Social icon element need JNews Essential plugin to be activated.
ട്രെയിൻ ഓപ്പറേറ്റർക്ക് ഒന്ന് മുട്ടി, ഓടി പോയി കാര്യം സാധിക്കാനെടുത്തത് നാല് മിനിറ്റും 16 സെക്കന്റും, തിരിച്ചെത്തിയപ്പോഴേക്കും ഓപ്പറേറ്റർ ഞെട്ടി, വൈകിയത് ഒന്നും രണ്ടും ട്രെയിനുകൾ അല്ല 125 ട്രെയിനുകൾ

ട്രെയിൻ ഓപ്പറേറ്റർക്ക് ഒന്ന് മുട്ടി, ഓടി പോയി കാര്യം സാധിക്കാനെടുത്തത് നാല് മിനിറ്റും 16 സെക്കന്റും, തിരിച്ചെത്തിയപ്പോഴേക്കും ഓപ്പറേറ്റർ ഞെട്ടി, വൈകിയത് ഒന്നും രണ്ടും ട്രെയിനുകൾ അല്ല 125 ട്രെയിനുകൾ

ശെടാ... ട്രെയിൻ ഓപ്പറേറ്ററായാലും മുട്ടിയാൽ ടോയിലെറ്റിൽ പോകാതിരിക്കാനാകുമോ? അതിന്റെ പേരിൽ 125 ട്രെയിനുകളൊക്കെ വൈകിയോടുക എന്നു പറഞ്ഞാൽ... പേടിക്കണ്ട, ഇന്ത്യയിലല്ല, ഇവിടെ മണിക്കൂറുകൾ ബാത്ത്റൂമിലിരുന്നാലും ഒരു ട്രെയിൻ ...

വനിതാ ഡോക്ടർമാരുടേയും നഴ്സുമാരുടേയും ശു​ചി​മു​റി​യി​ൽ ഒ​ളി​ക്യാ​മ​റ; യു​വ ട്രെ​യി​നി ഡോ​ക്ട​ർ അ​റ​സ്റ്റി​ൽ; പ്രതി നവംബർ 16 മുതൽ ദൃശ്യങ്ങൾ പകർത്തിയതായി കണ്ടെത്തൽ

വനിതാ ഡോക്ടർമാരുടേയും നഴ്സുമാരുടേയും ശു​ചി​മു​റി​യി​ൽ ഒ​ളി​ക്യാ​മ​റ; യു​വ ട്രെ​യി​നി ഡോ​ക്ട​ർ അ​റ​സ്റ്റി​ൽ; പ്രതി നവംബർ 16 മുതൽ ദൃശ്യങ്ങൾ പകർത്തിയതായി കണ്ടെത്തൽ

പൊ​ള്ളാ​ച്ചി:∙ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ വ​നി​താ ഡോ​ക്‌​ട​ർ​മാ​രും ന​ഴ്സു​മാ​രും ഉ​പ​യോ​ഗി​ക്കു​ന്ന ശു​ചി​മു​റി​യി​ൽ ഒ​ളി​ക്യാ​മ​റ സ്ഥാ​പി​ച്ച് ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​യ കേസി​ൽ യു​വ ട്രെ​യി​നി ഡോ​ക്ട​ർ അ​റ​സ്റ്റി​ൽ. ഊ​ത്ത​ങ്ക​ര സ്വ​ദേ​ശി വെ​ങ്കി​ടേ​ഷാ​ണ് ...

സിപിഎമ്മിനെ തക‌ർക്കാൻ അമേരിക്കൻ യൂണിവേഴ്സിറ്റിയിൽ പരിശീലനം…!!! പോസ്റ്റ് മോഡേൺ എന്ന പേരിൽ പരിശീലനം കൊടുത്ത് ഇന്ത്യയിലേക്ക് ആളെ അയക്കുന്നു..!! ലോകത്തിലെ പല കമ്മ്യൂണിസ്റ്റ് പാർട്ടികളെയും തകർത്തത് അങ്ങനെയാണെന്ന് ഇ.പി. ജയരാജൻ…

കണ്ണൂ‍ർ: സിപിഐഎമ്മിനെ തകർക്കാൻ അമേരിക്കൻ യൂണിവേഴ്സിറ്റിയിൽ പരിശീലനമെന്ന് സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം ഇ പി ജയരാജൻ. പോസ്റ്റ് മോഡേൺ എന്ന പേരിൽ പരിശീലനം കൊടുത്ത് ഇന്ത്യയിലേക്ക് ആളെ ...

ശോഭാ സുരേന്ദ്രനും സ്മിതേഷും സ്ഥാനാർത്ഥിക്ക് എതിരായി പ്രവർത്തിച്ചു..!! വോട്ട് മറിക്കുന്നതിൽ സന്ദീപ് വാര്യരുടെ സ്വാധീനവും..!!! പ്രവർത്തനം മന്ദീഭവിപ്പിക്കാൻ ശ്രമം… കേന്ദ്ര നേതൃത്വത്തിന് റിപ്പോ‍ർട്ട്…

കൊച്ചി: ഉപതെരഞ്ഞെടുപ്പ് തോൽവിയിൽ കേന്ദ്ര നേതൃത്വത്തിന് റിപ്പോർട്ട് സമർപ്പിച്ച് ബിജെപി സംസ്ഥാന നേതൃത്വം. തെരഞ്ഞെടുപ്പ് അവലോകനയോഗത്തിന് മുന്നോടിയായാണ് റിപ്പോർട്ട് സമർപ്പിച്ചത്. ശോഭാസുരേന്ദ്രൻ, എൻ. ശിവരാജൻ ഉൾപ്പെടെയുള്ളവർക്ക് എതിരെ ...

രാജസ്ഥാന് പണി കിട്ടിയോ? പൊന്നും വിലയ്ക്ക് രാജസ്ഥാൻ സ്വന്തമാക്കിയ 13 കാരൻ ഒൻപത് ബോളിൽ നേടിയത് ഒരു റൺ, പാക് താരങ്ങളോട് മുട്ടിനിൽക്കാൻ നന്നേ പാടുപെട്ട് വൈഭവ് സൂര്യവംശി

രാജസ്ഥാന് പണി കിട്ടിയോ? പൊന്നും വിലയ്ക്ക് രാജസ്ഥാൻ സ്വന്തമാക്കിയ 13 കാരൻ ഒൻപത് ബോളിൽ നേടിയത് ഒരു റൺ, പാക് താരങ്ങളോട് മുട്ടിനിൽക്കാൻ നന്നേ പാടുപെട്ട് വൈഭവ് സൂര്യവംശി

ദുബായ്: ഐപിഎൽ മെഗാലേലത്തിൽ ഏറെ ചർച്ച ചെയ്യപ്പെട്ടതായിരുന്നു രാജസ്ഥാൻ റോയൽസ് സ്വന്തമാക്കിയ വൈഭവ് സൂര്യവംശിയെന്ന 13 കാരൻ. സ്വന്തമാക്കിയയുടനെ തന്നെ വൈഭവിന്റെ പ്രായം സംബന്ധിച്ച് ഊഹങ്ങളും ഉയർന്നു. ...

Page 4061 of 4165 1 4,060 4,061 4,062 4,165