്താവ് ചോദ്യം ചെയ്തു, മനോവിഷമത്തിൽ അധ്യാപിക ജീവനൊടുക്കി
31 Oct 2026
BREAKING NEWS
ഒരു ബന്ധത്തിൽനിന്ന് പിന്മാറാൻ പുരുഷന് അവകാശമില്ലേ? ബന്ധം അവസാനിച്ചു എന്നതുകൊണ്ടുമാത്രം അതിനുമുമ്പ് പരസ്പര സമ്മതത്തോടെ നടന്ന ലൈംഗികബന്ധം കുറ്റകരമാകില്ല, ഇരുവരും തമ്മിലുള്ള ബന്ധം തകരുമ്പോൾ അത് ബലാത്സംഗക്കേസുകളായി മാറുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് സുപ്രീംകോടതി
31 Oct 2026