Pathram Online
  • Home
  • NEWS
    316907

    ഡോക്ടറും എൻജിനിയറും ഷെഫുമൊക്കെയായി മാട്രിമോണിയൽ പരസ്യം; വയനാട് സ്വദേശിയായ വിവാഹത്തട്ടിപ്പുകാരൻ പിടിയിൽ, യുവതികളെയും വീട്ടുകാരെയും വിശ്വാസത്തിലെടുത്തശേഷം ആശുപത്രിയോ ഹോട്ടലോ തുടങ്ങാനെന്ന വ്യാജേന തട്ടിയത് കോടികളുടെ സ്വർണം

    316905

    പറ്റിക്കാൻ ആണെങ്കിലും ഇങ്ങനെയൊന്നും പറയരുതായിരുന്നു’, ‘അന്നേ പറഞ്ഞു ഇത് നടക്കില്ലെന്ന്, കോടതിയെയും വാഹന നിയമങ്ങളെയും മറികടന്ന് എങ്ങനെ സംസ്ഥാന സർക്കാരിന് മാത്രമായി മോഡിഫിക്കേഷൻ നടത്താൻ പറ്റും?? വി ഡി സതീശനെ പരിഹസിച്ച് കെ ബി ഗണേഷ് കുമാര്‍

    316899

    ഹൂതി ആക്രമണം; സൗദിയിൽ വിമാനസർവീസുകൾ താറുമാറായി; റിയാദിൽ 55 ശതമാനം വിമാനങ്ങൾ മുടങ്ങി

    316900

    സ്പാ ജോലി വാഗ്ദാനം ചെയ്ത് അഭിമുഖത്തിന് വിളിത്തുവരുത്തിയത് 15ഓളം യുവതികളെ, നിരവധിപേര്‍ ബലാത്സംഗത്തിനിരയായെന്ന് സംശയം, യുവതികളെ നേരിട്ട് കണ്ട് മൊഴിയെടുക്കാന്‍ പൊലീസ്

    316897

    ഒരാളോടും പോരും ഇല്ല മത്സരവുമില്ല, ആരോടും തോന്നാത്ത വികാരങ്ങളാണിത്, ഉദ്യോഗസ്ഥ പോര് വിഷയത്തില്‍ പ്രതികരണവുമായി ദിവ്യ എസ് അയ്യര്‍

  • CINEMA
    316730

    വിഖ്യാത നടനും സംവിധായകനുമായ നാനാ പടേക്കർ അന്തരിച്ചു; അന്ത്യം ഹൃദയാഘാതത്തെ തുടർന്ന്

    316720

    ജനീകാന്തിന്റെ പിന്തുണയോടെ ധനുഷ് രാഷ്ട്രീയത്തിലേക്ക്?; 2031ൽ മത്സരിക്കുമെന്ന് റിപ്പോർട്ട്, പാർട്ടി രജിസ്റ്റർ ചെയ്തെന്നും സൂചന

    316713

    ശ്രീരാമനിൽ നിന്ന് ദശരഥനിലേക്ക്; ‘രാമായണ’ത്തിലെ അരുൺ ഗോവിലിൻറെ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടു

    316639

    റീൽസ് ചെയ്യൂ, മത്സരിക്കൂ; ഒന്നാം സ്ഥാനക്കാരന് 10000 രൂപ! സുവർണാവസരം ഒരുക്കി ടീം ‘സ്പ്രിംഗ്’…ചിത്രം ഒക്ടോബർ 30 ന് തീയേറ്ററുകളിൽ…

    316495

    ജീവിതത്തിൽ പലരും എന്നെ വേദനിപ്പിച്ചിട്ടുണ്ട്, ആദ്യ ആഴ്ച തന്നെ എനിക്ക് എയ്ഡ്സ് ഉണ്ടോയെന്ന് അയാള്‍ ചോദിച്ചു, ഒരേ സമയം രണ്ടുപേരോട് പ്രണയം, എന്നെ ഒരു കഫേയിലിരുത്തിയിട്ട് അയാൾ കാമുകിയെ കാണാൻ പോയി- ഗായത്രി സുരേഷ്

