BREAKING NEWS

കുടുംബ വഴക്കിനിടെ ഭാര്യയേയും മകനേയും ഭാര്യാമാതാവിനേയും വെട്ടിക്കൊല്ലാൻ ശ്രമിച്ച പ്രതി കാട് കയറി, ചെന്നുപെട്ടത് കടന്നലുകൾക്ക് മുന്നിൽ, അറഞ്ചം പുറഞ്ചം കുത്തുകിട്ടിയതോടെ കാടിറങ്ങി, കടന്നൽ കുത്തേറ്റ വെട്ടുകേസ് പ്രതി കോട്ടയം മെഡിക്കൽ കോളേജിൽ

· · 1 min read
Share: Copied!

പത്തനംതിട്ട: കുടുംബകലഹത്തെ തുടർന്ന് ഭാര്യയേയും മകനേയുമടക്കം മൂന്നുപേരെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം കാട്ടിൽകയറി ഒളിച്ച യുവാവ് കടന്നല്ലിന്റെ കുത്തേറ്റ് പുറത്തുചാടി. ഇലവുംതിട്ട ചന്ദനക്കുന്ന് കുന്നമ്പള്ളിയിൽ മനോജ് (46) ആണ് ഭാര്യ, മകൻ ഭാര്യമാതാവ് എന്നിവരെ വെട്ടിക്കൊല്ലാൻ ശ്രമിച്ചത്. ബുധനാഴ്ച രാത്രി 11.30 നായിരുന്നു സംഭവം.

കൊലപാതക ശ്രമത്തിന് ശേഷം ഇയാൾ സമീപത്തെ നാമക്കുഴി മലയിൽ ഒളിക്കുകയായിരുന്നു. എന്നാൽ ഇയാൾ ഒളിച്ചത് കടന്നൽ കൂടിനരികിലായിരുന്നു.കടന്നൽ കുത്തേറ്റതോടെ വ്യാഴാഴ്ച വൈകീട്ട് സഹായത്തിനായി മലയിറങ്ങുകയായിരുന്നു. സാരമായി പരുക്കേറ്റ മനോജിനെ പോലീസ് കോട്ടയം മെഡിക്കൽ കോളെജ് ആശുപത്രിയിൽ എത്തിച്ചു. അതേസമയം വെട്ടേറ്റ ഭാര്യയും മകനും കോട്ടയം മെഡിക്കൽ കോളെജ് ആശുപത്രിയിൽ ചികിത്സയിലാണ്.

സിനിമാ ചിത്രീകരണത്തിന് ഉപയോഗിക്കുന്ന ഡ്യൂപ്ലിക്കേറ്റ് നോട്ട് ഉപയോ​ഗിച്ച് സാധനങ്ങൾ വാങ്ങി മുങ്ങി, സംശയം തോന്നിയ കടക്കാരനും നാട്ടുകാരും പിൻതുടർന്ന് ആർട്ട് അസിസ്റ്റന്റിനെ പൊക്കി പോലീസിലേൽപിച്ചു, പ്രതിയുടെ വീട്ടിൽ നിന്ന് കണ്ടെത്തിയത് 500ന്റെ 391 ഡ്യൂപ്ലിക്കേറ്റ് നോട്ടുകൾ, രണ്ടുവർഷമായി പ്രതി സാധനങ്ങൾ വാങ്ങിയിരുന്നത് ഇതേ നോട്ടുപയോ​ഗിച്ച്

BREAKING NEWS
കൊഴിഞ്ഞാമ്പാറയിൽ രണ്ട് കുഞ്ഞുങ്ങളുടെ കൊലപാതകക്കേസ് വഴിത്തിരിവ്; അമ്മയുടെ സുഹൃത്തും അറസ്റ്റിൽ, കൊലപാതകത്തിൽ പങ്കുണ്ടെന്ന് പൊലീസ്; സൂചന കിട്ടിയത് തെളിവെടുപ്പിനിടെ
29 Oct 2026
BREAKING NEWS
കിം ജോങ് യുൻ ഇത് എന്ത് ഭാവിച്ചാ? ’പത്ത് ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിച്ചു; എല്ലാം 250 കിലോമീറ്റർ അകലെ കടലിൽ പതിച്ചു’ ; ഉത്തര കൊറിയയുടെ നീക്കത്തിൽ ജാഗ്രത ശക്തമാക്കി ദക്ഷിണ കൊറിയ
29 Oct 2026
BREAKING NEWS
ആ പെൺകുട്ടിക്ക് എന്റെ മകനോട് ക്രഷാണ്!!!, അവനത് നിരസിച്ചു, അവളാണ് ക്വട്ടേഷന്‍ നല്‍കിയത്, എന്റെ മകന് മാരകമായി പരുക്കേറ്റു, പ്ലസ് വൺ വിദ്യാർഥിയെ സഹപാഠികൾ മർദിച്ച സംഭവത്തില്‍ വെളിപ്പെടുത്തലുമായി മാതാവ്
29 Oct 2026
BREAKING NEWS
ഡിവൈഎഫ്ഐയില്‍ ചേര്‍ന്നയാള്‍ എപ്പോള്‍ മുതലാണ് വീണ്ടും കോണ്‍ഗ്രസ് ആയത്?? കോണ്‍ഗ്രസുകാരന്‍ അല്ല ഇനി ദേവേന്ദ്രന്റെ അച്ഛന്‍ മുത്തുപട്ടര്‍ ആണ് എങ്കിലും വൃത്തികേട് കാണിച്ചാല്‍ അതങ്ങനെ തന്നെയാണ് എന്ന് പറയും, കാരണം ന്യായീകരിക്കാന്‍ ഈ പാര്‍ട്ടിയുടെ പേര് എന്ന് സിപിഎം എന്നല്ല- പുഴു വിവാദത്തില്‍ അഡ്വ. വസന്ത് ...
29 Oct 2026