Social icon element need JNews Essential plugin to be activated.

യുഎസിനെ ചൊടിപ്പിച്ചു… യു​ദ്ധം ചെ​യ്യാ​ൻ അ​വ​ശ്യ​മാ​യ സാ​​ങ്കേ​തി​ക വി​ദ്യ​യും സാ​ധ​ന​ങ്ങ​ളും റ​ഷ്യ​ക്ക് ന​ൽ​കി​​…!! 15 ഇ​ന്ത്യ​ൻ ക​മ്പ​നി​ക​ൾ​ക്കും ര​ണ്ട് പൗ​ര​ന്മാ​ർ​ക്കും യു.​എ​സ് ഉ​പ​രോ​ധം..

വാ​ഷി​ങ്ട​ൺ: യു​ക്രെ​യ്ൻ യു​ദ്ധ​ത്തി​ൽ റ​ഷ്യ​ക്ക് സ​ഹാ​യം ന​ൽ​കി​യെ​ന്നാ​രോ​പി​ച്ച് 15 ഇ​ന്ത്യ​ൻ ക​മ്പ​നി​ക​ൾ​ക്കും ര​ണ്ട് പൗ​ര​ന്മാ​ർ​ക്കും യു.​എ​സ് ഉ​പ​രോ​ധം ഏ​ർ​പ്പെ​ടു​ത്തി. ഈ ​സ്ഥാ​പ​ന​ങ്ങ​ൾ യു​ക്രെ​യ്നെ​തി​രെ യു​ദ്ധം ചെ​യ്യാ​ൻ അ​വ​ശ്യ​മാ​യ ...

‘ഒന്നും ബേജാറാവണ്ട കേട്ടാ, നല്ല കരുത്തോടെ നിൽക്ക്, ഞാൻ വന്നിട്ട് തിരിച്ചടിക്കാം’ പ്രവർത്തകരോട് ആഹ്വാനം ചെയ്ത് കെ. സുധാകരൻ… മറ്റന്നാൾ ചേലക്കരയിൽ എത്തുമ്പോൾ കാണാം

ചേലക്കര: ചെറുതുരുത്തിയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയുണ്ടായ സംഘർഷത്തിൽ തിരിച്ചടിക്കാമെന്ന് പ്രവർത്തകരോട് ആഹ്വാനം ചെയ്ത് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. സംഘർഷത്തിൽ പരിക്കേറ്റ യൂത്ത് കോൺഗ്രസ് പ്രവർത്തകരോടാണ് തിരിച്ചടിക്കാമെന്ന കെപിസിസി ...

ഇ​​​സ്ര​​​യേ​​​ലി​​​ൻറെ വ്യോ​​​മ- ക​​​ര ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ളെ പ്ര​​​തി​​​രോ​​​ധി​​​ക്കാ​​​നുള്ള കഴിവ് ഹി​​​സ്ബു​​​ള്ള​​​യ്ക്കുണ്ട്; ഉപാധികൾ ബോധ്യപ്പെട്ടാൽ വെടിനിർത്തലിനു തയാർ:  ന​​​യീം ഖാ​​​സെം

ഇ​​​സ്ര​​​യേ​​​ലി​​​ൻറെ വ്യോ​​​മ- ക​​​ര ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ളെ പ്ര​​​തി​​​രോ​​​ധി​​​ക്കാ​​​നുള്ള കഴിവ് ഹി​​​സ്ബു​​​ള്ള​​​യ്ക്കുണ്ട്; ഉപാധികൾ ബോധ്യപ്പെട്ടാൽ വെടിനിർത്തലിനു തയാർ: ന​​​യീം ഖാ​​​സെം

ടെ​​​ഹ്റാ​​​ൻ: ഉ​​​പാ​​​ധി​​​ക​​​ൾ തങ്ങൾക്കുകൂടി ബോധ്യപ്പെട്ടാൽ ഇ​​​സ്ര​​​യേ​​​ലു​​​മാ​​​യി വെ​​​ടി​​​നി​​​ർ​​​ത്ത​​​ലി​​​നു ത​​​യാ​​​റെ​​​ന്ന് ഹി​​​സ്ബു​​​ള്ള ഡെപ്യൂട്ടി സെക്രട്ടറി ജനറൽ നയീം ഖാസിം. സം​​​ഘ​​​ട​​​ന​​​യു​​​ടെ നേ​​​തൃ​​​ പ​​​ദ​​​വി ഏ​​​റ്റെ​​​ടു​​​ത്ത​​​ശേ​​​ഷ​​​മു​​​ള്ള ആ​​​ദ്യ​​​ സ​​​ന്ദേ​​​ശ​​​ത്തി​​​ലാ​​​ണ് ഖാ​​​സെം ...

പാലത്തിൽ നിന്ന് മാതാപിതാക്കൾ വലിച്ചെറിഞ്ഞു, മൃ​ഗങ്ങൾ കടിച്ചുപറിച്ചു; ദേഹം മുഴുവൻ 50 മുറിവുകൾ; പക്ഷെ മരിക്കാൻ അവനു മനസില്ല; കൃഷ്ണയുടെ അതിജീവനം

പാലത്തിൽ നിന്ന് മാതാപിതാക്കൾ വലിച്ചെറിഞ്ഞു, മൃ​ഗങ്ങൾ കടിച്ചുപറിച്ചു; ദേഹം മുഴുവൻ 50 മുറിവുകൾ; പക്ഷെ മരിക്കാൻ അവനു മനസില്ല; കൃഷ്ണയുടെ അതിജീവനം

ഹമീർപൂർ: കൃഷ്ണയുടെ അതിജീവനം തുടങ്ങുന്നത് ജനിച്ച് ഏഴാം ദിവസം മുതൽ. മാതാപിതാക്കൾ കൊല്ലാനായി പാലത്തിൽ നിന്ന് വലിച്ചറിഞ്ഞ നവജാത ശിശുവിനെ മരത്തിൽ കുടുങ്ങിയ നിലയിൽ കണ്ടെത്തി. കഴിഞ്ഞ ...

നിരപരാധി, കൈക്കൂലി വാങ്ങിയതിന് തെളിവില്ല; ആക്ഷേപിക്കുന്ന വീഡിയോ മാധ്യമങ്ങൾക്കു നൽകിയത് ദിവ്യതന്നെ, ​ഗൂഢാലോചന നിഷേധിച്ച് കലക്റ്റർ

തിരുവനന്തപുരം∙ എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട ലാൻഡ് റവന്യൂ ജോയിന്റ് കമ്മിഷണറുടെ അന്വേഷണ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറി. വന്യൂ മന്ത്രി കെ. രാജനാണ് റിപ്പോർട്ട്മുഖ്യമന്ത്രി പിണറായി ...

Page 4145 of 4150 1 4,144 4,145 4,146 4,150