  • CRIME
  • SPORTS
    316751

    കളി സംഘടിപ്പിച്ചത് രണ്ട് ക്ലബ്ബുകൾ തമ്മിലുള്ള തർക്കം പരിഹരിക്കാൻ… നിർണായക മത്സരത്തിൽ എതിർ ടീമിന് അനുകൂലമായി പെനാൽറ്റി വിധിച്ചു, റഫറിയെ ഓടിച്ചിട്ട് തല്ലി കളിക്കാരും കാണികളും, കാണികളിലൊരാൾ കൈ ചുരുട്ടി മുഖത്ത് ഇടിച്ചു, സുൽവെയെ പുറത്തെത്തിച്ചത് സുരക്ഷാ ജീവനക്കാരുടെ അകമ്പടിയോടെ- Video

    316479

    മാപ്പ് പറഞ്ഞാൽ കളിക്കാം, അങ്ങനെ നിങ്ങൾ ഇന്ത്യയുടെ മാപ്പ് വാങ്ങിയിട്ട് കളത്തിലിറങ്ങണ്ട- പുച്ഛിച്ച് തള്ളി സം​ഘാ‌‌ടകർ!! പാക്കിസ്ഥാൻ ടീം ലെജൻഡ്സ് ടൂർണമെന്റിൽ നിന്ന് പിന്മാറി, തുടക്കമിട്ടത് പഹൽ​ഗാം ഭീകരാക്രണം

    316292

    ‘സ്പിന്നിന് അനുകൂലമായ പിച്ചിൽപോലും പന്ത് തിരിക്കാൻ കഴിയുന്നില്ലെങ്കിൽ അവൻ എന്ത് സ്പിൻ ബൗളറാണ്’ പന്തല്ല, ശരീരം മാത്രമാണ് തിരിയുന്നത്’; രവി ബിഷ്‌ണോയിക്കെതിരെ ശ്രീകാന്തിന്റെ രൂക്ഷ വിമർശനം

    316179

    ‘സ്വർണക്കപ്പും പതാകയും എവിടെ?’; സ്കൂൾ ഒളിംപിക്സ് അട്ടിമറിച്ചെന്ന് വി. ശിവൻകുട്ടി, കായികമേളയിലെ വീഴ്ചയിൽ സർക്കാരിനെതിരെ വിമർശനം

    316008

    മത്സരം ഏതുമായിക്കോട്ടെ എതിരാളി പാക്കിസ്ഥാനെങ്കിൽ, ജയം അതൊരു ലഹരിതന്നെയാ ഇന്ത്യയ്ക്ക് …ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് സ്വർണം, എതിരാളിയെ തോൽപിച്ചത് 19 റൺസിന്, തിലകിനും അഭിഷേകിനും ഫിഫ്റ്റി

  • BUSINESS
    316557

    ജിയോഗെയിംസിൽ ‘ക്രിക്കറ്റ് 26’ എത്തി; പ്രീമിയം ക്രിക്കറ്റ് ഗെയിമിംഗ് ഇനി കൂടുതൽ എളുപ്പത്തിൽ

    316500

    ജിയോഭാരത് 4G ഫോൺ ₹1,499ന്, കൂടെ ആറ് മാസം സൗജന്യ കണക്റ്റിവിറ്റിയും പ്രതിമാസം 14GB ഡാറ്റയും, 2Gയിൽ നിന്ന് 4Gയിലേക്ക് മാറാൻ ഇനി 299 രൂപ

    316169

    ‘ആര് എന്ത് പറഞ്ഞിട്ടും കാര്യമില്ല, റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തില്ല’; ബാഹ്യ സമ്മർദങ്ങൾക്ക് വഴങ്ങില്ലെന്ന് എസ് ജയശങ്കർ, ട്രംപിന്റെ താരിഫ് നീക്കത്തിനെതിരെ പി.കെ. മിശ്രയുടെ വിമർശനം

