BREAKING NEWS ബലി കൊടുക്കാന് എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ വിലയ്ക്കുവാങ്ങി, ബലിത്തറ തയ്യാറാക്കി, ഒടുവില് ചടങ്ങ് തടഞ്ഞ് പൊലീസിന്റെ നാടകീയ രംഗപ്രവേശം, ബലി സാമ്പത്തിക പ്രതിസന്ധി മറികടക്കാനെന്ന് വാദം by Pathram Desk 8 January 4, 2026
BREAKING NEWS കടം വാങ്ങിയ പണം തിരികെ നല്കിയില്ലെന്ന് ആരോപിച്ച് ക്രൂര മര്ദനം, കഴുത്തില് തുണി ചുറ്റി തെരുവിലൂടെ വലിച്ചിഴച്ചു, മനോവിഷമം താങ്ങാന് കഴിയാതെ 53 കാരന് ആത്മഹത്യ ചെയ്തു by Pathram Desk 8 January 4, 2026
BREAKING NEWS വാടക വീടെടുത്ത് ലഹരി ഉപയോഗം, ഡോക്ടറും വിദ്യാര്ത്ഥിനിയുമടക്കം ഏഴ് പേര് അറസ്റ്റില്, ലഹരിയെത്തിച്ചത് ബംഗളൂരുവില് നിന്നും by Pathram Desk 8 January 1, 2026
BREAKING NEWS ഭാര്യയുടെ ആണ്സുഹൃത്തിനെ വാക്കത്തി കൊണ്ട് വെട്ടി, മുഖത്തും കാലിലും മാരക മുറിവ്, 46 കാരന് 14 വര്ഷം കഠിന തടവ്, by Pathram Desk 8 January 1, 2026
BREAKING NEWS ഭക്ഷണം കഴിച്ച് കിടന്നതിനു പിന്നാലെ അനക്കമില്ല, കഴുത്തില് തുണി ഉപയോഗിച്ച് മുറുക്കിയ പാടുകള്, നാലുവയസുകാരന്റെ മരണത്തില് അമ്മയും സുഹൃത്തും കസ്റ്റഡിയില്, പോസ്റ്റ് മോര്ട്ടം ഇന്ന് by Pathram Desk 8 December 29, 2025
BREAKING NEWS ജോലി സ്ഥലത്തും പോകുന്നയിടങ്ങളിലും മദ്യപിച്ചെത്തുന്ന ഭർത്താവിന്റെ ഉപദ്രവം, ബസ് കയറാൻ നിൽക്കുന്നതിനിടെ ഭർത്താവ് ഉപദ്രവിക്കാൻ വരുന്നത് കണ്ട് യുവതി ഓടിക്കയറിയത് മെട്രോ സ്റ്റേഷനിൽ, പിന്നാലയെത്തിയ ഭർത്താവ് യുവതിയുടെ വയറ്റിൽ കത്തി കുത്തിയിറക്കി, പ്രതി കസ്റ്റഡിയിൽ by pathram desk 5 December 28, 2025
BREAKING NEWS ക്രിസ്മസ് ആഘോഷങ്ങള് വേണ്ട… ക്രിസ്ത്യന് മാനേജ്മെന്റ് സ്കൂളിനു നേരെ അക്രമം അഴിച്ചുവിട്ടു, വിഎച്ച്പി ജില്ല സെക്രട്ടറിയും ബജ്രംഗ്ദൾ കൺവീനറുമുള്പ്പെടെ നാല് പേര് അറസ്റ്റില് by Pathram Desk 8 December 26, 2025
BREAKING NEWS 6000 നല്കിയാല് ലൈസന്സ് തരാം… നിരന്തരം കൈക്കൂലി ആവശ്യപ്പെട്ട് ശല്യപ്പെടുത്തി, 6000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് ജീവനക്കാരി അറസ്റ്റില് by Pathram Desk 8 December 25, 2025
BREAKING NEWS 80 കാരിയെ ഊൺമേശയുടെ കാലിൽ കെട്ടിയിട്ടു, ഒരു പവനും 3000 രൂപയും കവര്ന്നു, ചെറുമകനും സുഹൃത്തും പൊലീസ് പിടിയില് by Pathram Desk 8 December 24, 2025
BREAKING NEWS ഇവിടെ ക്രിസ്ത്യന് വസ്തുക്കള് വില്ക്കാന് ഞങ്ങള് അനുവദിക്കില്ല, ഇത് ഹിന്ദു രാഷ്ട്രം, ദാരിദ്രം മാറ്റണമെങ്കില് ഭഗവാൻ ജഗന്നാഥനുമായി ബന്ധപ്പെട്ട വസ്തുക്കൾ വിൽക്കുക, സാന്താ തൊപ്പികൾ വില്ക്കുന്നവര്ക്കുനേരെ ആക്രോശിച്ച് ഹിന്ദുത്വ പ്രവര്ത്തകര് by Pathram Desk 8 December 23, 2025