Pathram Online
  • Home
  • NEWS
    316330

    ‘അറ്റൻഡൻസ് രജിസ്റ്ററിലും കൗൺസിൽ രേഖകളിലും കൃത്രിമം’; സുഗതനും മേയർക്കുമെതിരെ ഗുരുതര ആരോപണവുമായി ദീപക്; ‘സർക്കാർ നടപടിയെടുത്തില്ലെങ്കിൽ കോടതിയിൽ പോകും’

    316333

    മന്ത്രി ഷിബു ബേബി ജോൺ പങ്കെടുത്ത പരിപാടിയുടെ പന്തല്‍ തകര്‍ന്നു, നാലുപേര്‍ക്ക് പരിക്ക്

    316327

    പണം ആവശ്യപ്പെട്ട് ക്രൂരമായി ഉപദ്രവിച്ചു, കെട്ടിയിട്ടും മര്‍ദനം, ബന്ധം ഉപേക്ഷിച്ച് പോയതിനു പിന്നാലെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച് ഭര്‍ത്താവ്

    316324

    ‘കുറ്റം ചെയ്യാനൊരുങ്ങും മുമ്പ് കുറ്റവാളി മരണം മുന്നിൽ കണ്ട് പേടിക്കണം; കർശന പ്രത്യാഘാതം മുന്നിൽ കാണുന്ന സാഹചര്യം നിലവിൽ വരണം, നിത്യവും ചർച്ചചെയ്തുകൊണ്ടിരുന്നിട്ട് കാര്യമില്ല’; രാജ്യതലസ്ഥാനത്ത് സ്ത്രീസുരക്ഷ ഉറപ്പാക്കാൻ സുപ്രീം കോടതി നിർദ്ദേശം

    316321

    സ്ത്രീ സുരക്ഷയെക്കുറിച്ച് വാതോരാതെ സംസാരിക്കുന്ന സിപിഎം ജില്ലാ സെക്രട്ടറിക്കെതിരെയുള്ള പരാതി ഒതുക്കി തീര്‍ക്കാന്‍ ശ്രമിക്കുന്നു, ജീവനുള്ള കോഴികളെ കൈകളിലേന്തി സുരേഷ് ബാബുവിനെതിരെ കോണ്‍ഗ്രസ് പ്രതിഷേധം

  • CINEMA
    316313

    “കാത്തു സൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം”- പുതു താരങ്ങളെയുൾപ്പെടുത്തി ചിത്രത്തിന്റെ പൂജാചടങ്ങ് തൃശ്ശൂരിൽ നടന്നു; വയലാർ രാമവർമ്മയുടെ തൂലികയിൽ വിരിഞ്ഞ, ഇതുവരെ ഈണം പകരാത്ത മനോഹര ഗാനം ഈ സിനിമയിലൂടെ പിറവിയെടുക്കുന്നെന്ന പ്രത്യേകതയുമുണ്ട്

    316275

    തിയേറ്ററുകളിൽ നിന്ന് മാറാതെ ‘BKU’ ഇന്ദ്രജാലം! ഒടിടിയിൽ വന്നിട്ടും ഏഴാം വാരവും തിരക്കോടു തിരക്ക്

    316269

    ‘ആരംഭം ഒരു അൽബാനിയോ കഥ’ യുടെ ഓഡിയോ മന്ത്രി മോൻസ് ജോസഫ് കൊച്ചിയിൽ റിലീസ് ചെയ്തു; ചിത്രം 9 ന് തിയേറ്ററിലെത്തും

    316011

    ‘കുട്ടനാള് പൊളിയാണല്ലോ!’ സജിനും നിഖിലയും ഒന്നിക്കുന്ന ‘ധൂമകേതു’വിലെ സ്നീക്ക് പീക്ക് പുറത്ത്

    315995

    മലയാളത്തിന്‍റെ പ്രിയപ്പെട്ട നായകനും നായികയും വീണ്ടും; മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം ജഗദീഷും ഉർവശിയും ഒന്നിക്കുന്നു; ‘റൂം നമ്പർ 9’ പോസ്റ്റർ പുറത്ത്