    315395

    സ്വച്ഛത ഹി സേവ: കേരളത്തിൽ ശുചീകരണ യജ്ഞവുമായി റിലയൻസ് ജിയോ ജീവനക്കാർ

    315160

    അയ്യോ വീണേ, പൊന്ന് വീണേ… സ്വർണവിലയിൽ വൻ ഇടിവ്, ഒറ്റയടിക്ക് കുറഞ്ഞത് 1840 രൂപ!! വില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിൽ

  • HEALTH
    314217

    ‘ആ രോഗിയെ അങ്ങനെയല്ല ആശുപത്രിയിലേക്ക് മാറ്റേണ്ടത്, ഒരു സ്പൈൻ ബോർഡ് പോലുമില്ലാതെ അഞ്ചാറ് പേർ ചേർന്ന് തൂക്കിയെടുത്തുകൊണ്ട് പോകുന്നത് അവിടെ വെറുതേ കിടക്കുന്നതിലും അപകടകരം!! അടിയന്തര സാഹചര്യങ്ങൾ ഒഴികെ, രോഗിയെ മാറ്റാൻ ആംബുലൻസിനായി കാത്തിരിക്കുകയാണ് ഉചിതം’- മുഖ്യമന്ത്രി രോ​ഗിയെ രക്ഷിച്ച സംഭവത്തിൽ പ്രതികരിച്ച് ഡോ. മനോജ് വെള്ളനാട്

    308180

    കേരളത്തിനുള്ള എയിംസ് ഉചിതമായ സമയത്ത്, ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കും; എംപിമാരോട് ജെ.പി. നദ്ദ

    307297

    സർവ്വത്ര മായം; ഫാബ്രിക് കളർ, ടാൽക്കം പൗഡർ , സിന്തറ്റിക് നിറങ്ങൾ എന്നിവ ചേർത്തു മിനുക്കിയ കടുകും ജീരകവും ​ഗ്രാമ്പൂവും; 25,000 കിലോയിലേറെ മായംകലർന്ന സുഗന്ധവ്യഞ്ജനങ്ങൾ പിടികൂടി

    304958

    വീണ്ടും തലപൊക്കി കോവിഡ്; രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ, ആന്ധ്രയിൽ നാല് മരണം; ആശങ്ക വർധിക്കുന്നു

    303024

    സൈക്കിളിൽ റോഡ് മുറിച്ച് കടക്കുമ്പോൾ ആംബുലൻസ് ഇടിച്ചുതെറുപ്പിച്ചു, മസ്തിഷ്കമരണം സംഭവിച്ച ഏഴ് വയസുകാരൻ ഇനിയും ജീവിക്കും അഞ്ചുപേരിലൂടെ, അവയവ ദാനത്തിനായി ഗ്രീൻ കോറിഡോർ സജ്ജം

  • PRAVASI

    316872

    ‘ആരും പുറത്തിറങ്ങരുത്’; പ്രവാസി ഇന്ത്യക്കാർക്ക് ജാഗ്രതാ നിർദേശം നൽകി എംബസി; റിയാദിൽ വീണ്ടുംഹൂതി ആക്രമണം; എയർ ഇന്ത്യ സർവീസുകൾ ഒക്ടോബർ 10 വരെ നിർത്തി; സൗദിയുടെ പ്രധാന ഇന്ധന സംഭരണ കേന്ദ്രങ്ങൾ ലക്ഷ്യമിടുന്നതായി ഹൂതി വക്താവിന്റെ ഭീഷണി

    316717

    സൗദിയിൽ ഹൂതി ആക്രമണം; രണ്ട് വിമാനത്താവളങ്ങളിലായി മൂന്ന് മരണം, 36 പേർക്ക് പരിക്ക്, ഉന്നമിട്ടത് വിമാനത്താവളങ്ങൾ

