തിരുവനന്തപുരം: വിദ്യാർഥിനിയെ രണ്ടു വർഷത്തിലധികമായി പീഡിപ്പിച്ചുവെന്ന പരാതിയിൽ അധ്യാപകൻ അറസ്റ്റിൽ. നേട്ടയം സ്വദേശിയായ അരുൺ മോഹനെയാണ് അറസ്റ്റ് ചെയ്തത്.
തിരുവനന്തപുരത്തെ സ്വകാര്യ സ്കൂളിൽ ആണ് ഇയാൾ ജോലി ചെയ്യുന്നത്. ഏഴാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ചു എന്നാണ് കേസ്. അഞ്ചാം ക്ലാസ് മുതൽ ഇയാൾ കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്തുവെന്ന് പരാതിയിൽ പറയുന്നു. കൗൺസിലിങ്ങിനിടയാണ് കുട്ടി പീഡന വിവരം വെളിപ്പെടുത്തിയത്. പീഡനവിവരം മറച്ചുവച്ച സ്കൂളിനെതിരേയും പോക്സോ വകുപ്പുകൾ ചുമത്തി പോലീസ് കേസെടുത്തു.
ബംഗ്ലാദേശിനു കനത്ത തിരിച്ചടി; സാമ്പത്തിക സഹായം നിർത്തലാക്കി ട്രംപ്, കരാറുകളും ഗ്രാന്റുകളും ഉൾപ്പെടെ എല്ലാ സഹായ പദ്ധതികളും അവസാനിപ്പിക്കും

![അനാശാസ്യം; ഓൺലൈൻ വഴി പരസ്യം ചെയ്ത് ആവശ്യക്കാരെ അടുപ്പിച്ചു; ]ബെംഗളൂരുവിൽ പത്ത് യുവതികളടക്കം 12 ബംഗ്ലാദേശ് സ്വദേശികൾ പിടിയിൽ; പശ്ചിമബംഗാൾ അതിർത്തിവഴി ഇന്ത്യയിലേയ്ക്ക് അതിർത്തി കടന്നെത്തിയവർ](https://pathramonline.com/wp-content/uploads/2026/07/karnataka-police-360x180.gif)

































![അനാശാസ്യം; ഓൺലൈൻ വഴി പരസ്യം ചെയ്ത് ആവശ്യക്കാരെ അടുപ്പിച്ചു; ]ബെംഗളൂരുവിൽ പത്ത് യുവതികളടക്കം 12 ബംഗ്ലാദേശ് സ്വദേശികൾ പിടിയിൽ; പശ്ചിമബംഗാൾ അതിർത്തിവഴി ഇന്ത്യയിലേയ്ക്ക് അതിർത്തി കടന്നെത്തിയവർ](https://pathramonline.com/wp-content/uploads/2026/07/karnataka-police-120x86.gif)