  • CRIME
  • SPORTS
    316292

    ‘സ്പിന്നിന് അനുകൂലമായ പിച്ചിൽപോലും പന്ത് തിരിക്കാൻ കഴിയുന്നില്ലെങ്കിൽ അവൻ എന്ത് സ്പിൻ ബൗളറാണ്’ പന്തല്ല, ശരീരം മാത്രമാണ് തിരിയുന്നത്’; രവി ബിഷ്‌ണോയിക്കെതിരെ ശ്രീകാന്തിന്റെ രൂക്ഷ വിമർശനം

    316179

    ‘സ്വർണക്കപ്പും പതാകയും എവിടെ?’; സ്കൂൾ ഒളിംപിക്സ് അട്ടിമറിച്ചെന്ന് വി. ശിവൻകുട്ടി, കായികമേളയിലെ വീഴ്ചയിൽ സർക്കാരിനെതിരെ വിമർശനം

    316008

    മത്സരം ഏതുമായിക്കോട്ടെ എതിരാളി പാക്കിസ്ഥാനെങ്കിൽ, ജയം അതൊരു ലഹരിതന്നെയാ ഇന്ത്യയ്ക്ക് …ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് സ്വർണം, എതിരാളിയെ തോൽപിച്ചത് 19 റൺസിന്, തിലകിനും അഭിഷേകിനും ഫിഫ്റ്റി

    315998

    മുത്തശ്ശിയുടെ 3,000 രൂപയ്ക്ക് വാങ്ങിയ പഴയ മരവില്ലിൽ നിന്നും തുടക്കം, പിതാവിന്റെ മോട്ടോർ സൈക്കിളിൽ പരിശീലന കേന്ദ്രത്തിലേക്ക്; ഒന്നും വെറുതെയായില്ല; പതിനേഴുകാരി കുങ്കും മൊഹോദ് അമ്പെയ്ത് വീഴ്ത്തിയത് ചരിത്ര നേട്ടം

    315897

    അങ്ങനെ ആ 44 വർഷത്തെ ഇടവേളയും മാഞ്ഞു, ഇനി പുതിയ തുടക്കം, ഏ​ഷ്യ​ൻ ഗെ​യിം​സ് വ​നി​താ ഹോ​ക്കി​യി​ൽ ചെെനയെ തകർത്ത് ഇ​ന്ത്യ​, സ്വർണമണിഞ്ഞത് എതിരില്ലാത്ത ഒരു ​ഗോളിന്

  • BUSINESS
    316169

    ‘ആര് എന്ത് പറഞ്ഞിട്ടും കാര്യമില്ല, റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തില്ല’; ബാഹ്യ സമ്മർദങ്ങൾക്ക് വഴങ്ങില്ലെന്ന് എസ് ജയശങ്കർ, ട്രംപിന്റെ താരിഫ് നീക്കത്തിനെതിരെ പി.കെ. മിശ്രയുടെ വിമർശനം

    315395

    സ്വച്ഛത ഹി സേവ: കേരളത്തിൽ ശുചീകരണ യജ്ഞവുമായി റിലയൻസ് ജിയോ ജീവനക്കാർ

    315160

    അയ്യോ വീണേ, പൊന്ന് വീണേ… സ്വർണവിലയിൽ വൻ ഇടിവ്, ഒറ്റയടിക്ക് കുറഞ്ഞത് 1840 രൂപ!! വില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിൽ

    315011

    ‘കീശ കീറും; 14 കിലോയ്ക്ക് 930 രൂപ, 10 കിലോയ്ക്ക് 1650 രൂപ’; പുതിയ ഗ്യാസ് കണക്ഷനിൽ ഉപഭോക്താക്കൾക്ക് ഇരുട്ടടി, സബ്‌സിഡിയും ഇല്ല

    314992

    ചരിത്രത്തിൽ ആദ്യമായി ബാങ്കുകൾക്ക് ഞായറാഴ്ച (ഇന്ന്) പ്രവൃത്തിദിനം, ബാങ്ക് ജീവനക്കാരുടെ സംഘടനകൾ മൂന്ന് ദിവസത്തെ രാജ്യവ്യാപക പണിമുടക്ക് പ്രഖ്യാപിച്ചതിൽ കേന്ദ്ര ധനമന്ത്രാലയത്തിന്റെ നടപടി