    316491

    കേരളത്തിൽ നിന്ന് ഗൾഫിലേക്ക് കൂടുതൽ വിമാനങ്ങൾ; കൊച്ചി, തിരുവനന്തപുരം പുതിയ സർവീസുകൾ, 40ലേറെ റൂട്ടുകളുമായി എയർ ഇന്ത്യ എക്സ്പ്രസ്

    316465

     ഇഖാമ കാലാവധി കഴിഞ്ഞു, പാസ്‌പോർട്ടും നഷ്ടപ്പെട്ടു, ഇടയ്ക്ക് വീട്ടുകാരുമായി തെറ്റിദ്ധാരണ… 18 വർഷമായി ഉറ്റവരെ കാണാനാതാകാതെ മൻസൂർ, ഒടുവിൽ എല്ലാം ശരിയായി നാട്ടിലേക്ക് പോകാൻ ദിവസങ്ങൾ ബാക്കിനിൽക്കെ കാൻസർ ആ ജീവനെടുത്തു, കല്ലകുറിച്ചി സ്വദേശിക്ക് ഇനി റിയാദിൽത്തന്നെ വിശ്രമം

  • LIFE
    290229

    വയനാട് പുനരധിവാസത്തിനായി കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    288154

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    286720

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    279009

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    277428

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World
Social icon element need JNews Essential plugin to be activated.

അനില ചെയിൻ സ്മോക്കർ!! ഗുരുതരമായ ഹൃദ്രോഗവും ആന്തരികാവയവങ്ങൾക്കു വലിയ തോതിൽ തകരാറും ഉള്ളതായി പോസ്റ്റ് മോർട്ടം റിപ്പോർട്ട്, കരൾ നീക്കം ചെയ്യുന്നതടക്കമുള്ള ശസ്ത്രക്രിയകൾ നടന്നിരുന്നു… കൈകൂപ്പി പ്രാർഥിച്ച് കാറിൽ കയറിയ മണ്ണാർക്കാട് സ്വദേശിനിയെ പിന്നീട് കണ്ടത് റജിസ്‌ട്രേഷൻ കാലാവധി കഴിഞ്ഞത് റീടെസ്റ്റിനിട്ടിരുന്ന കാറിൽ, കാർ ഉടമയും അനിലയും തമ്മിൽ പരിചയമില്ല- പോലീസ്

by pathram desk 5
September 19, 2026
A A
അനില ചെയിൻ സ്മോക്കർ!! ഗുരുതരമായ ഹൃദ്രോഗവും ആന്തരികാവയവങ്ങൾക്കു വലിയ തോതിൽ തകരാറും ഉള്ളതായി പോസ്റ്റ് മോർട്ടം റിപ്പോർട്ട്, കരൾ നീക്കം ചെയ്യുന്നതടക്കമുള്ള ശസ്ത്രക്രിയകൾ നടന്നിരുന്നു… കൈകൂപ്പി പ്രാർഥിച്ച് കാറിൽ കയറിയ മണ്ണാർക്കാട് സ്വദേശിനിയെ പിന്നീട് കണ്ടത് റജിസ്‌ട്രേഷൻ കാലാവധി കഴിഞ്ഞത് റീടെസ്റ്റിനിട്ടിരുന്ന കാറിൽ, കാർ ഉടമയും അനിലയും തമ്മിൽ പരിചയമില്ല- പോലീസ്
Share on WhatsAppShare on FacebookShare on TwitterShare on Telegram

കൊച്ചി: ആലുവയിൽ നിർത്തിയിട്ടിരുന്ന കാറിനുള്ളിൽ യുവതിയെ ദുരൂഹ സാ​ഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിശദാംശങ്ങൾ പുറത്ത്. പാലക്കാട് മണ്ണാർക്കാട് സ്വദേശിയായ അനില തോമസിനെ (46) ആണ് കഴിഞ്ഞ ​ദിവസം മരിച്ചത്. ഇതിനിടെ ബുധനാഴ്ച പുലർച്ചെ അനില ഒറ്റയ്ക്കു നടന്നു കാറിനു സമീപത്തെത്തുന്നതും കൈകൂപ്പി പ്രാർഥിച്ചുകൊണ്ട് വാഹനത്തിനുള്ളിലേക്കു കയറുന്നതുമായ സിസിടിവി ദൃശ്യങ്ങൾ പോലീസ് കണ്ടെടുത്തു. അതിനുശേഷം യുവതി പിന്നീട് കാറിനു പുറത്തേക്ക് വന്നില്ല. ഒന്നര ദിവസത്തിനു ശേഷമാണ് യുവതിയുടെ മൃതദേഹം അഴുകിത്തുടങ്ങിയ നിലയിൽ കണ്ടെത്തുന്നത്. അനിലയുടെ സഹോദരൻ സ്ഥലത്തെത്തി തുടർനടപടികളിലടക്കം പങ്കെടുത്തു.

