BREAKING NEWS

ശാരീരികോപദ്രവം സഹിക്കവയ്യാതെ ഭാര്യ ഉപേക്ഷിച്ചുപോയതോടെ മകൾക്കു നേരെ തിരിഞ്ഞു, പ്രായപൂർത്തിയാകാത്ത മകളെ മുറിയിൽ പൂട്ടിയിട്ട് ലൈം​ഗികാതിക്രമം, പിതൃസഹോദരിയുടെ പരാതിയിൽ പിതാവ് അറസ്റ്റിൽ

· · 1 min read
Share: Copied!

തിരുവനന്തപുരം: വർക്കലയിൽ പ്രായപൂർത്തിയാകാത്ത കുട്ടിയെ ശാരീരികമായി ഉപദ്രവിച്ച സംഭവത്തിൽ കുട്ടിയുടെ പിതാവ് അറസ്റ്റിൽ. രണ്ട് വർഷം മുൻപ് ഇയാളുടെ ഉപദ്രവം സഹിക്കാനാവാതെ പ്രതിയുടെ ഭാര്യ ഇവരെ ഉപേക്ഷിച്ച് പോയിരുന്നു. തുടർന്ന് അച്ഛൻറെ സഹോദരിയുടെ സംരക്ഷണയിലായിരുന്നു പെൺകുട്ടി കഴിഞ്ഞിരുന്നത്.

ഭാര്യ പോയപ്പോൾ മുതൽ സഹോദരിയോടൊപ്പം താമസിച്ചിരുന്ന പ്രതി മദ്യലഹരിയിലെത്തി കുട്ടിയെയും ശാരീരികമായി ഉപദ്രവിക്കുന്നത് പതിവാക്കിയിരുന്നു. കഴിഞ്ഞ ദിവസം ഇത്തരത്തിൽ കുട്ടിയെ മുറിയിൽ പൂട്ടിയിട്ട് ലൈം​ഗികാതിക്രമം നടത്തിയതോടെയാണ് പ്രതിയുടെ സഹോദരി വർക്കല പോലീസിൽ പരാതി നൽകിയത്. തുടർന്ന് കസ്റ്റഡിയിലെടുത്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

വനിതാ പോലീസുകാർ വസ്ത്രം മാറുന്ന റൂമിൽ ഒളിക്യാമറ വച്ചു, ന​ഗ്ന ദൃശ്യങ്ങൾ ഫോണിലേക്കയച്ച് വനിത പോലീസ് ഉദ്യോഗസ്ഥയ്ക്കു നേരെ ഭീഷണി, പോലീസുകാരൻ അറസ്റ്റിൽ, കൂടുതൽ പേരുടെ ന​ഗ്ന ദൃശ്യങ്ങളും പ്രതിയുടെ ഫോണിൽ

BREAKING NEWS
കടുത്ത നെഞ്ചുവേദനയെ തുടർന്ന് പിതാവ് മകളേയുമെടുത്ത് ആശുപത്രിയിലേക്ക് ഓടി, ഇടയ്ക്കുവച്ച് ഹൃദയമിടിപ്പ് നിന്നു, പൾസ് കിട്ടുന്നില്ല, മകൾ മരിച്ചെന്നു കരുതി കുട്ടിയുമായി തിരിച്ച് വീട്ടിലേക്ക്... ബന്ധുക്കളുടെ സാന്നിദ്ധ്യത്തിൽ മൃതദേഹം പെട്ടിയിൽ കിടത്തി... മണിക്കൂറുകൾക്ക് ശേഷം അനക്കം കണ്ട് നോക്കിയ അമ്മ കണ്...
13 Oct 2026
BREAKING NEWS
പ്രതിയെ ജാമ്യമില്ലാത്ത വകുപ്പ് ചുമത്തി ലോക്കപ്പിലടയ്ക്കുന്നതിനു പകരം പാലൂട്ടാൻ ജുവനൈൽ ഹോമിലേക്ക് വിടാനാണ് ഭാവമെങ്കിൽ ഈ നാട്ടിലെ നീതിന്യായ വ്യവസ്ഥയെപ്പറ്റി സംശയമുണ്ടാകും...നീതിക്ക് നിങ്ങൾ വല്ല വിലയും കൽപിക്കുന്നുണ്ടെങ്കിൽ മറുപടി തരണം... എന്തിനാണ് ഒരു പബ്ലിക് പ്രോസിക്യൂട്ടറെ സർക്കാർ ശമ്പളം കൊടുത്തു...
13 Oct 2026
BREAKING NEWS
’പ്രായമായവരെ വീട്ടിൽനിന്ന് ഇറക്കിവിട്ടാൽ 3 വർഷം തടവ്; സ്വത്ത് തട്ടിയെടുത്താലും ശിക്ഷ, ആരും ഒറ്റയ്ക്കാകരുത്’: വയോജന സംരക്ഷണ ബിൽ നിയമസഭയിൽ അവതരിപ്പിച്ച് മുഖ്യമന്ത്രി
13 Oct 2026
BREAKING NEWS
മുഴുവൻ ശമ്പളവും വേണം, മാതാപിതാക്കളുടെ വീട് അമ്മായിയമ്മയുടെ പേരിലേക്കു മാറ്റണം, ഭർതൃപിതാവിന് ഒരു കോടി വിലയുള്ള ഫ്ലാറ്റ്, സ്ത്രീധന പീഡനം, ഒടി ജീവനക്കാരി ജാവനൊടുക്കി
13 Oct 2026