Pathram Online
  • Home
  • NEWS
    316530

    ‘ വേണ്ടായേ… ‘ വാടക ഹെലികോപ്റ്ററിന്റെ കാര്യത്തിൽ തീരുമാനമായി; ചിപ്സണുമായുള്ള കരാർ പുതുക്കില്ലെന്ന് സർക്കാർ, ലോകായുക്തയിൽ നിലപാട് വ്യക്തമാക്കി

    316528

    ‘എന്തിനാണ് സഖാവ് ബ്രിട്ടാസ് ഇങ്ങനെ എല്ലായിടത്തും കുത്തിത്തിരിപ്പുണ്ടാക്കാന്‍ നോക്കി ഇളിഭ്യനാവുന്നത്! അന്ന് രാജ്യസഭക്കകത്ത് വച്ച് കേട്ടതൊന്നും പോരേ?’, പരിഹാസവുമായി വി ടി ബല്‍റാം

    316525

    പരിപാടിയില്‍ സംഘപരിവാര്‍ നേതാവ് തന്നെ വേണമെന്ന പിടിവാശി എങ്ങനെ വന്നു?? വര്‍ഗീയത പറയുന്ന ആളെ തിരഞ്ഞുപിടിച്ചു കൊണ്ടുവരികയാണ്, വിദ്യാര്‍ത്ഥികളെ വെല്ലുവിളിച്ചുള്ള പരിപാടി- എം ശിവപ്രസാദ്

    316519

    ‘സൈക്കിൾ തട്ടി നായ ചത്താലും ബി.ജെ.പി-കോൺഗ്രസ് ഒത്തുകളിയെന്ന് പറയും; നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും പേര് ഉച്ചരിക്കാൻ പോലും ഭയപ്പെട്ടിരുന്ന പിണറായി വിജയനാണ് ഇപ്പോൾ ആരോപണവുമായി വരുന്നത്; ഉണ്ടയില്ലാ വെടി ’; രമേശ് ചെന്നിത്തല

    316515

    അദ്ദേഹം വെല്ലുവിളിച്ചോട്ടെ, അദ്ദേഹത്തിന്റെ സേവനം കൊണ്ടാണല്ലോ തൃശൂരിൽ മത്സരിച്ച എല്ലായിടത്തും മൂന്നാം സ്ഥാനത്തേക്ക് ബിജെപി പോയത്, രാഷ്ട്രീയക്കാരനായി കാണുന്നില്ല!! എയിംസിന് തൃശൂരിൽ സ്ഥലം എവിടെയാണ് എന്ന് കാണിച്ച് തരട്ടെ- കെ മുരളീധരൻ

  • CINEMA
    316495

    ജീവിതത്തിൽ പലരും എന്നെ വേദനിപ്പിച്ചിട്ടുണ്ട്, ആദ്യ ആഴ്ച തന്നെ എനിക്ക് എയ്ഡ്സ് ഉണ്ടോയെന്ന് അയാള്‍ ചോദിച്ചു, ഒരേ സമയം രണ്ടുപേരോട് പ്രണയം, എന്നെ ഒരു കഫേയിലിരുത്തിയിട്ട് അയാൾ കാമുകിയെ കാണാൻ പോയി- ഗായത്രി സുരേഷ്

    316405

    തണ്ണീർമത്തൻ ദിനങ്ങൾ’ക്ക് ശേഷം ഷെബിൻ ബെക്കറും ജോമോൻ ടി ജോണും ഒന്നിക്കുന്ന ‘പാലപ്പൂ’ ചിത്രീകരണം പൂജയോടെ ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതൻ, ബേബി ജീൻ, സിജു സണ്ണി എന്നിവർ പ്രധാന വേഷങ്ങളിൽ

    316354

    ‘പഴയ മാനസികാഘാതങ്ങൾ എപ്പോൾ വേണമെങ്കിലും തിരിച്ചുവരാം, ഉത്കണ്​ഠ അകറ്റാൻ മരുന്നുകൾ വീണ്ടും കഴിച്ചുതുടങ്ങേണ്ടി വന്നു, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകൾ ’: ​ഗായിക അഞ്ജു ജോസഫ്