  • HEALTH
    314217

    ‘ആ രോഗിയെ അങ്ങനെയല്ല ആശുപത്രിയിലേക്ക് മാറ്റേണ്ടത്, ഒരു സ്പൈൻ ബോർഡ് പോലുമില്ലാതെ അഞ്ചാറ് പേർ ചേർന്ന് തൂക്കിയെടുത്തുകൊണ്ട് പോകുന്നത് അവിടെ വെറുതേ കിടക്കുന്നതിലും അപകടകരം!! അടിയന്തര സാഹചര്യങ്ങൾ ഒഴികെ, രോഗിയെ മാറ്റാൻ ആംബുലൻസിനായി കാത്തിരിക്കുകയാണ് ഉചിതം’- മുഖ്യമന്ത്രി രോ​ഗിയെ രക്ഷിച്ച സംഭവത്തിൽ പ്രതികരിച്ച് ഡോ. മനോജ് വെള്ളനാട്

    308180

    കേരളത്തിനുള്ള എയിംസ് ഉചിതമായ സമയത്ത്, ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കും; എംപിമാരോട് ജെ.പി. നദ്ദ

    307297

    സർവ്വത്ര മായം; ഫാബ്രിക് കളർ, ടാൽക്കം പൗഡർ , സിന്തറ്റിക് നിറങ്ങൾ എന്നിവ ചേർത്തു മിനുക്കിയ കടുകും ജീരകവും ​ഗ്രാമ്പൂവും; 25,000 കിലോയിലേറെ മായംകലർന്ന സുഗന്ധവ്യഞ്ജനങ്ങൾ പിടികൂടി

    304958

    വീണ്ടും തലപൊക്കി കോവിഡ്; രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ, ആന്ധ്രയിൽ നാല് മരണം; ആശങ്ക വർധിക്കുന്നു

    303024

    സൈക്കിളിൽ റോഡ് മുറിച്ച് കടക്കുമ്പോൾ ആംബുലൻസ് ഇടിച്ചുതെറുപ്പിച്ചു, മസ്തിഷ്കമരണം സംഭവിച്ച ഏഴ് വയസുകാരൻ ഇനിയും ജീവിക്കും അഞ്ചുപേരിലൂടെ, അവയവ ദാനത്തിനായി ഗ്രീൻ കോറിഡോർ സജ്ജം

  • PRAVASI
    316090

    രാഷ്ട്രീയ നേട്ടങ്ങൾക്കായി ഒരു ജില്ലയെയും അവിടുത്തെ ജനങ്ങളെയും വർഗീയമായി മുദ്രകുത്തുന്ന സമീപനം അംഗീകരിക്കാനാകില്ല!! മലപ്പുറത്തെ അപമാനിക്കുന്ന വർഗീയ പരാമർശം പിൻവലിക്കണം: ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി

    316046

    ഹോർമൂസിൽ വീണ്ടും കപ്പലുകൾക്ക് നേരെ ആക്രമണം; കുവൈത്ത് കപ്പലിൽ നിന്ന് അഞ്ച് ഇന്ത്യക്കാരെ രക്ഷപ്പെടുത്തി, സൗദിയിൽ മിസൈൽ അവശിഷ്ടം വീണ് പ്രവാസിക്ക് പരിക്ക്

    316051

    വിദ്വേഷത്തിന്റെ കാലത്ത് ഗാന്ധിയൻ സന്ദേശങ്ങൾക്ക് പ്രസക്തിയേറുന്നു: ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി

    315955

    ഒരു വഴിക്ക് പോകുവല്ലേ, ‘രണ്ടെണ്ണം അടിച്ചിട്ടാവാ‘ മെന്ന് ചിന്തിച്ചു കാണും; മൂന്നര മണിക്കൂർ മുമ്പേ വിമാനത്താവളത്തിലെത്തി; കട്ട പൂസിൽ പാർക്കിങ്ങിൽ കിടന്നുറങ്ങിപ്പോയി, കയറി പോകേണ്ട ദുബായ് വിമാനം പോയി!

