Tag: murder attempt
BREAKING NEWS
കുടുംബം നിശ്ചയിച്ച വിവാഹത്തിൽ നിന്ന് പിന്മാറി താൻ സ്നേഹിക്കുന്നയാളെ വിവാഹം ചെയ്തുതരണമെന്ന് 19 കാരി, എതിർത്തിട്ടും വകവച്ചില്ല ഉറങ്ങിക്കിടന്ന മകളുടെ തലയ്ക്ക് വെടിയുതിർന്ന് പിതാവ്, ഗുരുതരമായി പരുക്കേറ്റ പെൺകുട്ടി ചികിത്സയിൽ!! മകളെ കൊല്ലാൻ ശ്രമിച്ചുവെന്ന് മാതാവിന്റെ പരാതി, പിതാവ് അറസ്റ്റിൽ
BREAKING NEWS
വിവാഹം കഴിഞ്ഞ് രണ്ടാം നാൾ ഭർത്താവിനും കുടുംബത്തിലെ മൂന്നുപേർക്കും ഭക്ഷണത്തിൽ എലിവിഷം ചേർത്തു നൽകി കൊലപ്പെടുത്താൻ ശ്രമം, പിന്നാലെ മറ്റൊരു യുവതിക്കൊപ്പം സ്വർണവും പണവുമെടുത്ത് മുങ്ങി- നവവധു അറസ്റ്റിൽ
BREAKING NEWS
അവധിക്ക് നാട്ടിലെത്തിയ സൈനികൻ കോടാലിക്കൈകൊണ്ട് അമ്മയുടെ തലയ്ക്കടിച്ചു, പിന്നാലെ വാൾകൊണ്ട് വെട്ടി, അയൽവാസിയുടെ വീടിന്റെ വാതിലും ഓട്ടോറിക്ഷ അടിച്ചു തകർത്തു, കൂട്ടിൽകിടന്ന് ഒച്ചയിട്ട വളത്തുനായയെ അടിച്ചുകൊന്നു- യുവാവ് അറസ്റ്റിൽ
BREAKING NEWS
കാമുകിക്കൊപ്പം കാറിലിരുന്ന് മോമോസ് കഴിക്കുന്നതിനിടെ നേരെ ചെന്നുപെട്ടത് ഭാര്യയുടെ മുന്നിൽ, രക്ഷപ്പെടാതിരിക്കാൻ ബോണറ്റിനു മുകളിലേക്കു കിടന്ന ഭാര്യയെ 100 മീറ്ററോളം വലിച്ചിഴച്ചെന്ന് പരാതി, വാഹനം നിർത്തിയത് യുവതിയുടെ കരച്ചിൽകേട്ട് നാട്ടുകാർ ഓടിക്കൂടിയതോടെ!! ഭർത്താവും കാമുകിയും അറസ്റ്റിൽ
BREAKING NEWS
ഹോട്ടലിൽ സഹോദരങ്ങളെ അധിക്ഷേപിച്ചു; ചോദ്യം ചെയ്തപ്പോൾ ചായഗ്ലാസ് കൊണ്ട് തലയ്ക്കടിച്ചു, വാളുകൊണ്ട് വെട്ടാൻ ശ്രമം; കൈയ്ക്ക് അസ്ഥിക്ക് പൊട്ടൽ, പ്രധാന പ്രതി അറസ്റ്റിൽ