    316313

    “കാത്തു സൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം”- പുതു താരങ്ങളെയുൾപ്പെടുത്തി ചിത്രത്തിന്റെ പൂജാചടങ്ങ് തൃശ്ശൂരിൽ നടന്നു; വയലാർ രാമവർമ്മയുടെ തൂലികയിൽ വിരിഞ്ഞ, ഇതുവരെ ഈണം പകരാത്ത മനോഹര ഗാനം ഈ സിനിമയിലൂടെ പിറവിയെടുക്കുന്നെന്ന പ്രത്യേകതയുമുണ്ട്

    316275

    തിയേറ്ററുകളിൽ നിന്ന് മാറാതെ ‘BKU’ ഇന്ദ്രജാലം! ഒടിടിയിൽ വന്നിട്ടും ഏഴാം വാരവും തിരക്കോടു തിരക്ക്

  • CRIME
  • SPORTS
    316479

    മാപ്പ് പറഞ്ഞാൽ കളിക്കാം, അങ്ങനെ നിങ്ങൾ ഇന്ത്യയുടെ മാപ്പ് വാങ്ങിയിട്ട് കളത്തിലിറങ്ങണ്ട- പുച്ഛിച്ച് തള്ളി സം​ഘാ‌‌ടകർ!! പാക്കിസ്ഥാൻ ടീം ലെജൻഡ്സ് ടൂർണമെന്റിൽ നിന്ന് പിന്മാറി, തുടക്കമിട്ടത് പഹൽ​ഗാം ഭീകരാക്രണം

    316292

    ‘സ്പിന്നിന് അനുകൂലമായ പിച്ചിൽപോലും പന്ത് തിരിക്കാൻ കഴിയുന്നില്ലെങ്കിൽ അവൻ എന്ത് സ്പിൻ ബൗളറാണ്’ പന്തല്ല, ശരീരം മാത്രമാണ് തിരിയുന്നത്’; രവി ബിഷ്‌ണോയിക്കെതിരെ ശ്രീകാന്തിന്റെ രൂക്ഷ വിമർശനം

    316179

    ‘സ്വർണക്കപ്പും പതാകയും എവിടെ?’; സ്കൂൾ ഒളിംപിക്സ് അട്ടിമറിച്ചെന്ന് വി. ശിവൻകുട്ടി, കായികമേളയിലെ വീഴ്ചയിൽ സർക്കാരിനെതിരെ വിമർശനം

    316008

    മത്സരം ഏതുമായിക്കോട്ടെ എതിരാളി പാക്കിസ്ഥാനെങ്കിൽ, ജയം അതൊരു ലഹരിതന്നെയാ ഇന്ത്യയ്ക്ക് …ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് സ്വർണം, എതിരാളിയെ തോൽപിച്ചത് 19 റൺസിന്, തിലകിനും അഭിഷേകിനും ഫിഫ്റ്റി

    315998

    മുത്തശ്ശിയുടെ 3,000 രൂപയ്ക്ക് വാങ്ങിയ പഴയ മരവില്ലിൽ നിന്നും തുടക്കം, പിതാവിന്റെ മോട്ടോർ സൈക്കിളിൽ പരിശീലന കേന്ദ്രത്തിലേക്ക്; ഒന്നും വെറുതെയായില്ല; പതിനേഴുകാരി കുങ്കും മൊഹോദ് അമ്പെയ്ത് വീഴ്ത്തിയത് ചരിത്ര നേട്ടം

  • BUSINESS
    316500

    ജിയോഭാരത് 4G ഫോൺ ₹1,499ന്, കൂടെ ആറ് മാസം സൗജന്യ കണക്റ്റിവിറ്റിയും പ്രതിമാസം 14GB ഡാറ്റയും, 2Gയിൽ നിന്ന് 4Gയിലേക്ക് മാറാൻ ഇനി 299 രൂപ

    316169

    ‘ആര് എന്ത് പറഞ്ഞിട്ടും കാര്യമില്ല, റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തില്ല’; ബാഹ്യ സമ്മർദങ്ങൾക്ക് വഴങ്ങില്ലെന്ന് എസ് ജയശങ്കർ, ട്രംപിന്റെ താരിഫ് നീക്കത്തിനെതിരെ പി.കെ. മിശ്രയുടെ വിമർശനം