അതേസമയം, അനിലയുടെ മരണത്തിനു കാരണം കണ്ടെത്താൻ ഇനിയും കാത്തിരിക്കേണ്ടി വരുമെന്നാണ് സൂചന. വ്യാഴാഴ്ചയാണ് ആലുവ ചൂളിക്കരയിലെ അപാർട്മെന്റ് കോംപൗണ്ടിൽ പാർക്ക് ചെയ്തിരുന്ന കാറിൽ മൃതദേഹം ജീർണിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ നടന്ന പോസ്റ്റ്‌മോർട്ടത്തിൽ യുവതിക്കു ഗുരുതരമായ ഹൃദ്രോഗവും ആന്തരികാവയവങ്ങൾക്കു വലിയ തോതിൽ തകരാറും ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. മുൻപ് കരൾ നീക്കം ചെയ്യുന്നതടക്കമുള്ള ശസ്ത്രക്രിയകൾ നടന്നിരുന്നതായും വയറ്റിൽ 25 സെന്റീമീറ്റർ നീളമുള്ള പാടുണ്ടെന്നും പോലീസ് അറിയിച്ചു.

പ്രാഥമിക പരിശോധനയിൽ ആക്രമണത്തിന്റെയോ മറ്റ് അസ്വാഭാവികതകളുടെയോ ലക്ഷണങ്ങളില്ലെങ്കിലും വിഷാംശം ഉള്ളിൽ ചെന്നിട്ടുണ്ടോ എന്നത് ഉറപ്പാക്കാൻ ആന്തരാവയവങ്ങളുടെ സാംപിളുകൾ ഫൊറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. കടുത്ത പുകവലി ശീലമുണ്ടായിരുന്ന വ്യക്തിയായിരുന്നു അനില എന്നതിന്റെ തെളിവുകളും പോലീസിന് ലഭിച്ചിട്ടുണ്ട്.

Related Post

ഡോക്ടറും എൻജിനിയറും ഷെഫുമൊക്കെയായി മാട്രിമോണിയൽ പരസ്യം; വയനാട് സ്വദേശിയായ വിവാഹത്തട്ടിപ്പുകാരൻ പിടിയിൽ,  യുവതികളെയും വീട്ടുകാരെയും വിശ്വാസത്തിലെടുത്തശേഷം ആശുപത്രിയോ ഹോട്ടലോ തുടങ്ങാനെന്ന വ്യാജേന തട്ടിയത് കോടികളുടെ സ്വർണം

ഡോക്ടറും എൻജിനിയറും ഷെഫുമൊക്കെയായി മാട്രിമോണിയൽ പരസ്യം; വയനാട് സ്വദേശിയായ വിവാഹത്തട്ടിപ്പുകാരൻ പിടിയിൽ, യുവതികളെയും വീട്ടുകാരെയും വിശ്വാസത്തിലെടുത്തശേഷം ആശുപത്രിയോ ഹോട്ടലോ തുടങ്ങാനെന്ന വ്യാജേന തട്ടിയത് കോടികളുടെ സ്വർണം

