കണ്ണൂർ റെയില്‍വേ സ്റ്റേഷനില്‍18 പേരെ കടിച്ച നായയ്ക്ക് പേവിഷബാധ, സ്ഥിരീകരണം റെയില്‍വേ ക്വാര്‍ട്ടേഴ്‌സിന് സമീപം ചത്തനിലയില്‍ കണ്ടെത്തിയ നായയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ടിൽ
കണ്ണൂര്‍: കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ 18 പേരെ കടിച്ച് പരുക്കേല്‍പ്പിച്ച തെരുവുനായയ്ക്ക് പേവിഷബാധയുണ്ടായിരുന്നതായി സ്ഥിരീകരണം. റെയില്‍വേ ക്വാര്‍ട്ടേഴ്‌സിന് സമീപം ബുധനാഴ്ച ചത്തനിലയില്‍ കണ്ടെത്തിയ നായയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് ...