    315395

    സ്വച്ഛത ഹി സേവ: കേരളത്തിൽ ശുചീകരണ യജ്ഞവുമായി റിലയൻസ് ജിയോ ജീവനക്കാർ

    315160

    അയ്യോ വീണേ, പൊന്ന് വീണേ… സ്വർണവിലയിൽ വൻ ഇടിവ്, ഒറ്റയടിക്ക് കുറഞ്ഞത് 1840 രൂപ!! വില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിൽ

    315011

    ‘കീശ കീറും; 14 കിലോയ്ക്ക് 930 രൂപ, 10 കിലോയ്ക്ക് 1650 രൂപ’; പുതിയ ഗ്യാസ് കണക്ഷനിൽ ഉപഭോക്താക്കൾക്ക് ഇരുട്ടടി, സബ്‌സിഡിയും ഇല്ല

  • HEALTH
    314217

    ‘ആ രോഗിയെ അങ്ങനെയല്ല ആശുപത്രിയിലേക്ക് മാറ്റേണ്ടത്, ഒരു സ്പൈൻ ബോർഡ് പോലുമില്ലാതെ അഞ്ചാറ് പേർ ചേർന്ന് തൂക്കിയെടുത്തുകൊണ്ട് പോകുന്നത് അവിടെ വെറുതേ കിടക്കുന്നതിലും അപകടകരം!! അടിയന്തര സാഹചര്യങ്ങൾ ഒഴികെ, രോഗിയെ മാറ്റാൻ ആംബുലൻസിനായി കാത്തിരിക്കുകയാണ് ഉചിതം’- മുഖ്യമന്ത്രി രോ​ഗിയെ രക്ഷിച്ച സംഭവത്തിൽ പ്രതികരിച്ച് ഡോ. മനോജ് വെള്ളനാട്

    308180

    കേരളത്തിനുള്ള എയിംസ് ഉചിതമായ സമയത്ത്, ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കും; എംപിമാരോട് ജെ.പി. നദ്ദ

    307297

    സർവ്വത്ര മായം; ഫാബ്രിക് കളർ, ടാൽക്കം പൗഡർ , സിന്തറ്റിക് നിറങ്ങൾ എന്നിവ ചേർത്തു മിനുക്കിയ കടുകും ജീരകവും ​ഗ്രാമ്പൂവും; 25,000 കിലോയിലേറെ മായംകലർന്ന സുഗന്ധവ്യഞ്ജനങ്ങൾ പിടികൂടി

    304958

    വീണ്ടും തലപൊക്കി കോവിഡ്; രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ, ആന്ധ്രയിൽ നാല് മരണം; ആശങ്ക വർധിക്കുന്നു

    303024

    സൈക്കിളിൽ റോഡ് മുറിച്ച് കടക്കുമ്പോൾ ആംബുലൻസ് ഇടിച്ചുതെറുപ്പിച്ചു, മസ്തിഷ്കമരണം സംഭവിച്ച ഏഴ് വയസുകാരൻ ഇനിയും ജീവിക്കും അഞ്ചുപേരിലൂടെ, അവയവ ദാനത്തിനായി ഗ്രീൻ കോറിഡോർ സജ്ജം

  • PRAVASI
    316491

    കേരളത്തിൽ നിന്ന് ഗൾഫിലേക്ക് കൂടുതൽ വിമാനങ്ങൾ; കൊച്ചി, തിരുവനന്തപുരം പുതിയ സർവീസുകൾ, 40ലേറെ റൂട്ടുകളുമായി എയർ ഇന്ത്യ എക്സ്പ്രസ്