October 9, 2026
‘അമ്മ’ നേരാംവണ്ണം മുന്നോട്ടു പോകണമെങ്കിൽ മമ്മൂട്ടിയോ മോഹൻലാലോ ഒക്കെ നേതൃനിരയിലേയ്ക്ക് വരണം; വിവാദങ്ങൾ നിറഞ്ഞ സാഹചര്യത്തിൽ ഇരുവരും നേതൃത്വത്തിലേക്ക് വരാൻ താൽപര്യം കാണിക്കില്ലായിരിക്കും :കെ.ബി ഗണേഷ് കുമാർ

പറ്റിക്കാൻ ആണെങ്കിലും ഇങ്ങനെയൊന്നും പറയരുതായിരുന്നു’, ‘അന്നേ പറഞ്ഞു ഇത് നടക്കില്ലെന്ന്, കോടതിയെയും വാഹന നിയമങ്ങളെയും മറികടന്ന് എങ്ങനെ സംസ്ഥാന സർക്കാരിന് മാത്രമായി മോഡിഫിക്കേഷൻ നടത്താൻ പറ്റും?? വി ഡി സതീശനെ പരിഹസിച്ച് കെ ബി ഗണേഷ് കുമാര്‍

October 9, 2026
ഹൂതി ആക്രമണം; സൗദിയിൽ വിമാനസർവീസുകൾ താറുമാറായി; റിയാദിൽ 55 ശതമാനം വിമാനങ്ങൾ മുടങ്ങി

ഹൂതി ആക്രമണം; സൗദിയിൽ വിമാനസർവീസുകൾ താറുമാറായി; റിയാദിൽ 55 ശതമാനം വിമാനങ്ങൾ മുടങ്ങി

October 9, 2026
സ്പാ ജോലി വാഗ്ദാനം ചെയ്ത് അഭിമുഖത്തിന് വിളിത്തുവരുത്തിയത് 15ഓളം യുവതികളെ,  നിരവധിപേര്‍ ബലാത്സംഗത്തിനിരയായെന്ന് സംശയം, യുവതികളെ നേരിട്ട് കണ്ട് മൊഴിയെടുക്കാന്‍ പൊലീസ്

സ്പാ ജോലി വാഗ്ദാനം ചെയ്ത് അഭിമുഖത്തിന് വിളിത്തുവരുത്തിയത് 15ഓളം യുവതികളെ, നിരവധിപേര്‍ ബലാത്സംഗത്തിനിരയായെന്ന് സംശയം, യുവതികളെ നേരിട്ട് കണ്ട് മൊഴിയെടുക്കാന്‍ പൊലീസ്

October 9, 2026

അതേസമയം അനിലയെ മരിച്ച നിലയിൽ കണ്ടെത്തിയ കാർ രജിസ്‌ട്രേഷൻ കാലാവധി കഴിഞ്ഞതിനെ തുടർന്ന് റീടെസ്റ്റ് നടത്താനായി ഇട്ടിരുന്നതാണ്. ഇത് അപാർട്‌മെന്റിലെ മറ്റൊരു താമസക്കാരന്റേതാണ്. വാഹനത്തിന്റെ ഒരു വാതിൽ ലോക്ക് ചെയ്യാതെ ഇട്ടിരിക്കുകയായിരുന്നു. കാറിന്റെ ഉടമയും അനിലയും തമ്മിൽ പരിചയമില്ലെന്നും പോലീസ് വ്യക്തമാക്കി. അടച്ചിട്ട കാറിനുള്ളിലെ കടുത്ത ചൂട് കാരണം ഒന്നര ദിവസത്തിനുള്ളിൽ മൃതദേഹം ജീർണിച്ചു എന്നാണ് കരുതുന്നത്.