    315866

    ഒന്നുമറിഞ്ഞില്ല, ജോലികഴിഞ്ഞെത്തിയ ഭർത്താവ് അടുത്ത മുറിയിൽ കിടന്നുറങ്ങി, റൂമിൽ കത്തിച്ചുവച്ചിരുന്ന ചന്ദനത്തിരിയിൽ നിന്ന് തീ വീണ് കാർപെറ്റിൽ ഭാഗികമായി കത്തിനശിച്ചു, പുക ശ്വസിച്ച് ഭാര്യയും രണ്ടു വയസുകാരി മകളും മരിച്ചു, ചെന്നൈ സ്വദേശികളായ അമ്മയ്ക്കും മകൾക്കും വിടചൊല്ലി പ്രവാസി ലോകം

  • LIFE
    290229

    വയനാട് പുനരധിവാസത്തിനായി കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    288154

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    286720

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    279009

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    277428

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World
Social icon element need JNews Essential plugin to be activated.

റിലയൻസ് ജിയോ പിന്തുണയ്ക്കുന്ന കെയർ എക്‌സ്പർട്ടുമായി പങ്കാളിത്തത്തിൽ ഏർപ്പെട്ട് ടെലികോം ഈജിപ്റ്റ്

by Pathram Desk 7
July 9, 2025
A A
മഹാകുംഭമേളയിൽ റിലയൻസ് ജിയോ 5ജി പ്രകടനത്തിൽ മുന്നിൽ; തിരക്കേറിയ സമയങ്ങളിലും തടസമില്ലാത്ത കണക്ടിവിറ്റി
Share on WhatsAppShare on FacebookShare on TwitterShare on Telegram

കൊച്ചി/കെയ്‌റോ/ഗുരുഗ്രാം: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടിസ്ഥാനപ്പെടുത്തി പ്രവർത്തിക്കുന്ന മുൻനിര ഹെൽത്ത് കെയർ ടെക്‌നോളജി കമ്പനിയായ കെയർ എക്‌സ്പർട്ടുമായി ടെലികോം ഈജിപ്റ്റ് പങ്കാളിത്തത്തിൽ ഏർപ്പെടുന്നു. ഇതുമായി ബന്ധപ്പെട്ട ധാരണാപത്രത്തിൽ ഇരു കമ്പനികളും ഒപ്പുവെച്ചു. റിലയൻസ് ജിയോയ്ക്ക് നിക്ഷേപമുള്ള കമ്പനിയാണ് ഹെൽത്ത്‌കെയർ ടെക് കമ്പനിയാണ് കെയർ എക്‌സ്പർട്ട്.

സമഗ്രമായ ഡിജിറ്റൽ ഹെൽത്ത്‌കെയർ പ്ലാറ്റ്‌ഫോം ഈജിപ്റ്റിൽ ലോഞ് ചെയ്യാനാണ് പുതിയ സഖ്യത്തിലൂടെ ലക്ഷ്യമിടുന്നത്. ഈജിപ്റ്റിനുള്ളിൽ തന്നെ സ്ഥാപിക്കുന്ന ദേശീയ, സുരക്ഷിത ക്ലൗഡ് സംവിധാനമുപയോഗിച്ചായിരിക്കും പ്ലാറ്റ്‌ഫോം മാനേജ് ചെയ്യുക. ഏകീകൃത ഇലക്ട്രോണിക് മെഡിക്കൽ റെക്കോഡുകൾ ഹോസ്പിറ്റൽ ഇൻഫർമേഷൻ മാനേജ്‌മെന്റ് സിസ്റ്റവുമായി കണക്റ്റ് ചെയ്യുന്നതാകും പുതിയ പ്ലാറ്റ്‌ഫോം.