    316465

     ഇഖാമ കാലാവധി കഴിഞ്ഞു, പാസ്‌പോർട്ടും നഷ്ടപ്പെട്ടു, ഇടയ്ക്ക് വീട്ടുകാരുമായി തെറ്റിദ്ധാരണ… 18 വർഷമായി ഉറ്റവരെ കാണാനാതാകാതെ മൻസൂർ, ഒടുവിൽ എല്ലാം ശരിയായി നാട്ടിലേക്ക് പോകാൻ ദിവസങ്ങൾ ബാക്കിനിൽക്കെ കാൻസർ ആ ജീവനെടുത്തു, കല്ലകുറിച്ചി സ്വദേശിക്ക് ഇനി റിയാദിൽത്തന്നെ വിശ്രമം

    316364

    ‘ഇൻഡിഗോ വിമാന ടിക്കറ്റ് നിരക്ക് വർധന പിൻവലിക്കണം; പ്രവാസികളെ കൊള്ളയടിക്കുന്ന വിമാനക്കമ്പനികളുടെ നടപടി അവസാനിപ്പിക്കണം‘ — ഒ ഐ സി സി മലപ്പുറം ജില്ലാ കമ്മിറ്റി ജിദ്ദ

    316090

    രാഷ്ട്രീയ നേട്ടങ്ങൾക്കായി ഒരു ജില്ലയെയും അവിടുത്തെ ജനങ്ങളെയും വർഗീയമായി മുദ്രകുത്തുന്ന സമീപനം അംഗീകരിക്കാനാകില്ല!! മലപ്പുറത്തെ അപമാനിക്കുന്ന വർഗീയ പരാമർശം പിൻവലിക്കണം: ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി

    316046

    ഹോർമൂസിൽ വീണ്ടും കപ്പലുകൾക്ക് നേരെ ആക്രമണം; കുവൈത്ത് കപ്പലിൽ നിന്ന് അഞ്ച് ഇന്ത്യക്കാരെ രക്ഷപ്പെടുത്തി, സൗദിയിൽ മിസൈൽ അവശിഷ്ടം വീണ് പ്രവാസിക്ക് പരിക്ക്

  • LIFE
    290229

    വയനാട് പുനരധിവാസത്തിനായി കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    288154

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    286720

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    279009

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    277428

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World
Social icon element need JNews Essential plugin to be activated.

‘ഒരേ ഇടവകക്കാരൻ, എന്റെ മുന്നിൽ വന്ന ആദ്യ ആർട്ടിസ്റ്റ്, അതുകൊണ്ട് തന്നെ ആ വ്യക്തി സ്പെഷ്യൽ ആയിരിക്കും, പക്ഷേ, ഞാനത് പ്രതീക്ഷിച്ചില്ല’!! -വിൻസി, ‘സിനിമയിൽ മാത്രമല്ല ജീവിതത്തിലും ലൂസ് ടോക്ക് പോലെ പറയുമ്പോൾ എല്ലാവരും അത് ആസ്വദിച്ചെന്നു വരില്ല. പലപ്പോഴും ഇതെനിക്ക് മനസിലായിരുന്നില്ല… സോറി’–ഷൈൻ

by pathram desk 5
July 8, 2025
A A
‘ഒരേ ഇടവകക്കാരൻ, എന്റെ മുന്നിൽ വന്ന ആദ്യ ആർട്ടിസ്റ്റ്, അതുകൊണ്ട് തന്നെ ആ വ്യക്തി സ്പെഷ്യൽ ആയിരിക്കും, പക്ഷേ, ഞാനത് പ്രതീക്ഷിച്ചില്ല’!! -വിൻസി, ‘സിനിമയിൽ മാത്രമല്ല ജീവിതത്തിലും ലൂസ് ടോക്ക് പോലെ പറയുമ്പോൾ എല്ലാവരും അത് ആസ്വദിച്ചെന്നു വരില്ല. പലപ്പോഴും ഇതെനിക്ക് മനസിലായിരുന്നില്ല… സോറി’–ഷൈൻ
Share on WhatsAppShare on FacebookShare on TwitterShare on Telegram

