spot_imgspot_img

BREAKING NEWS

കേരളത്തിൽ പരസ്യ പ്രചാരണത്തിന് നാളെ കൊട്ടിക്കലാശം; 13 സംസ്ഥാനങ്ങളിൽ 26 ന് ജനവിധി

കൊച്ചി: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട പരസ്യ പ്രചാരണത്തിന് നാളെ കൊട്ടിക്കലാശമാകും. കേരളമുൾപ്പെടെയുള്ള സ്ഥലങ്ങളിൽ പ്രചാരണം അവസാന ലാപ്പിലാണ്. ശക്തമായ പ്രചാരണ പരിപാടികളാണ് ഓരോ മുന്നണികളും പാർട്ടികളും നടത്തുന്നത്. അവസാന നിമിഷത്തിൽ കൂടുതൽ വോട്ടുകൾ പെട്ടിയിലാക്കാനായി കൊണ്ടുപിടിച്ച പരിപാടികളിലാണ് സ്ഥാനാർഥികൾ. നാളെ നടക്കാനിരിക്കുന്ന കൊട്ടിക്കലാശത്തിൽ...

റിലയൻസിന് റെക്കോർഡ് വാർഷിക വരുമാനം ₹1,000,122 കോടി; 10 രൂപ ഡിവിഡന്റ് പ്രഖ്യാപിച്ചു

മുംബൈ: റിലയൻസ് ഇൻഡസ്ട്രിസ് കഴിഞ്ഞ സാമ്പത്തിക വർഷത്തിലെയും കഴിഞ്ഞ നാലാം പാദത്തിലെയും പ്രവർത്തന ഫലങ്ങൾ പുറത്ത് വിട്ടു. • ഉപഭോക്തൃ ബിസിനസുകളിലെ തുടർച്ചയായ വളർച്ചയുടെ പിന്തുണയോടെ റിലയൻസ് വാർഷിക ഏകീകൃത വരുമാനം 2.6% വർദ്ധിച്ച് ₹1,000,122 കോടി ($119.9 ബില്യൺ) രൂപയായി. • നികുതിക്കും പലിശയ്ക്കും...

ഹണി റോസിൻ്റെ റേച്ചല്‍ സെക്കന്റ്‌ ലുക്ക്‌ പോസ്റ്റര്‍ പുറത്തിറങ്ങി

കൊച്ചി: നടി ഹണി റോസ് പ്രധാന വേഷത്തിലെത്തുന്ന റേച്ചല്‍ എന്ന ചിത്രത്തിന്റെ സെക്കന്റ്‌ ലുക്ക്‌ പോസ്റ്റര്‍ പുറത്തിറങ്ങി. എബ്രിഡ് ഷൈന്‍ സഹനിര്‍മ്മാതാവും സഹ രചയിതാവുമാകുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പുതുമുഖസംവിധായികയായ ആനന്ദിനി ബാലയാണ്. ഹണി റോസിന്റെ അഭിനയ രംഗത്തെ അനുഭവപരിചയം കൃത്യമായി ഉപയോഗിക്കുന്ന...

റിലയൻസ് ജിയോയുടെ ലാഭത്തിൽ 13% വർധന

മുംബൈ:റിലയൻസ് ജിയോയുടെ നാലാം പാദത്തിലെ അറ്റാദായത്തിൽ 13% വർദ്ധന. ജനുവരി-മാർച്ച് പാദത്തിലെ വരുമാനം മുൻവർഷത്തിലെ 4716 കോടിയിൽ നിന്ന് 5337 കോടിയായി വർദ്ധിച്ചു. പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 23,394 കോടിയിൽനിന്ന് 11 ശതമാനം വർദ്ധിച്ചു 25959 കോടിയായി. 2024 സാമ്പത്തിക വർഷത്തിൽ അറ്റാദായം 12.4 ശതമാനം...

POPULAR

INR - Indian Rupee
USD
83.61
AUD
54.25
EUR
89.22
GBP
104.15

ENTERTAINMENT

spot_img

Latest Stories

ഷൂട്ടിങ്ങിനിടെ അനു സിത്താരയെ ശരിക്കും തല്ലി; ജയസൂര്യ പറയുന്നു

കൊച്ചി: ക്യാപ്റ്റന്‍ എന്ന സിനിമ മികച്ച പ്രതികരണത്തോടെ തിയേറ്ററുകളില്‍ മുന്നേറുകയാണ്. ഫുട്‌ബോള്‍ താരവും ഇന്ത്യന്‍ ക്യാപ്റ്റനുമായി വി. പി.സത്യന്റെ ജീവിതം പറയുന്ന സിനിമ നവാഗതനായ പ്രജേഷ് സെന്‍ ആണ് സംവിധാനം ചെയ്തത്. വി.പി സത്യനായി ജയസൂര്യയും അനിത സത്യനായി അനു സിത്താരയുമാണ് വേഷമിട്ടത്. കാണുന്നവരൊക്കെ...

2016ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

തൃശൂര്‍: 2016ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. സമഗ്രസംഭാവനയക്കുള്ള പുരസ്‌കാരം ഇയ്യങ്കോട് ശ്രീധരന്‍, സിആര്‍ ഓമനക്കുട്ടന്‍, ലളിതാ ലെനിന്‍, ജോസ് പുന്നാപറമ്പില്‍, പികെ പാറക്കടവ്, പുയപ്പിള്ളി തങ്കപ്പന്‍ എന്നിവര്‍ക്കാണ്. മുപ്പതിനായിരം രൂപയും സാക്ഷ്യപത്രവും പൊന്നാടയും ഫലകവുമാണ് പുരസ്‌കാരം. കവിത: സാവിത്രി രാജീവന്‍ ( അമ്മയെ...

നിനക്ക് വളരെ ഭംഗിയുള്ള അരക്കെട്ടാണുള്ളത്, അവര്‍ക്ക് വേണ്ടത് അതുമാത്രം, വെളിപ്പെടുത്തലുമായി നടി

മുംബൈ:പുതിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തി വിവാദ വെളിപ്പെടുത്തലുമായി നടി ഇലിയാന ഡിക്രൂസ്.ദക്ഷിണേന്ത്യന്‍ സിനിമകിലെ മോശം പ്രവണതക്കെതിരെയാണ് താരം രംഗത്ത് വന്നിരിക്കുന്നത്. തെന്നിന്ത്യന്‍ സിനിമയിലെ നായികമാരുടെ അരക്കെട്ടിനോട് വല്ലാത്ത അഭിനിവേഷമാണെന്നാണ് ഇലിയാന പറഞ്ഞത്.തനിക്ക് ആദ്യം മുതലേ ഇങ്ങനെ ഒരു അനുഭവം ഉണ്ടെന്നും ചില നേരങ്ങളില്‍ ഇത്തരം...

Follow us

112,075ആരാധകര്‍ Like
93പിന്തുടരുന്നവര്‍ പിന്തുടരുക
353പിന്തുടരുന്നവര്‍ പിന്തുടരുക

Don't Miss