ക്ലിനിക്കൽ, അഡ്മിനിസ്‌ട്രേറ്റീവ് ഡാറ്റ കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ആശുപത്രികൾക്ക് വലിയ തോതിൽ ഗുണം ചെയ്യുന്നതാണ് ഈ പദ്ധതി. പ്രവർത്തനക്ഷമത കൂട്ടാനും ആഗോള മൽസരക്ഷമത കൈവരിക്കാനും ഇതിലൂടെ സാധിക്കും.

Related Post

‘ആര് എന്ത് പറഞ്ഞിട്ടും കാര്യമില്ല, റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തില്ല’; ബാഹ്യ സമ്മർദങ്ങൾക്ക് വഴങ്ങില്ലെന്ന് എസ് ജയശങ്കർ, ട്രംപിന്റെ താരിഫ് നീക്കത്തിനെതിരെ പി.കെ. മിശ്രയുടെ വിമർശനം

‘ആര് എന്ത് പറഞ്ഞിട്ടും കാര്യമില്ല, റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തില്ല’; ബാഹ്യ സമ്മർദങ്ങൾക്ക് വഴങ്ങില്ലെന്ന് എസ് ജയശങ്കർ, ട്രംപിന്റെ താരിഫ് നീക്കത്തിനെതിരെ പി.കെ. മിശ്രയുടെ വിമർശനം

October 4, 2026
സ്വച്ഛത ഹി സേവ: കേരളത്തിൽ ശുചീകരണ യജ്ഞവുമായി റിലയൻസ് ജിയോ ജീവനക്കാർ

സ്വച്ഛത ഹി സേവ: കേരളത്തിൽ ശുചീകരണ യജ്ഞവുമായി റിലയൻസ് ജിയോ ജീവനക്കാർ

September 29, 2026
വിലയുടെ ആകാശത്തേരിൽ ‘പൊന്ന്‘; ഈ മാസത്തെ ഏറ്റവും കൂടിയ നിരക്ക്; ഇന്ന് 1,12, 880 രൂപ

അയ്യോ വീണേ, പൊന്ന് വീണേ… സ്വർണവിലയിൽ വൻ ഇടിവ്, ഒറ്റയടിക്ക് കുറഞ്ഞത് 1840 രൂപ!! വില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിൽ

September 28, 2026
‘കീശ കീറും; 14 കിലോയ്ക്ക് 930 രൂപ, 10 കിലോയ്ക്ക് 1650 രൂപ’; പുതിയ ഗ്യാസ് കണക്ഷനിൽ ഉപഭോക്താക്കൾക്ക് ഇരുട്ടടി, സബ്‌സിഡിയും ഇല്ല

‘കീശ കീറും; 14 കിലോയ്ക്ക് 930 രൂപ, 10 കിലോയ്ക്ക് 1650 രൂപ’; പുതിയ ഗ്യാസ് കണക്ഷനിൽ ഉപഭോക്താക്കൾക്ക് ഇരുട്ടടി, സബ്‌സിഡിയും ഇല്ല

September 27, 2026

നിലവിലുള്ള സംവിധാനങ്ങൾക്കുള്ളിൽ നിന്നുകൊണ്ടുതന്നെ പുതിയ കാര്യങ്ങൾ ഇന്റഗ്രേറ്റ് ചെയ്യാൻ കെയർഎക്‌സ്പർട്ട് ലഭ്യമാക്കുന്ന സേവനങ്ങളിലൂടെ സാധിക്കും. ബില്ലിംഗ് നടപടിക്രമങ്ങൾ ലളിതവൽക്കരിക്കുകയും റെവന്യൂ കളക്ഷൻ ത്വരിതപ്പെടുത്തുകയും ചെയ്യുന്ന ഏകീകൃത ഡിജിറ്റൽ പേമെന്റ് സംവിധാനവും ഇതിൽ ഉൾപ്പെടും. എല്ലാ നിയമങ്ങളും പാലിച്ചും ഡാറ്റ സുരക്ഷിതത്വം ഉറപ്പാക്കിയും ആയിരിക്കും പുതിയ പദ്ധതി നടപ്പാക്കുക. സുരക്ഷിതമായുള്ള തദ്ദേശീയ ക്ലൗഡ് ഹോസ്റ്റിംഗ് സംവിധാനം ആരോഗ്യ വിവരങ്ങളുടെ മേലുള്ള പരമാധികാരം ഈജിപ്റ്റിന് തന്നെ നൽകുന്നു. അതിൽ വിട്ടുവീഴ്ച്ചയുണ്ടാകില്ല. എഐ, ഇന്റർനെറ്റ് ഓഫ് തിംഗ്‌സ് സാങ്കേതിക വിദ്യകൾ സന്നിവേശിപ്പിക്കാനും ഭാവിയിൽ മാറ്റങ്ങൾ വരുത്താനും അവസരമൊരുക്കുന്ന രീതിയിലാണ് ക്ലൗഡ് അടിസ്ഥാനസൗകര്യം സജ്ജീകരിക്കുക.