വിവാദങ്ങളും തെറ്റിദ്ധാരണകളും പറഞ്ഞവസാനിപ്പിച്ച് ഷൈൻ ടോം ചാക്കോയും വിൻസി അലോഷ്യസും. താൻ വളരെ ചെറുപ്പം മുതൽ അറിയുന്ന ഒരു നടനാണ് ഷൈൻ എന്നും അദ്ദേഹത്തിൽ നിന്നുണ്ടായ അപ്രതീക്ഷിത പെരുമാറ്റം തന്നെ ഏറെ വേദനിപ്പിച്ചെന്നും വിൻസി പറഞ്ഞു. വിൻസിയോട് പരസ്യമായി ക്ഷമ ചോദിച്ച ഷൈൻ തന്റെ മുൻകാല പെരുമാറ്റങ്ങളിലെ പ്രശ്നങ്ങൾ തിരിച്ചറിയുന്നുണ്ടെന്നും വെളിപ്പെടുത്തി. സൂത്രവാക്യം സിനിമയുടെ പ്രചാരണവുമായി ബന്ധപ്പെട്ട് തൃശൂർ പുതുക്കാട് സംഘടിപ്പിച്ച പരിപാടിയിലാണ് ഇരുവരുടെയും പ്രതികരണം.

വിൻസിയുടെ വാക്കുകൾ ഇങ്ങനെ: ‘‘എന്തുകൊണ്ട് ആ വിഷയം അങ്ങനെ ഞാൻ എടുത്തു എന്നതിൽ വ്യക്തമായ ഉത്തരം എനിക്കു നൽകേണ്ടതുണ്ട്. അതിനു മുമ്പ് പണ്ട് എന്റെ ജീവിതത്തിൽ നടന്നൊരു കാര്യം കൂടി പറയണം. ഷൈൻ ചേട്ടൻ സിനിമയിൽ വരുന്നത് കമൽ സർ വഴിയാണ്. അതേപോലൊരു കാലത്ത്, ഞാൻ പ്ലസ് ടു പഠിക്കുന്ന സമയമാണ്, ആദ്യമായി എനിക്ക് സിനിമയിൽ അഭിനയിക്കണമെന്നു തുറന്നു പറഞ്ഞ ഒരു അഭിനേതാവ്, അതും ഷൈൻ ചേട്ടനാണ്…

മാത്രമല്ല ഞങ്ങൾ ഒരേ ഇടവകയ്ക്കാരാണ്, കൂടാതെ എന്റെ മുന്നിൽ വന്നു നിൽക്കുന്ന ആദ്യ ആർട്ടിസ്റ്റും. അതുകൊണ്ട് തന്നെ ആ വ്യക്തി സ്പെഷ്യൽ ആയിരിക്കും. ഒരു നടിയെന്ന നിലയിൽ വ്യക്തിപരമായ ഷൈൻചേട്ടന്റെ കരിയറിലെ ഉയർച്ച എന്നെ സ്വാധീനിച്ചിട്ടുണ്ട്. ‘അന്നയും റസൂലും’ സിനിമയൊക്കെ അദ്ദേഹം ചെയ്തിരിക്കുന്ന സമയത്താണ് നേരിട്ട് സംസാരിച്ചത്.

Related Post

‘ വേണ്ടായേ… ‘ വാടക ഹെലികോപ്റ്ററിന്റെ കാര്യത്തിൽ തീരുമാനമായി; ചിപ്സണുമായുള്ള കരാർ പുതുക്കില്ലെന്ന് സർക്കാർ, ലോകായുക്തയിൽ നിലപാട് വ്യക്തമാക്കി

‘ വേണ്ടായേ… ‘ വാടക ഹെലികോപ്റ്ററിന്റെ കാര്യത്തിൽ തീരുമാനമായി; ചിപ്സണുമായുള്ള കരാർ പുതുക്കില്ലെന്ന് സർക്കാർ, ലോകായുക്തയിൽ നിലപാട് വ്യക്തമാക്കി

October 6, 2026
നിങ്ങൾക്ക് ഒരൽപ്പം പോലും കുറ്റബോധം തോന്നുന്നില്ലേ?? ഇത്രത്തോളം അധഃപതിക്കണമായിരുന്നോ?  പച്ചനുണകൾ കാരണം അഞ്ച് വിദ്യാർഥികൾ 15 ദിവസമാണ് ജയിലില്‍ കഴിഞ്ഞത്, നിങ്ങൾ നാടിന്   തന്നെ അപകടകരമാണ്,  വീണ ജോര്‍ജിനെ വിമര്‍ശിച്ച് വി ടി ബല്‍റാം

