Tag: arrest
BREAKING NEWS
കുടുംബം നിശ്ചയിച്ച വിവാഹത്തിൽ നിന്ന് പിന്മാറി താൻ സ്നേഹിക്കുന്നയാളെ വിവാഹം ചെയ്തുതരണമെന്ന് 19 കാരി, എതിർത്തിട്ടും വകവച്ചില്ല ഉറങ്ങിക്കിടന്ന മകളുടെ തലയ്ക്ക് വെടിയുതിർന്ന് പിതാവ്, ഗുരുതരമായി പരുക്കേറ്റ പെൺകുട്ടി ചികിത്സയിൽ!! മകളെ കൊല്ലാൻ ശ്രമിച്ചുവെന്ന് മാതാവിന്റെ പരാതി, പിതാവ് അറസ്റ്റിൽ
BREAKING NEWS
മുൻ വൈരാഗ്യം, 16 കാരനെ ക്രൂരമായി മർദ്ദിച്ച് ആ ദ്യശ്യങ്ങൾ ഇൻസ്റ്റഗ്രാം വഴി പ്രചരിപ്പിച്ചു, പ്രായപൂർത്തിയാകാത്ത മൂന്ന് പേർ ഉൾപ്പെടെ അഞ്ച് പേർ അറസ്റ്റിൽ
BREAKING NEWS
മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ ട്രാൻസ്ഫോർമറിന്റെ ഫ്യൂസ് ഊരി മുങ്ങിയ പ്രതിയെ പൂനൈയിൽ നിന്നും പൊക്കി പോലീസ്; മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്നത് കണ്ടെത്താൻ അന്വേഷണം
BREAKING NEWS
വ്യക്തിവൈരാഗ്യം, പച്ചക്കറി വിൽപ്പനക്കാരനെ കൊന്ന് മൃതദേഹം ചാക്കിൽ കെട്ടി കടലിൽ തള്ളി; ഒരേ കുടുംബത്തിലെ ആറുപേർ അറസ്റ്റിൽ
BREAKING NEWS
അമ്മയുമായി സൗഹൃദം സ്ഥാപിച്ചു, മകൾക്ക് മന്ത്രവാദ ചികിത്സ നൽകാമെന്ന് വിശ്വസിപ്പിച്ച് വീട്ടിലേക്ക് വിളിച്ചുവരുത്തി പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു, രണ്ടുമാസമായി ഒളിവിൽ കഴിഞ്ഞ ‘ജീലാനി തങ്ങൾ’ അറസ്റ്റിൽ