Social icon element need JNews Essential plugin to be activated.
കൂരാക്കൂരിരുട്ട്, പുറത്ത് ആനയുടെ ചിന്നംവിളി, പ്രാണനും കയ്യിൽ പിടിച്ചുകൊണ്ട് ഒരു രാത്രി മരപ്പൊത്തിനും പാറക്കെട്ടുകൾക്കുമിടയിലായി, അന്വേഷിച്ചെത്തിയവരുടെ ശബ്ദം കേട്ടിട്ടും മിണ്ടാനായില്ല; കു​ട്ട​മ്പു​ഴ​ കാ​ട്ടി​നു​ള്ളി​ല്‍ അകപ്പെട്ട സ്ത്രീകൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കോ​ത​മം​ഗ​ലം: കു​ട്ട​മ്പു​ഴ​യി​ല്‍ പ​ശു​വി​നെ തി​ര​ഞ്ഞ് കാ​ട്ടി​നു​ള്ളി​ല്‍ വ​ഴി​തെ​റ്റി​പ്പോ​യ മൂ​ന്ന് സ്ത്രീ​ക​ൾ ഒ​രു രാ​ത്രി ക​ഴി​ച്ചു കൂ​ട്ടി​യ​ത് പ്രാണനും കയ്യിൽ പിടിച്ചുകൊണ്ട്. ജീവനും മരണത്തിനുമിടയ്ക്കുള്ള ഒരു രാത്രി. പശുവിനെ ...

നാട്ടിക അപകടം നടന്നു മൂന്നു ദിവസത്തിനകം വീണ്ടും ലോറി അപകടം: നിയന്ത്രണംവിട്ട ലോറി ബസ് സ്റ്റോപ്പിൽ കിടന്നുറങ്ങുകയായിരുന്നവരുടെ ദേഹത്തേക്ക് പാഞ്ഞുകയറി യുവതിക്ക് ദാരുണാന്ത്യം, ഒപ്പമുണ്ടായിരുന്നവർ അത്ഭുതകരമായി രക്ഷപ്പെട്ടു; ഡ്രൈവറെ കസ്റ്റഡിയിലെടുത്തു

പാലക്കാട്: തൃശൂർ നാട്ടിക ദേശീയപാതയിൽ വഴിയോരത്തു കിടന്നുറങ്ങുകയായിരുന്ന നാടോടി സംഘത്തിനിടയിലേക്ക് തടിലോറി പാഞ്ഞു കയറി രണ്ടു കുട്ടികൾ ഉൾപ്പെടെ അഞ്ചു പേർ മരിച്ച സംഭവം നടന്ന് ദിവസങ്ങൾ ...

വനിതാ കോൺസ്റ്റബിളിനെ സഹപ്രവർത്തകൻ പീഡിപ്പിച്ചു..!!! വീട്ടിൽ എത്തിക്കാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയാണ് പീഡനം..!!!

“തന്നെ ഒരു അധ്യാപികയായി കാണണമെന്നായിരുന്നു അമ്മയുടെ ആഗ്രഹം, അത് സാധിക്കാതെ പോയി അമ്മയും അച്ഛനും ക്ഷമിക്കണം”- പ്ലസ്ടു വിദ്യാർഥിനിയുടെ ആത്മഹത്യാക്കുറിപ്പ്; തങ്ങൾ പ്രണയത്തിലായിരുന്നെന്ന് സഹപാഠിയുടെ മൊഴി

പത്തനംതിട്ട: അഞ്ചുമാസം ഗര്‍ഭിണിയായിരുന്ന പ്ലസ്ടു വിദ്യാര്‍ഥിനി ചികിത്സയിലിരിക്കെ മരിച്ച സംഭവത്തില്‍ പെൺകുട്ടിയെഴുതിയ കത്ത് കണ്ടെത്തി. കുട്ടിയുടെ ബാഗില്‍നിന്നാണ് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയത്. തന്നെ ഒരു അധ്യാപികയായി കാണണമെന്നായിരുന്നു അമ്മയുടെ ...

മാറ് മറയ്ക്കാതെ പ്രതിഷേധവുമായി ആയിരക്കണക്കിന് സ്ത്രീകൾ പാരിസിലെ തെരുവുകളിൽ, ലക്ഷ്യം പുരുഷാധിപത്യത്തിനെതിരായ സമ്പൂർണ വിജയമെന്ന് പ്രതിഷേധക്കാർ

മാറ് മറയ്ക്കാതെ പ്രതിഷേധവുമായി ആയിരക്കണക്കിന് സ്ത്രീകൾ പാരിസിലെ തെരുവുകളിൽ, ലക്ഷ്യം പുരുഷാധിപത്യത്തിനെതിരായ സമ്പൂർണ വിജയമെന്ന് പ്രതിഷേധക്കാർ

ഫ്രാൻസിൽ വർധിച്ചുവരുന്ന ലിംഗാധിഷ്ഠിത അതിക്രമങ്ങൾക്കെതിരെ സർക്കാർ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധവുമായി ആയിരക്കണക്കിന് സ്ത്രീകൾ അർധ നഗ്നരായി പാരിസിലെ തെരുവുകളിൽ. പ്രസിദ്ധമായ ലൂവ്രെ പിരമിഡിനു മുന്നിൽ നടന്ന പ്രതിഷേധത്തിൽ ...

ഐടിഐകളിൽ ഇനി മുതൽ രണ്ടുദിവസം ആർത്തവ അവധി: ശനിയാഴ്ചയും അവധി പ്രഖ്യാപിച്ച് സർക്കാർ, പരിശീലന സമയം നഷ്ടപ്പെടുന്നത് പരിഹരിക്കാൻ ഷിഫ്റ്റുകൾ

ഐടിഐകളിൽ ഇനി മുതൽ രണ്ടുദിവസം ആർത്തവ അവധി: ശനിയാഴ്ചയും അവധി പ്രഖ്യാപിച്ച് സർക്കാർ, പരിശീലന സമയം നഷ്ടപ്പെടുന്നത് പരിഹരിക്കാൻ ഷിഫ്റ്റുകൾ

തിരുവനന്തപുരം: സംസ്ഥാനത്തെ ഐടിഐകളിൽ എല്ലാ ശനിയാഴ്ചകളിലും വനിതകൾക്ക് ആർത്തവ അവധിയും പ്രഖ്യാപിച്ച് മന്ത്രി വി ശിവൻകുട്ടി. മാസത്തിൽ രണ്ടുദിവസമാണ് ഐടിഐകളിലെ വനിതാ ട്രെയിനികൾക്ക് ആർത്തവ അവധി അനുവദിച്ചിരിക്കുന്നത്. ...

Page 4067 of 4162 1 4,066 4,067 4,068 4,162