‘എന്തിനാണ് സഖാവ് ബ്രിട്ടാസ് ഇങ്ങനെ എല്ലായിടത്തും കുത്തിത്തിരിപ്പുണ്ടാക്കാന്‍ നോക്കി ഇളിഭ്യനാവുന്നത്! അന്ന് രാജ്യസഭക്കകത്ത് വച്ച് കേട്ടതൊന്നും പോരേ?’, പരിഹാസവുമായി വി ടി ബല്‍റാം

October 6, 2026
“എന്റെ പേരും ചിത്രവും ഉപയോഗിച്ച് വ്യാജ പ്രചാരണം നടത്തുന്നു, തന്റെ സത്‌പേരിനും സാമൂഹിക പ്രതിച്ഛായക്കും കടുത്ത രീതിയില്‍ ദോഷം സംഭവിച്ചു”, പിഎസ്‌സി ചോദ്യപേപ്പര്‍ ചോര്‍ത്തി പാസായെന്ന പച്ചക്കള്ളം വരെ പ്രചരിപ്പിക്കുന്നു, പൊലീസ് പരാതിയുമായി എസ് എഫ് ഐ നേതാവ് ശിവപ്രസാദ്.

പരിപാടിയില്‍ സംഘപരിവാര്‍ നേതാവ് തന്നെ വേണമെന്ന പിടിവാശി എങ്ങനെ വന്നു?? വര്‍ഗീയത പറയുന്ന ആളെ തിരഞ്ഞുപിടിച്ചു കൊണ്ടുവരികയാണ്, വിദ്യാര്‍ത്ഥികളെ വെല്ലുവിളിച്ചുള്ള പരിപാടി- എം ശിവപ്രസാദ്

October 6, 2026
‘സൈക്കിൾ തട്ടി നായ ചത്താലും ബി.ജെ.പി-കോൺഗ്രസ് ഒത്തുകളിയെന്ന് പറയും; നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും പേര് ഉച്ചരിക്കാൻ പോലും ഭയപ്പെട്ടിരുന്ന പിണറായി വിജയനാണ് ഇപ്പോൾ ആരോപണവുമായി വരുന്നത്; ഉണ്ടയില്ലാ വെടി ’;  രമേശ് ചെന്നിത്തല

‘സൈക്കിൾ തട്ടി നായ ചത്താലും ബി.ജെ.പി-കോൺഗ്രസ് ഒത്തുകളിയെന്ന് പറയും; നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും പേര് ഉച്ചരിക്കാൻ പോലും ഭയപ്പെട്ടിരുന്ന പിണറായി വിജയനാണ് ഇപ്പോൾ ആരോപണവുമായി വരുന്നത്; ഉണ്ടയില്ലാ വെടി ’; രമേശ് ചെന്നിത്തല

October 6, 2026

അതിനെല്ലാം ശേഷം ഷൈൻ ചേട്ടന്റെ അഭിമുഖങ്ങൾ കാണുമ്പോഴും ഹൈപ്പർ പരിപാടികൾ കാണുമ്പോഴും ഇതൊക്കെ എന്താണെന്നു ചിന്തിച്ചിരുന്നു. എന്നാൽ ഐശ്വര്യ ലക്ഷ്മി ഉൾപ്പടെയുള്ളവർ പറഞ്ഞിട്ടുണ്ട്, ഷൈൻ എന്ന വ്യക്തി ജീവിതത്തിൽ അങ്ങനെയല്ലെന്ന്. ആ സമയത്താണ് ഞങ്ങളൊരുമിച്ച് ഈ ചിത്രം വരുന്നത്. ഒരേ നാട്ടുകാരൻ, ജീവിതത്തിൽ പ്രചോദനമായ വ്യക്തി അങ്ങനെ വളരെ ആകാംക്ഷയോടെയും ഇഷ്ടത്തോടെയുമാണ് അദ്ദേഹത്തിനൊപ്പം അഭിനയിക്കാൻ തീരുമാനിക്കുന്നത്.