ടെക്‌നോളജിയെ ഉപയോഗപ്പെടുത്തി ഉയർന്ന മൂല്യമുള്ള പങ്കാളിത്തത്തിലൂടെ ഉന്നതഗുണനിലവാരത്തിലുള്ള ഡിജിറ്റൽ പരിഹാരങ്ങൾ ലഭ്യമാക്കുകയെന്ന ടെലികോം ഈജിപ്റ്റിന്റെ വിഷൻ അടിസ്ഥാനപ്പെടുത്തിയാണ് പുതിയ സഖ്യം. ഹൈസ്പീഡ് കണക്റ്റിവിറ്റി, 5ജി ശൃംഖല തുടങ്ങിയ സേവനങ്ങൾക്കപ്പുറം സുരക്ഷിതമായ ക്ലൗഡ് സേവനങ്ങളും നൽകുന്ന പദ്ധതിയിലൂടെ പ്രവർത്തനങ്ങൾ വിപുലപ്പെടുത്തുകയാണ് ടെലികോം ഈജിപ്റ്റ്. ഡിജിറ്റൽ പരിവർത്തനം ലക്ഷ്യമിട്ടുള്ള ഈജിപ്റ്റിന്റെ വിഷൻ 2030-ക്ക് അനുസൃതമായാണ് പുതിയ പദ്ധതികൾ നടപ്പിലാക്കുന്നത്.

അടുത്തിടെ കെയ്‌റോയിൽ നടന്ന ആഫ്രിക്ക ഹെൽത്ത് എക്‌സ്‌കോൺ 2025ലാണ് ഇരുകമ്പനികളും ധാരണാപത്രത്തിൽ ഒപ്പുവെച്ചത്.

‘രാജ്യം മുഴുവൻ വ്യാപിച്ചുകിടക്കുന്ന ഫൈബർ ഒപ്റ്റിക് നെറ്റ് വർക്ക് വികസിപ്പിക്കുന്നതിലൂടെയായിരുന്നു ഞങ്ങളുടെ തുടക്കം. പിന്നീട് 5ജി സേവനങ്ങളിലൂടെ മികച്ച രീതിയിൽ ആശ്രയിക്കാവുന്ന തലത്തിലേക്ക് കണക്റ്റിവിറ്റി ഉയർത്തി. അതേസമയം ഉയർന്ന മൂല്യമുള്ള തന്ത്രപരമായ പങ്കാളിത്തങ്ങളിലും ഞങ്ങൾ ഏർപെട്ടു,’ ടെലികോം ഈജിപ്റ്റ് മാനേജിംഗ് ഡയറക്റ്ററും സിഇഒയുമായ മുഹമ്മദ് നസർ പറഞ്ഞു.

