BREAKING NEWS

ഇ​​​സ്ര​​​യേ​​​ലി​​​ൻറെ വ്യോ​​​മ- ക​​​ര ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ളെ പ്ര​​​തി​​​രോ​​​ധി​​​ക്കാ​​​നുള്ള കഴിവ് ഹി​​​സ്ബു​​​ള്ള​​​യ്ക്കുണ്ട്; ഉപാധികൾ ബോധ്യപ്പെട്ടാൽ വെടിനിർത്തലിനു തയാർ: ന​​​യീം ഖാ​​​സെം

· · 1 min read
Share: Copied!

ടെ​​​ഹ്റാ​​​ൻ: ഉ​​​പാ​​​ധി​​​ക​​​ൾ തങ്ങൾക്കുകൂടി ബോധ്യപ്പെട്ടാൽ ഇ​​​സ്ര​​​യേ​​​ലു​​​മാ​​​യി വെ​​​ടി​​​നി​​​ർ​​​ത്ത​​​ലി​​​നു ത​​​യാ​​​റെ​​​ന്ന് ഹി​​​സ്ബു​​​ള്ള ഡെപ്യൂട്ടി സെക്രട്ടറി ജനറൽ നയീം ഖാസിം. സം​​​ഘ​​​ട​​​ന​​​യു​​​ടെ നേ​​​തൃ​​​ പ​​​ദ​​​വി ഏ​​​റ്റെ​​​ടു​​​ത്ത​​​ശേ​​​ഷ​​​മു​​​ള്ള ആ​​​ദ്യ​​​ സ​​​ന്ദേ​​​ശ​​​ത്തി​​​ലാ​​​ണ് ഖാ​​​സെം ഇ​​​ക്കാ​​​ര്യം വ്യക്തമാക്കിയത്.

ഇ​​​സ്ര​​​യേ​​​ലി​​​ൻറെ വ്യോ​​​മ- ക​​​ര ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ളെ പ്ര​​​തി​​​രോ​​​ധി​​​ക്കാ​​​നുള്ള കഴിവ് ഹി​​​സ്ബു​​​ള്ള​​​യ്ക്കുണ്ട്. എ​​​ന്നാ​​​ൽ, ആ​​​ക്ര​​​മ​​​ണം അ​​​വ​​​സാ​​​നി​​​പ്പി​​​ക്കാ​​​ൻ ഇ​​​സ്ര​​​യേ​​​ൽ ത​​​യാ​​​റാ​​​യാ​​​ൽ അ​​​ത് അം​​​ഗീ​​​ക​​​രി​​​ക്കാ​​​ൻ ഹി​​​സ്ബു​​​ള്ള ത​​​യാ​​​റാ​​​ണ്. പ​​​ക്ഷേ, വെ​​​ടി​​​നി​​​ർ​​​ത്ത​​​ലി​​​നു​​​ള്ള ഉപാധികൾ ഹി​​​സ്ബു​​​ള്ള​​​യ്ക്കു കൂടി ബോ​​​ധ്യ​​​പ്പെ​​​ട​​​ണ​​​മെ​​​ന്നും ഖാ​​​സെം കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

ഹി​​​സ്ബു​​​ള്ള​​​യു​​​മാ​​​യി വെ​​​ടി​​നി​​​ർ​​​ത്ത​​​ൽ സാ​​​ധ്യ​​​ത ഇ​​​സ്രേ​​​ലി മ​​​ന്ത്രി​​​സ​​​ഭ ച​​​ർ​​​ച്ച​​​ചെ​​​യ്തു​​​വെ​​​ന്ന റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ൾ​​​ക്കി​​​ടെ​​​യാ​​​ണ് ഖാ​​​സെ​​​മി​​​ൻറെ സ​​​ന്ദേ​​​ശം. ചൊ​​​വ്വാ​​​ഴ്ച പ്ര​​​ധാ​​​ന​​​മ​​​ന്ത്രി നെ​​​ത​​​ന്യാ​​​ഹു​​​വി​​​ൻറെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ൽ ചേ​​​ർ​​​ന്ന സു​​​ര​​​ക്ഷാ​​​കാ​​​ര്യ മ​​​ന്ത്രി​​​സ​​​ഭ 60 ദി​​​വ​​​സ​​​ത്തെ വെ​​​ടി​​​ർ​​​ത്ത​​​ൽ നി​​​ർ​​​ദേ​​​ശം പ​​​രി​​​ഗ​​​ണി​​​ച്ച​​​താ​​​യി ഇ​​​സ്രയേലി മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തു.