ഒരുകാര്യത്തിൽ ഞാൻ ഉറപ്പു പറയാം, അതി ഗംഭീര പെർഫോമർ ആണ് ഷൈൻ ടോം ചാക്കോ എന്ന നടൻ. എന്നാൽ വ്യക്തിപരമായി അദ്ദേഹത്തെക്കുറിച്ച് കൂടുതലൊന്നും അറിയില്ല. പിന്നെ ഒരു സ്പെയ്സിലുണ്ടായ അനുഭവം, ഞാൻ നോക്കി കണ്ട ആളിൽ നിന്നും വരുന്ന ചെറിയൊരു കാര്യം, അത് മനഃപൂർവമായിരിക്കില്ല, പക്ഷേ, ഞാനത് പ്രതീക്ഷിച്ചില്ല.’’

അതേസമയം വിൻസിയുടെ വാക്കുകൾക്കിടയിൽ ഷൈൻ ഇടപെടുകയായിരുന്നു. ഷൈനിന്റെ വാക്കുകൾ ഇങ്ങനെ-

‘‘വിൻസിയെ എന്റെ വാക്കുകൾ വേദനിപ്പിച്ചെങ്കിൽ ക്ഷമ ചോദിക്കുന്നു. തീർച്ചയായും അതൊരാളെ വേദനിപ്പിക്കും. സിനിമയിൽ മാത്രമല്ല ജീവിതത്തിലും ഫൺ രീതിയിലുള്ള സംസാരങ്ങൾ ലൂസ് ടോക്ക് പോലെ പറയുമ്പോൾ, അത് മറ്റുള്ളവരെ വേദനിപ്പിക്കുന്നുണ്ടെന്ന് പലപ്പോഴും നാം അറിയാറില്ല. എല്ലാവരും ഒരേപോലെയല്ല, അത് കാണുന്നതും കേൾക്കുന്നതും മനസിലാക്കുന്നതും ആസ്വദിക്കുന്നതും. എല്ലാം വ്യത്യസ്തമാണ് എല്ലാവർക്കും. ഒരു കാര്യം കേൾക്കുമ്പോൾ അഞ്ച് പേരും അഞ്ച് രീതിയിലാകും എടുക്കുക, എല്ലാവരും അത് ആസ്വദിച്ചെന്നു വരില്ല. പലപ്പോഴും ഇതെനിക്ക് മനസിലായിരുന്നില്ല. അങ്ങനെ എന്റെ ഭാഗത്തു നിന്ന് വിൻസി വേദനിക്കപ്പെട്ടിട്ടുണ്ടെങ്കിൽ സോറി.’’–ഷൈൻ ടോമിന്റെ വാക്കുകൾ.

‘‘ഇത് വളരെ വ്യക്തിപരമായ കാര്യമാണ്, മാധ്യമങ്ങളുടെ മുന്നിൽ പറയേണ്ട കാര്യമല്ല എന്ന് തോന്നുന്നു. ഇനി പറയണമെങ്കിൽ പറയാം. പക്ഷെ ഇത് ഒരുപാട് വിവാദമായ വിഷയമാണ്. ചേട്ടൻ ഇപ്പോൾ സ്വന്തം തെറ്റുകൾ മനസിലാക്കുകയും അംഗീകരിക്കുകയും ചെയ്യുന്നുണ്ട്. ആ മാറ്റത്തിൽ എനിക്ക് വലിയ സന്തോഷമുണ്ട്. ഇപ്പോൾ ഷൈൻ ടോം ചാക്കോ എന്ന വ്യക്തിയോട് വളരെയധികം ബഹുമാനമാണ് എനിക്ക് തോന്നുന്നത്. ഞാനും എല്ലാം തികഞ്ഞ വ്യക്തിയൊന്നും അല്ല. ആ വിവാദത്തിൽ കുടുംബാംഗങ്ങളെയും വലിച്ചിഴച്ചിരുന്നു. ആ കുറ്റബോധം എപ്പോഴും മനസിലുണ്ടാകും. ഇതോടെ ഈ വിവാദം അവസാനിക്കണം.’’ വിൻസി കൂട്ടിച്ചേർത്തു.