അനില മുൻപ് തിരുവനന്തപുരം ടെക്‌നോപാർക്കിൽ ഐടി ജീവനക്കാരിയായിരുന്നു. വിവാഹബന്ധം വേർപിരിഞ്ഞതിനെ തുടർന്ന് കഴിഞ്ഞ നാല് മാസമായി അപാർട്മെന്റിൽ ഒറ്റയ്ക്കു വാടകയ്ക്കു താമസിക്കുകയായിരുന്നു ഇവർ. അപാർട്ട്മെന്റിലെ ആരുമായും ഇവർക്ക് കാര്യമായ ബന്ധമില്ലായിരുന്നു. അസ്വാഭാവിക മരണത്തിനു കേസെടുത്ത പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്. അതിനിടെ, അനില വളർത്തിയിരുന്ന പിറ്റ്ബുൾ ഇനത്തിൽപ്പെട്ട നായയെ ഫ്ലാറ്റിനുള്ളിൽ ബന്ധിച്ച നിലയിൽ പോലീസ് കണ്ടെത്തി. ഇടയ്ക്ക് ഈ നായയുമായി അനില നടക്കാൻ പോകാറുണ്ടായിരുന്നുവെന്ന് അയൽവാസികൾ പറയുന്നു. പോലീസ് കണ്ടെത്തുമ്പോൾ ദാഹിച്ചും വിശന്നുമുള്ള അവസ്ഥയിലായിരുന്നു നായ. തുടർന്ന് ഭക്ഷണവും വെള്ളവും നൽകിയ പോലീസ് മൂവാറ്റുപുഴ കേന്ദ്രമായി പ്രവർത്തിക്കുന്ന ദയ അനിമൽ വെൽഫെയർ ഓർഗനൈസേഷനിലേക്ക് നായയെ മാറ്റി.

Tags: aluva-woman-mystery-deathcctv
SendShareTweetShare

pathram desk 5

Next Post
ഇരുവരും ഉറ്റ സുഹൃത്തുക്കൾ, അമ്മയെ വിളിച്ച് അനാവശ്യം പറഞ്ഞതിനെച്ചൊല്ലി ജിഷ്ണു അരുണിനെ ചോദ്യം ചെയ്തു, പിന്നാലെ കത്തിക്കെടാ… എന്നു പറഞ്ഞ് ദേഹത്തേക്ക് പെട്രോളൊഴിച്ചു, പല തവണ ലൈറ്റർ കത്തിക്കുകയും കെടുത്തുകയും ചെയ്തെങ്കിലും കൊല്ലുമെന്ന് കരുതിയില്ല- സുഹൃത്തുക്കൾ!! യുവാവിനെ തീകൊളുത്തി കൊന്ന ജിഷ്ണു മക്കൾക്കൊപ്പം ​ഗൾഫിൽ നിന്ന് വന്നത് കഴിഞ്ഞ ഞായറാഴ്ച

ഇരുവരും ഉറ്റ സുഹൃത്തുക്കൾ, അമ്മയെ വിളിച്ച് അനാവശ്യം പറഞ്ഞതിനെച്ചൊല്ലി ജിഷ്ണു അരുണിനെ ചോദ്യം ചെയ്തു, പിന്നാലെ കത്തിക്കെടാ... എന്നു പറഞ്ഞ് ദേഹത്തേക്ക് പെട്രോളൊഴിച്ചു, പല തവണ ലൈറ്റർ കത്തിക്കുകയും കെടുത്തുകയും ചെയ്തെങ്കിലും കൊല്ലുമെന്ന് കരുതിയില്ല- സുഹൃത്തുക്കൾ!! യുവാവിനെ തീകൊളുത്തി കൊന്ന ജിഷ്ണു മക്കൾക്കൊപ്പം ​ഗൾഫിൽ നിന്ന് വന്നത് കഴിഞ്ഞ ഞായറാഴ്ച

വേദന സംഹാരി ​ഗുളികയും വിഷാദ രോഗത്തിനുള്ള മരുന്നും ഒരുമിച്ച് കഴിക്കുന്നത് ​ഗുണകരമാണോ? ചാറ്റ്‌ജിപിടിയുടെ ഉപദേശം ശിരസാ വ​ഹിച്ച് മദ്യത്തിൽ അമിത അളവിൽ മരുന്നുകൾ കലർത്തി കഴിച്ച 19 കാരൻ മരിച്ചു, ഓപ്പൺഎഐക്കെതിരെ ആരോപണവുമായി കുടുംബം

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.