കെയർ എക്‌സ്പർട്ടുമായുള്ള ഞങ്ങളുടെ പങ്കാളിത്തവും നേരത്തെ പറഞ്ഞ വിഷനിൽ അധിഷ്ഠിതമായാണ്. ഞങ്ങളുടെ സാങ്കേതിക മികവ് ഹെൽത്ത് കെയർ മേഖലയിലേക്കും പകരുകയാണ്. വളരെ പെട്ടെന്ന് വിന്യസിക്കാൻ സധിക്കുന്ന, വിശ്വാസ്യതയാർന്ന പ്ലാറ്റ്‌ഫോമാണിത്. രോഗികളുടെ വിവരങ്ങൾ സുരക്ഷിതമാണെന്ന് ഉറപ്പാക്കപ്പെടും. അതേസമയം പ്രവർത്തന ശേഷി ഇരട്ടിയാക്കുകയും ചെയ്യും, അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യയിലും മറ്റ് രാജ്യങ്ങളിലുമായുള്ള ഞങ്ങളുടെ അനുഭവ പരിചയം ടെലികോം ഈജിപ്റ്റിന് മികച്ച രീതിയിൽ സേവനം നൽകുന്നതിന് കെയർ എക്‌സ്പർട്ടിനെ പ്രാപ്തമാക്കുന്നു. അവരുടെ ദേശീയ ഹെൽത്ത് ക്ലൗഡ് പാർട്ണറാണ് ഞങ്ങൾ. വിപണിയിലേക്ക് പെട്ടെന്ന് പ്രവേശിക്കാനുള്ള അവസരവും ടെലികോം ഈജിപ്റ്റ് വഴി ലഭ്യമാകും. ഈജിപ്റ്റിലെ ജനങ്ങൾക്ക് ഹെൽത്ത്‌കെയർ സേവനങ്ങൾ വളരെ വേഗത്തിലും വിശ്വാസ്യതയോടെയും നൽകാൻ സാധിക്കുമെന്നതാണ് പ്രത്യേകത.

ഹോസ്പറ്റിലുകളും മെഡിക്കൽ സെന്ററുകളുമടക്കം 500ലധികം കേന്ദ്രങ്ങളിൽ കെയർ എക്‌സ്പർട്ട് സംവിധാനങ്ങൾ പ്രവർത്തനനിരതമാണ്. ആറ് രാജ്യങ്ങളിലായി 15 മില്യൺ രോഗികൾ ഇതിന്റെ ഭാഗമാണ്. അപ്പോളോ, സികെ ബിർള, റിലയൻസ്, എച്ച്‌സിഎൽ, സിപ്ല, പ്രതിരോധ മന്ത്രാലയം, ബിഎച്ച്ഇഎൽ, ഡിവിസി, ടാറ്റ ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റൽസ് തുടങ്ങി നിരവധി വൻകിട ഇന്ത്യൻ ഉപഭോക്താക്കൾ കമ്പനിക്കുണ്ട്. ഏത് തലത്തിൽ പ്രവർത്തിക്കുന്ന ആശുപത്രികൾക്കും ഇവർ സേവനം നൽകുന്നു. 2021ൽ പ്രവർത്തനമാരംഭിച്ച കെയർ എക്‌സ്പർട്ട് മികച്ച വളർച്ചയാണ് രേഖപ്പെടുത്തുന്നത്.

SendShareTweetShare

Pathram Desk 7

Next Post
കീം റാങ്ക് ലിസ്റ്റ് റദ്ദാക്കി ഹൈക്കോടതി; സർക്കാരിന് തിരിച്ചടി: അപ്പീൽ നൽകുന്നത് ആലോചിക്കുമെന്ന് മന്ത്രി

ദേശീയപാതയിലെ ദുരിതയാത്രയ്ക്ക് ഒരാഴ്ചയ്ക്കുള്ളിൽ പരിഹാരം വേണം, ഇല്ലെങ്കിൽ ടോൾ പിരിവ് നിർത്തലാക്കും: ഹൈക്കോടതി

പന്നിക്കെണിയിൽ മരണം: ‘താമരക്കുളം പഞ്ചായത്തിൽ നാളെ ഹർത്താൽ’; കർഷകൻ്റെ കുടുംബത്തിന് നഷ്‌ടപരിഹാരം ആവശ്യപ്പെട്ട് ബിജെപി

മലപ്പുറം കോട്ടക്കലിൽ നിപ സമ്പർക്ക പട്ടികയിലുള്ള യുവതി മരിച്ചു; മൃതദേഹം സംസ്ക്കരിക്കാനുള്ള ശ്രമം തടഞ്ഞ് ആരോഗ്യ വകുപ്പ്

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.