എപ്പോഴും മാറ്റം ഉണ്ടാകേണ്ടത് നമ്മളിൽ നിന്നാണ്. നമ്മൾ നമ്മളെ ശരിപ്പെടുത്തി മുന്നോട്ട് പോകണം എന്നുണ്ടെങ്കിൽ അത് ചെയ്യുകയാണ് ഏറ്റവും വലിയ കാര്യം എന്ന് മനസിലാക്കുന്നു. ഇത് നമ്മുടെ രണ്ടുപേരുടെയും കുടുംബത്തിനു മനസിലാകുമെന്നും അതോർത്ത് വിഷമിക്കരുതെന്നും ഷൈൻ, മറുപടിയായി പറഞ്ഞു.

അതേസമയം സൂത്രവാക്യം സിനിമയുടെ ചിത്രീകരണത്തിനിടെ ഷൈൻ ടോം ചാക്കോ ലഹരി ഉപയോഗിച്ച് തന്നോട് മോശമായി പെരുമാറി എന്ന വിൻസി അലോഷ്യസിന്റെ പരാതി വലിയ വിവാദങ്ങൾക്കാണ് വഴിവെച്ചത്.

അമ്മയ്ക്ക് പ്രേതബാധ ആരോപിച്ച് പൂജയുടെ പേരിൽ മർദിച്ചത് മൂന്നര മണിക്കൂർ, നിലത്തൂടെ വലിച്ചിഴച്ചു, 55 കാരിയെ തല്ലിക്കൊന്നു, മകനടക്കം മൂന്നുപേർ അറസ്റ്റിൽ

Tags: shinevincy
SendShareTweetShare

pathram desk 5

Next Post
ഒരു കെഎസ്ആ‌ർടിസിയും നാളെ നിരത്തിലിറങ്ങില്ല, ഇനി നിരത്തിലിറങ്ങിയാൽ, അപ്പോൾ കാണാം… തടയാൻ തൊഴിലാളികൾ ഉണ്ടല്ലോ- വെല്ലിവിളിച്ച് ടിപി രാമകൃഷ്ണൻ, പണി മുടക്കിൽ പങ്കെടുക്കും

ഒരു കെഎസ്ആ‌ർടിസിയും നാളെ നിരത്തിലിറങ്ങില്ല, ഇനി നിരത്തിലിറങ്ങിയാൽ, അപ്പോൾ കാണാം... തടയാൻ തൊഴിലാളികൾ ഉണ്ടല്ലോ- വെല്ലിവിളിച്ച് ടിപി രാമകൃഷ്ണൻ, പണി മുടക്കിൽ പങ്കെടുക്കും

ജ്യോതി മൽഹോത്ര അറസ്റ്റിലായ സമയത്ത് എന്തുകൊണ്ടാണ് റിയാസ് ഈ വിവരം കേരളത്തിലെ ജനങ്ങളോട് തുറന്ന് പറയാതിരുന്നത്? ചാരവൃത്തി പോലുള്ള ഗൗരവതര വിഷയമായിരുന്നിട്ടും കേന്ദ്ര സർക്കാരിനെ ധരിപ്പിക്കാതിരുന്നത് എന്തുകൊണ്ടാണ്? എന്തോ സ്പെല്ലിങ് മിസ്റ്റേക്ക് ഉണ്ടോ? – പിവി അൻവർ

ജ്യോതി മൽഹോത്ര അറസ്റ്റിലായ സമയത്ത് എന്തുകൊണ്ടാണ് റിയാസ് ഈ വിവരം കേരളത്തിലെ ജനങ്ങളോട് തുറന്ന് പറയാതിരുന്നത്? ചാരവൃത്തി പോലുള്ള ഗൗരവതര വിഷയമായിരുന്നിട്ടും കേന്ദ്ര സർക്കാരിനെ ധരിപ്പിക്കാതിരുന്നത് എന്തുകൊണ്ടാണ്? എന്തോ സ്പെല്ലിങ് മിസ്റ്റേക്ക് ഉണ്ടോ? - പിവി അൻവർ

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.