ഹി​​​സ്ബു​​​ള്ള ഇ​​​സ്രേ​​​ലി അ​​​തി​​​ർ​​​ത്തി​​​യി​​​ൽ​​​നി​​​ന്ന് 30 കി​​​ലോ​​​മീ​​​റ്റ​​​ർ പി​​​ന്മാ​​​റ​​​ണ​​​മെ​​​ന്ന​​​താ​​​ണ് ഇ​​​സ്ര​​​യേ​​​ലി​​​ൻറെ പ്ര​​​ധാ​​​ന ആ​​​വ​​​ശ്യം. തു​​​ട​​​ർ​​​ന്ന് അ​​​തി​​​ർ​​​ത്തി​​​യി​​​ൽ ല​​​ബ​​​നീ​​​സ് സേ​​​ന​​​യെ വി​​​ന്യ​​​സി​​​ക്ക​​​ണം. ല​​​ബ​​​നീ​​​സ് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​ജീ​​​ബ് മി​​​ക്കാ​​​ത്തി​​​യും വെ​​​ടി​​​നി​​​ർ​​​ത്ത​​​ൽ ശ്ര​​​മ​​​ങ്ങ​​​ളെ​​​ക്കു​​​റി​​​ച്ച് വ്യ​​​ക്ത​​​മാ​​​ക്കി. യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ൻറ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ന​​​ട​​​ക്കു​​​ന്ന ന​​​വം​​​ബ​​​ർ അ​​​ഞ്ചി​​​നു മു​​​മ്പാ​​​യി വെ​​​ടി​​​നി​​​ർ​​​ത്ത​​​ൽ ഉ​​​ണ്ടാ​​​കാ​​​മെ​​​ന്നു യു​​​എ​​​സി​​​ൻറെ പ​​​ശ്ചി​​​മേ​​​ഷ്യാ പ്ര​​​തി​​​നി​​​ധി ആ​​​മോ​​​സ് ഹോ​​​ഷ്സ്‌​​​റ്റെ​​​യി​​​ൻ സൂ​​​ചി​​​പ്പി​​​ച്ച​​​താ​​​യി മി​​​ക്കാ​​​ത്തി അ​​​റി​​​യി​​​ച്ചു.

BREAKING NEWS
വീണ്ടും ആക്രമിക്കാൻ ഇറങ്ങിപ്പുറപ്പെട്ടാൽ തിരിച്ചടി എങ്ങനെ വേണമെന്ന് തീരുമാനിക്കുക ഇറാനായിരിക്കും, തിരിച്ചടിയുടെ സമയവും സാഹചര്യങ്ങളും ഇറാന്റെ സായുധസേനയും ജനങ്ങളും തീരുമാനിക്കും, അത് എപ്പോൾ അവസാനിക്കണമെന്ന് തീരുമാനിക്കുന്നതും ഞങ്ങൾ തന്നെയായിരിക്കും- അമേരിക്കയ്ക്കും ഇസ്രയേലിനും മുന്നറിയിപ്പുമായി മൊജ...
31 Oct 2026
BREAKING NEWS
ഏഷ്യാകപ്പിലും ഏഷ്യൻ‍ ഗെയിംസിലും ട്വന്റി20 ലോകകപ്പിലും ഇന്ത്യയോട് മുട്ടിനോക്കി, എട്ടുനിലയിൽ പൊട്ടി...ഹോങ്കോങ് സിക്സസ് ടൂർണമെന്റിൽ ഇന്ത്യയെ തോൽപിച്ചത് ആഘോഷമാക്കി പാക് പ്രധാനമന്ത്രി- ഇനി പാക്കിസ്ഥാനിൽ അവധി കൊടുക്കുമോയെന്ന് പരിഹാസം
31 Oct 2026
BREAKING NEWS
’എന്റെ മരണശേഷം നിങ്ങൾ വീണ്ടും കല്ല്യാണം കഴിക്കണം, ജീവിതം മുന്നോട്ടുകൊണ്ടുപോകണം; അതിന് കുഞ്ഞ് ഒരു തടസ്സമായാലോ?’; ഭർത്താവിന് കുറിപ്പ് എഴുതിവച്ചു, 33-കാരിയും ആറുവയസ്സുകാരനായ മകനും 18-ാം നില ഫ്ലാറ്റിൽ നിന്നും വീണ് മരിച്ച നിലയിൽ
31 Oct 2026
BREAKING NEWS
ലുക്കീമിയ ബാധിച്ച 9 മാസം പ്രായമുള്ള കുഞ്ഞിന്റെ ക്യാനുല വച്ച അതേ കയ്യിൽ ബിപി മെഷീൻ വച്ച് പരിശോധിച്ചു, കുഞ്ഞ് വെന്റിലേറ്ററിൽ... കൈയിലെ അണുബാധയും കാൻസറും തമ്മിൽ ബന്ധമില്ല, കയ്യിലെ രക്ത കുഴലുകളിൽ രക്തം കട്ടപിടിച്ചതിനു പിന്നിൽ ചികിത്സാപിഴവ്- പാത്തോളജി റിപ്പോർട്ട്, റീജിയണൽ കാൻസർ സെന്ററിൽ ​ഗുരുതര ചികിത്...
31 Oct 2026