Tag: crime
BREAKING NEWS
ട്രെയിനില്‍ സ്ത്രീകളോട് അശ്ലീല ആംഗ്യം കാണിച്ചു, കാസര്‍കോട് ഡിഎഫ്ഒ യെ ചുമതലയിൽ നിന്ന് നീക്കി
BREAKING NEWS
പ്രിയദർശിനി ബസുകൾക്ക് നേരെ കല്ലേറ്, മുന്‍ വശത്തെ ചില്ല് തകര്‍ന്നു, ആക്രമണം നടത്തിയത് ബൈക്കിലെത്തിയ സംഘം
BREAKING NEWS
വിവിധ സ്ഥലങ്ങളിൽ എത്തിച്ച് പീഡിപ്പിച്ചു, സ്വകാര്യ ദൃശ്യങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തി, സഹപാഠിയായ വീട്ടമ്മയുടെ പരാതിയില്‍ എസ്ഐക്കെതിരെ കേസ്
BREAKING NEWS
വായിൽ തുണി തിരുകി കമ്പികൊണ്ട് മർദിച്ചു, മുറിവിൽ നാരങ്ങാ നീരും ഉപ്പും പുരട്ടി, വിരലിൽ കയറ്റിയ ഈർക്കിൽ ഞാനാണ് വലിച്ച് ഊരിയത്, എന്തിനാണ് മൂത്താപ്പ ഇങ്ങനെ ചെയ്തതെന്ന് അറിയില്ല, കൊടുവള്ളിയില്‍ 12 വയസ്സുകാരനെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ പ്രതികരണവുമായി സഹോദരന്‍
BREAKING NEWS
കടം വാങ്ങിയ പണം തിരികെ നല്‍കാനെന്ന് പറഞ്ഞ് 64കാരനെ വീട്ടിലേക്ക് വിളിച്ചുവരുത്തി, പിന്നാലെ കിടപ്പുമുറിയിലേക്ക് ബലമായി കൊണ്ടുപോയി നഗ്ന വീഡിയോ പകര്‍ത്തി, ഫോണും പണവും കവര്‍ന്നു, യുവതിയുള്‍പ്പെടെ മൂന്ന് പേര്‍ക്കെതിരെ കേസ്