BREAKING NEWS

ഇനി വീണ്ടും പഴയപടി എഴുതാനും വായിക്കാനും അറിയാത്തവർക്ക് പ്ലസ് പ്രവേശനമോ?… 8, 9, 10 ക്ലാസുകളിലെ മിനിമം മാർക്ക് സംവിധാനം ഒഴിവാക്കി വിദ്യാഭ്യാസ വകുപ്പ്, ഒഴിവാക്കിയത് പഠന നിലവാരം ഉയർത്താൻ എൽഡിഎഫ് സർക്കാർ കൊണ്ടുവന്ന ബെഞ്ച് മാർക്ക്

· · 1 min read
Share: Copied!

തിരുവനന്തപുരം: പഠന നിലവാരം ഉയർത്താൻ എൽഡിഎഫ് സർക്കാർ കൊണ്ടുവന്ന മിനിമം മാർക്ക് സംവിധാനം ഒഴിവാക്കി വിദ്യാഭ്യാസ വകുപ്പ്. 8, 9, 10 ക്ലാസുകളിലിൽ മാർക്ക് ഒഴിവാക്കിയതോടെ വിദ്യാർഥികൾക്ക് ലഭിക്കുന്ന പഠന പിന്തുണാ ക്ലാസുകളും ഇല്ലാതാകും.

വിദ്യാർഥികളുടെ പഠന നിലവാരം ഉയർത്തുന്നതിനായി എൽഡിഎഫ് സർക്കാരാണ് മിനിമം മാർക്ക് സംവിധാനം ഏർപ്പെടുത്തിയത്. എഴുതാനും വായിക്കാനും അറിയാത്തവർ പത്താം ക്ലാസിൽ എ പ്ലസ് നേടുന്നതായി വിമർശനം ഉയർത്തോടെയാണ് പഠന നിലവാരം ഉറപ്പാക്കാൻ മിനിമം മാർക്ക് ബെഞ്ച് മാർക്കായി നിശ്ചയിച്ചത്.

ആദ്യഘട്ടത്തിൽ എട്ടാം ക്ലാസിലാണ് മിനിമം മാർക്ക് സംവിധാനം ഏർപ്പെടുത്തിയത്. പിന്നീട് ഒമ്പതാം ക്ലാസിലും മിനിമം മാർക്ക് നിർബന്ധമാക്കിയിരുന്നു.മിനിമം മാർക്ക് ഒഴിവാക്കുന്നതോടെ പരീക്ഷയിൽ പരാജയപ്പെടുന്നവരുടെ എണ്ണം കുറയുമെങ്കിലും, കുട്ടികളുടെ യഥാർത്ഥ പഠന നിലവാരം വിലയിരുത്തുന്നതിൽ വീണ്ടും തിരിച്ചടിയുണ്ടാകുമെന്ന ആശങ്കയും ഉയരുന്നുണ്ട്.

10 വർഷം മുമ്പ് കണ്ണൂർ കോട്ട കാണാനിറങ്ങിയ 19കാരിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല ; മകളെ കണ്ടെത്താൻ ആഭ്യന്തരമന്ത്രിക്ക് വീണ്ടും പരാതി നൽകി പിതാവ്

BREAKING NEWS
വീണ്ടും ആക്രമിക്കാൻ ഇറങ്ങിപ്പുറപ്പെട്ടാൽ തിരിച്ചടി എങ്ങനെ വേണമെന്ന് തീരുമാനിക്കുക ഇറാനായിരിക്കും, തിരിച്ചടിയുടെ സമയവും സാഹചര്യങ്ങളും ഇറാന്റെ സായുധസേനയും ജനങ്ങളും തീരുമാനിക്കും, അത് എപ്പോൾ അവസാനിക്കണമെന്ന് തീരുമാനിക്കുന്നതും ഞങ്ങൾ തന്നെയായിരിക്കും- അമേരിക്കയ്ക്കും ഇസ്രയേലിനും മുന്നറിയിപ്പുമായി മൊജ...
31 Oct 2026
BREAKING NEWS
ഏഷ്യാകപ്പിലും ഏഷ്യൻ‍ ഗെയിംസിലും ട്വന്റി20 ലോകകപ്പിലും ഇന്ത്യയോട് മുട്ടിനോക്കി, എട്ടുനിലയിൽ പൊട്ടി...ഹോങ്കോങ് സിക്സസ് ടൂർണമെന്റിൽ ഇന്ത്യയെ തോൽപിച്ചത് ആഘോഷമാക്കി പാക് പ്രധാനമന്ത്രി- ഇനി പാക്കിസ്ഥാനിൽ അവധി കൊടുക്കുമോയെന്ന് പരിഹാസം
31 Oct 2026
BREAKING NEWS
’എന്റെ മരണശേഷം നിങ്ങൾ വീണ്ടും കല്ല്യാണം കഴിക്കണം, ജീവിതം മുന്നോട്ടുകൊണ്ടുപോകണം; അതിന് കുഞ്ഞ് ഒരു തടസ്സമായാലോ?’; ഭർത്താവിന് കുറിപ്പ് എഴുതിവച്ചു, 33-കാരിയും ആറുവയസ്സുകാരനായ മകനും 18-ാം നില ഫ്ലാറ്റിൽ നിന്നും വീണ് മരിച്ച നിലയിൽ
31 Oct 2026
BREAKING NEWS
ലുക്കീമിയ ബാധിച്ച 9 മാസം പ്രായമുള്ള കുഞ്ഞിന്റെ ക്യാനുല വച്ച അതേ കയ്യിൽ ബിപി മെഷീൻ വച്ച് പരിശോധിച്ചു, കുഞ്ഞ് വെന്റിലേറ്ററിൽ... കൈയിലെ അണുബാധയും കാൻസറും തമ്മിൽ ബന്ധമില്ല, കയ്യിലെ രക്ത കുഴലുകളിൽ രക്തം കട്ടപിടിച്ചതിനു പിന്നിൽ ചികിത്സാപിഴവ്- പാത്തോളജി റിപ്പോർട്ട്, റീജിയണൽ കാൻസർ സെന്ററിൽ ​ഗുരുതര ചികിത്...
31 Oct 2026